റോക്കി – 6 26അടിപൊളി  

‘ഞാൻ അവളുടെ മുന്നോട്ടുള്ള ലൈഫ് ചിന്തിക്കുവായിരുന്നു.. അവൾക്ക് ഇനി ഒരു ലൈഫ് ഉണ്ടാകുമോ..? എനിക്കത് ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു..’
ഇഷാനി പറഞ്ഞു

‘അവൾക്കിപ്പോ ഇരുപത് വയസ്സ് അല്ലേ ഉള്ളു. ഇനിയും ലൈഫ് ഉണ്ട്..’
ഞാൻ പറഞ്ഞു

‘അവൾ വേറെ ഒരാളെ ഇനി സ്നേഹിക്കും എന്നാണോ നീ പറയുന്നത്..?
ഇഷാനി എന്നോട് സംശയത്തോടെ ചോദിച്ചു

‘അതൊന്നും എനിക്ക് പറയാൻ കഴിയില്ല. എന്തായാലും കുറച്ചു കഴിയുമ്പോ അവൾക്ക് വേറെ ഒരാളെ കെട്ടേണ്ടി വരും. അയാളെ സ്നേഹിക്കേണ്ടി വരും.. അങ്ങനെ ഒക്കെ ആണ് ലൈഫ്…’
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു

‘ഞാൻ ഇപ്പൊ മരിച്ചു പോയാൽ നീ വേറെ കെട്ടുമോ…?
ഇഷാനി പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ ചോദിച്ചു

‘ഊമ്പിയ വർത്താനം പറയാതെ…’
എനിക്ക് ദേഷ്യം വന്നു. ഞാൻ നീരസത്തോടെ പറഞ്ഞു

‘പറ. ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും..?
അവൾ എന്റെ തോളിൽ പിടിച്ചു കുലുക്കി എന്നെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു

‘നീ മരിച്ചു പോയാൽ കുഴിച്ചിടും. മിണ്ടാതെ പോ മൈരേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്..’
ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു. അവൾ പക്ഷെ അത് കാര്യം ആക്കാതെ പിന്നെയും കൊണ പറഞ്ഞു വന്നു

‘പറയടാ.. നീ മൂവ് ഓൺ ആകുമോ..? അതോ താടി ഒക്കെ വളർത്തി നിരാശ കാമുകൻ ആയി നടക്കുമോ..?

‘ഇഷാനി… എനിക്ക് ദേഷ്യം വരുന്നുണ്ട്…’
ഞാൻ അവളോട് പറഞ്ഞു

‘എനിക്ക് നീ സെന്റി അടിച്ചു നടക്കുന്നത് കാണാൻ ഒട്ടും ആഗ്രഹമില്ല.. നീ വേറൊരു പെണ്ണിനെ കേട്ടുവാണേൽ എന്നേക്കാൾ അടിപൊളി ആയിട്ടുള്ള ആരെയെങ്കിലുമേ കെട്ടാവുള്ളു.. കേട്ടല്ലോ….?
എന്റെ ദേഷ്യം കണക്കിൽ ആക്കാതെ അവൾ പിന്നെയും ചിലച്ചപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു

‘മൈരേ നിന്റെ ഊമ്പിയ കൊണ നിർത്തിക്കോ.. ഇല്ലേൽ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ നീ കേക്കും..’
അവളുടെ തുടയിൽ ഒരു നല്ല പെരുക്ക് കൊടുത്തു ഞാൻ പറഞ്ഞു. അവൾക്ക് നൊന്തു കാണും. നോവട്ടെ.. ഇമ്മാതിരി നെഗറ്റീവ് കൊണ ഇനി മേലിൽ പറയരുത്

‘ആഹ്.. എനിക്ക് നൊന്തു…’
അവൾ ചിണുങ്ങി പറഞ്ഞു

‘എന്നാൽ കണക്കായി പോയി..’
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു

‘നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ…?
അവൾ ചോദിച്ചു

‘നിനക്ക് അറിയില്ലേ എന്തിനാന്നു…?

‘ഇല്ല. നീ ഇങ്ങനെ ചൂടാവാൻ ഞാൻ എന്താ ഇപ്പൊ പറഞ്ഞേ…?

‘ഞാൻ നാളെ തട്ടി പോയാൽ നീ എന്ത് ചെയ്യാൻ ആണ് പ്ലാൻ..?
ഞാൻ അവളോട് ചോദിച്ചു

‘അങ്ങനെ പറയാതെ…?
അവൾ എന്റെ വായ പൊത്തി പറഞ്ഞു

‘അതെന്താ നിനക്ക് പറയാം.. എനിക്ക് പറയാൻ പറ്റില്ലേ..?
ഞാൻ ചോദിച്ചു

‘നീ നാളെ എന്നൊക്കെ പറയുന്ന കേട്ടിട്ട് എനിക്ക് പേടി ആയി.. ഞാൻ അങ്ങനെ അല്ലല്ലോ ചോദിച്ചത്..’

‘നിനക്ക് മാത്രമേ പേടിയും വിഷമവും ഒക്കെ തോന്നുള്ളു..? എനിക്ക് തോന്നില്ലേ..? ഒന്നാമത് ഇന്നത്തെ കാര്യം ഓർത്തു മനസ്സ് ഫുൾ ഡൌൺ ആയി ഇരിക്കുവാ. അതിന്റെ ഇടേൽ ആണ് നിന്റെ ഓരോ നെഗറ്റീവ് കൊണ..’
ഞാൻ അവളുടെ നേരെ ചൂടായി പറഞ്ഞു

‘സോറി.. ഞാൻ നിന്നെ നെഗറ്റീവ് അടിപ്പിക്കാൻ പറഞ്ഞത് അല്ലഡാ.. സോറി..’
അവൾ സോറി പറഞ്ഞു

‘സോറി എടുത്തു നിന്റെ കൂതീൽ തിരുക്..’
മനസ്സിൽ വന്നത് ഞാൻ അത് പോലെ തന്നെ പറഞ്ഞു. അത് പറഞ്ഞപ്പോ ഇഷാനിക്ക് വൃത്തികേട് പറഞ്ഞതിന് എന്നെ തല്ലണം എന്ന് തോന്നി. പക്ഷെ ഈ കാര്യത്തിൽ തെറ്റ് അവളുടെ ഭാഗത്തു ആയത് കൊണ്ട് അവൾ പിന്നെയും സോറി പറഞ്ഞു

‘എടാ സോറി.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ഞാൻ എന്റെ എന്തോ പൊട്ടബുദ്ധിക്ക് തോന്നിയത് പറഞ്ഞതാ.. നീ അത് വിട്..’
അവൾ പറഞ്ഞു

‘നീ പോ.. എന്റെ മൂഡ് എല്ലാം കളഞ്ഞു..’
ഞാൻ തിരിഞ്ഞു കിടന്നു ഫോൺ എടുത്തു. അവളെ മൈൻഡ് ആക്കാതെ ഫോണിൽ തോണ്ടിയപ്പോൾ ആണ് വൈകിട്ട് കളി ഉണ്ടായിരുന്ന കാര്യം ഞാൻ ഓർത്തത്.. ഞാൻ ഫോണിൽ മാച്ച് എടുത്തപ്പോ കളി തുടങ്ങിയിട്ടുണ്ട്. അവളെ മൈൻഡ് ആക്കാതെ തിരിഞ്ഞു കിടന്നു ഫുട്ബോൾ ഇരുന്നു കണ്ടു..

‘എടാ തെറി പറയല്ലേ.. സോറി സോറി..’
ഇഷാനി എന്നെ കെട്ടിപിടിച്ചു പിണക്കം മാറ്റാൻ പറഞ്ഞു. ഞാൻ മൈൻഡ് ആക്കിയില്ല. കളി നല്ല ആവേശം ആയിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ ഞാൻ അതിൽ മുഴുകി പോയി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *