റോക്കി – 6 26അടിപൊളി  

‘ഡ്രസ്സ്‌ വല്ലോം വാങ്ങണോ…? നാളെ കല്യാണത്തിനും റിസെപ്ഷനും ഒക്കെ..?
ഞാൻ അവളോട് ചോദിച്ചു

‘ഓ.. ഡ്രസ്സ്.. വേണ്ടടാ.. ഇടാൻ ഉള്ളത് ഉണ്ട്..’
ഞാൻ മറ്റേ കാര്യത്തിന് അല്ല വിളിച്ചത് എന്ന് അറിഞ്ഞപ്പോ അവൾക്ക് ശ്വാസം ഒരല്പം വീണു.

‘എന്ത് പറ്റി..? വയ്യേ നിനക്ക്..?
അവളുടെ വിക്കി വിക്കിയുള്ള പറച്ചിൽ കേട്ട് ഞാൻ ചോദിച്ചു

‘ഇല്ല.. കുഴപ്പമൊന്നുമില്ല..’
അവൾ പറഞ്ഞു

‘അവിടുന്ന് വരുമ്പോ തൊട്ട് എന്തോ മൂഡോഫ് ഉണ്ടല്ലോ..? എന്താടി…?
കാര്യം അറിയാമായിരുന്നിട്ടും ഞാൻ ചുമ്മാ ചോദിച്ചു

‘ഒന്നുമില്ലടാ… നിനക്ക് തോന്നുന്നതാ..’
അത് പറഞ്ഞു ഇഷാനി തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു

‘ഒന്ന് നിന്നെ….’

‘എ… എന്നാടാ…..?
ഇഷാനിയുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു

‘എന്താ ഒരു വിറയൽ….?
ഞാൻ അവളുടെ വിറയ്ക്കുന്ന കൈകളിൽ തടവി കൊണ്ട് ചോദിച്ചു

‘ഒന്നുമില്ലടാ….’
അവൾ പിന്നെയും അത് തന്നെ ആവർത്തിച്ചു

‘അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞു പോകാതെ… എന്താ കാര്യം എന്ന് എനിക്ക് അറിയാം.. നൈസ് ആയിട്ട് രക്ഷപെടാതെ…’
ഞാൻ കയ്യിൽ പിടിച്ചു വലിച്ചു അവളെ അടുത്തേക്ക് ചേർത്ത് നിർത്തി
‘അപ്പോൾ എങ്ങനാ കാര്യങ്ങൾ…..?
ഞാൻ ചോദിച്ചു

‘എന്താ……?
അവൾ വിറയോടെ ചോദിച്ചു..

‘ഓ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ.. ബെറ്റ് തോറ്റില്ലേ… ഇനി ഞാൻ പറഞ്ഞത് താ…’
ഞാൻ പറഞ്ഞു

‘അത്.. അത് തരാം…’
അവൾ മടിയോടെ പറഞ്ഞു

‘എന്നാൽ കാണിക്ക്..’
ഞാൻ അവളുടെ രണ്ട് കയ്യിലും പിടിച്ചു കൊണ്ട് പറഞ്ഞു

‘കാണിക്കാം. പിന്നെ കാണിക്കാം..’
ഇഷാനി അവളുടെ സ്‌ഥിരം ഉടായിപ്പ് ഇറക്കാൻ തുടങ്ങി

‘പിന്നെ ഒന്നുമില്ല. ഇപ്പൊ അങ്ങ് കാണിച്ചാൽ മതി..’
ഞാൻ പറഞ്ഞു

‘കാണിക്കാം എന്നെ പറഞ്ഞുള്ളു ഞാൻ. എപ്പോ കാണിക്കും എന്ന് പറഞ്ഞില്ല. ഞാൻ കാണിക്കാം.. ഉറപ്പായും.. ‘
ഇഷാനി പറഞ്ഞു

‘ബെറ്റ് ഞാനാണ് ജയിച്ചത്. അപ്പോൾ ഞാൻ പറയുമ്പോ കാണിക്കണം.. അതാണ് അതിന്റെ രീതി..’

‘ആ രീതി എനിക്ക് പറ്റില്ല..’
അവൾ എടുത്തടിച്ച പോലെ പറഞ്ഞു

‘വാക്കിന് വില വേണം…’
ഞാൻ ദേഷ്യത്തോടെ പറഞ്ഞു

‘വാക്ക് തെറ്റിച്ചില്ല. കാണിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ കാണിക്കാം നിന്നെ.. ഇപ്പൊ പറ്റില്ല..’
അവൾ കുറച്ചു മയത്തിൽ പറഞ്ഞു

‘എനിക്ക് ഇപ്പൊ കാണണം. പിന്നെ എനിക്ക് കാണണ്ട..’
ഞാൻ വാശി പിടിച്ചു

‘ചുമ്മാ വാശി പിടിക്കാതെ.. ഇപ്പൊ എനിക്ക് കാണിച്ചു തരാൻ പറ്റില്ല..’
അവളും ചെറിയ വാശി കാണിച്ചു

‘ശെരി..’
ഞാൻ അവളുടെ കൈ വിട്ട് സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.. ഞാൻ മുഷിഞ്ഞത് അവൾ മനസിലാക്കി

‘അയ്യോ പിണങ്ങല്ലേ…’
അവൾ എന്നെ ബലമായി തിരിച്ചു പിടിച്ചു അവിടെ തന്നെ ഇരുത്തി
‘ഞാൻ നാളെ കാണിക്കാം.. പിണങ്ങല്ലേ…’

‘വേണ്ട. എനിക്കിനി കാണണ്ട..’
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു

‘എടാ വാശി പിടിക്കാതെ. നാളെ ഉറപ്പായും കാണിച്ചു തരാം. എന്റെ മുത്താണെ സത്യം.. എന്നെ വിശ്വാസം ഇല്ലേ….?
അവൾ സ്നേഹത്തിൽ എന്റെ താടിയിൽ പിടിച്ചു ചോദിച്ചു

‘ ഇപ്പൊ കാണണം. അല്ലെങ്കിൽ വേണ്ട..’
ഞാൻ ഒരിഞ്ചു പിന്നോട്ട് പോയില്ല. ഞാൻ അല്ലേ ജയിച്ചത്.. അപ്പോൾ ഞാൻ പറയുന്നത് പോലെ നടന്നാൽ മതി.

‘ ഇപ്പൊ എനിക്ക് പറ്റില്ലടാ.. പ്ലീസ്.. നാളെ നാളെ നാളെ…’
അവൾ എന്നെ സമ്മതിപ്പിക്കാൻ ട്രൈ ചെയ്തു

‘അത്രേം ബുദ്ധിമുട്ടണ്ട. എനിക്കിനി കാണണ്ട..’
ഞാൻ വാശിപ്പുറത്തു പറഞ്ഞു

‘അതൊക്കെ ചുമ്മാ… കള്ളന് കാണാൻ ആഗ്രഹം ഉണ്ടെന്നൊക്കെ എനിക്ക് അറിയാം..’
ഇഷാനി എന്നെ തണുപ്പിക്കാൻ ഒരു ശ്രമം നടത്തി

‘പിന്നെ ഞാൻ കാണാതെ കിടക്കുവല്ലേ.. നിനക്ക് കാണിക്കാൻ അത്ര ജാഡ ആണേൽ കാണിക്കണ്ട.. പൊതിഞ്ഞു കെട്ടി വെച്ചോ…’
ദേഷ്യത്തിൽ ഞാൻ കുറച്ചു ഓവർ ആയി..
ആ പറഞ്ഞത് അവൾക്ക് നല്ല ഫീൽ ആയെന്ന് എനിക്ക് മനസിലായി. വേറെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് അവളുടെ ഉള്ളിൽ ഒരു കത്തി കയറുന്ന പോലെ വേദന ഉണ്ടാക്കി.. എന്തോ കരച്ചിൽ മാത്രം അപ്പോൾ പുറത്ത് വന്നില്ല

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *