കഴിഞ്ഞ് കഴിഞ്ഞ് ….
ജാനു : ഞാൻ ഉച്ചക്ക് ഉള്ള ഫൂഡ് ഉണ്ടാക്കി വച്ചിട്ടുണ്ട്
ഞാൻ : താങ്ക്സ് ജാനു ….
അച്ചു : ഒരു ഗുണവും കാണില്ല….
ഞാൻ : ടേസ്റ്റ് ഉണ്ടോ ഇല്ലയോ ഉണ്ടാക്കാൻ മനസ്സ് കാണിച്ചില്ലെ അതാണ് വലുത് ….
ജാനു : ഹൊ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നെ സപ്പോർട്ട് ചെയ്യാൻ ഇത്ര നേരം ഇവർ മൂന്നും കൂടെ എന്നെ വാരുവായിരുന്നു….
ഞാൻ : ബെസ്റ്റ് ആളുകൾ ആണ് … അമർ ഉണ്ടാക്കി മുന്നിൽ കൊണ്ട് വച്ചാ വെട്ടി കേറ്റും.. പിന്നെ മഹാലക്ഷ്മി ഉപ്പ് ഏതാ പഞ്ചസാര ഏതാ എന്ന് പോലും അറിയില്ല … അച്ചു ഇത്രയും നന്ദി കേട്ട ഒരുത്തൻ ഈ ലോകത്ത് ഇല്ല….
അച്ചു: ഇന്ദ്രൻ എല്ലാം അറിയുന്ന മണ്ടൻ …. അവൻ്റെ ഭാര്യ അമ്മു കായ ഏതാ കൊല ഏതാ അറിയാത്ത ബുദ്ദൂസ്….
ഞാൻ : ഇനി അടുത്തത് തുടങ്ങണ്ട ….ഇന്നാ ജാനു മഹാ ചോക്കലേറ്റ്
അച്ചു : അപ്പോ ഞങ്ങൾക്കൊ….
ഞാൻ : നിങ്ങൾക്ക് ഒന്നും ഇല്ല …
അമർ : അതെന്ത് ഞങ്ങൾക്ക് ഇല്ലാത്തത്….
ഞാൻ : അയ്യ നിനക്ക് ഒന്നും ഇല്ല വേണേൽ അടുക്കളയിൽ പഞ്ചസാര കാണും എടുത്ത് പൊത്ത് ….
അമർ : അങ്ങനെ ഇപ്പൊ തിന്നണ്ട ഉണ്ട് താ ഡീ അവൻ മഹയുടെ കൈയ്യിൽ നിന്നും ചോക്കലേറ്റ് തട്ടി പറിച്ച് ഓടി…..
അമർ : ടാ ദീപു വന്നു
ഞാൻ : കേറി വരാൻ പറ….
ദീപു : അളിയാ അവൻ ഓടി വന്നു….
ഞാൻ : ആഹാ മായകുട്ടി ഉണ്ടോ കൂടെ….
ദീപു : ഞാൻ വരുമ്പോ ഇവൾ റോഡിൽ വായും പൊളിച്ച് നിക്കുന്നു പിന്നെ അവളെയും കൂട്ടി….
ഞാൻ : ഇരിക്ക് ഇരിക്ക് എല്ലാരും കൂടെ ഉള്ളിലേക്ക് വന്നു….
ഞാൻ : ദീപു നീ എന്താ പ്ളാൻ ഒക്കെ ആയോ
ദീപു : ഒക്കെ ആയി
അച്ചു : എന്ത് കാര്യം
ദീപു : കാര്യം ഒന്നും ഇല്ല അളിയാ എൻ്റെ മാമൻ്റെ മോൾടെ കല്യാണം ആയിരുന്നു ഇന്നലെ അപ്പോ ഇന്ന് ഇങ്ങോട്ട് വരാൻ ഉള്ള ഐഡിയ ഇവൻ ആണ് പറഞ്ഞത് …. അതാ ചോദിച്ചത് …
അച്ചു : എന്ത് ഐഡിയ…
ദീപു : അത് ഒന്നും ഇല്ല വീട്ടിൽ ഉള്ളവരോട് പറയാൻ ഒരു കാരണം വേണ്ടെ എങ്ങോട്ട് പോവുന്നു എന്ന്….
