വധു is a ദേവത – 18 9

ആദ്യം കണ്ടത് തന്നെ തുറിച്ച് മാത്രം നോക്കുന്ന ആ പെണ്ണിനെ എന്ത് അവളുടെ പേര് ആ ശ്രീ …..

ഇന്നും അത് തന്നെ തുറിച്ച് നോട്ടം…..

ഇന്ദ്ര പെട്ടന്ന് അമ്മൂ എന്നെ വിളിച്ചു

ഒന്ന് ഇങ്ങു വന്നേ

ദാ വരുന്നു…. ഞാൻ അമ്മു ഉള്ള റൂമിലേക്ക് പോയി…..

ഇതാണ് എൻ്റെ മുറി ….

എനിക്കറിയാം ഞാൻ എത്ര കാലം ഇവിടെ തന്നെ ആയിരുന്നു ….

അയ്യ അതിന് ഞാൻ നിന്നോട് അല്ല പറഞ്ഞത്

പിന്നെ

എൻ്റെ എട്ടനോട് ആണ്….

എട്ടനോ ….. ഓ ഏട്ടൻ

അതെ

അമ്മു ഇന്നാ ഇങ്ങ് വന്നെ മോളെ ആൻ്റി അവളെ വിളിച്ചു….

ഇപ്പൊ വരാം ചേട്ടാ….

ഞാൻ അവിടെ ഉള്ള ചിലതൊക്കെ നോക്കി നിന്നു… അവിടെ ഒരു ബുക്ക് ഉണ്ടായിരുന്നു….അതിൽ വെറുതെ എടുത്ത് മറിച്ച് നോക്കിയതാ ….

സേച്ചി ഫ്ളെയ്മ്മസ് ഇട്ട് കളിച്ചിരുന്നു….

ഇന്ദ്രജിത്ത് അമൃത

ഇന്ദ്രൻ അമ്മു

കണ്ണൻ അമ്മു…. എട്ടായി ജ്യൂസ്….😌😜

😟😧 താങ്ക്സ് ….നീ കുടിച്ചോ….

ഇല്ല ….

ഇന്നാ ഒരു സിപ്പ് എടുത്തോ….

എൻ്റെ കൈയ്യിൽ ഉണ്ട് ഇതാ ….

എന്നാ കഴിക്ക്….

കുടിക്കാം

അങ്കിൾ എപ്പോ വരും…. ടാ…

അറിയില്ല എന്താ അച്ചയും ആയി ….

എൻ്റമ്മോ എന്താണ് ഒന്ന് ചോദിക്കാനും പാടില്ലേ….

അയ്യോ ശെരി സാർ…. എനിക്ക് മനസ്സിലായി നിങ്ങളുടെ രഹസ്യം

എന്താ

അചക്ക് കാർ എടുക്കാൻ അല്ലേ അതാണോ സർപ്രൈസ്….

ഭയങ്കരം തന്നെ….

അത് അല്ലേ അപ്പോ….

അല്ല…. നിൻ്റെ അനിയൻ ചെക്കൻ എവിടേ….

അവൻ വിഷ്ണുവിൻ്റെ കൂടെ എങ്ങോട്ടോ പോയി…

ചെക്കൻ തെറിക്കുന്ന പ്രായം ആണ് സൂക്ഷിക്കണം….

ആരാ ഈ പറയുന്നത്…. അദ്യം സ്വയം നന്നാവാൻ നോക്ക് ….

എൻ്റെ ഫോൺ റിങ് ചെയ്തു…. അവൾ എത്തി നോക്കി ….

അമർ ….

ഹലോ

എന്തായി

എല്ലാം സെറ്റ് നീ പോയി എല്ലാം റൂമിൽ കേറ്റിക്കൊ…. ഒരു സെക്കൻഡ് ഞാൻ ഒന്ന് വെളിയിൽ പോട്ടേ…….

അമ്മു : നടക്കട്ടെ നടക്കട്ടെ…

😊😊

എടാ താക്കോൽ ജോക്കറിൻ്റെ കൂടിൻ്റെ പിന്നിൽ ഉണ്ട്….

ശെരി ശെരി നീ വേഗം നിൻ്റെ റൂമിൽ കേറ്റിക്കൊ ….

ശെരി ശെരി…

തിരിഞ്ഞ് ഞാൻ കണ്ടത് എൻ്റെ പിന്നിൽ നിക്കുന്ന മറ്റെ പെണ്ണ്….

ഹേ ഞാൻ അവളെ ബ്ളഷ് ചെയ്ത് നോക്കി ഒന്ന് ചിരിച്ചു….

ഹായ്

എന്താ ഇയാൾടെ പേര് ഐ ഫോർഗോട്ട്…..

ശ്രീ ശ്രീജയ …

റൈറ്റ് …. എന്ത് ചെയ്യുന്നു

ഞാൻ പഠിക്കാ ….

ഇവിടെ ആണോ

നോ കൊച്ചി….

ഗ്രേറ്റ്….ഇയാള് ആണ് അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ….

യാ വീ ആർ ….

അമ്മു പറഞ്ഞിട്ടുണ്ട്…..

എനിക്കും ഇയാളെ വളരെ നന്നായി അറിയാം ….

എന്നെയോ. ഹൗ

യാ യു. ആർ ഹേർ ലൗ വീ ഡിസ്കസ് അബൗട് യു അ ലോട്ട് വെൻ വീ മീറ്റ്….

ഗുഡ് ഗുഡ്……

ഇന്ദ്രൻ ഐ മീൻ ഇന്ദ്രജിത്ത് ദി പാർട്ടി കിഡ് റൈറ്റ്….

അങ്ങനെ ഒന്നും ഇല്ല ശ്രീ…. ഐ ലൗ ഫണ്ണി തിങ്ങ്സ്….

യാ യു ആർ ലിൽ ഷോർട്ട് ടെമ്പെർ റൈറ്റ്….

ആഹാ കൊള്ളാല്ലോ ഇനി എന്തൊക്കെ ഉണ്ട് കേക്കട്ടെ

ആരെയും നമ്പർ അടിച്ച് കൈയ്യിൽ എടുക്കാൻ അഭാര കഴിവുള്ള ഇന്ദ്രജാലം കൈവശം ഉള്ള ഒരേ ഒരു ഇന്ദ്രൻ നതിങ് മോർ യൂ ഹേറ്റ് ലൂസിങ് യൂവർ ലൗഡ് വൺസ്സ്…..

വാഡു ഹൗ മാൻ….

എല്ലാം അറിയാം …..

അപ്പോ അവൾ എന്നെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ട് അല്ലേ….

നോട്ട് മച്ച്

പിന്നെ എങ്ങനെ

എനിക്ക് കുറച്ച് മെൻ്റലിസം അറിയാം എന്ന് വച്ചോ…….

എന്നാ ഒരു കാര്യം പറ വാട്ട്സ് മൈ ലേറ്റസ്റ്റ് പ്രോബ്ലം….

വേറെ എന്ത് അമ്മു.തന്നെ

ലോൾ ഗുഡ് വൺ….മാൻ….

ശെരി ഇനി സീരിയസ് ആയി ഒരു കാര്യം പറയാം

യാ യാ ഷൂട്ട്….

യു ആർ ഇൻ സേർച്ച് ഓഫ് സംവൺ റൈറ്റ്…..

നോ അബ്സോല്യുട്ട്ലി നോ….

യെസ്… ഐ നോ….

എന്താ ഇവിടെ അമ്മു ഉള്ളിൽ നിന്ന് വന്നു….

അമ്മു : എന്താ ഡീ ഇവൻ നിന്നെ വെള്ളം കുടിപ്പിചോ

ശ്രീ : ഇല്ല ടാ വീ ജസ്റ്റ് ഹാട് എ ചാറ്റ്….

അമ്മു : ഒരു പൊടിക്ക് മതി കേട്ടോ ആള് ഇത്തിരി അഗ്ഗ്രസിവ് ആണ് ..

ശ്രീ : ഐ നോ….

അമ്മു : അവന് ഇച്ചിരി ബ്രില്ലിയൻസ് കൂടുതൽ ആണ് അപ്പോ ഇട്ട് വാങ്ങാൻ പറ്റില്ല കേട്ടോ…..

ഞാൻ : ശ്രീ കാൻ ഐ ഗെറ്റ് യൂവർ നമ്പർ…

അമ്മു : ഞാൻ തരാം വീട്ടിൽ പോയിട്ട് പോരെ….

ഞാൻ : ഒക്കെ…

അമ്മു : ശെരി നീ വാ ശ്രീ….

ഇവൾ ആരാണ് ചുമ്മാ പോലീസ് കാരെ പോലെ ഓരോന്ന് ചോടിച്ചൊണ്ട് ജസ്റ്റ് നീട് സം ഇൻഫോസ് മാൻ…..

Leave a Reply

Your email address will not be published. Required fields are marked *