റോക്കി – 6 26അടിപൊളി  

‘നീയാകും.. കാരണം നിന്നെ അന്നേ എനിക്ക് അറിയുന്ന കൊണ്ട്…’
അവൾ കള്ളച്ചിരിയോടെ പറഞ്ഞു

‘എന്നെ നിനക്ക് കോളേജിനു മുന്നേ അറിയാമോ…?
ഞാൻ ചോദിച്ചു

‘ഉം…’
അവൾ ചിരിച്ചു കൊണ്ട് മൂളി

‘എവിടെ വച്ചു…?
എനിക്ക് സംശയം ആയി

‘ഞാൻ സ്വപ്നത്തിൽ കണ്ടു ഇയാളെ…’
അവൾ കളിയാക്കി പറഞ്ഞു

‘സത്യം പറ ഇഷാനി…’
ഞാൻ പറഞ്ഞു

‘നിനക്കെന്നെ ഇത് വരെ ഓർമ കിട്ടിയില്ല അല്ലേ…?
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവൾ ചോദിച്ചു

‘ഞാൻ നിന്നെ കണ്ടിട്ടില്ല കോളേജിനു മുന്നേ.. ഉണ്ടേൽ ഉറപ്പായും ഞാൻ ഓർക്കും.. ഇത്ര സുന്ദരിമാരെ ഒക്കെ ഒരു പരിചയവും ഇല്ലേലും ഞാൻ ഓർത്തു വയ്ക്കാറുണ്ട്.. നീ എന്നെ എവിടെ വച്ചെങ്കിലും കണ്ടിട്ട് ഉണ്ടാകും. ഞാൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..’
ഞാൻ പറഞ്ഞു…

 

‘അല്ല.. നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്.. മിണ്ടിയിട്ടുണ്ട്…’
അവൾ വെറുതെ പറയുന്നത് അല്ലെന്ന് എനിക്ക് തോന്നി. ഇതിന് മുന്നേയും അവൾ ഇത് പറഞ്ഞിട്ടുണ്ട്

‘എവിടെ വച്ചു.. കോളേജിനു മുന്നേ നമ്മൾ കണ്ടിട്ടുണ്ടോ…?
എനിക്ക് വലിയ ആകാംക്ഷ ആയി

‘അതൊന്നും പറയില്ല… സീക്രെട് ആണ്..’
അവൾ പറഞ്ഞു

‘ഇനി സീക്രെട് ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട്. മര്യാദക്ക് പറയെടി..’
ഞാൻ പറഞ്ഞു

‘ഇല്ല.. നീ അത് സ്വയമേ കണ്ട് പിടിക്ക്…’
അവൾ വാശി കാണിച്ചു

‘എനിക്ക് ഓർമ ഇല്ല.. ഉണ്ടേൽ ഞാൻ എപ്പോളെ ഓർത്തേനെ..’
ഞാൻ പറഞ്ഞു

‘കുറച്ചു കൂടി ആലോചിക്ക്.. കിട്ടിയാലോ..’
അവൾ പറഞ്ഞു

‘നീ ഇപ്പൊ മര്യാദക്ക് പറ.. എനിക്ക് ഇപ്പൊ അറിയണം..’

‘പറയില്ല..’
അവൾ പറഞ്ഞു

‘പറയിക്കാൻ എനിക്ക് അറിയാമല്ലോ…’
ഞാൻ വിരലുകൾ ഇക്കിളി ഇടാൻ എന്ന പോലെ അവളുടെ അടുത്തേക്ക് കൊണ്ട് ചെന്നു

‘അതിനി ഓടില്ല.. അതിലും കൂടിയ ഐറ്റം അല്ലേ നീ നാക്ക് കൊണ്ട് കാണിക്കുന്നത്.. ഇക്കിളി ഒന്നും വച്ചു ഇനി എന്നെ തോൽപ്പിക്കാൻ പറ്റില്ല മോനെ..’
ഇഷാനി കൊഞ്ഞനം കുത്തി പറഞ്ഞു

വത്സനിലൂടെ അവൾ ഇക്കിളിക്ക് ഉള്ള പ്രതിരോധശേഷി നേടിയിരിക്കുന്നു. എന്റെ വലിയ ആയുധം ഞാൻ നഷ്ടം ആക്കിയിരിക്കുന്നു. പക്ഷെ വേറെ വഴിയുണ്ട്.

‘പറയാതെ ഞാൻ ഇനി ചപ്പി തരില്ല..’
ഞാൻ കട്ടായം പറഞ്ഞു

‘ഓ പിന്നെ..’
അവൾ അത് കാര്യമായ് എടുത്തില്ല

‘ഒരു പിന്നെയും ഇല്ല. ഞാൻ പറഞ്ഞതാ.. ഇനി ചപ്പി തരില്ല..’
ഞാൻ വാശി കാണിച്ചു

‘അതും ഇതുമായി എന്താ ബന്ധം…?
ഇഷാനിക്ക് ആ ഐഡിയ പിടിച്ചില്ല

‘ബന്ധം ഒന്നുമില്ല.. നീ പറയാതെ ഇനി ചെയ്യില്ല അത്ര തന്നെ..’

‘എന്നാൽ ഞാൻ ഇനി ഇയാളെ കാണാനും വരുന്നില്ല…’
വത്സൻ തരില്ല എന്ന് പറഞ്ഞപ്പോ തന്നെ അവൾ പിണങ്ങി..

‘നീ വരണ്ട. കാണാൻ തോന്നുമ്പോ ഞാൻ വന്നു കണ്ടോളാം.. പക്ഷെ നക്കില്ല..’
ഞാൻ പറഞ്ഞു

‘വാശിയാണോ…?
അവൾ ചോദിച്ചു.

‘ആ വാശിയാണ്..’
ഞാൻ പറഞ്ഞു

‘പോ…’
അവൾ പിണങ്ങി

‘നിനക്കും പറയാൻ മേലല്ലോ…?
ഞാൻ ചോദിച്ചു

‘ഞാൻ പറയും.. പക്ഷെ ഇപ്പൊ അല്ല..’
അവൾ പറഞ്ഞു

‘ഞാനും ചപ്പും.. പക്ഷെ ഇപ്പൊ അല്ല..’
ഞാനും അതെ പോലെ തിരിച്ചു പറഞ്ഞു

‘നീ ചോദിക്കുന്ന എല്ലാം സമ്മതിച്ചു തന്നത് കൊണ്ടല്ലേ ഇപ്പൊ നീ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നെ…?
ഇഷാനി പരിഭവത്തോടെ പറഞ്ഞു. അവളുടെ അടവ് എനിക്ക് പിടികിട്ടി, പക്ഷെ ഞാൻ അതിൽ വീണില്ല

‘ആ ആണ്..’
ഞാൻ ഒരു ഒഴുക്കിൽ അങ്ങനെ പറഞ്ഞു

ഇഷാനി എന്റെ നെഞ്ചിൽ നിന്നും മാറി ചെരിഞ്ഞു കിടന്നു. അവൾ പിണങ്ങി. ഞാൻ വെറുതെ ഒന്ന് പറഞ്ഞതെ ഉള്ളു.. ഞാൻ വെറുതെ അവളുടെ പുറത്ത് കൂടി കയ്യോടിച്ചു.. ഇഷാനി പെട്ടന്ന് ദേഷ്യപ്പെട്ടു

‘എന്റെ ദേഹത്തും തൊടണ്ട..’

‘ശരി തൊടുന്നില്ല…’
ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു കൈ മാറ്റി. എനിക്ക് ഫീൽ ആയോന്നു അറിയാൻ അവൾ പിന്നെയും എന്റെ നേരെ ചെരിഞ്ഞു കിടന്നു

‘ഞാൻ വെറുതെ പറഞ്ഞതാ കെട്ടിപ്പിടിച്ചോ..’
അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു പറഞ്ഞു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു

‘ഞാനും വെറുതെ പറഞ്ഞതാ…’
ഞാനും സമ്മതിച്ചു കൊടുത്തു

‘എനിക്ക് അറിയായിരുന്നു…’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *