നീ പോയി ഡ്രസ്സ് മാറി വാ ടീസ് ഇട്ടോണ്ട് വാ അപ്പോ സുഖം ആയിട്ട് കെടക്കാലോ
ആണോ അത് ഒരുപാട് സുഖം ആവില്ലേ….
അത് സാരം ഇല്ല
നല്ല മൂടിലാണ് തോന്നുന്നു….
അങ്ങനെ യും പറയാം
ശെരി എൻ്റെ ഇന്ദ്രൻ പറഞ്ഞതല്ലേ മാറി കളയാം
ഗുഡ് ഗേൾ പോയിട്ട് വാ….
അവൾ പോയതും ഞാനും ഷർട്ട് ഊരി ടീ ഷർട്ട് എടുത്ത് ഇട്ടു….
പുതപ്പിനുള്ളിൽ കേറി കിടന്നു
സമയം നോക്കി ഒമ്പത് കൊള്ളാം നല്ല സമയം….
അവൾ പതിയെ വന്ന് ബെഡ്ഡിൽ കിടന്നിട്ട് എന്നെ പുറകിൽ കൂടെ കെട്ടിപിടിച്ചു
ഇന്ദ്ര നല്ല ഫീൽ അല്ലേ
ഉവ്വ്
ഇങ്ങോട്ട് തിരി ടാ
ഉം വാ ഞാൻ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞ് അവളെ കെട്ടിപിടിച്ചു….
ഇന്ദ്ര
നിനക്ക് എന്നോട് എപ്പോഴാ ഇഷ്ടം തോന്നിയത്
ഉം……എനിക്ക് അറിയില്ല ചെറുപ്പം മുതൽ നീയേ ഉള്ളു അത്ര തന്നെ
എനിക്ക് എപ്പോഴാണ് എന്ന് അറിയോ
എപ്പോഴാ
നീ പണ്ട് കുഞ്ഞായിരിക്കുമ്പോ നി എനിക്ക് സ്പെഷ്യൽ ഗിഫ്റ്റ് തരില്ലെ. അന്ന് തൊട്ട്
അത് അത്ര കുഞ്ഞായിരിക്കുമ്പോ ആണോ
അല്ല… എന്നാലും….
ഇഷ്ട്ടാ അത്
പിന്നെ ഇഷ്ടം ആണോ എന്നോ
നാണം വന്നോ
നീ എന്താ ചവക്കുന്നെ
ചുയിങ് ഗം വേണോ
താ
നിനക്ക് ഞാൻ ഇന്നലെ അനില ചേച്ചിയോട് പറഞ്ഞ് കപ്പ് കേക്ക് വാങ്ങി അത് ഫ്രിഡ്ജിൽ കാണും പോയി എടുത്തോ
പിന്നെ കഴിക്കാം…. ഡയറി മിൽക്ക് വേണോ
ഉണ്ടൊ
ഉണ്ട് ഇല്ല ഉണ്ട് ഉണ്ട്
ഉണ്ടോ ഇല്ലയോ
ഉണ്ട്
ഇന്നാ
ഇങ്ങ് തന്നെ …(അമ്മു എൻ്റെ കൈയ്യിൽ നിന്ന് അത് പിടിച്ച് വാങ്ങി)
കഴിച്ചോ കഴിച്ചോ ബെഡ്ഡിൽ ഒന്നും ആക്കല്ലേ
ഇല്ല
ശെരി കഴിച്ചോ….
വേണോ
വേണ്ട
അവൾ എൻ്റെ കൂടെ ഇരുന്ന് ഫുൾ ശ്രദ്ധ ചോക്ളെറ്റിൽ കൊടുത്ത് കഴിപ്പ് തുടങ്ങി…
എൻ്റെ അമ്മു പതിയെ അത് തൊണ്ടയിൽ കുടുങ്ങിയ പണി ആവും അലിഞ്ഞ് തോടങ്ങിയ മുട്ടായി ആണ്….
പറഞ്ഞ് തീർന്നില്ല നാശിക്കേറി…..
പതിയെ പതിയെ ഞാൻ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു….
ഇന്നാ ബാക്കി നീ കഴിച്ചോ എനിക്ക് മതി
എനിക്ക് വേണ്ട നീ ചവച്ച ബാക്കി….
എന്താ മോനെ അങ്ങനെ ഒരു ടോക്ക് ഹേ
ദുരുദ്ദേശം തന്നെ…
അവൾ ചാടി എൻ്റെ മടിയിൽ കേറി ഇരുന്നു…
എൻ്റെ മുഖത്തിന് നേരെ വന്നിട്ട് ഒറ്റ ചോദ്യം നിനക്ക് എൻ്റെ ബാക്കി കഴിച്ച എന്താ ടാ പട്ടി ഉമ്മ കവിളിൽ ഒരു ഉമ്മയും
അയ്യേ അമ്മുവിൻ്റെ പൂ പോലെ ഉള്ള ചുണ്ടിലെ ചോക്കലേറ്റ് എൻ്റെ മുഖത്ത് ആയി
😜😜
അമ്മു നിനക്ക് ഈ ലിപ് ഷേയിഡ് നന്നായിട്ടുണ്ട്
ആണോ
അതെ കൊള്ളാം അവളുടെ ചുണ്ടിൽ തള്ള വിരൽ കൊണ്ട് ചോക്കലേറ്റ് തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടായോ
ഉം വിരലിൽ ആയാ ചോക്കലേറ്റ് വായിൽ വച്ച് നുണഞ് കൊണ്ട് ഞാൻ പറഞ്ഞു….
അവൾ പതിയെ കൈയ്യിൽ ഉള്ള ചോക്കലേറ്റ് മുകളിൽ കൊണ്ട് വന്ന് അതിനെ ഒന്ന് ഉമ്മ വച്ചു…എന്നിട്ട് എന്നെ നോക്കി ചെറുതായി ചിരിച്ചു…
പതിയെ ഞാൻ അവളുടെ വയറ്റിൽ കൂടെ കൈ ഓടിച്ച് അമ്മുവിനെ വലിച്ച് അടുപ്പിച്ചു….
ഒരു കിസ്സിന് തയാറായ പോലെ ആണ് അവളുടെ ഇരിപ്പ്
പോയി കഴുകെടി പോത്തെ ഹും….
(പ്രതീക്ഷിച്ചത് നടക്കാത്ത ഒരു ഭാവവെത്യാസം അവിൽ കാണാൻ ഉണ്ട്)
മാറ് അങ്ങോട്ട് ഹും
അങ്ങനെ അങ്ങ് പോയാലോ എണീക്കാൻ നോക്കിയ അവളെ ഞാൻ എൻ്റെ മടിയിൽ പിടിച്ച് വലിച്ച് കിടത്തി…..
മാറ് പോട്ടെ
വേണ്ട
പോണ്ട
എന്നാ താ
എന്ത്
😙
അപ്പോ ഇതാണ് നിൻ്റെ ഉദ്ദേശം കള്ളി
ഇത് പോലും അറിയാത്ത നീ ഒക്കെ എന്ത് ഭർത്താവ് ടാ
എന്ത് അറിയില്ല എനിക്ക്
ഒരു ഭാര്യയുടെ സന്തോഷം എന്താണ് എന്ന്….
എന്താണാവോ ഭാര്യയുടെ സന്തോഷം
അതാണ് നീ കണ്ട് പിടിക്കണ്ടത് മണ്ടാ
മണ്ടനോ…. ആരാടി മണ്ടൻ ഞാൻ അവളെ വലിച്ച് എൻ്റെ മേലെ ഇട്ട് കൊണ്ട് ചോദിച്ചു….
നീ തന്നെ 😀
ചോക്കലേറ്റ് മേലെ അക്കല്ലേ അമ്മു
ഇല്ല ആക്കില്ല അവൾ ചുണ്ട് നാവ് കൊണ്ട് നക്കിക്കൊണ്ട് പറഞ്ഞു….
അമ്മു നീ അടിയിൽ ഒന്നും ഇട്ടിട്ടില്ലെ
ഉണ്ടെടാ പൊട്ടാ
ആ ശെരി ആണ് ഞാൻ വിചാരിച്ചത്
അതൊക്കെ രാത്രി
എന്തൊക്കെ
മറ്റെ ഡ്രസ്സ് ഒക്കെ ….
അപ്പോ ഓർമ ഉണ്ടല്ലേ
പിന്നെ എൻ്റെ മോൻ്റെ ആഗ്രഹം അല്ലേ
അതിനാ ഞാൻ നിനക്ക് ഓവർ സൈസ് ടീസ് വാങ്ങിയത്
ഇന്ദ്ര
എന്താ
എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിക്കാവോ
പിന്നെന്താ
എനിക്ക് കാർ ഓടിക്കാൻ അറിയാം പക്ഷെ ബൈക് അത്ര പോരാ…
