വധു is a ദേവത – 18 9

അച്ചു : സത്യം ചുമ്മാ ഇന്നത്തെ ദിവസം തന്നെ പോയി….

ഞാൻ : അതിന് എന്താ… നമ്മക്ക് മറ്റന്നാ വൈകുന്നേരം വരെ ഉണ്ടല്ലോ…

ജാനു . ഹേ അപ്പോ അത് കഴിഞ്ഞ് ….

അത് കഴിഞ്ഞ് ആoച്ചി മുബൈ ഒരു കിടിലം വാട്ടർ പാർക്ക് ഉണ്ട് അവിടെ ഫസ്റ്റ് ഡേ…. സെക്കൻ്റ് ഡേ നിങ്ങൾക്ക് എൻ്റെ കല്യാണം കഴിഞ്ഞ വക ചിലവ്

അച്ചു ,: എവിടെ….

അമർ : താജ്…..

ദീപു : ശേ

അമർ : അങ്ങനെ ആണെങ്കിൽ എനിക്കും ഉണ്ട് ഒരു ട്രീറ്റ് തരാൻ മഹളക്ഷമിയെ നോക്കി അവൻ പറഞ്ഞു….

ഞാൻ : ഓക്കേ……അപ്പോ നിങൾ പോയി ഫ്രഷ് ആയിട്ടു വാ ഫൂഡ് കഴിക്കാം…

അവർ ഒക്കെ വെളിയിൽ പോയി….

അതെ മാഡം ഞാൻ സോറി ഇത് വരെ പറഞ്ഞില്ല

അമ്മു ഒന്ന് തോളിൽ നിന്ന് തല എടുത്ത് എന്നെ നോക്കി… വീണ്ടും തല എൻ്റെ തോളിൽ തന്നെ വച്ചുകൊണ്ട് കെട്ടിപിടിച്ച് ഇരുന്നു…..

ഒന്നും പറഞ്ഞില്ല സംസാരിക്കണോ അതോ എണീറ്റ് പോണോ നോക്കാൻ ആണ്..

ഫക്ക് സോറി

എന്താ

വീണ്ടും തല പൊക്കി എന്നെ നോക്കിയിട്ട്

ഫക്ക് സോറി എന്ന്….

ഇപ്പൊ അങ്ങനെ ആയോ

ആ ആയി….

ഹേ പട്ടാൻ ഡിഡ് യു മിസ്സിങ് മീ

യാ പട്ടാൻ ഐ മിസ്സിങ് യു സോ മച്ച്….

അപ്പോ പ്രശ്നം ഒക്കെ സോൾവ് ആയോ

ആ ആയി….

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഇന്ദ്ര

എന്തിന്

അല്ല ഞാൻ ദേഷ്യപ്പെട്ടത്തിന്

നോ .. നമ്മക്ക് വെക്കം മാനം ഒന്നും ഇല്ല സാർ….

ചുമ്മാ നീ ഈഗോൻ്റേ എക്സ്ട്രീം ആണ് എന്ന്…. എനിക്ക് അറിയാലോ

അതൊക്കെ വെളിയിൽ അല്ലേ മോളെ. സത്യത്തിൽ പ്രാമം അല്ലേ ശുദ്ധ പ്രാമം

പ്രേമം തന്നെ അടിപിടി പ്രേമം….എന്നാലും നിനക്ക് എന്നോട് വന്ന് സംസാരിക്കാമായിരുന്നു ഇന്നലെ ഞാൻ ഒരുപാട് നേരം ഇരുന്നു വരും പറഞ്ഞ്….

ചോരി ….

അല്ല നീ എങ്ങനെ ആണ് വന്നത്….

അതൊക്കെ പറഞ്ഞാ വലിയ കഥ ആണ്….

വലുതായി വേണ്ട ചെറുത് ആയി മതി…

ലിഫ്റ്റ് എടുത്ത് വന്നു….

ഇത്ര ദൂരം ലിഫ്റ്റ്

അത് തന്നെ ഞാൻ നൈക്കിയിൽ പോയപ്പോ അവിടെ ഞാൻ ഡ്രസ്സ് വാങ്ങി നിക്കുമ്പോ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചു….

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അവൾ ഇൻസ്റ്റ എടുത്ത് എൻ്റെ പ്രൊഫൈൽ എടുത്ത് കാണിച്ച് ഇതല്ലെ എന്ന് ചോദിച്ചു…. എന്നെ അറിയാം കാവസാക്കി ഗ്രൂപ്പിൽ ഉണ്ട് ഫോട്ടോസ് ഒക്കെ പൊളി ആണ് എന്ന് പറഞ്ഞു….

അമ്മു : പെണ്ണ് എങ്ങനെ കൊള്ളാമോ…

അടിപൊളി പഞ്ചാബി ആണ് കിടിലം കളർ….

മതി ഇനി പറയണ്ട അമ്മു എൻ്റെ കൈയ്യിൽ പിടിച്ച് അമർത്തി കൊണ്ട് പറഞ്ഞു….

ശെരി പറയുന്നില്ല….

അവൾ മുംബൈ പോവാ ഗേൾ റൈഡർ ആണ് അങ്ങനെ എൻ്റെ ഫാൻ ഗേൾ എനിക്ക് ലിഫ്റ്റ് തന്നു ഇവിടെ ഒരു അമ്പത് കിലോമീറ്റർ അടുത്ത് അവിടെ നിന്ന് ഞാൻ ബസ്സ് എടുത്ത് വന്നു….

ആക്ച്വലി നമ്മൾ മുംബൈ എത്തുമ്പോ അവളെ കാണും ….

പേരെന്താ

എന്തായിരുന്നു… ആ റുഹി കൗർ അങ്ങനെ എന്തോ ആണ്….

അയ്യോ ഒഴുകുന്നു റൂഹി പറയുമ്പോ…

നല്ല പോളി കൊച്ച് കേട്ടോ….

ദേ ഞാൻ ഒരു കാര്യം പറയാം അന്നത്തെ പോലെ അടുത്ത ഒരു കുരിശിനെ തൂക്കി മണ്ടക്ക് വക്കാൻ ആണെങ്കിൽ നോക്കിക്കോ ഇന്ദ്ര കൊന്നുകളയും ഞാൻ … എന്നതെ പോലെ

അമർ ഉള്ളിലേക്ക് കേറി വന്നു

അമർ : ഞാൻ പറയാം നിൻ്റെ പ്രിയ കൂട്ടുകാരി ഇല്ലെ അച്ചുവിൻ്റെ വളയാത്ത ആരതി

അതെ

അവൾ നിൻ്റെ മുഖത്ത് പോലും നോക്കാതെ ആക്കിയത് ഇവൾ ആണ്….

എന്ത്

എടാ ഇവൾ അവളെ പഞ്ഞിക്കിട്ടു എന്ന്….

ഓഹോ അതാണോ കാര്യം….

അമ്മു : അമറെ കൂട്ടുകാരൻ എങ്ങനെ ആണ് ഇവിടെ വരെ വന്നത് എന്ന് ചോദിക്ക്

അച്ചു : ആര് വന്നത്. …ജനുവും കൂടെ ഉണ്ട്

ഞാൻ ഇവിടെ വരെ വന്നത്…ഒരു പെണ്ണിൻ്റെ കൂടെ ആണ് അതാണ്..

അമർ : പെണ്ണോ…. ഏത് പെണ്ണ്….

അച്ചു : കള്ളാ അപ്പോ നീ മുങ്ങിയത് ആണല്ലേ….

അമ്മു : ഓഹോ അപ്പോ അങ്ങനെ ആണ് കഥയുടെ പോക്ക്….

ഞാൻ : അതെ അവൾ എൻ്റെ ഗേൾ ഫ്രണ്ട് ആണ് പോയി കേസ് കൊട്….

അമ്മു : ആരറിഞ്ഞു ചിലപ്പോ സത്യം ആയിരിക്കും….😏

ഞാൻ : സത്യം പറഞ്ഞാ ഞാൻ നിങ്ങൾ എത്ര മണിക്ക് വന്നതാ

അച്ചു : ഒരു ഉച്ച ഉച്ചര

ഞാൻ : അതെ സമയം ഞാനും എതണ്ടത് ആണ് പിന്നെ അവരുടെ കൂടെ കുറച്ച് കറക്കം ഒക്കെ ആയി അതാണ് ലേറ്റ് ആയത്….

ഞാൻ : ടാ നല്ല സ്നേഹം ഉള്ള പിള്ളേർ മറ്റെ പെണ്ണ് ചുമ്മാ പോളി ഡ്രൈവിങ് വണ്ടി വച്ച് അലക്കുവാ….

Leave a Reply

Your email address will not be published. Required fields are marked *