അമർ : അവര് വന്നു തോന്നുന്നു… അതെ വന്നു….
അച്ചു : ടാ ഇന്ദ്ര എവിടെ പോയത് ആണ് നീങ്ങൾ
എൻ്റെ പൊന്ന് മോനെ ഒടുക്കത്തെ മഴ
അമർ : നാളെ സീൻ ആവോ ഡാ
ഇല്ല എന്ത് സീൻ എടാ മഴ വേണം എന്നാലേ അവിടെ അടിപൊളി ആവൂ….. ഏയ് ഇല്ല നമ്മൾ ഇങ്ങനെ വ്യൂ കണ്ട് ഇങ്ങനെ ഇരിക്കും അത്ര തന്നെ കടൽ നല്ല ഫൂഡ് അങ്ങനെ അങ്ങനെ ….
അച്ചു : പിന്നെ വേറെ ഒന്നും ഇല്ലെ….
വേറെ ഒന്നും ഇല്ല … പിന്നെ അവിടെ റവ ഇട്ട മീൻ ഉണ്ട് വാങ്ങി തിന്നൊ…..
ജാനു: അതെ ഭക്ഷണം കഴിക്കാൻ പോണ്ടേ….
വേണ്ട ഡോ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് വരും….
അമർ : നന്നായി…
നീ ബിൽ കൊട് കേട്ടോ
അമർ : കൊടുക്കാം
ടാ അവൾ എവിടെ
അമർ : റൂമിൽ കാണും….
ഓക്കെ ഓക്കേ… അതെ നിങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം കേട്ടോ….
ശെരി ശെരി… ഞാൻ പോട്ടേ….
എന്താ ക്ഷീണിച്ച് കിടക്കുവാ. ബെഡ്ഡിൽ കിടക്കുന്ന അമ്മുവിൻ്റെ അടുത്ത് ചെന്ന് കൂടെ കിടന്ന് കൊണ്ട് ഞാൻ ചോദിച്ചു….
വൈയ്യ ടാ തളർന്നു. ….
ഇന്ന് ഒരു ഷോട്ട് അല്ലേ അന്ന് മൂന് ആയിരുന്നില്ലേ
അന്നത്തെ ഒരു അടിപൊളി സംഭാവം ആയിരുന്നു….
അന്ന് ആണോ ഇന്നനോ എൻ്റെ കുട്ടന് ഇഷ്ടപെട്ടത്
ഇനി നീ എത്ര അടിപൊളി ആയി എന്ത് ചെയ്താലും ഇന്ദ്ര നീ എൻ്റെ സീൽ പൊട്ടിച്ചത് ആണ് എനിക്ക് ഇഷ്ടം (അവൾ തലക്ക് കൈ കൊടുത്ത് എൻ്റെ സൈഡ് തിരിഞ്ഞ് കിടന്ന് പറഞ്ഞു..)
ആഹാ അതെന്താ അങ്ങനെ
എടാ അത് ഗേൾ തിങ് ആണ് നിനക്ക് അറിയില്ല….
ശെരി ശെരി
നമ്മൾ എന്താ കാണിച്ചത് അല്ലേ ടാ….
സത്യം ഞാനും അതാ ആലോചിച്ചത് നീ ആണ് കാരണം
അത് പിന്നെ ഫീലിങ്സ് അടിച്ചിട്ട് അല്ലേ ഇന്ദ്ര
ഉവ്വ് പിന്നെ ഞാനും വിചാരിച്ചു ഇനി ഒരു ഒരാഴ്ച ഇതൊന്നും ഇല്ലല്ലോ അപ്പോ എൻ്റെ കുട്ടൻ്റെ ഫിലിങ്സ് ഒന്ന് കുടിച്ച് വറ്റിക്കാ എന്ന്…..
എന്നിട്ട് കിട്ടിയോ വല്ലതും എവിടുന്ന് അതിന് മുന്നേ നീ വലിച്ച് കേറ്റിയില്ലെ മേലേക്ക്… ചെറുതായിട്ട് കിട്ടി അന്നത്തെ പോലെ ഒരു ലിറ്റർ ഒന്നും കിട്ടിയില്ല….
ഒരു ലിറ്റർ 😂😂
അയ്യോ ചൊരത്തി തന്നിട്ട് കൂട്ടം നോക്കിക്കേ
അത് പിന്നെ എൻ്റെ ഡാർലിങ്ന് ഞാൻ സ്നേഹത്തോടെ തന്നതല്ലെ …..
ആണോ…. ഉമ്മ
ഈ
അതെ നല്ല പോലെ നാറുന്നു ട്ടാ റൂം ഫ്രഷ്‌നർ അടിച്ചത് നന്നായി
സത്യം എന്നെ അണ് കൂടുതൽ നാറുന്നത് അതാ ഞാൻ അവിടെ നിക്കതെ വേകം പോന്നത്
അതെ നമ്മൾക്ക് ഇവിടെ തന്നെ ഷാംപൂ ഒക്കെ വച്ച് കഴുകി തുണി ബാൽക്കണിയിൽ വിരിക്കം
സത്യം ടാ അത് മതി….. ഞാൻ പോയി കുളിക്കട്ടെ
വേകം പോയിട്ട് വാ ഞാൻ കുളിപ്പിച്ച് തരണോ
വേണ്ടായേ നീ അങ്ങോട്ട് വന്ന എനിക്ക് വീണ്ടും ഫീലിങ് ആവും പിന്നെ പറയണ്ടല്ലോ
അയ്യോ എന്ന വേണ്ട മോൾ പോയി കുളിക്ക്
(പെട്ടെന്ന് അമ്മുൻ്റെ ഫോൺ അടിച്ചു….)
ആരാ ടാ
ശ്രീ
ശ്രീ ആണ് അമ്മു
എന്താ ചോദിക്ക് ….
ഹലോ
ഹലോ അമ്മു
അമ്മു അല്ല ഇന്ദ്രജിത്ത് ആണ്….
ഹേയ് ഇന്ദ്രൻ ഹൗ ആർ യു മാൻ
ഗുഡ് എന്താ കാര്യം
ഒന്നുമില്ല നെക്സ്റ്റ് വീക്ക് ഞങൾ ഒരു ഫാമിലി ടൂർ പോവുന്നുണ്ട് അപ്പോ അവള് വരുന്നോ എന്ന് ചോദിക്കാൻ വിളിച്ചത് ആണ്…. ലീവ് ഒക്കെ അല്ലേ എല്ലാരും കൂടെ പ്ളാൻ ചെയ്തപ്പോ അത് അങ്ങ് ഓൺ ആയി
ആണോ സത്യം പറഞ്ഞ ഞങൾ നാളെ ഗോവ പോവാ….
ആണോ….
അതെ നിങൾ എന്നാ പോവുന്നത്
ഞങ്ങൾ അടുത്ത വീക്ക് ഫ്രൈഡേ പോയിട്ട് സൺഡേ തിരിച് വരും അതാണ്…..
ഫ്രൈഡേ ആണോ അപ്പോ ഒക്കെ ഞങ്ങള് നാളെ പോയി അടുത്ത ബുധൻ തിരിച് വരും
ആണോ അത് നന്നായി
(അമ്മു ഒരു ടവൽ ഉടുത്ത് പുറത്ത് വന്നു )
കുളിച്ചില്ലേ ഞാൻ പതിയെ ചോദിച്ചു….
ഇല്ല ടാ വാക്സിങ്. ഫോൺ താ….
ഞാൻ ടവൽ പിടിച്ച് പതിയെ വലിച്ച് കൊടം ഫോൺ കൊടുത്തു ….
അമ്മു ചിരിച്ച് കൊണ്ട് ഫോൺ വാങ്ങി
ഞാൻ പോയി കുളി തുടങ്ങി കുളി കഴിഞ്ഞ് വെളിയിൽ വന്നപ്പോ അമ്മു ബെഡ്ഡിൽ ഇരുന്ന് ഫോൺ നോക്കുന്നു…
എന്തായി പരുപാടി പോവുകല്ലേ
ഞാൻ ഇല്ല പറഞ്ഞു…
അതെന്ത്
എങ്ങോട്ട് ഒക്കെ പോവും
അതിന് നമ്മൾ പെട്ടെന്ന് തിരിച് വരില്ലേ
എന്നാലും വേണ്ട
വേണ്ടെങ്കിൽ വേണ്ട
പോയാൽ അടിപൊളി ആവും
ഡീ നീ എന്തെങ്കിലും ഒന്ന് പറ ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് പറഞ്ഞു പോണോ വേണ്ടേ
