റോക്കി – 6 26അടിപൊളി  

 

‘അവിടെ കാണിക്കണം.. അല്ലേൽ ബെറ്റ് ഇല്ല..’

ഞാൻ പറഞ്ഞു

 

‘എന്നാ ബെറ്റ് വേണ്ട..’

അവൾ പറഞ്ഞു

 

‘ഓ എന്നേ കാണിച്ചു തരണ്ട.. അതല്ലേ നിനക്ക് മടി. നീ പോയി വേറെ ആരെയേലും കാണിച്ചു കൊടുക്ക്..’

പിണങ്ങി കൊണ്ടു ഞാൻ പറഞ്ഞു. ഇരുട്ട് ആയത് കൊണ്ടു അവളുടെ കൈ നീണ്ടു വരുന്നത് ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. കയ്യിൽ ഒരെണ്ണം കിട്ടിയപ്പോ ആണ് ഞാൻ പറഞ്ഞത് കുറച്ചു കന്നന്തിരിവ് ആയിരുന്നു എന്ന് ഞാൻ ഓർത്തത്.. ഇതൂടെ കൂട്ടി ഇവളുടെ കുറെ ആയി ഞാൻ വാങ്ങിച്ചു കൂട്ടുന്നു.. എന്നേലും ഒരെണ്ണം തിരിച്ചു കൊടുക്കണം.. ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ടു മനസിൽ പറഞ്ഞു

 

‘തോന്നിവാസം പറയല്ല്.. ‘

ഇഷാനി ചൂടായത് ആണോ അതൊ വിഷമത്തിൽ പറഞ്ഞത് ആണോ എന്ന് എനിക്ക് മനസിലായില്ല..

 

‘ഞാൻ എന്ത് തോന്നിവാസം പറഞ്ഞു. നിനക്ക് കാണിച്ചു തരാൻ മടി ആയത് കൊണ്ടല്ലേ ഞാൻ പറഞ്ഞെ..’

 

‘അതിന് ഞാൻ വേറെ ആരെയേലും കാണിക്കാൻ പോകുവാണോ..? അതാണോ ഞാൻ..?

 

‘അങ്ങനെ ഒന്നും ഞാൻ ഉദ്ദേശിച്ചില്ല. ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാ..’

 

‘നിന്റെ ഒരു ഫ്ലോ..’

എന്റെ തുടയിൽ നുള്ളി അവൾ പറഞ്ഞു. ഇഷാനി ഒന്ന് മയപ്പെട്ടു എന്ന് എനിക്ക് തോന്നി

 

‘നിനക്ക് ഫീൽ ആയെങ്കിൽ സോറി..’

 

‘സോറി ഒന്നും വേണ്ട.. അടി ഞാൻ തന്നല്ലോ..’

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

 

‘ഞാൻ കരുതി പിണങ്ങി എന്ന്..’

ഞാൻ പറഞ്ഞു

 

‘എനിക്ക് വയ്യ പിണങ്ങാൻ..’

അവൾ പറഞ്ഞു

 

‘എന്നാൽ ബെറ്റ് മാറ്റാം. ആയിരം രൂപ ബെറ്റ്.. നീ തോറ്റാൽ എനിക്ക് ആയിരം രൂപ തന്നാൽ മതി..’

വെറും ആയിരം രൂപ ആയിരുന്നില്ല ഞാൻ ബെറ്റിന് വച്ചത്. ആയിരം രൂപ വച്ചു അൾട്ടിമേറ്റ് പ്രൈസ് അടിക്കാൻ ഉള്ള എന്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു ഇത്.

 

‘ആയിരം രൂപ..? അത് മതിയോ…?

അവൾക്ക് എന്തോ ഒരു കുറച്ചിൽ തോന്നി.

 

‘അത് മതി..’

ഞാൻ പറഞ്ഞു

 

‘ അത് വേണ്ട.. ഞാൻ വേറൊരു കാര്യം തരാം.. ഞാൻ തോറ്റാൽ മാത്രം…’

അവളൊരു വഷളൻ ചിരിയോടെ പറഞ്ഞു

 

‘എന്ത്..?

