വധു is a ദേവത – 18 9

പോടാ…. തെണ്ടി നിന്നെ എനിക്ക് കാണണ്ട എന്നല്ലേ പറഞ്ഞത് നീ പോയി ചത്തോ….

ഓഹോ…..

നോക്കിക്കോ ഇത് ഞാൻ ആൻ്റിയോട് പറഞ്ഞു കൊടുക്കും നിൻ്റെ നാവ് അരിഞ്ഞില്ലെങ്കിൽ നോക്കിക്കോ …..

ശെരി നാവ് നമ്മക്ക് പിന്നെ അരിയാം നീ ഇപ്പൊ ഇങ്ങു വന്നെ….

ഇല്ല ആൻ്റിയോട് പറഞ്ഞ് നിൻ്റെ എല്ലില്ലാത്ത നാവിൻ്റെ കാര്യം തീരുമാനിച്ചിട്ട് മതി ഇനി കെട്ടിപ്പിടിതം ഒക്കെ…

അതാണോ അമ്മക്ക് ഇതൊക്കെ അറിയാം….

നോ വേ

സത്യം ഞാൻ ഇതൊക്കെ അമ്മയോട് എപ്പോഴേ പറഞ്ഞതാ….

ഹൗ

ഷീ ഈസ് ദി ലൗ ഓഫ് മൈ ലൈഫ് ഡ്യുഡ്…..

അപ്പോ ഞാനോ….

നീ എൻ്റെ വൺ ആൻഡ് ഒൺലി ലൗ…

ആണോ…..

പിന്നെ അല്ലെ…..

ഇനി പറയോ ഇങ്ങനെ …..

ഇല്ല ഒറപ്പ് …

എന്നാ എന്നെ ഒന്ന് എടുക്ക് ….

എടുത്തിട്ട്

അദ്യം എടുക്ക്

വാ

അവൾ ഓടി വന്ന് ചാടി കേറി എൻ്റെ രണ്ട് കൈ കൊണ്ട് അവളെ താങ്ങി ഞാൻ.കറക്കി…. അമ്മു

നമ്മക്ക് കുളിക്കാം വാ …. ഞാൻ അവളെയും കൊണ്ട് പൂളിലേക്ക് നടന്നു….

വേണ്ട വേണ്ട വിട് അയ്യോ….

യശോദേ……

ആ …..

പെടിച്ചോ…..

ഇല്ലാ

എന്നെ വിട് ഞാൻ താഴേയ്ക്ക് പോട്ടേ ….

ശെരി പോക്കോ …..ഞാൻ അവളെ താഴെ വിട്ടു….

തിരിഞ്ഞ് നടന്ന അവളെ വയറിൽ പിടിച്ച് തൂകി പൂളിലേക്ക് ഞാൻ ചാടി…..

അവളെയും കൊണ്ട് വെള്ളത്തിന് അടിയിലേക്ക് പോയി…..

അവ്യക്തം ആയി അവളുടെ മൂളലും ഒച്ചയും ഒക്കെ കെക്കാൻ പറ്റുന്നുണ്ട്…..

അടിയിൽ വച്ച് അവളുടെ നനവാർന്ന ചുണ്ടുകളെ ഞാൻ കവർന്നു….

എൻ്റെ വയറ്റിനിട്ട് ഒരു ചവിട്ടും തന്ന് അവൾ മുകളിലേക്ക് നീന്തി ശ്വാസം വലിച്ച് വിട്ടു….

ഹാ ഞാൻ മുകളിൽ പൊന്തി വന്നു….

ഇന്ദ്ര വേണ്ട

വേണം

നീ പിടിക്കാൻ പറ്റുമെങ്കിൽ പിടിയേടാ…. അവൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നീന്തി….

അവസാനം ക്ഷീണിച്ച് അവൾ വെള്ളത്തിൽ കൈ അടിച്ച് സുല്ലിട്ടു….

കഴിഞ്ഞോ വീര്യം ഒക്കെ….

എടാ തണുക്കുന്നു ടാ

വാ തണുപ്പ് മാറ്റി തരാം ….

എടാ പട്ടി നീ എൻ്റെ ചുണ്ടിൽ കടിച്ചിട്ട് നീറുന്നു….

എവിടേ നോക്കട്ടെ….

അയ്യോ പൊട്ടിയിട്ടുണ്ട്

അയ്യോ പോട്ടിയോ…..

ഭാഗ്യം വെളിയിൽ അല്ല ….

വെളിയിൽ അല്ലേ…..

വെളിയിൽ അല്ലേ…

അല്ല

രക്ഷപ്പെട്ടു….

ഇനി മേലാൽ ഇങ്ങനെ ചെയ്ത ഉണ്ടല്ലോ അവൾ എൻ്റെ കൈക്കിട്ട് തല്ലിയിട്ട് പറഞ്ഞു….

നീ മരിയാതക്ക് ചോദിച്ചാ തരാതത് കൊണ്ടല്ലേ

ഞാൻ പറഞ്ഞോ തരില്ല എന്ന് ….വാ…..

ശെരിക്കും

അതെന്ന് വാ……

അവളുടെ എന്നിലേക്ക് നീട്ടിയ കൈയ്യിൽ പിടിച്ച് വലിച്ച് ഞാൻ എൻ്റെ മേലേക്ക് അവളെ വലിച്ചിട്ടു….

ഒരു നിമിഷത്തെ നോട്ടത്തിനു ഒടുവിൽ… അവളെ ഞാൻ കെട്ടിപിടിച്ച് വെള്ളത്തിന് ഉള്ളിലേക്ക് പോയി….

പിന്നെ അങ്ങോട്ട് ചുണ്ടുകൾ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നു…. ഒരുപാട് നേരം അതും വെള്ളത്തിന് അടിയിൽ നിന്ന് കിസ്സ് അടിക്കാം ഞങ്ങൾക്ക് പറ്റിയില്ല…..

എടാ എന്താടാ നിനക്ക് ഇത്രക്ക് ആക്രാന്തം ഞാൻ ഇപ്പൊ ചത്ത് പോയേനെ

ആണോ ….എന്ന വാ

നിക്ക് ശ്വാസം ഒന്ന് എടുക്കട്ടേ

മതി ശ്വാസം എടുത്തത് ബാക്കി പിന്നെ എടുക്കാം ഞാൻ അവളെ വീണ്ടും അടിയിലേക്ക് വലിച്ച് കൊണ്ടുപോയി…..

നാവും ചുണ്ടും കൊണ്ടുള്ള ഒരു ദീർഗ ചുംബനം അതിൻ്റെ ആലസ്യത്തിൽ ഞങ്ങൾക്ക് പരിസരബോധം നഷ്ടപെട്ടു…..

മുകിലേക്ക് വന്നിട്ടും ഒരു മാറ്റവും വന്നില്ല കെട്ടിപ്പിടിതത്തിൻ്റെ ശക്തി കൂട്ടിയതല്ലാതെ കുറഞ്ഞില്ല ആവേശം കൊറച്ച് കൂടുതൽ ആയി പോയി….

ചുണ്ടിൽ നിന്നും ഞാൻ അവളുടെ കഴുത്തിലെ ചലിച്ചു അതിന് പ്രോത്സാഹനം എന്ന പോലെ അവള് കഴുത്ത് പൊക്കി തന്നു….

ഉമ്മ വെച്ചും കടിച്ചും അവളുടെ കഴുത്തിൻ്റെ രണ്ട് വശത്തും ഞാൻ എൻ്റെ ചുണ്ടും നാവും വച്ചുള്ള കളികൾ തുടർന്ന് കൊണ്ടേ ഇരുന്നു….

ഇന്ദ്ര മതി

അമ്മു ലേറ്റ്സ്സ് മേക് ഇറ്റ് നൗ ടാ….

എന്ത്

അതന്നെ

ഇപ്പൊ വേണോ

വേണോ അല്ല വേണം

എന്നാ വാ ലേറ്റ്സ്സ് ഗോ ഇൻ

ആർ യു സീരിയസ് ബേബ്സ്

അതെ ടാ ഇനി എന്തിനാ വൈകുന്നത് …

ഐ ലൗ യു ….. ഞാൻ അവളെ പിടിച്ച് ഉമ്മ വച്ചു….

ശെരി വാ ഞങൾ മുകളിൽ കേറി റൂമിലേക്ക് ഓടി

റൂമിലെത്തിയ ഞങൾ കണ്ണുകളിൽ കത്തുന്ന കാമവുമായി പരസ്പരം നോക്കി….

പതിയെ ഇരുവരും അടുത്തേക്ക് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *