ഐ നോ യു ലവ് മി ഒരുപാട്….🫂
ആണോ… എങ്ങനെ അറിയാം…
അതൊക്കെ അറിയാം…
എവിടെ മോന്ത കാണട്ടെ ഞാൻ ലൈറ്റ് ഓൺ ആക്കി….
അമ്മു : 👽
ഞാൻ : നീ ചത്ത് കളയും എന്നൊരു ന്യുസ് ഞാൻ കേട്ടല്ലോ
അമ്മു ; അതെ പറഞ്ഞു ചെയ്യുകയും ചെയ്യും….
ഞാൻ : നാവ് 🔪 കേട്ടല്ലോ
അമ്മു : പിന്നെ ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ… വല്ലവരുടെയും വാക്ക് കെട്ട് എൻ്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചില്ലെ…. പിന്നെ എങ്ങനെ….. 🥺
ഞാൻ.: പോട്ടെ….നമ്മക്ക് ഇപ്പൊ പണി ചെയ്യാം…
എന്താ
നമ്മക്ക് നമ്മടെ കല്യാണം റിക്രീയേറ്റ് ചെയ്യാം…
ഹൗ
സിംപിൾ നമ്മടെ അതെ ഡ്രസ്സ് നീ സാരി ഞാൻ ഷർട്ട് മുണ്ട് ഇടുന്നു കുറച്ച് ഫോട്ടോ ഒന്ന് രണ്ട് വീഡിയോ അപ്പോ എൻ്റെ അമ്മുക്കുട്ടൻ ഓക്കേ ആവും….
ഇപ്പൊ വേണോ
നോ ഇപ്പൊ തന്നെ എന്ത് പറ്റില്ലേ… സാരി ഇല്ലെ
ഉണ്ടല്ലോ
ഗോൾഡ് ഇല്ലെ
ഉണ്ടല്ലോ
ദെൻ വാട്ട്
അപ്പോ റെഡി ആവാല്ലെ
ചെല്ല്….
⏩ അഞ്ച് മിനിറ്റ്
ഞാൻ : ഇത്ര ഒക്കെ മതി അമ്മു മേക്ക് അപ്പ്
അമ്മു : കഴിഞ്ഞ് കഴിഞ്ഞ്….
ഞാൻ : സാരി ഉടുക്ക്….
⏩ അഞ്ച് മിനിറ്റ്
അമ്മു : ഇന്ദ്ര ഫ്ലീറ്റ് ഒന്ന് പിടിക്ക്
ഞാൻ : ഞാൻ തന്നെ ഫ്ലീട്ട് പിടിച്ച് മടക്കി അതിനെ അവളുടെ വയറ്റിൽ കുത്തി തിരുകിയും കൊടുത്തു….
അമ്മു : എന്താ ചക്കരെ ഫീൽ ആയോ
ഞാൻ : അങ്ങനെ ഒന്നും ഇല്ല …
ഞാൻ : മറ്റെ ട്രാൻസിഷൻ ബാക്കി എടുക്കാം……. വെയിറ്റ് ആക്ക് ( ഞാൻ പോയി പ്ളാസ്റ്റിക് റോസ് എടുത്തു കൊണ്ട് വന്ന് അവളുടെ തലയിൽ വച്ച് കൊടുത്തു…)
അമ്മു : ഐവാ ബ്രില്ലയൻസ്….
അങ്ങനെ വീഡിയോ എടുത്ത് ഫോട്ടോ എടുക്കാൻ ഫ്രെയിം സെറ്റ് ചെയ്ത് ഞാൻ ഓടി പോയി അമ്മുവിൻ്റെ നെറ്റിയിൽ ഉമ്മ വച്ചു….
ഒരു ഫ്രെയിം എത്തിയപ്പോ എനിക്ക് ഫീലിങ് അടിച്ചു…. അതിൽ ഉള്ള അമ്മുവിൻ്റെ ഐ കോൺടാക്ട് എനിക്ക് സ്പാർക്ക് തന്നു….
എനിക്ക് ഷോക്ക് അടിച്ച കാര്യം അവൾക്കും പിടി കിട്ടി…
അമ്മു : ഇത് തന്നെ ഈ അണ്ണാൻ ലുക്ക് തന്നെ അന്നും താലി കെട്ടുന്ന സമയത്ത് ഉണ്ടായിരുന്നത്…😆
ഞാൻ അമ്മുവിനെ പിടിച്ച് ചുണ്ടുകൾ ചേർത്ത് കിസ്സ് അടിച്ചു… പറഞ്ഞ് വന്നത് കുറച്ച് അവസാന ഭാഗം ഞങ്ങളുടെ ചുണ്ടിൻ്റെ ഇടയിൽ പെട്ട് അലിഞ്ഞ് പോയി…
കൊതിച്ചത് കിട്ടിയ സന്തോഷത്തിൽ അമ്മു സാരി പകുതി കൈ കൊണ്ട് പൊക്കി എൻ്റെ മേത്ത് കേറി….അവളുടെ സ്ഥിരം സ്ഥലം ആയാ എൻ്റെ വയറ്റത്ത് സ്ഥാനം ഉറപ്പിച്ച ശേഷം കാലുകൾ ലോക്ക് ഇട്ട് ഇരുന്നു….
നല്ല സ്ട്രോബെറിയുടെ മണവും പക്ഷേ ടേസ്റ്റ് ഒരുതരം എരുവും ആയിരുന്നു അമ്മുവിൻ്റെ ചുണ്ടുകൾക്ക് അത് എന്താ എന്ന് എനിക്ക് പിടി കിട്ടിയില്ല ….🥺😉
അവളെ താങ്ങിയ. എൻ്റെ ഒരു കൈ അവളുടെ ചന്തിയിൽ നിന്നും ഇഴഞ്ഞ് വന്ന് ഇടുപ്പിൽ തലോടി കളിച്ചു…
കണ്ണുകൾ വികസിപ്പിച്ച് കൊണ്ട് അമ്മു എൻ്റെ ചുണ്ടുകളിൽ നിന്നും പിടി വിട്ട് മാറി… താഴെ ഇറങ്ങി…
അമ്മു : നിൻ്റെ ഉദ്ദേശം എനിക്ക് അറിയാ പട്ടി അത് നടക്കില്ല…
എന്ത്
എൻ്റെ ഇടുപ്പിൽ പിച്ചാൻ അല്ലേ ഞാൻ നാണം കെട്ടത്താ അന്ന്….
എന്ന് ….
ഞാൻ പറയില്ല എനിക്ക് നാണം ആണ്….
പറ ടാ പ്ലീസ് ശ്രീ ആണോ
ഉം
കണ്ടാ
കണ്ടു 😫
എങ്ങനെ 😂
മിനിങ്ങാന്ന് രാത്രി ഞാൻ മൂന്നാർ ഒരു റാക്ക് തുറക്കാൻ കൈ പോക്കിയപ്പോ എൻ്റെ ടീഷർട്ട് പൊങ്ങി
അച്ചോ നാണക്കേട് ആയല്ലോ ശേ
സാരം ഇല്ല ഞങൾ അങ്ങനെ ഒന്നും അല്ല ഫുൾ ഓപ്പൺ ആണ്…
എന്ന് വച്ചാ
രഹസ്യം ഒന്നും ഇല്ല എന്ന്….
ശേ ഫക്ക് അപ്പോ
അത്ര ഡീപ്പ് ഒന്നും അല്ല എന്നാലും എല്ലാം
ഇത് പറ നമ്മടെ മറ്റെ കാര്യം ഒക്കെ
ചെ അതൊന്നും ഇല്ല
ഉഫ് ഭാഗ്യം ….
അത് നമ്മടെ പേഴ്സണൽ അല്ലേ കണ്ണാ ….
അതാണ് അതാണ്…
മതിയല്ലോ അല്ലേ
മതി പോയി മാറിക്കോ
⏩ 7.മിനിറ്റ്സ്സ് ലേറ്റർ….
ഡ്രസ്സ് ഒക്കെ വീണ്ടും പാക്ക് ചെയ്ത് ഉള്ളിൽ ആക്കി…
അപ്പോ നീ കിടന്നോ ഞാൻ ഇതൊന്ന് റി ടച്ച് ചെയ്തിട്ട് കിടക്കാം
അതൊക്കെ പിന്നെ ചെയ്യാം… ഇങ്ങോട്ട് വന്ന് കിടന്നെ നീ വാ….
എന്താ
ഇങ്ങോട്ട് വാ പറയാം….
ഉം ശെരി….പറ
അതെ
അതെ
കെട്ടിപ്പിടി തണുക്കുന്നു
ഏസി ഓഫ് ആക്കണോ
വേണ്ട കെട്ടിപ്പിടിച്ചു കിടന്നാ മതി
