‘ഈ വെള്ളം മാറ്റിയേക്കണം..’
ഇഷാനി തളർന്നു ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു
അവിടെ നിന്നും എഴുന്നേറ്റു ഞങ്ങൾ ഡ്രസ്സ് മാറാൻ പോയി. എനിക്ക് വേറെ ഡ്രസ്സ് ഉണ്ടായിരുന്നു എങ്കിലും അവൾക്ക് ഉള്ളത് ഇവിടെ ഉണ്ടായിരുന്നില്ല. അത് കൊണ്ട് എന്റെ ഒരു ഷർട്ടും ട്രാക്ക് സ്യൂട്ടും ഞാൻ അവൾക്ക് കൊടുത്തു. അല്പം വലുതാണ്.. എന്നാലും അവൾക്ക് അഡ്ജസ്റ്റ് ചെയ്യാം.. ഇഷാനി നനഞ്ഞ ഡ്രസ്സ് ഓരോന്നായി അഴിച്ചു നഗ്നയായപ്പോൾ ഞാൻ അവളുടെ അരയിൽ കടന്നു പിടിച്ചു. മുമ്പത്തേതിന്റെ ബാക്കിക്ക് ആണെന്നാണ് അവൾ ആദ്യം കരുതിയത്. പക്ഷെ എന്റെ കയ്യിൽ മാജിക് പോലെ പെട്ടന്നൊരു മാല വന്നത് ഇഷാനി ശ്രദ്ധിച്ചു.. അത് പക്ഷെ മാല അല്ലായിരുന്നു. ഒരു പൊന്നാരഞ്ഞാണം ആയിരുന്നു…
‘ഇതൊക്കെ എപ്പോ വാങ്ങി…?
അവളെന്നോട് ചോദിച്ചു
‘അതൊക്കെ വാങ്ങി..’
‘ഞാൻ പറഞ്ഞില്ലല്ലോ വാങ്ങാൻ…’
ഇഷാനി എന്നോട് ചോദിച്ചു
‘നീ പറഞ്ഞാലോ വാങ്ങി തരാൻ പറ്റുള്ളോ…?
ഞാൻ തിരിച്ചു ചോദിച്ചു
‘എടാ എനിക്ക് അരഞ്ഞാണം ഒന്നും വേണ്ടടാ.. എനിക്ക് അങ്ങനെ ആഭരണം ഒന്നും വലിയ ക്രേസ് ഇല്ലെന്ന് നിനക്ക് അറിയാമല്ലോ..’
അവൾ എന്നോട് പറഞ്ഞു
‘നിനക്ക് ക്രേസ് ഇല്ലേൽ വേണ്ട. ഇത് എനിക്ക് വേണ്ടിയാണ്. എനിക്ക് കാണാനാണ്.. നിന്റെ അരയിൽ ഇതിങ്ങനെ ചുറ്റി കിടക്കുന്നത് കാണാൻ നല്ല ഭംഗി ആണ്..’
ഞാൻ അരഞ്ഞാണം അവളുടെ അരയിൽ ചുറ്റി കൊണ്ട് പറഞ്ഞു.. അവളുടെ പൊന്നിന്റെ നിറമുള്ള വയറിൽ അരഞ്ഞാണം ഞാന്ന് കിടക്കുന്നത് കാണാൻ ഒരു വല്ലാത്ത ഭംഗി ഉണ്ടായിരുന്നു..
‘വയർ കുറച്ചു വീർത്തല്ലോടാ…?
ഞാൻ അവളുടെ വയറിൽ തഴുകി കൊണ്ട് പറഞ്ഞു
‘പോടാ നിനക്ക് തോന്നുന്നതാ..’
അവൾ പറഞ്ഞു
‘അല്ലടാ. വലുതായി വരുന്നുണ്ട്.. നമ്മൾ ചെയ്തപ്പോ വെല്ലോം ഇനി അബദ്ധത്തിൽ അകത്തു പോയോ എന്നാ എന്റെ പേടി..’
ഞാൻ പറഞ്ഞു
‘എടാ ചുമ്മാ പേടിപ്പിക്കല്ലേ.. നീ വരുന്നതിന് മുന്നേ പുറത്ത് എടുത്തെന്നല്ലേ എന്നോട് പറഞ്ഞത്..’
അവൾ അങ്കലാപ്പോടെ എന്നോട് ചോദിച്ചു
‘എന്നാലും വല്ല തുള്ളി വല്ലോം ഉള്ളിൽ പോയോന്ന് അറിയാൻ പറ്റില്ലല്ലോ..’
ഞാൻ അവളെ പേടിപ്പിക്കാൻ പറഞ്ഞു
‘എടാ ചുമ്മാ കളിക്കല്ലേ.. എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കുന്നു..’
ഇഷാനി പേടിയോടെ പറഞ്ഞപ്പോ എനിക്ക് ചിരി വന്നു. എന്റെ ചിരി കണ്ടപ്പോ ഞാൻ ആക്കിയത് ആണെന്ന് അവൾക്ക് മനസിലായി. അവൾ രണ്ട് കൈ കൊണ്ടും എന്റെ ചെവിയിൽ പിടിച്ചു കിഴുക്കി..
ഡ്രസ്സ് മാറി കഴിഞ്ഞു അച്ഛന്റെ മുന്നിൽ വരാൻ ഇഷാനിക്ക് മടി ഉണ്ടായിരുന്നു. പിന്നെ ഞാൻ വെള്ളത്തിൽ തള്ളി ഇട്ടെന്ന് പറഞ്ഞു അവൾ എസ്‌കേപ്പ് ആയി.. വീട്ടിൽ നിന്ന് ഫുഡ് ഒക്കെ കഴിച്ചു വൈകുന്നേരം ആണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നത്..
കുറച്ചു ദിവസം ആയി പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടാകാതെ പോയിരുന്ന എന്റെ മനസ്സ് പിറ്റേന്ന് പിന്നെയും ട്രബിൾ ആയി. അതിന് കാരണം ഫോണിൽ വന്ന പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുള്ള കോൾ ആയിരുന്നു. ഫെർണോ ആയിരുന്നു ആ കോളിൽ..
‘അർജുൻ.. സോറി.. അന്നെനിക്ക് വരാൻ പറ്റിയില്ല.. എനിക്ക് ഇപ്പോൾ തന്നെ അത്യാവശ്യം ആയി കാണണം.. വീട്ടിലേക്ക് വരാൻ എനിക്ക് കഴിയില്ല.. ഞാൻ പറയുന്ന സ്‌ഥലത്തു ഒന്ന് വരാമോ..?
ഫെർണോ പറഞ്ഞു
‘വച്ചിട്ട് പോടാ കുണ്ണേ.. നിന്റെ സൗകര്യത്തിന് അനുസരിച്ചു ചാടാൻ എന്നെ കിട്ടില്ല..’
ഞാൻ ഇഷാനിയുടെ അടുത്ത് നിന്നും മാറി പോയി അവനോട് ചൂടായി സംസാരിച്ചു..
‘അർജുൻ ചൂടാകുന്നത് എനിക്ക് മനസിലാകും. പക്ഷെ എന്റെ സിറ്റുവേഷൻ ഒന്ന് മനസിലാക്കൂ.. ഞാൻ ഇപ്പോൾ വലിയൊരു അപകടം മുന്നിൽ കണ്ടാണ് നിക്കുന്നത്. അന്ന് വരാൻ പറ്റാഞ്ഞതും അത് കൊണ്ട് ആയിരുന്നു.. അയാം സോറി ഫോർ ദാറ്റ്..’
‘എനിക്ക് തന്നെ കാണാൻ താല്പര്യം ഇല്ല. ഇനി ഇതിൽ വിളിക്കരുത്.. ഈ നമ്പറും ഞാൻ ബ്ലോക്ക് ചെയ്യും..’
ഞാൻ പറഞ്ഞു
‘നമ്മൾ കണ്ടേ പറ്റൂ. അർജുന് മാത്രമേ എന്നെ ഇപ്പോൾ ഹെല്പ് ചെയ്യാൻ പറ്റൂ..’
ഫെർണോ എന്നോട് സഹായം ആവശ്യപ്പെടാൻ ആണോ വിളിക്കുന്നത്
