മീ ടൂ….
ഈ തെരക്ക് ഒക്കെ ഒന്ന് തീരട്ടെ നമ്മക്ക് മാത്രം ആയി ഒരു ഹണി മൂൺ പോവാം….
വേണ്ട ടാ… നമ്മക്ക് നമ്മടെ റൂം അല്ലേ എറ്റവും കംഫേർട്ട് ആയാ സ്ഥലം എനിക്ക് അതാണ് ഇഷ്ട്ടം….
സത്യം പറഞ്ഞ നമ്മടെ റൂം പോലെ ഒരു ഫീൽ വേറെ എവിടെ കിട്ടാൻ ആണ്….
അല്ലേ അതാണ്….
അവിടെ ആവുമ്പോ എൻ്റെ അമ്മുവിനെ കെട്ടിപിടിച്ച് കഴുത്തിൽ ഉമ്മയും വച്ച് മണവും വലിച്ച് കേറ്റി ഇങ്ങനെ കിടക്കാം …
എന്ത് ഇന്ദ്രജിത്ത് ഫീൽ ആയി നിക്കുവാ
എനിക്ക് എപ്പോഴും ഫീൽ അല്ലേ മോളെ….
പിന്നെ നീ എന്തിനാ ഞാൻ വരുമ്പോ ഓടിച്ച് വിടുന്നത്
അത് നിനക്ക് ഒട്ടും പരിസര ബോധം ഇല്ലാത്ത കൊണ്ട്….
സത്യം ഞാൻ പലപ്പോഴും വിചാരിക്കും പക്ഷേ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോ എൻ്റെ. കൈയ്യി്ന്ന് പോവും അതാണ് സീൻ….
അതിന് ഒരു കാര്യം ചെയ്യാം
എന്ത് വേഗം പറ അവൾ ഫോണിൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞു….
നല്ല കള്ളിമുൾ ചെടി വലിച്ച് നാല് ഒര അങ് കൊടുത്ത ശെരി ആവും…..
അയ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ ചത്ത് പോവും…. 😉😲
🤣
അപ്പോ ശെരി നീ റെസ്റ്റ് എടുത്തോ ഞാൻ നാളെ വിളിക്കാം കേട്ടോ
ബൈ ലവ് യു
ഐ ലവ് യു ടൂ…
അതെ വേഗം വരാൻ നോക്ക് കേട്ടോ കണ്ട പെൺപിള്ളേരേ വായും നോക്കി നടക്കാതെ
നീ പോടി 😂
നീ പോടാ 😊😊
ബൈ ബൈ
ഓക്കേ ടാ….
. . രാവിലെ നേരത്തെ തന്നെ എണീറ്റ് റെഡി ആയി വെങ്കിടി അങ്കിളിനെ കാണാൻ പോയി….പുള്ളി. തന്ന കോൺട്രാക്റ്റ് പേപ്പറും കൊണ്ട് ഞാൻ ക്ളയിൻ്റിനെ കാണാൻ പോയി…..
ഞാൻ : എക്യുസ് മീ കാൻ ഐ മീറ്റ് മിസ്റ്റർ രാജഗോപാൽ ….
ഓഫീസ് ബോയ്: സാർ യുവർ നെയിം പ്ലീസ്
ഞാൻ : ഇന്ദ്രജിത്ത്ഐ അം ഹിയർ ബിഹാഫ് ഓഫ് മിസ്റ്റർ രാമനാഥൻ …… ആർ ക്കെ കൺസ്ട്രക്ഷൻസ് …
ഓക്കേ സാർ എം ഡീ ഈസ് ഇൻ എ മീറ്റിങ് ജസ്റ്റ് വെയിറ്റ് ഫോർ സം ടൈം….
യാ താങ്ക്സ്….
കുറച്ച് നേരം കഴിഞ്ഞതും തന്നെ എന്നെ അവൻ വീണ്ടും വിളിച്ചു….
അതിനിടയിൽ പപ്പ വിളിച്ച് ഒന്ന് കൂടെ കാര്യങ്ങൾ ഒക്കേ പറഞു
ഹലോ സാർ യു കാൻ ഗോ നൗ എം ഡീ ഈസ് ഫ്രീ നൗ….
താങ്ക്സ്… മാൻ….
യൂ ആർ വെൽക്കം….
. ഞാൻ : മേ ഐ കം ഇൻ സാർ….
സാർ: യാ യാ പ്ലീസ്….സോ താൻ ആണ് റാമിൻ്റെ മോൻ അല്ലേ…
അതെ സാർ
അയാൾ എവിടെ
പപ്പ നാട്ടിൽ ആണ് സാർ ഞാൻ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ ചോദിച്ചു വാങ്ങി വന്നത് ആണ്….
ഓക്കേ സീ
ഇന്ദ്രജിത്ത്
ഓക്കേ ഇന്ദ്രജിത്ത് ഞങ്ങൾക്ക് നിങ്ങളുടെ കമ്പനി വച്ച ക്ലോസ് വല്ലാതെ ഇഷ്ടം ആയി പ്രട്ടി ഗുഡ് ആൻഡ് ഫീൽസ്സ് ഫ്രഷ്
താങ്ക്യൂ സാർ….
താൻ അപ്പോ നിങ്ങളുടെ പ്രോജക്റ്റ് എന്താണ് എന്ന് ഒരു സിങ്കിൾ ലൈനിൽ പറയൂ….
അങ്ങനെ അയാളെ സോപ്പിട്ട് ഒരുവിധത്തിൽ വീഡിയോ ഒക്കെ കാണിച്ച് ഞാൻ സെറ്റ് ചെയ്തത് എടുത്തു….
ഓക്കേ മോനെ എനിക്ക് കാര്യങ്ങൽ ഒക്കെ അറിയാം എന്നാലും വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം അപ്പോ ബാക്കി ഒക്കെ ഇതിൻ്റെ പണി തുടങ്ങുമ്പോ അപ്പൊ നമ്മൾ ഇത് അങ് ഫിക്സ് ചെയ്യുന്നു ….
താങ്ക്യൂ സാർ ….
ഒരു പെണ്ണ് അങ്ങോട്ട് കേറി വന്നു….
സാർ: ഇന്ദ്രജിത്ത് മീറ്റ് മൈ ഡോട്ടർ താരാ….
ഞാൻ തിരിഞ്ഞ് നോക്കി അവളെ നോക്കി ഹായ് പറഞ്ഞു അവളും തിരിച് ഒന്ന് ചിരിച്ചു….
താര : ഐ ഡോണ്ട് നോ ഞാൻ ഇയാളെ എവിടെയോ കണ്ട പോലെ ഉണ്ട്….
സാർ : ആഹാ…
ഞാൻ : ആണോ എനി വേ താങ്ക്യൂ സാർ ….
സാർ : ഒക്കെ മോനെ ഫാദർനൊട് അന്വേഷണം അറിയിക്കൂ…
ഒറപ്പായും സാർ…
… ഞാൻ. വെളിയിൽ ഇറങ്ങി പപ്പയെ വിളിച്ചു
ഞാൻ : പപ്പ എല്ലാം ഒക്കെ ആണ് കേട്ടോ
ആഹാ ഗുഡ് ഗുഡ്
പിന്നെ അങ്ങേര് പപ്പയോട് അന്വേഷണം പറയാൻ പറഞ്ഞു….
പപ്പ ,: ശെരി ഞാൻ നേരിട്ട് കണ്ടോളാം….നീ തിരിച് പോവാണോ
അതെ ഇപ്പൊ തന്നെ പോവും ടിക്കറ്റ് കിട്ടോ എന്നാണ് അറിയാത്തത് ….
നോക്ക് ശെരി ഞാൻ അവരോട് പറയട്ടെ ബൈ
ശെരി
. . ഹലോ അമ്മു
ഗുഡ് മോണിങ് … എന്തായി
ഓൾ ഡൺ
ഇപ്പൊ തന്നെ വരോ
നോക്കട്ടെ ടിക്കറ്റ് കിട്ടിയാൽ ഓക്കേ
ആഹാ വേഗം വാ അപ്പോ… വെയ്റ്റിങ്… വെയ്റ്റിങ്….
ഓക്കേ ടാ ഞാൻ വിളിക്കാം
ശെരി ടാ
. . ഇല്ല ഒരു രക്ഷയും ഇല്ല
ഹലോ അമ്മു
പറ ടാ
ഒരു രക്ഷയും ഇല്ല അമ്മു ഒരു ടിക്കറ്റ് പോലും ഇല്ല ….
