റോക്കി – 6 26അടിപൊളി  

 

‘അത് കുറച്ചു കഴിഞ്ഞു വരും..’

 

‘നിനക്ക് ഞാൻ ചെയ്യുന്നത് ഒന്നും ഇഷ്ടം ആകുന്നില്ലേ..?

അവൾ ആശങ്കയോടെ ചോദിച്ചു

 

‘ഉണ്ടല്ലോ.. ഇല്ലെന്ന് ഞാൻ പറഞ്ഞോ..?

 

‘നീ ചെയ്യുമ്പോ എനിക്ക് പെട്ടന്ന് വരുമല്ലോ.. ഞാൻ എത്ര ചെയ്തിട്ടും നിനക്ക് എന്താ ഒന്നും ആവാത്തത്..?

അവൾ ചോദിച്ചു

 

‘എടാ നീ ആദ്യം ആയല്ലേ. അത് കൊണ്ടു ആകും..’

ഞാൻ അവളെ സമാധാനിപ്പിച്ചു

 

‘അല്ല.. ഇപ്പൊ തന്നെ ഞാൻ എത്ര വട്ടം ചെയ്തു തന്നു.. ഞാൻ ചെയ്യുന്നത് നിനക്ക് സുഖം ഉണ്ടോ..? ശരിക്കും പറ..’

 

‘ഉണ്ടടാ.. ഞാൻ എന്തിനാ കള്ളം പറയുന്നേ..’

 

‘ശരിക്കും സുഖം ഉണ്ടോ..?

അവൾ പിന്നെയും ചോദിച്ചു

 

‘ഉണ്ട്. സത്യം….’

 

‘നുണ. ഞാൻ ചെയ്യുമ്പോ നിന്റെ റിയാക്ഷൻ കണ്ടാൽ അറിയാം നിനക്ക് ഒന്നും ഫീൽ ആകുന്നില്ല എന്ന്..’

അവൾ വിഷമത്തോടെ പറഞ്ഞു

 

‘എനിക്ക് ഫീൽ ആകുന്നൊക്കെ ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘എന്നിട്ട് നീ ഞാൻ ചെയ്യുമ്പോൾ അനക്കം ഒന്നുമില്ലാതെ ഇരിക്കുവാണല്ലോ. സൗണ്ടും ഉണ്ടാക്കുന്നില്ല..’

അവൾ അവളെ വച്ചാണ് എന്നേ കമ്പയർ ചെയ്യുന്നത്. അവൾക്ക് സുഖം വരുമ്പോൾ ചെയ്യുന്നത് പോലെ ഞാനും ചെയ്യുമെന്നാണ് അവൾ കരുതിയിരിക്കുന്നത്

 

‘എല്ലാരും ഒരുപോലെ അല്ല റിയാക്ട് ചെയ്യുന്നേ…’

ഞാൻ പറഞ്ഞു

 

‘വൺ ടു ടെൻ.. ഞാൻ ചെയ്യുന്നത് എത്ര ആണ് നിനക്ക് ഫീൽ ചെയ്യുന്നേ…?

അവൾ അവളുടെ തന്നെ ബിജെ റേറ്റ് ചെയ്യാൻ പറഞ്ഞു

 

‘അതൊക്കെ ഞാൻ എങ്ങനാ പറയുന്നേ..?

 

‘കണ്ടോ എനിക്ക് ഫീൽ ആകാതെ ഇരിക്കാൻ നീ പറയില്ല.. നീ പറ.. എനിക്ക് ഫീൽ ആകില്ല.. കളളം പറയണ്ട സത്യം പറയണം.’

അവൾ എന്നെക്കൊണ്ട് സത്യം ഇടീക്കുന്ന പോലെ പറയിച്ചു

 

‘ഒരു ഫൈവ് ഓർ സിക്സ്…’

ഞാൻ സത്യസന്ധമായി ആണ് പറഞ്ഞത്. അത് കേട്ടതും അവളുടെ മുഖം വല്ലാതെ വാടി. കാറിൽ ഇരുട്ട് ആയിരുന്നേലും അവളുടെ കണ്ണിലെ നനവ് എനിക്ക് കാണാമായിരുന്നു

‘ഫീൽ ആകില്ല എന്ന് പറഞ്ഞിട്ട്….?

ഞാനവളുടെ താടിയിൽ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കിപ്പിച്ചു

 

‘എന്നേ കൊണ്ടു ഒന്നിനും കൊള്ളില്ല..’

അവൾ സങ്കടത്തോടെ പറഞ്ഞു

 

‘എന്റെ പൊന്ന് ഇഷാ.. ഞാനങ്ങനെ വല്ലോം പറഞ്ഞോ..? നിനക്ക് തോന്നുന്നുണ്ടോ ഞാനങ്ങനെ കരുതുമെന്ന്…?

 

‘എനിക്ക് അറിയില്ല നിന്നെ എങ്ങനെ സ്നേഹിക്കണ്ടെ എന്നൊന്നും. ഞാൻ നിനക്ക് ഒരു ഭാരമാണ്. ഒന്നിനും കൊള്ളില്ല..’

അവൾ തേങ്ങലോടെ പറഞ്ഞു

 

‘ഈ നിസാരകാര്യത്തിന് ആണോ നീ ഈ കിടന്നു സങ്കടപ്പെടുന്നേ..?

ഞാൻ അവളോട് ചോദിച്ചു

 

‘ഇത് നിസാരകാര്യം ഒന്നുമല്ല. എനിക്ക് അറിയാം എല്ലാം..’

അവൾ എന്തോ അറിയുന്ന പോലെ പറഞ്ഞു

 

‘എന്ത് അറിയാമെന്നു…?

ഞാൻ അവളെ കൊണ്ടു അവളുടെ ഉള്ളിൽ ഉള്ളത് പറയിച്ചു

 

‘സെക്സിൽ പാർട്ട്‌ണറെ സാറ്റിസ്‌ഫൈ ചെയ്യാൻ പറ്റാത്തവർ കഴിവ് ഇല്ലാത്തവർ ആണ്. അങ്ങനെ ഉള്ളവരുടെ പാർട്ണർ വേറെ ആളെ നോക്കി പോകും..’

ഇഷാനി എവിടുന്നോ കിട്ടിയ അറിവ് എന്നോട് പങ്ക് വച്ചു

 

‘ഇതൊക്കെ ആരു പറഞ്ഞു നിന്നോട്…?

ഞാൻ ചോദിച്ചു

 

‘എനിക്ക് അറിയാം അതൊക്കെ..’

അവൾ പറഞ്ഞു

 

‘ആര് പറഞ്ഞു എന്ന് പറ.’

 

‘ആരും പറഞ്ഞില്ല..’

അവൾ പറഞ്ഞു

 

‘പിന്നെ..?

 

‘ഞാൻ പണ്ട് ആരോഗ്യമാസികയിൽ ഒക്കെ വായിച്ചിട്ടുണ്ട്..’

അവൾ പറഞ്ഞു. എനിക്ക് ചിരി വന്നു

 

‘നിന്നെ കൊണ്ടു തോറ്റു. അതിലൊക്കെ കാര്യം ഉണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അത് മാത്രം അല്ല കാര്യം. സെക്സ് മാത്രം അല്ല ലൈഫ്. പിന്നെ നിന്നെക്കൊണ്ട് സാറ്റിസ്‌ഫൈ ചെയ്യിക്കാൻ പറ്റില്ല എന്നൊന്നും കരുതണ്ട. നീ ഇപ്പൊ ചെയ്യുന്നത് തന്നെ എനിക്ക് ഇഷ്ടം ആകുന്നുണ്ട്. ഇനിയും ചെയ്തു ചെയ്തു കുറെ കൂടി ഇഷ്ടം ആകും. അതങ്ങനെ ആണ് നോർമലി. അല്ലാതെ എല്ലാവരും ഫസ്റ്റ് ടൈം തന്നെ പുലികൾ അല്ല..’

 

‘എന്നാ നീ പറഞ്ഞു താ എങ്ങനാ ചെയ്യണ്ടേ എന്ന്.. നീ എനിക്ക് ഒന്നും പറഞ്ഞു തരില്ല..’

അവൾ എന്നേ കുറ്റപ്പെടുത്തി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *