റോക്കി – 6 26അടിപൊളി  

‘ഓഹോ അങ്ങനെ. അപ്പോൾ എന്താ സേഫ് വേർഡ്..?
അവൾ ചോദിച്ചു

‘അതിപ്പോ എന്തും ആകാം..’
ഞാൻ ഒരു നല്ല വാക്ക് ആലോചിച്ചു
‘BINGO അല്ലേ നമ്മുടെ കോഡ്. അപ്പോൾ സേഫ് വേർഡ് UNO ആകട്ടെ..’
ഞാൻ പറഞ്ഞു

‘UNO. അത് കൊള്ളാം. കേൾക്കുമ്പോ ഒരു നോ പോലെ ഒക്കെ ഉണ്ട്..’
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

‘ഒരു കാര്യം ഈ വേർഡ് മറന്നു പോകരുത്.. പിന്നെ എന്ത് പറഞ്ഞാലും നിർത്തില്ല. അത് ഓർക്കണം നീ..’
ഞാൻ അവളോട് പറഞ്ഞു

‘അതൊന്നും ഞാൻ മറക്കില്ല. എനിക്ക് നല്ല ഓർമ്മ ശക്തിയാ.. നീ വാ.. ഇനി ഞാൻ നിർത്താൻ പറഞ്ഞാലും നിർത്തണ്ട..’
അവൾ പറഞ്ഞു

ഞങ്ങൾ പിന്നെയും പരുപാടി പകുതിയിൽ നിന്നും തുടങ്ങി. ഇഷാനി പതിയെ പതിയെ മൂത്ത് വരുന്നുണ്ട്. ഞാൻ വിരലുകൾ പല രീതിയിൽ ഉപയോഗിച്ച് അവളുടെ പൂവിൽ ഇക്കിളി ഉണ്ടാക്കുന്നുണ്ട്. ഇഷാനി വലിയ വായിൽ കരയാനും തുടങ്ങി. ഒന്ന് രസം പിടിച്ചു വന്നപ്പോൾ അവൾ പിന്നെയും പരുപാടി കുളമാക്കി..

‘ടാ മതി.. മതി.. UNO UNO..’
അവൾ എന്റെ കയ്യിൽ തട്ടി പറഞ്ഞു

‘പോ..’
ഞാൻ ദേഷ്യപ്പെട്ടു
‘നീ ചുമ്മാ മൂഡ് കളയുവാ. നീ മനഃപൂർവം സേഫ് വേർഡ് പറഞ്ഞതല്ലേ..?

‘എടാ ഞാൻ ശരിക്കും നിർത്താൻ പറഞ്ഞതാ…’
അവൾ പറഞ്ഞു

‘എന്തിന്..? ഇത്ര പെട്ടന്ന് നിനക്ക് വന്നോ? വന്നതായി എനിക്ക് തോന്നിയില്ലല്ലോ..’
അവൾക്ക് വരാൻ ആകുമ്പോ എനിക്ക് ഏകദേശം മനസിലാകും.

‘എനിക്ക് വന്നില്ല. പക്ഷെ വേറൊരു കാര്യം വന്നു.. അത് നിർത്താൻ പറഞ്ഞെ..’
അവൾ ഒരു വിഷമത്തിൽ എന്ന പോലെ പറഞ്ഞു

‘എന്ത്…?
ഞാൻ ചോദിച്ചു

‘നീ ഒന്ന് മെഡിക്കൽ ഷോപ്പ് വരെ പോകേണ്ടി വരും. എനിക്ക് പീരീഡ്സ് ആയി. ഞാൻ പാഡും എടുക്കാൻ വിട്ടു പോയി.. ഇത്തവണ നേരത്തെ ആണ്…’
അവൾ കൈ കൊണ്ടു പൂവിന്റെ ഭാഗം തൊട്ട് പറഞ്ഞു

‘അതാണോ..? ഞാൻ ഇപ്പൊ വാങ്ങി കൊണ്ടു വരാം..’

ഞാൻ പെട്ടന്ന് തന്നെ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി പാഡ് വാങ്ങി അവൾക്ക് കൊടുത്തു. അവൾ പാഡ് വാങ്ങി ബാത്‌റൂമിൽ പോയി കുളിയും കഴിഞ്ഞാണ് വന്നത്. ഞാനും കുളിച്ചിട്ട് ഫുഡ്‌ റെഡി ആക്കി അവളുടെ കൂടെ ഒരുമിച്ച് കഴിച്ചു. അത് കഴിഞ്ഞു ഞങ്ങൾ നേരെ ടെറസിൽ പോയി അവിടെ മെത്തയിൽ ഇരുന്നു. ഇഷാനി ദൂരേക്കു നോക്കി ഇങ്ങനെ ഇരുന്നു. ഇഷാനിയുടെ കാലുകൾ എന്റെ മടിയിൽ ആയിരുന്നു. ഞാൻ അത് പതിയെ മസ്സാജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു.. മസാജിന് ഇടയിൽ ആണ് കണങ്കാലിൽ എന്തോ ഇഴയുന്നത് പോലെ ഇഷാനിക്ക് തോന്നിയത്.. വേറൊന്നും അല്ലായിരുന്നു, അവളുടെ ആ പഴയ സ്വർണ്ണ പാദസരം തന്നെ..

‘ഇതിവിടെ കിടക്കട്ടെ…’
പാദസരം അവളുടെ കാലിൽ അണിയിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അത് അണിഞ്ഞപ്പോൾ ആണ് അത് തിരിച്ചു കൊടുത്തതും തമ്മിൽ ഉണ്ടായ പിണക്കവും എല്ലാം ഇഷാനിയുടെ മനസ്സിൽ പിന്നെയും തികട്ടി വന്നത്..

‘എത്ര നാളായി അല്ലേ നമ്മൾ ഇവിടെ ഇങ്ങനെ ഇരുന്നിട്ട്…?
അവൾ ചോദിച്ചു

‘രണ്ട് മൂന്ന് മാസം ആയി കാണും..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

‘എനിക്ക് പക്ഷെ ഒരുപാട് നാളായത് പോലെ തോന്നുന്നു.. നീയായി പിണങ്ങി ഇരുന്നത് ഒക്കെ കുറെ വർഷങ്ങൾ എടുത്തത് പോലെ..’

‘നീ പഠിക്കുന്നേൽ താഴെ പോയി പഠിച്ചോ. ഞാൻ കുറച്ചു കഴിഞ്ഞു താഴേക്ക് വന്നോളാം..’
ഞാൻ പറഞ്ഞു

‘നീ പഠിക്കുന്നില്ലേ..?
അവൾ ചോദിച്ചു

‘എനിക്ക് ഈ രാത്രിയിൽ പഠിച്ചാൽ തലയിൽ കയറില്ല. രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ പഠിച്ചാലേ കയറൂ..’
ഞാൻ കളിയായി പറഞ്ഞു

‘ബ്രഹ്മമുഹൂർത്തത്തിൽ ഞാൻ രാവിലെ വിളിക്കാമെ.. എണീറ്റില്ലേ ആണ്..’

‘ഞാൻ തന്നേ എണീറ്റോളം. എന്നേ ആരും വിളിക്കണ്ട..’
ഞാൻ പറഞ്ഞു

‘ഓ.. ആയിക്കോ.. പരീക്ഷ എങ്ങാനും ജയിച്ചില്ലേൽ ആണ് എന്റെ വിധം മാറുന്നത്..’
ഇഷാനി കുറച്ചു സീരിയസ് ആയി പറഞ്ഞു.

‘ഞാൻ പൊട്ടത്തൊന്നും ഇല്ല. ഡോണ്ട് വറി.. നീ താഴോട്ട് പൊക്കോ..’
ഞാൻ പറഞ്ഞു

‘ഞാൻ എല്ലാം കുളമാക്കി അല്ലേ…?
അവൾ സങ്കടത്തോടെ ചോദിച്ചു

‘എന്ത് കുളമാക്കി എന്ന്..?

‘വന്ന ഫസ്റ്റ് ദിവസം തന്നെ പീരീഡ്സ് ആയി. നീ വലിയ ത്രില്ലിൽ ആയിരുന്നു എന്നറിയാം. അതൊക്കെ കുളമായില്ലേ..’
അവൾ പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *