വധു is a ദേവത – 18 8

സോറി

ഉം ശെരി സാരൂല്ലാ പിൽ വാങ്ങി തന്ന മതി….

അത് വേണോ

അത് വേണം

ശെരി വാങ്ങാം

ഇന്ദ്ര

എന്തോ

നീ മഹയെ എന്തിനാ ഇങ്ങനെ കളിപ്പിക്കുനത് ഹേ….. പാവം അവൾ എന്നോട് ഒരുപാട് സങ്കടം പറഞ്ഞു….

ആണോ എന്ത് പറഞ്ഞു

നീ അവളെ മൈൻഡ് അക്കുന്നില്ല. എന്നൊക്കെ…

ആണോ

ഉം

ശെരി എൻ്റെ കുട്ടൻ പറഞ്ഞത് അല്ലേ മൈൻഡ് ആക്കാം….

(ഫോൺ വന്നു )

മായ

ഇവൾ എന്തിനാ വിളിക്കുന്നത്

😶

ലൗഡ് സ്പീക്കർ ഇട് മോൻ

ഹലോ.മായ പറ

എന്താ ഇന്ദ്ര എവിടേ നീ

ഞാൻ പൊറത്താ എന്താ ടാ

ഒന്നുമില്ല അമറിനേ കണ്ടൂ ഇപ്പൊ കൂട്ടുകാരൻ്റെ കൂടെ അവൻ പറഞ്ഞു നിങൾ എങ്ങോട്ടോ പോവുക ആണ് എന്ന്….

അത് മായ എൻ്റെ കൂട്ടുകാരൻ നാട്ടിൽ വന്നിട്ടുണ്ട് അവൻ്റെ ഗേൾ ഫ്രണ്ടും ഉണ്ട് കൂടെ അപ്പോ അവർ ചോദിച്ച് ഇങ്ങനെ പോയാലോ എന്ന് അപ്പോ ശെരി എന്ന് പറഞ്ഞു

നമ്മളെ ഒന്നും വിളിക്കുനില്ലെ ഇന്ദ്ര

( അമ്മു വേണ്ട വേണ്ട എന്ന് ആക്ക്ഷൻ കാണിച്ചു)

അയ്യോ അങ്ങനെ അല്ലാ മായ

ഞാൻ ചുമ്മാ പറഞ്ഞത് ആണ് നിങൾ പോയിട്ട് വാ

ഹലോ ഡോ മായ ഫീൽ ആയോ

ഇല്ല.ടാ

ഒരു കാര്യം ചെയ്യ് ഇയാള് നാളെ വീട്ടിലോട്ടു വാ നമ്മക്ക് സെറ്റ് ആക്കാം….നോക്കട്ടെ ഞാൻ

ആണോ താങ്ക്സ് ഇന്ദ്ര ഞാൻ നാളെ വന്നേക്കാം….

ശെരി ഡോ ഗുഡ് നൈറ്റ്

ഞാൻ ഫോൺ കട്ട് ആക്കി അമ്മുവിനെ നോക്കി

വാട്ട്

ഒന്നും ഇല്ല

എനി പ്രോബ്ലം

ഇല്ല

അമ്മു പാവം അല്ലേ അവള് പോട്ടെ വന്നോട്ടെ നിങൾ അവളെയും കൂടെ കൂട്ട് കേട്ടോ

ശെരി ശെരി അവൾ അത്ര വെടിപ്പല്ല കുഴപ്പം ഇല്ല വെളച്ചിൽ എടുത്താ കൊല്ലും ഞാൻ

അവൾ അങ്ങനെ ഒന്നും കാണിക്കില്ല

അവൾ അല്ല നീ

പെട്ടെന്ന് കാറ്റി അടിച്ച് മഴ ചാറൽ ഞങ്ങളുടെ മെല്ലെ വന്ന് അടിച്ചു…

അമ്മു ഇക്കിളി ആയാ പോലെ പുളഞ്ഞു …ഒന്ന് വിറച്ചു…

ഹ് ഇന്ദ്ര

എന്താ

നമ്മക്ക് ഇന്ന് പോണോ….

വേണം വേണം

വേണ്ട …..

അയ്യോ അങ്ങനെ പറയല്ലേ അമ്മു നമ്മൾ പോയിലെങ്കിൽ അച്ചു ജാനു ഒക്കെ എന്ത് വിചാരിക്കും….

അത് ഞാൻ ഓർത്തില്ല ….

പപ്പയെ വീഡിയോ കാൾ ചെയ്താലോ

ആ ഇവിടെ എന്താ എന്ന ചോദിച്ചാ എന്ത് പറയും

അത് സർപ്രൈസ് എന്ന് പറഞ്ഞ് സീൻ വിടാം….

ആണോ

ഉം

ശെരി വിളിക്ക് …. ഞാൻ ഫോൺ എടുത്ത് പപയെ വിളിച്ചു

ഹലോ

എന്താ ടാ ഒന്നും കാണുന്നില്ല

ആണോ

ഞാൻ എവിടെ ആണ് ഉള്ളത് എന്ന് പറ

കാണാതെ എങ്ങനെ ആണ് പറയുന്നത്

അവരെ ഒക്കെ വിളിക്ക്…

പപ്പ : കൃഷ്ണാ ഇങ്ങോട്ട് വന്നെ

വന്നോ

നിക്ക് വരുന്നു

അമ്മ : എന്താ ന്നെ ഒരു ഭാഗത്ത് ഇരിക്കാൻ വിടില്ല

പപ്പ : കണ്ണൻ വീഡിയോ കോൾ വിളിക്കുന്നു…

അമ്മ : ആണോ

ആൻ്റി: എന്താ ഡീ

അമ്മ : ചെക്കൻ വീഡിയോ കോൾ വിളിച്ചത്

പപ്പ : എല്ലാരും വന്നു….

അങ്കിൾ എവിടെ

പപ്പ : അവൻ കുളിക്കുവാ

ശെരി ഞാൻ കൈ മാറ്റി

അമ്മ : ഇത് എവിടെ ആണ് രണ്ടും

പപ്പ : ആഹാ നിങൾ അവിടെ എത്തിയോ

ആൻ്റി: ഇത് എവിടെ ആണ് രണ്ടും….

പപ്പ : ഇത് ഫ്ളാറ്റ് ആണ്

അമ്മ : ആഹാ നിങൾ അവിടെ ആണോ

അതെ അമ്മ ഇത് വരെ വന്നപ്പോ ഇങ്ങോട്ടും കൂടെ വന്നു പിന്നെ ഒരേ മഴ പോവാനും പറ്റിയില്ല….

അമ്മ : അവിടെ മഴ ആണോ…. പപ്പ : ദാസാ ഇത്. നോക്ക് ആരാ എന്ന്

അങ്കിൾ : ആഹാ നിങൾ അവിടെ ആണോ നന്നായി നന്നായി….

ഹായ് അങ്കിൾ

അമ്മു : ഭക്ഷണം കഴിച്ചോ നിങൾ

പപ്പ : ഇല്ല കുട്ടാ ഇനി വേണം കഴിക്കാൻ

അങ്കിൾ : മോനെ വണ്ടി സൂപ്പർ

ആണോ

അങ്കിൾ : അടിപൊളി സാധനം

നോക്കട്ടെ അങ്കിള് ഒരണ്ണം

അമ്മു : വേണ്ട

ആൻ്റി: ഇന്ന് ഇവിടെ ആണോ….

അല്ല ആൻ്റി പൊവും

പപ്പ : എന്തിന് ഇനി ഈ രാത്രി പോവോന്നും വേണ്ട….

അമ്മു: ഞാൻ പറഞ്ഞത് ആണ് കേക്കണ്ടെ….

അത് വേണ്ട പപ്പ അവരൊക്കെ ഉള്ളപ്പൊ അത് ശെരി ആവില്ല

പപ്പ : ഇന്നാ പിന്നെ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്… ശെരി എന്നാ പോട്ടെ സമയം ആയി ടാ പോത്തെ പതുക്കെ വണ്ടി ഓടിക്ക് കേട്ടോ വീട്ടിൽ എത്തിയിട്ട് വിളിക്ക്….

ശെരി പപ്പ ബൈ

അമ്മു

എന്താ

ഞാൻ ഇപ്പൊ ഇവരെ വിളിച്ചത് എന്തിനാ പറ

എന്തിനാ

നാളെ ഇവർ എങ്ങാനും നമ്മൾ ഇവിടെ വന്നത് അറിഞ്ഞോ സീൻ ഉണ്ടാവാതെ ഇരിക്കാൻ ആണ്….

എൻ്റെ അമ്മോ കാഞ്ഞ ബുദ്ധി തന്നെ….

മഴ കമ്മി ആയോ….

ഇല്ല

നമ്മക്ക് റൂം ഒന്ന് ഒരുക്കാം അപ്പോഴേക്കും മഴ കമ്മി ആവും…..

. . .

സമയം ഒമ്പത് ആയി

Leave a Reply

Your email address will not be published. Required fields are marked *