അച്ചു : അതെ എന്ത് പറഞ്ഞു…
(മായ കിടക്കുന്ന എൻ്റെ അടുത്ത് വന്ന് ബെഡ്ഡിൽ കേറി ഇരുന്നു)
ദീപു : അതൊന്നും ഇല്ല ഞാൻ മാമൻ്റെ അടുത്തും എല്ലാരോടും പറഞ്ഞു എൻ്റെ കൂട്ടുകാരൻ അമർ ഉണ്ട് അവന് നാളെ പൈൽസ് ഒപ്പറേഷൻ ആണ് കൂട്ടിരിക്കൻ ആരും ഇല്ല എന്ന് …..
എല്ലാരും ഒരു ചിരി
അമർ : പൈൽസ് നിൻ്റെ അച്ഛന് ആടാ നാറി….നിന്നെ ഞാൻ
ദീപു : ഞാൻ പറഞ്ഞതാ ദീപു വേണ്ട അച്ചു മതി എന്ന് ഇന്ദ്രൻ ആണ് പറഞ്ഞത് നിനക്ക് ആണ് ഒരു പൈൽസ് ലുക്ക് ഉള്ളത് എന്ന് അത് പോലെ നിന്നെ എല്ലാർക്കും അറിയാം….
😂😂😂
അച്ചു : ടാ പട്ടി നീ അല്ലേ അന്ന് ഞാൻ ഷാരൂഖ് ഖാൻ ആണ് എന്ന് പറഞ്ഞത്….
ഞാൻ : അത് ഒന്നും ഇല്ല അവൻ രണ്ട് റൗണ്ട് കഴിഞ്ഞ ഫുൾ തള്ളാണ് മൈൻഡ് ആക്കണ്ട….
അമർ : ടാ പട്ടികളെ രണ്ടിനെയും ഞാൻ ഗോവയിൽ ഒഴുക്കും നോക്കിക്കോ….
ഞാൻ : നീ പോടാ പൈൽസ് മായാണ്ടി…..
😂😂😂
ജാനു : അയ്യോ നിർത്തിക്കെ മതി അയ്യോ ചിരിച്ച് വയ്യാതെ ആയി….
അച്ചു : ഇപ്പൊ മനസ്സിലായോ എന്താ ഞാൻ ദുബായിൽ വച്ച് ഫുൾ ടൈം നാട്ടിലെ കാര്യം പറഞ്ഞോണ്ട് ഇരുന്നത് …
ജാനു : സത്യം….
മായ : ഇന്ദ്ര ഞാൻ നിനക്ക് ഇഷ്ടം ഉള്ള കേസരി കൊണ്ട് വന്നിട്ടുണ്ട്….
ഞാൻ : മായ ഞാൻ പറയാൻ മറന്നു…
ഞാൻ : മയാ ഇത് അച്ചു എൻ്റെ ക്ലോസപ്പ് ഫ്രണ്ട് ആണ്…. ഇത് ജാനു അവൻ്റെ ഗേൾ ഫ്രണ്ട്… ഇത് മഹാലക്ഷ്മി ….
മായ : നമ്മടെ എച്ച് എം ൻ്റെ മോൾ അല്ലേ
ഞാൻ : അതെ തലയുടെ മോൾ തന്നെ…ഇത് അമൃത ഇവിടുത്തെ സർവെൻ്റ് ആണ്….പിന്നെ ഇത് അമർ ഇവിടുത്തെ തോട്ടക്കാരൻ ആണ്….
മായ : ഇന്നാ കഴിച്ചോ….
ഞാൻ : കൊള്ളാല്ലോ…. ഞാൻ അമ്മുവിനെ നോക്കി… മായ കോരി തരുന്നത് അവൾക്ക് തീരെ ഇഷ്ടം ഇല്ല
അമ്മു : 😠
ഞാൻ. : കൊള്ളാം സൂപ്പർ
മായ : : ആണോ… ഇന്നാ വായ തുറക്ക് ….
ഞാൻ : വായ തുറന്ന് പിന്നെയും കഴിച്ചു….ഇത് നീ ഉണ്ടാക്കിയത് ആണ് മായ : അതെ ഞാൻ ഉണ്ടാക്കിയത് ആണ് അതാ ലേറ്റ് ആയത്….
ഞാൻ : അചോടാ താങ്ക്യൂ…. ഹാ ഒരുകണക്കിന് വച്ച് ഉണ്ടാക്കാൻ ഒക്കെ അറിയുന്ന ഒരാളെ ഭാര്യ ആയി കിട്ടാൻ ഭാഗ്യം വേണം….