ഞാൻ ചോദിച്ചു

ഇഷാനി എന്റെ കൈ എടുത്തു അവളുടെ നെഞ്ചിൽ പിടിപ്പിച്ചു.. ബെറ്റ് ഞാൻ ജയിച്ചാൽ മുല കാണിച്ചു തരാമെന്ന് ആണ് അവൾ പറഞ്ഞു വരുന്നത്

 

‘അത് വേണ്ട.. പൈസ മതി. ആയിരം ആക്കണ്ട. അയ്യായിരം ആക്കാം..’

അവളുടെ നെഞ്ചിൽ നിന്നും കൈ വലിച്ചു കൊണ്ടു ഞാൻ പറഞ്ഞു. ഇഷാനിയുടെ മുഖം പെട്ടന്ന് ചെറുതായി ഒന്ന് വാടി

 

‘ഇപ്പൊ നീയാണല്ലോ പിണങ്ങിയത്..?

ഇഷാനി എന്നോട് ചോദിച്ചു

 

‘ഞാൻ പിണങ്ങി ഒന്നുമില്ല..’

ഞാൻ സമർത്ഥിച്ചു

 

‘പിണങ്ങി. അല്ലേൽ ഒരിക്കലും നീ ഞാൻ ഇവിടം കാണിച്ചു തരാമെന്ന് പറയുമ്പോ വേണ്ടെന്ന് പറയില്ല..’

ഇഷാനി തറപ്പിച്ചു പറഞ്ഞു

 

‘അത്, അത് കൊണ്ടൊന്നുമല്ല. നിനക്ക് എന്നേ പൂർണ്ണ വിശ്വാസം വരുമ്പോൾ മതി എല്ലാം എന്ന് എനിക്ക് തോന്നി..’

ഞാൻ ചെറിയൊരു നമ്പർ ഇറക്കി

 

‘ഞാൻ പറഞ്ഞോ നിന്നെ വിശ്വാസം ഇല്ലെന്ന്..? എനിക്ക് നിന്നെ പൂർണ്ണവിശ്വാസം ആണ്..’

 

‘വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ ചില കാര്യങ്ങൾ ഇപ്പോളും എനിക്ക് വിലക്ക്..’

ഞാൻ കൊള്ളിച്ചു പറഞ്ഞു

 

‘നീയെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ.. എന്റെ എല്ലാ കാര്യവും നിനക്ക് അറിയാവുന്നത് അല്ലേ..? എന്റെ സ്വഭാവം എങ്ങനാ എന്നും നിനക്ക് അറിയാം. ഞാൻ അവിടെ വേണ്ടെന്ന് പറയുന്നത് നിന്നോടുള്ള വിശ്വാസക്കുറവ് കൊണ്ടാണെന്നാണോ നീ കരുതിയെക്കുന്നെ..?

അവൾ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ചോദിച്ചു

 

‘ എങ്കിൽ നീ പറ.. അവിടെ മാത്രം കാണിക്കാൻ നിനക്ക് എന്താ ബുദ്ധിമുട്ട്..?

ഞാൻ ചോദിച്ചു

 

‘എനിക്ക് അറിയില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’

ഇഷാനിക്ക് അത് എങ്ങനെ അർജുനെ പറഞ്ഞു മനസിലാക്കും എന്ന് അറിയില്ലായിരുന്നു

‘സമ്മതിച്ചു. ഞാൻ തോറ്റു. ബെറ്റ് എങ്കിൽ ബെറ്റ്…’

ഒടുവിൽ ഇഷാനി വളഞ്ഞു..

 

‘വേണ്ട.. ബെറ്റും ഇല്ല ഒരു കോപ്പുമില്ല..’

ഞാൻ ചുമ്മാ ഒരു ജാഡ ഇറക്കി. അത് അവൾക്ക് മനസിലായി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *