‘നീ എവിടെ പോയി.. ഉറങ്ങി പോയോ..?
അവൾ ചോദിച്ചു
‘ഇല്ല..’
‘ തിരിച്ചു ഹലോ പറയാഞ്ഞപ്പോ ഞാൻ കരുതി നീ ഉറങ്ങി പോയെന്ന്..’
‘ഞാൻ ഉറങ്ങി ഒന്നും പോയില്ല. നീ ഈ ജനൽ തുറക്ക്. ഞാൻ പുറത്തുണ്ട്..’
ഞാൻ പറഞ്ഞു
‘തുറന്നു…’
അവൾ ചിരിയോടെ പറഞ്ഞു
‘തുറന്നില്ലല്ലോ..?
ഞാൻ പറഞ്ഞു
‘തുറന്നെടാ.. ബാക്കി പറ..’
അവൾ കരുതിയത് ഞാൻ മുന്നത്തെ പോലെ റോൾ പ്ലേ ആയിരിക്കും എന്നാണ്.
‘എടി പോത്തേ ഞാൻ ശരിക്കും പുറത്തുണ്ട്.. നീ ജനൽ തുറക്ക്..’
സൺ ഷേഡിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു ഞാൻ പറഞ്ഞു. അവൾ ഓടി വന്നു ജനൽ തുറന്നു
‘ദൈവമേ.. നീ ഇതെപ്പോ വന്നു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു
‘ഞാൻ ദേ ഇപ്പൊ..’
ഞാൻ പറഞ്ഞു
‘സത്യം പറയടാ.. നീ ഫുൾ ടൈം ഇവിടെ ഉണ്ടായിരുന്നോ..? എന്നേ ഒളിഞ്ഞു നോക്കുവായിരുന്നോ..?
അവൾ സംശയത്തോടെ എന്നേ നോക്കി ചോദിച്ചു
‘ഒന്ന് പോയേടി.
ഞാൻ ഇപ്പൊ വന്നെ ഉള്ളു. നീ കോളിൽ കണ്ടതല്ലേ ഞാൻ വീട്ടിൽ ആരുന്നെന്ന്.. സ്വന്തം കാമുകനെ വിശ്വാസം ഇല്ലാത്ത ഒരു ചെറ്റ..’
ഞാൻ പറഞ്ഞു
‘വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. ഇത് പോലെ ഭവനഭേദനം ഒക്കെ നിന്റെ പരുപാടി ആണല്ലോ. അത് കൊണ്ടു ചോദിച്ചതാ.. ഇവിടെയും മതിൽ ചാടി ആണോ വന്നെ..?
അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു
‘പിന്നെ അല്ലാതെ. അത് എന്റെ മെയിൻ ഐറ്റം അല്ലേ.. മതിൽ ചാട്ടം. ഇതൊക്കെ ചെറിയ മതിൽ. സൊ സിംപിൾ..’
ഞാൻ ജനാലഴിയിൽ വച്ചിരുന്ന അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു
‘ഇത് വരെ ചാടിയത് ഒക്കെ ഓക്കേ. ഇനി എങ്ങാനും അങ്ങനെ പോയാൽ നിന്റെ സാധനം ഞാൻ കണ്ടിക്കും..’
അവൾ ജനലിലൂടെ എന്റെ മീശയിൽ പിടിച്ചു വലിച്ചു
‘ഇപ്പൊ ഞാൻ നിന്റെ മതിൽ മാത്രേ ചാടുള്ളു..’
ഞാൻ അവളുടെ കയ്യിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു
ചുംബനം മാത്രം അല്ല. അവളുടെ കയ്യിലെ വിരലുകൾ ഞാൻ വായിലേക്ക് വച്ചു ചപ്പി വലിച്ചു. ഞാൻ എന്താണ് കാണിക്കുന്നത് എന്നറിയാതെ അവൾ പെട്ടന്ന് കൈ പിന്നോട്ട് വലിച്ചു
‘എന്തുവാടാ കാണിക്കുന്നേ…?
‘നിന്റെ തേൻ പറ്റിയത് ആ വിരലിൽ അല്ലേ..? ഞാൻ അതൊന്ന് രുചിച്ചതാ..’
ഞാൻ ചുണ്ട് നനച്ചു പറഞ്ഞു
‘ഏഹ്.. വൃത്തികെട്ട സാധനം..’
അവൾ മുഖം കോടിച്ചു പറഞ്ഞു
‘താങ്ക്യൂ.. താങ്ക്യൂ..’
‘നക്കിയത് വെറുതെ ആണ്. ഞാൻ നല്ല വൃത്തിക്ക് കൈ എല്ലാം കഴുകിയിട്ടാ വരുന്നേ..’
അവൾ കൈ രണ്ടും കാണിച്ചു കൊണ്ടു പറഞ്ഞു
‘അത് വേണ്ടായിരുന്നു.. ഞാൻ നല്ലപോലെ നക്കി വൃത്തി ആക്കി താരമായിരുന്നല്ലോ..’
ഞാൻ പറഞ്ഞു
‘അയ്യട മോനെ.. ആ പൂതി മനസ്സിൽ ഇരിക്കട്ടെ. നീ അവിടെ നിന്ന് താഴെ വീണു കയ്യും കാലും ഒടിക്കാൻ ആണോ പ്ലാൻ..?
‘എന്നാൽ നീ കതക് തുറക്ക്..’
ഞാൻ പറഞ്ഞു
‘കതക് തുറന്നാൽ നീ എന്നേ റേപ്പ് വല്ലോം ചെയ്യുമോ…?
അവൾ തമാശയായി പേടിച്ചത് പോലെ ചോദിച്ചു
‘പറയാൻ പറ്റില്ല.. ഒരു മൂഡ് ഉണ്ടേൽ….’
ഞാനും തമാശ ആയി തന്നെ പറഞ്ഞു
‘ഞാൻ പോയി കത്തി എടുക്കട്ടെ ആദ്യം. എന്നിട്ടേ കതക് തുറക്കുന്നുള്ളു…’
അവൾ തമാശ പറഞ്ഞു കൊണ്ടു പോയി കതക് തുറന്നു. ഞാൻ അകത്തു കയറിയ ഉടനെ അവൾ പെട്ടന്ന് കതകടച്ചു
‘ആരെങ്കിലും കണ്ടോ ചെക്കാ നിന്നെ…?
അവൾ ചോദിച്ചു
‘ഹേ കണ്ടു കാണില്ല..’
ഞാൻ പറഞ്ഞു
‘ശോ എന്റെ ദൈവമേ.. ആരേലും കണ്ടാൽ ഞാൻ നിന്നെ വിളിച്ചു വരുത്തിയ പോലെ അല്ലേ കരുതൂ…’
അവൾ ടെൻഷൻ അടിച്ചു
‘നീ ചുമ്മ ഓവർ തിങ്ക് ചെയ്യാതെ. ആരും കണ്ടിട്ടൊന്നുമില്ല.. നീ വല്ലതും കഴിച്ചോ…?
ഞാൻ ചോദിച്ചു
‘ഇല്ല..’
‘ഇത്രയും നേരം ആയില്ലേ..? കഴിക്ക് എന്തേലും..’
ഞാൻ പറഞ്ഞു
‘ഓ ഇനിയിപ്പോ അരി ഇടാൻ ഒന്നും മേല.. എന്തേലും താഴെ ഫ്രിഡ്ജിൽ ഉണ്ടോന്ന് നോക്കണേൽ ഓണറമ്മയെ എണീപ്പിക്കണം..’
‘ഇവിടെ വേറെ ഒന്നുമില്ലേ..?
ഞാൻ ചോദിച്ചു
‘മാഗി കാണും. പക്ഷെ എനിക്ക് വേണ്ടടാ. ഇന്നൊരു വിശപ്പില്ല..’
അവൾ പറഞ്ഞു
‘ഞാൻ ഉണ്ടാക്കും.. അത് അങ്ങ് കഴിച്ചാൽ മതി..’
ഞാൻ അടുക്കളയിൽ കയറി മാഗി ഉണ്ടാക്കാൻ തുടങ്ങി. അവൾ ഞാൻ ഉണ്ടാക്കുന്നത് നോക്കി അവിടെ നിന്നു. എനിക്ക് വിശപ്പ് ഇല്ലായിരുന്നു എങ്കിലും ഉണ്ടാക്കിയതിന്റെ പാതി അവൾ എന്നേ കൊണ്ട് തീറ്റിച്ചു. ബാക്കി പാതി ഞാൻ അവളെ കൊണ്ടു കഴിപ്പിച്ചു. കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ട് പേരും കട്ടിലിൽ ഇരുന്നു. അവൾ ഒരു കള്ളത്തരത്തോടെ എന്നേ നോക്കുന്നുണ്ട്..
