വധു is a ദേവത – 18

ഇന്നാ കണ്ടോ ഇവിടെ ആണ് നമ്മൾ പോവുന്നത് ….

അളിയാ കൊള്ളാം പൊളി ….

ഇപ്പൊ ബെസ്റ്റ് ടൈം ആണ്

അമർ : അതിന് ഇപ്പൊ വെയിൽ അല്ലേ

പോടാ ….അവിടെ ഒരു ഡൗൺ ഏരിയയിൽ ആണ് പോവുന്നത് സോ നല്ല കിടിലൻ തണുപ്പ് ആണ്. നീ ആദ്യം അത് കാണ് ….

അമ്മ : ശെരി ശെരി നോക്കി ഒക്കെ പോയിട്ട് വാ…. കേട്ടോ…

പപ്പ : അത് തന്നെ കളി ഓവർ ആവണ്ട പിന്നെ വെള്ളം ഒക്കെ ഉണ്ടെങ്കിൽ അടുത്ത് പോവരുത് കേട്ടോ….

അങ്കിൾ : അത് തന്നെ നിങൾ സൂക്ഷിക്കണം

ഒക്കെ ഞാൻ നോക്കിക്കോളാം പോരെ….

അമ്മ : അത് മതി അപ്പോ ഹാപ്പി ജേർണി

സെയിം ടൂ യു….

പപ്പ : മോനെ പൈസ പപ്പ ഇട്ടിട്ടുണ്ട് കേട്ടോ….

താങ്ക്സ് സാർ….

അപ്പോ ഒക്കെ എല്ലാരും ….. സൂക്ഷിച്ച് പോയിട്ട് വാ

പപ്പ : ഗോവ ഒക്കെ ആണ് സൂക്ഷിച്ച് പോണം കടലിൽ ഒന്നും പോവരുത് കേട്ടോ

പപ്പ ഞങൾ രണ്ട് ദിവസം ആണ് അവിടെ ഉള്ളത് പിന്നെ നേരെ മുംബൈ ക്ക് പോവും

പപ്പ : ശെരി ശെരി സൂക്ഷിച്ച് ഒക്കെ പോവാൻ നോക്ക് അത്രയേ പറയുന്നുള്ളൂ….

അങ്കിൾ : മോനെ ശെരി അപ്പോ

അങ്കിള് പിന്നെ സംഭവം ഒന്നും നടക്കില്ല കേട്ടല്ലോ നല്ല കുട്ടികൾ ആയി ഇരിക്കണം

അങ്കിൾ : ഇല്ലെ മോനെ ഞാൻ നിർത്തി… നിൻ്റെ പപ്പ ആണ് എന്നെ നശിപ്പിക്കുന്നത്….

ഇത് തന്നെ പപ്പ പറയുന്നത്….

ആൻ്റി: എന്താ ഒരു രഹസ്യം….

അത് ആൻ്റിയെ അവിടെ തന്നെ വിട്ടിട്ട് വരാൻ പറഞ്ഞതാ….അല്ലേ

അങ്കിൾ : എങ്കിൽ ഞാൻ രക്ഷപെട്ടു…

ആൻ്റി: നിന്നെ ഇവിടെ വിട്ടിട്ട് ഞാൻ അങ്ങനെ പോവില്ല മോനെ….

അയ്യോ എൻ്റെ ചക്കര ആൻ്റി… ഉമ്മ

ആൻ്റി: പോയിട്ട് വരട്ടേ കുട്ടാ

പപ്പ : അപ്പോ എല്ലാരോടും അടിച്ച് പൊളിക്കുക , കണ്ണാ ബൈ… അമ്മു ഇവനെ നോക്കിക്കോ എന്തെങ്കിലും കാണിച്ച ഒന്നും നോക്കണ്ട ഒലക്ക എടുത്ത് ചെറുത് ഒന്ന് കൊടുക്കുക

അമ്മു : ഡൺ അങ്കിൾ

പപ്പ : അപ്പോ ശെരി

അമ്മ : കണ്ണാ സൂക്ഷിച്ച് പൊണം കേട്ടോ

ഓ എത്തിയിട്ട് വിളിക്കണം സൂക്ഷിച്ച് പോണം…. പപ്പയെ ഒന്ന് സൂക്ഷിച്ചോ

അമ്മ : ശെരി….മോളെ ശെരി എല്ലാരോടും അപ്പോ ഹാപ്പി ജേർണി

ബൈ ബൈ….

അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് ഞാൻ അവിടെ നിന്നു….

അവർ പോവുന്നതും നോക്കി ഞങൾ നിന്നു അവർ പോയി കഴിഞ്ഞതും അമ്മുവിനെ ഒന്ന് നോക്കി ഞാൻ ചോദിച്ചു വിഷമം ഉണ്ടോ

ലൈറ്റാ

സാരം ഇല്ല

നിനക്കോ

ചെറുതായിട്ട്

കരയോ

ഇല്ല

അതെ ചെവി തന്നെ

എന്താ

കുളിപ്പിച്ച് തരോ

പിന്നെന്താ ബാ

കള്ള തെണ്ടി എന്താ താൽപര്യം

ടാ അമറെ

എന്താ

നീ ഒരു ഹെൽപ് ചെയ്

എന്താ

നീ കോമ്പസ് കൊണ്ട് ഷോറൂമിൽ വിട്

എനിക്ക് വൈയ്യ

എന്താടാ ഒരു സ്നേഹം ഇല്ലാതെ

പറ്റില്ല

വേണ്ട തെണ്ടി ഞാൻ പോവാം…

അമ്മു : അവനെ തുറിച് നോക്കി അടുത്തേക്ക് ചെന്നു

അമർ : എന്താ ഡീ

അവൻ്റെ വയറ്റത്ത് ഒരു ഇടി പത്ത് പൈസയുടെ ഉപയോഗം ഇല്ലാത്ത തെണ്ടി ഹും

അമർ : നിന്നെ എൻ്റെ കൈയ്യിൽ കിട്ടും കേട്ടൊ ഡീ പുല്ലേ…

ടാ നീ തൊട്ട് നോക്ക് ചാവും നീ …. നീ വാ അമ്മു ഇവൻ ഉണ്ട് അൽപ്പ തെണ്ടി

ചുമ്മാ ചുമ്മാ അവനെ നോക്കി ഞാൻ കണ്ണ് ഇറുക്കി…

അമർ : 😉

മഹാലക്ഷ്മിയെ മൈൻഡ് ചെയ്യാതെ ഞാൻ അമ്മുവിനെ വിളിച്ച് മുകളിൽ കേറി പോയി…

അമ്മുവെ അതെ ഇനി ഒരു രണ്ട് ആഴ്‌ചക്ക് നിനക്ക് ഞാനും എനിക്കും നീയും മാത്രമെ ഉള്ളു കേട്ടോ….

എന്നെ സൂക്ഷിച്ച് ബദ്രം ആയി ഒരു കിളി കുഞ്ഞിനെ പോലെ നോക്കണം കേട്ടൊ

പിന്നെ കാറ്റും മഴയും വെയിലും ഒന്നും തട്ടിക്കാത്തെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം കേട്ടൊ….

ഓക്കെ ഓക്കേ…..

. .

നീ എന്താ ഇങ്ങനെ നോക്കുന്നെ ഇന്ദ്ര….എനിക്ക് വല്ലാതെ ആവുന്നു….

എന്ത് ആവുന്നു എന്ന്

ചെറുതായിട്ട്

ഞാൻ അവളുടെ തുട ഇടുക്കിയിൽ കൈ അമർത്തി

ഹാ ഇസ്സ്

നിനക്ക് കിസ്സ് വേണോ അമ്മു

ഉം

ഉമ്മ ഞാൻ അവളുടെ കവിളിൽ ഒന്ന് കൊടുതതു മതിയോ

ഇനിയും

അടുത്ത കവിളിൽ പതിയെ ഒരു ഉമ്മ കൊടുത്തു മതിയോ

ഇനിയും

ഞാൻ പതിയെ അമ്മുവിൻ്റെ മുടി ഒത്തുക്കിയിട്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് പതിയെ കടിച്ചു….

ഇസ് ഇം

മതിയോ

പോരാ അമ്മു എൻ്റെ കഴുത്തിൽ പിടിച്ച് എൻ്റെ മേത്ത് കേറി…. കാലുകൾ കൊണ്ട് ലോക്ക് ഇട്ടു….

എൻ്റെയും അവളുടെയും മുഖം ഒരു വിരലിൻ്റെ അകലം മാത്രം….

അമ്മു എൻ്റെ കഴുത്തിന് പിറകിൽ ഉള്ള കൈ ശക്തി കൊടുത്ത് എൻ്റെ ചുണ്ടുകളിൽ അവളുടെ ചുണ്ട് പതിപ്പിച്ചു….

അവൾ ശ്വാസം ഒന്ന് വലിച്ച് വിട്ട് എൻ്റെ മേൽ ചുണ്ടിൻ്റെ ചുണ്ടുകൾ കൊണ്ട് ഞെക്കി ഞെക്കി കുടിച്ചു….

അമ്മുവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാൻ അവളെ ചുമരിൽ ചാരി സപ്പോർട്ട് ചെയ്തു…..

പുറം ചുമരിൽ മുട്ടിയപ്പോ ചെറു മൂളൽ അവളിൽ ഉണ്ടായി….

ഉംച് ഉംച് ഞങ്ങളുടെ ചുംബനത്തിൻ്റെ ശബ്ദം ഒരു പ്രേമ ഗാനം പോലെ താളം അടിച്ച് നടന്നു…..

മേൽ ചുണ്ടിൽ ഉള്ള പോടി ചെറുതായി അയച്ച് അവൾ എൻ്റെ കീഴ് ചുണ്ടിനെ പിടി കൂടി

പല്ലുകൾ കൊണ്ട് ചെറുതായി അമ്മു എൻ്റെ ചുണ്ടിലെ കടിച്ച് വിട്ടു…. അവളുടെ ചുണ്ടുകൾ തരുന്ന സ്നേഹം എന്നിൽ വേദന ഇല്ലാതെ ആക്കി….

കടിച്ചും ഉറുഞ്ഞിയും അവൾ അവളുടെ ആവേശം മുഴുവൻ തീർത്ത് കൊണ്ട് ഇരുന്നു…..

താണ് താണ് പോയ അവളെ ഞാൻ രണ്ട് കൈയ്യും ചന്തിയിൽ താങ്ങി മുകളിലേക്ക് ഉയർത്തി….

കട്ടി ഉള്ള അവളുടെ ചന്തിയിൽ ഞാൻ നല്ല ബലം കൊടുത്ത് അമർത്തി

വെയിലിൻ്റെ ശക്തി കമ്മിയായി സന്ധ്യ അടിക്കുന്നു എന്നുള്ളത് മുറിയിൽ അറിയാൻ ഉണ്ടായിരുന്നു….

അവളുടെ ആവേശം ചെറിയ രീതിയിൽ കൂടിയതായി എനിക്ക് തോന്നി

ഇത്രയും നേരം വായിൽ വിശ്രമിച്ച് ഇരുന്ന അമ്മുവിൻ്റെ നാവ് ഇപ്പൊ എൻ്റെ ചുണ്ടുകളിൽ തഴുകി നടക്കുന്നു….

എൻ്റെ കവിളുകളിൽ പിടിച്ച് കൊണ്ട് ആവേശത്തോടെ അമ്മു അവളുടെ നാവിനെ എൻ്റെ ചുണ്ടുകൾ ഓടിച്ച് തകർത്ത് ഉള്ളിലേക്ക് പായിച്ചു….

രണ്ട് നാവുകൾ പരസ്പരം ആലിംഗനം ചെയ്യുമ്പോൾ എന്നിൽ ഒരു കുളിർ ഉണ്ടായി….

കണ്ണുകൾ തുറന്ന് അമ്മു എന്നെ ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട് ഒരു നോട്ടം നോക്കി അതിൻ്റെ തീക്ഷണം സഹിക്ക വൈയ്യാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പോയി….

അമ്മുവിൻ്റെ സ്നേഹം ഉമിനീരിൻ്റെ രൂപത്തിൽ എന്നിലേക്ക് അവൾ പകർന്ന് തന്നു….

ചട്ടിയിൽ ഉള്ള കൈ പതിയെ മുകളിലേക്ക് കൊണ്ട് വന്ന ഞാൻ അന്നത്തെ എന്ന പോലെ ഉടുപ്പിന് മുകളിൽ കൂടെ അവളുടെ ഒത വയറിൽ ഇടുപ്പിൻ്റെ ഭാഗത്ത് ദശയിൽ അമർത്തി പിച്ചി….

ഉം …. ചുണ്ടുകൾക്ക് ഇടയിൽ കുമിളകൾ വന്ന് പോടി പോയി….

പിചിയ ഭാഗത്ത് അത് അവസാനിപ്പിച്ച് ഞാൻ പതിയെ തടവി കൊടുത്തു…..

പിച്ചുമ്പോൾ തുറന്ന അവളുടെ കണ്ണുകൾ വീണ്ടും പതിയെ അടഞ്ഞു തുടങ്ങി …..

തല ചെരിച്ച് അമ്മു ചുംബനത്തിൻ്റെ അഗാതത്തിൽ വീണ്ടും മതി മറന്ന് എന്നെ കെട്ടിപിടിച്ച് ഇരിപ്പാണ്…..

വയറിൽ ഉള്ള തടവൽ അവസാനിപ്പിച്ച് ഞാൻ അമ്മുവിൻ്റെ ചന്തികളെ താങ്ങി പിടിച്ച് പതിയെ നടന്ന് കട്ടിലിന് അരികിൽ എത്തി പതിയെ അവളെ ഒരു കുഞ്ഞിനെ കിടക്കിയിൽ കിടതും പോലെ കിടത്തിയിട്ട് അവളുടെ മുകളിൽ ആയി ഞാനും കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *