‘പോ.. എനിക്ക് സ്നേഹം ഇല്ലല്ലോ…?
പിണങ്ങിയ സ്വരത്തിൽ അവൾ പറഞ്ഞു
‘അത് ചുമ്മാ ഞാൻ പറഞ്ഞത് അല്ലേ…?
‘അങ്ങനെ ചുമ്മാ പറയണ്ട.. എനിക്ക് ഇഷ്ടല്ല..’
അവൾ കെറുവിച്ചു പറഞ്ഞു
‘ ശരി പറയുന്നില്ല. ഇങ്ങനെ പിണങ്ങി ഇരിക്കാൻ ആണോ നീ ഇത്രയും ദൂരം ഓടി വന്നത്..?
ഞാൻ ചോദിച്ചു
‘എനിക്ക് അറിയില്ല…’
അവൾ ദേഷ്യം മാറാതെ പറഞ്ഞു
‘അതെന്താ അറിയാത്തെ..? വാ വന്നു കിടക്ക്.. ഉറങ്ങാം.. ഉറക്കം വരുന്നു…’
ഞാൻ ഒരു ഉടായിപ്പ് വായിക്കോട്ട വിട്ടു
ഇഷാനി പെട്ടന്ന് എന്നെ തല ചെരിച്ചു നോക്കി. ഞാൻ മുഖത്ത് ഭാവം മാറ്റാതെ പിടിച്ചു നിന്നു. ഞാൻ സീരിയസ് ആയി പറഞ്ഞത് ആണെന്ന് ഓർത്തു അവൾ ദേഷ്യത്തിൽ കട്ടിലിലേക്ക് കിടന്നു.. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ അവളോട് ചേർന്നു കിടന്നു.. പതിയെ എന്റെ കൈകൾ അവളുടെ ദേഹത്തേക്ക് വച്ചു.. ഇഷാനി ദേഷ്യത്തിൽ എന്റെ കൈകൾ എടുത്തു മാറ്റി
‘എന്താടി….?
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
‘എന്നെ മനഃപൂർവം ദേഷ്യം പിടിപ്പിക്കുന്നത് ആണെന്ന് എനിക്ക് അറിയാം നല്ലത് പോലെ.. എനിക്ക് ശരിക്കും ദേഷ്യം വരുന്നുമുണ്ട്..’
ഇഷാനി പറഞ്ഞു
‘എന്തിനാ ദേഷ്യം വരുന്നേ…?
ഞാൻ ചോദിച്ചു
‘അറിയില്ലേൽ അറിയണ്ട…’
അവൾ പറഞ്ഞു
‘പറ.. എനിക്ക് അറിഞ്ഞൂടാ…’
ഞാൻ പറഞ്ഞു
‘ഫോണിൽ കൂടെ എന്തൊക്കെ ഡയലോഗ് ആയിരുന്നു. നീ വന്നാൽ തിന്നും വിഴുങ്ങും മണ്ണാങ്കട്ട..’
അവൾ തിരിഞ്ഞു കിടന്നു തന്നെ പറഞ്ഞു
‘എടി അതൊക്കെ അപ്പോളത്തെ ആവേശത്തിൽ പറഞ്ഞതല്ലേ.. ഇപ്പൊ ഓഫിസിൽ നിന്നൊക്കെ വന്നിട്ട് എനിക്ക് നല്ല ക്ഷീണം ഉണ്ട്.. അതാ ഉറക്കം വരുന്നേ…’
ഞാൻ പറഞ്ഞു
‘നീ കൂടുതൽ ഉടായിപ്പ് ഇറക്കല്ലേ… എനിക്ക് അറിയാം നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ കാണിക്കുന്നത് ആണെന്ന്…’
ഇഷാനി തിരിഞ്ഞ് എന്റെ നേരെ കിടന്നിട്ട് എന്റെ മീശയിൽ പിടിച്ചു വലിച്ചു
‘ദേഷ്യം ഉള്ളപ്പോൾ ഇനി നീയുമായി ചെയ്യുന്നില്ല.. അന്നത്തെ പോലെ അന്യൻ കയറി എന്റെ സാമാനം ഒടിക്കും നീ…’
ഞാൻ അത് പറഞ്ഞപ്പോ പെട്ടന്ന് അവൾ ചിരിച്ചു പോയി. ദേഷ്യത്തിൽ ആയിരുന്നു എന്നോർത്തപ്പോ അവൾ പെട്ടന്ന് ആ ചിരി മാറ്റി മുഖം സീരിയസ് ആക്കി. ആ മുഖത്ത് ഈ നൂറ്റാണ്ടിൽ ഒരു ചിരി വിടർന്നിട്ടില്ല എന്ന പോലെ ഇഷാനി എന്നെ നോക്കി
‘ചിരിച്ചു.. ഞാൻ കണ്ടു..’
അവളുടെ കള്ളത്തരം ഞാൻ പൊളിച്ചു
‘ഞാൻ ചിരിച്ചില്ല…’
അവൾ വെറുതെ എന്നോട് തർക്കിച്ചു
‘ചിരിച്ചു ചിരിച്ചു. ഞാൻ കണ്ടതാ..’
ഞാൻ പറഞ്ഞു
‘ഇല്ല.. ഇല്ല.. ഇല്ല…’
ഇഷാനി എന്റെ താടി കൂടി വലിക്കാൻ തുടങ്ങി
‘വേദനിക്കുന്നു എനിക്ക്…’
ഞാൻ പറഞ്ഞു
‘വേദനിക്കാൻ ആണ് ഞാൻ ചെയ്തത്.. എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ…?
‘നീ ദേഷ്യം പിടിക്കുന്നത് കാണാൻ നല്ല രസമാ..’
ഞാൻ പറഞ്ഞു
‘ഓ….’
അവൾ കൊഞ്ഞനം കുത്തി
‘സത്യം… ആ സമയത്ത് ചോര ഒഴുകിയ പോലെ നിന്റെ മുഖത്ത് രക്തപ്രസാദം ആയിരിക്കും. കണ്ണൊക്കെ നല്ലപോലെ വിടർന്നിരിക്കും….’
ഞാൻ പറഞ്ഞു
‘ഇതാരാ വയലാറോ…?
മുഖത്തെ സീരിയസ്നെസ്സ് വിടാതെ തന്നെ അവൾ തമാശ പറഞ്ഞു
‘കാര്യമായി പറഞ്ഞതാ.. കടിച്ചു തിന്നാൻ തോന്നും എനിക്ക് ….’
ഞാൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു
‘കടിച്ചു തിന്നാൻ ഞാൻ എന്താ ബോണ്ടയോ…?
അവൾ ചോദിച്ചു
‘കടിച്ചു തിന്നിട്ട് ആ ഭാഗം പിന്നെയും ജനറേറ്റ് ചെയ്തു വരുവായിരുന്നേൽ ഞാൻ ഉറപ്പായും നിന്നെ തിന്നേനെ…’
ഞാൻ പറഞ്ഞു
‘നരഭോജി… ഞാൻ രക്ഷപെടട്ടെ…’
അവൾ ചുമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ അവളെ വട്ടം കെട്ടിപിടിച്ചു
‘കടിച്ചു തിന്നോട്ടെ ഞാൻ…..?
ഞാൻ ആർത്തിയോടെ തന്നെ ആണ് അത് ചോദിച്ചത്.
‘മ്മ്…’
അത്രയും നേരമൊക്കെയേ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു. അപ്പോളേക്കും അവൾ വശംവദ ആയി കഴിഞ്ഞിരുന്നു
‘ശരിക്കും കടിച്ചു തിന്നും ഞാൻ….’
‘ആദ്യം ഞാൻ….’
എന്റെ മേലെ കയറി കിടന്നു കൊണ്ട് അവൾ പറഞ്ഞു
എന്റെ നെറ്റിയിൽ നിന്ന് ചുംബിച്ചു കൊണ്ടായിരുന്നു തുടക്കം.. കണ്ണുകളും കവിളുകളും കടന്നു ഒടുക്കമത് എന്റെ ചുണ്ടിലേക്ക് എത്തി.. ദാഹത്തോടെ എന്ന പോലെ അവളെന്നെ നോക്കി.. കാമാർത്തയായ് അവളെന്നെ ചുംബിച്ചു. എന്റെ ചുണ്ടുകൾ അവൾ കടിച്ചു വലിക്കാൻ തുടങ്ങി… മുളകിന്റെ നിറമുള്ള അവളുടെ അധരങ്ങളെ ഞാൻ മതി വരുവോളം നുണഞ്ഞു. ഇഷാനി അവളുടെ നാക്ക് എനിക്ക് ചീമ്പനായി നീട്ടി തന്നു. ഞാനാ നാക്ക് ചീമ്പി വലിച്ചു അവളുടെ ഉമിനീര് രുചിച്ചു. എന്റെ മുഖം മുഴുവൻ അത് കഴിഞ്ഞു ഇഷാനി നക്കാൻ തുടങ്ങി. ഒരു തരം ഭ്രാന്തമായ ആവേശത്തോടെ അവൾ അത് ചെയ്തു…
