വധു is a ദേവത – 18 9

വധു is a ദേവത 18

Vadhu Is Devatha Part 18  | Author : Doli

[Previous Part] [www.kambi.pw]


 

ആൻ്റി എന്നെ പറ്റി എന്ത് ഇല്ലാകഥ ആണ് പറഞ്ഞത്…….

ഒന്നുമില്ല അമ്മ പറയുവാ ഇന്ദ്രനെ നമ്മടെ മോളുന് കിട്ടിയത് ഭാഗ്യം തന്നെ എന്ന്…..

ആണോ ആൻ്റി അങ്ങനെ പറഞ്ഞോ

പറഞ്ഞു

എന്നിട്ട് മാടത്തിന് എന്ത് തോന്നുന്നു…..

അത്ര വലിയ ഭാഗ്യം ഒന്നും അല്ല….

ആണോ എന്നാ നീ ജീവിതം മുഴുവൻ അനുഭവിക്കടി മറുതെ

വാ രണ്ട് കൈയ്യും വിരിച്ച് അവൾ എന്നെ വിളിച്ചു….

അദ്യ ഹഗ് 😌🥰

അവളുടെ കഴുത്തിന് ഇടയിൽ മുഖം പൂഴ്ത്തി ഞാൻ ആ നിമിഷം ആസ്വദിച്ചു…..

ഇക്കിളി ഇടല്ലെ അവൾ കൊഞ്ചികൊണ്ട് പറഞ്ഞു…

ഐ ലൗ യു

എന്താ മോനെ റൊമാൻസ് വടിഞ് ഒഴുകുവാണല്ലോ ഹേ…..

എന്തോ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്…..

എന്താ ഈ സന്തോഷത്തിൻ്റെ കാരണം എന്ന് ഒന്ന് പറയാമോ…..

ഒന്നുമില്ല എന്തോ നല്ല സന്തോഷം എനിക്കറിയില്ല…..

അതെ ഈ കൈ ഒന്ന് എടുക്കാം….. അവളുടെ ഇടുപ്പിൽ ഉള്ള എൻ്റെ കൈയ്യിൽ തട്ടിക്കൊണ്ട് അവൾ പറഞ്ഞു….

അത് ചുമ്മാ അവിടെ ഇരുന്നോട്ടെ……

അങ്ങനെ ഇപ്പൊ ഇരിക്കണ്ട കൈ എട്…..

ഹോ ഒട്ടും റൊമാൻ്റിക് അല്ലാത്ത ഒരു സാദനതെ ആണല്ലോ നീ എൻ്റെ തലയിൽ കെട്ടി വച്ചത് ദൈവമേ ……

🤣🤣😆

എന്താ ഒരു ചിരി ഒന്നും തിരിച് പറയാൻ ഇല്ലെ …..

ഇല്ലെ നിന്നോട് സംസാരിച്ച് ജയിക്കാൻ ആരേക്കൊണ്ടും പറ്റില്ല…. എൻ്റെ അമ്മ വരെ തോറ്റ് പോയി പിന്നെ ആണ് ഞാൻ……

നമ്മക്ക് എന്നാ വിട്ടാലോ…..ഞാൻ അവളുടെ മുടി ചെവിക്ക് പിന്നിൽ ഒതുക്കി കളിച്ചൊണ്ട് ചോദിച്ചു…..

ശെരി ആണ് സമയം ആയി പോയേക്കാം…..

നമ്മക്ക് ഒരു സെൽഫി എടുത്താലോ ഞാൻ അമ്മുവിനൊട് ചോദിച്ചു……

പിന്നെന്താ വാ ……

സെൽഫി എടുക്കാൻ നിന്ന ഗ്യാപ്പിൽ ഫോണിൽ ശ്രദ്ധിച്ച് നിന്ന അമ്മുവിനെ കവിളിൽ ഒരു ഹിക്കി കൊടുത്ത് ഞാൻ അത് എൻ്റെ ഫോണിൽ പകർത്തി

എടാ എന്നെ കടിച്ചല്ലെ നീ

കടി അല്ല മോളെ അതാണ് ഹിക്കി…..

അവൻ്റെ ഒരു ഹിക്കി

എങ്ങനെ ഉണ്ട് കൊള്ളാമോ ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി

കൊള്ളാം കൊള്ളാം

എന്നാ കേറ് ഞങ്ങൾ ഓരോന്ന് സംസാരിച്ച് മനോഹരമായ രാത്രിയിലെ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച് കല്യാണ വീട്ടിലേക്ക് തിരിച്ചു…..

രാത്രിയുടെ എഫക്റ്റ് നല്ലപോലെ കാണാൻ ഉണ്ട് റോഡിൽ അതികം ആളുകൾ ഇല്ല വണ്ടികളും കുറവാണ്……

കല്യാണ വെട്ടിന് മുന്നിൽ ഇപ്പോഴും ആളുകൾ ഉണ്ട്

ഇവർക്കൊന്നും വീട്ടിൽ പോവണ്ടെ ഇത്ര സമയം ആയില്ലേ…..ഞാൻ എൻ്റെ സംശയം പറഞ്ഞു

ഇവർ ഒക്കെ ഇവിടെ ഉള്ളതാ ഇന്ന് ഇവിടെ സ്റ്റേ ആണ്…..

ഇത്ര പേരോ…..

അതെ ഞാൻ പറഞ്ഞില്ലേ ഞങ്ങടെ ഫാമിലി ഭയങ്കര വലുതാണ് എന്ന് …..

എത്രപേരെ അക്കോമടെറ്റ് ചെയ്യിക്കാൻ പറ്റുമോ ഇവിടെ…..

അതൊക്കെ കിട്ടിയ സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു സെറ്റ് ആവുക തന്നെ വൺ നൈറ്റ് അല്ലേ അപ്പോ വലിയ സീൻ കാണില്ല…..

നിനക്ക് റൂം ഉണ്ടോ…..

ഞാൻ ശ്രീയുടെ കൂടെ ആണ് ….

അപ്പോ ഒക്കെ …. .വണ്ടി നിർത്തി ഇറങ്ങി നടന്നു…..

ഇവർ ഇത് എവിടെ ആണ് …..

അവരൊക്കെ ഉള്ളിൽ കാണും…..വാ ഉള്ളിലേക്ക് പോവാം

വേണ്ട അവരൊക്കെ അവിടെ ഇരുന്നോട്ടെ വാ നമമക്ക് പുറത്ത് ഇരിക്കാം ….

വേണ്ട വാ നമ്മക്ക് ഉള്ളിലൊട്ട് പോവാം……

ശെരി വാ

ഞങ്ങൾ ഉള്ളിലൊട്ടു പോയി ഉള്ളിൽ തന്നെ ഒരേ ഒച്ചയും ആൾക്കൂട്ടവും ഉണ്ടെന്ന് വെളിയിൽ നിന്ന തന്നെ അറിയാം

ഒരു ഹാളിൽ തന്നെ കൊറേ പിള്ളേർ സെറ്റ് ഉണ്ട്……

എന്ന് അദ്യം പിന്നിൽ ഞാനും കൂടെ ഉള്ളിലേക്ക് പോയി

നീ എവിടെ പോയതാ അമ്മുവിന് അവിടെ ഇരുന്ന ഒരു ചേച്ചി ചോദിച്ചു….

ഞങ്ങള് പൊറത് പോയതാ ചേച്ചി….

ഞങ്ങളോ……

അപ്പോഴാണ് എന്നെ അവര് കണ്ടത്……

ആ ഇതാണോ കക്ഷി… ആ ചേച്ചി ചോദിച്ചു …..

അതെ ചേച്ചി

ചേച്ചീ: ഇന്ദ്രൻ അല്ലേ ….. നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റിയില്ല കേട്ടോ…..

ഞാൻ: ഒന്ന് ചിരിച്ചു….

ചേച്ചി: എന്ത് ചെയ്യുന്നു…..

ഞാൻ : അങ്ങനെ ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ല….

ചേച്ചി: എന്നെ മനസ്സിലായോ

ഞാൻ: ഇല്ല

ചേച്ചി : ഞാൻ ഇവളുടെ വലിയമ്മയുടെ മൂത്ത മോളാ….

ഞാൻ: 🙂

ചേച്ചി : ആള് അത്ര കമ്പനി അല്ല എന്ന് തോന്നുന്നു…..

Leave a Reply

Your email address will not be published. Required fields are marked *