റോക്കി – 6 26അടിപൊളി  

‘വെറുതെ ഈ സീൻ അലമ്പാക്കേണ്ട.. നീ ആ പേര് പറ..’
ഞാൻ പറഞ്ഞു

‘ഇല്ലെങ്കിൽ നീയൊക്കെ എന്നേ എന്ത് ചെയ്യും.. കൊല്ലുമോ..?
ഊറി ചിരിച്ചു കൊണ്ട് രാജേഷ് ചോദിച്ചു..

 

‘പറയെടാ നായിന്റെ മോനെ…’
ഫൈസി കത്തി അവന്റെ കഴുത്തിലേക്ക് അല്പം കൂടി ചേർത്തു

‘നിന്റെ പിടുത്തം കണ്ടാൽ തന്നെ അറിയാം നിനക്ക് ഇതെന്റെ കഴുത്തിൽ കേറ്റാൻ പറ്റില്ല എന്ന്.. പതിമൂന്നാം വയസിൽ പിച്ചാത്തി പിടിയ്ക്കാൻ തുടങ്ങിയതാ കൊച്ചനേ രാജേഷ്..’
സ്കെച്ച് ഇടാൻ വന്നിട്ട് ഈ കുണ്ണയുടെ വീമ്പും കേൾക്കണം. ഊമ്പിയ അവസ്‌ഥ തന്നെ

‘കഴുത്തിൽ വെറുതെ ഒരു രസത്തിന് വച്ചതാടാ.. നീ താഴോട്ട് നോക്ക്..’
ഞാൻ അവന്റെ അരയിൽ കത്തി ചേർത്ത് കൊണ്ട് പറഞ്ഞു.
‘എന്റെ കൈ വിറ കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ.. നിന്റെ കുണ്ണ ചെത്താൻ എനിക്ക് പറ്റില്ല എന്ന് തോന്നുന്നുണ്ടോ..?
ഞാൻ ചോദിച്ചു. അവന്റെ മുഖം കുറച്ചു അസ്വസ്‌ഥമായി

‘രാജേഷിനെ അറിയില്ല നിനക്കൊന്നും..’
അയാൾ പല്ല് കടിച്ചു പറഞ്ഞു

‘നീ വലിയ കുണ്ണച്ചാർ ആയിരിക്കും.. അതൊക്കെ പണ്ട്. ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേൽ നീ ഇനി മുതൽ കുണ്ണ ഇല്ലാത്ത കുണ്ണച്ചാർ ആയിരിക്കും..’
ഞാൻ പറഞ്ഞു

‘പറയാൻ മനസ്സ് ഇല്ലെലോ..?
അവൻ അത്ര പെട്ടന്ന് ഒന്നും തോറ്റു തരില്ല.

‘കൊന്നു കളയും എന്നൊന്നും പറയുന്നില്ല. അതൊക്കെ വലിയ റിസ്ക് അല്ലേ.. പക്ഷെ നിന്റെ അണ്ടി ചെത്തിയ കേസിൽ നിന്നൊക്കെ ഊരി പോരാൻ ഞങ്ങൾക്ക് വലിയ പ്രയാസം ഒന്നുമില്ല… നീ പറ.. ആരാ കൊട്ടേഷൻ തന്നത്..’

‘ഇല്ല..’
അവൻ ദുർബലമായി പറഞ്ഞു

‘നിന്റെ അണ്ടി നിന്റെ ഉത്തരവാദിത്തം ആണ്.. നിന്നെ കൊട്ടേഷൻ ഏൽപ്പിച്ചവന് അതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. പ്രശ്നം ഞാനും നിന്റെ ഏമാനും തമ്മിൽ ആണ്.. അതിനിടയിൽ കൂലിക്ക് നിക്കുന്ന വെറുമൊരുത്തൻ ആണ് നീ.. സ്വന്തം കുണ്ണ കളഞ്ഞുള്ള ആത്മാർത്ഥത ഒക്കെ വേണോ പറങ്കി….?
ഞാൻ കത്തി കൊണ്ട് ചെറുതായ് അവന്റെ കുണ്ണയിൽ കുത്തി കൊണ്ട് ചോദിച്ചു. അവന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി

‘എനിക്ക് അറിയില്ല.. ആൾ ആരാണെന്ന് പറയാതെ ഉള്ള കൊട്ടേഷൻ ആയിരുന്നു..’
രാജേഷ് പറഞ്ഞു

‘നീ കൂടുതൽ സംസാരിക്കാതെ പറങ്കി മാവിന്റെ അണ്ടി ചെത്തട..’
ഫൈസി അക്ഷമൻ ആയി പറഞ്ഞു

‘പറ പറങ്കി.. നിനക്ക് അറിയാമെന്നു ഞങ്ങൾക്ക് അറിയാം.. പറയെടാ..’
ഞാൻ അവന്റെ തുടയിൽ ചെറുതായ് വരയാൻ തുടങ്ങി. പാന്റ് കീറി കീറി ചെറുതായ് ചോര കിനിയാൻ തുടങ്ങിയപ്പോൾ അവൻ പിന്നെയും വാ തുറന്നു

‘സത്യമായും എനിക്ക് അറിയില്ല.. ആൾ ആരാന്നു എനിക്ക് അറിയില്ല…’
അവൻ പറഞ്ഞു

‘ഒരു തവണ കൂടി ചോദിക്കും. ഞാൻ ഉദ്ദേശിച്ച പേരല്ല നിന്റെ വായിൽ നിന്ന് വരുന്നത് എങ്കിൽ…….’
ഞാൻ ഒന്നു നിർത്തിയിട്ടു അവനെ തറപ്പിച്ചു നോക്കി
‘പിന്നെ ഇനി മുതൽ നീ കുത്താൻ പോകുമ്പോ വെപ്പണ്ടി അരയിൽ വച്ചു കെട്ടേണ്ടി വരും..’
ഞാൻ പറഞ്ഞു

‘ഞാൻ പറഞ്ഞത് സത്യം ആണ്.. എന്റെ പിള്ളേർ ആണേ സത്യം…’
പറങ്കി ആണയിട്ട് പറഞ്ഞു

‘പിള്ളേരുടെ പേരിൽ കള്ളസത്യം ഇടുന്നോടാ പൂറീ….മോനെ…’
ഞാൻ കുണ്ണ അറിയാൻ എന്നോണം കൈ അനക്കിയപ്പോൾ അവന്റെ വായിൽ നിന്ന് ആ പേര് വീണു

‘ദേവരാജൻ മുതലാളി.. അയാൾ പറഞ്ഞിട്ട് ആ… ഒന്നും ചെയ്യരുത്.. ഒന്നും ചെയ്യരുത്..’
വിറച്ചു കൊണ്ട് രാജേഷ് പറഞ്ഞു

‘ദേവരാജനോ…?
ഫൈസിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല. പക്ഷെ എനിക്ക് പറ്റി. കാരണം ഇവിടെ വരുന്നതിന് മുന്നേ തന്നെ ഞാൻ അത് മനസിലാക്കിയിരുന്നു. കൃഷ്ണയേ കൈമാറ്റം ചെയുന്ന കൂട്ടത്തിൽ അവളെ പിടിച്ചു കൊണ്ട് പോയവരിൽ ഒരാളെ എനിക്ക് എവിടെയോ കണ്ട് പരിചയം തോന്നിയിരുന്നു. അപ്പോൾ എനിക്കത് ഓർമ്മിച്ചെടുക്കാൻ ആയില്ല. പക്ഷെ ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ തലച്ചോർ അത് കണ്ട് പിടിച്ചു തന്നു. ഞാൻ അടി കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോ ദേവരാജന്റെ ഒപ്പം അയാൾ ഉണ്ടായിരുന്നു.. ഞങ്ങളുടെ സ്ഥാപനങ്ങളിൽ എല്ലാം സ്വാധീനവും സ്വാതന്ത്ര്യവുമുള്ള ദേവരാജന് അതിന്റെ മറവിൽ മയക്ക് മരുന്ന് സാമ്രാജ്യം ഉണ്ടാക്കാൻ പറ്റും.. എന്റെ ഊഹങ്ങൾ കുറെയൊക്കെ ശരിയായി വന്നു. പക്ഷെ എനിക്ക് അതിന് കുറച്ചു കൂടി ശക്തമായ തെളിവ് വേണമായിരുന്നു. അതിനാണ് അത് ഇവന്റെ വായിൽ നിന്നും കേൾക്കാൻ ഞാൻ ഇപ്പൊ തന്നെ ഇവിടേക്ക് വന്നത്

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *