റോക്കി – 6 26അടിപൊളി  

 

‘ഞാൻ പറഞ്ഞല്ലോ.. നീ അങ്ങനെ ഒക്കെ ചെയ്യുന്നുമുണ്ട്..’

 

‘എന്നിട്ട് ഫൈവ്..’

അവൾ ദേഷ്യത്തിൽ എന്റെ കയ്യിൽ തട്ടി പറഞ്ഞു.

 

‘നീ ഫൈവ് ഉള്ളു എന്ന് വച്ചു ഞാൻ പിറ്റേന്ന് വേറെ ആളെ നോക്കി ഒന്നും പോവില്ല.. അത് ഓർത്തു എന്റെ ഇഷ പേടിക്കണ്ട..’

ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു

 

‘അങ്ങനെ പോയാൽ നിന്റെ അന്ത്യം ആണ്..’

അവൾ എന്റെ കയ്യിൽ നുള്ളി കൊണ്ടു പറഞ്ഞു

ഞാൻ അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു അവളുടെ ചുണ്ടുകൾ എന്നിലേക്ക് ചേർത്തു. ഇഷാനി പക്ഷെ കൈ വച്ചു എന്നേ അകറ്റി..

 

‘പിണക്കം ആയോ…?

ഞാൻ ചോദിച്ചു. ഇവളെന്താ ഉമ്മ വക്കാൻ നേരം മാറിക്കളഞ്ഞത്

 

‘അതല്ല. ഞാൻ വാ കഴുകി ഇല്ല..’

അവൾ ചെറിയൊരു നാണക്കേടോടെ പറഞ്ഞു

 

‘എന്തിന്..?

ഞാൻ ചോദിച്ചു

 

‘ഞാൻ ഇപ്പൊ വായിൽ വച്ചില്ലേ നിന്റെ. അത് കഴിഞ്ഞു വാ കഴുകി ഇല്ലല്ലോ..’

അവൾ നിഷ്കളങ്കമായി പറഞ്ഞു

 

‘അതിന് എന്താ ഉമ്മ തരുന്നതിനു..? എനിക്ക് അതൊന്നും കുഴപ്പമില്ല..’

ഞാൻ പറഞ്ഞു

 

‘ഇല്ലേ…?

അവൾ ചെറിയൊരു സംശയത്തോടെ ചോദിച്ചു

 

‘ഇല്ല.. അങ്ങനെ ചെയ്യരുത് എന്ന് ആരോഗ്യമാസികയിൽ വല്ലോം വായിച്ചിട്ടുണ്ടോ..?

ഞാൻ പിന്നെയും അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു വച്ചു കൊണ്ടു ചോദിച്ചു

 

‘കളിയാക്കിയാൽ ഞാൻ പിണങ്ങും..’

അവൾ ചിണുങ്ങി കൊണ്ടു പറഞ്ഞു..

ഞാൻ ചിരിച്ചു കൊണ്ടു അവളുടെ മുഖത്തേക്ക് ചുംബിച്ചു. അവളുടെ വായിലും കഴുത്തിലും എല്ലാം ഉമ്മ വച്ചു. ഉമ്മ തരാൻ ആദ്യം അവൾക്ക് ഒരു ചെറിയ മടി ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ അത് മാറി.. ഏറെ നേരം അവിടെ കിസ്സ് അടിച്ചോണ്ട് ഇരിക്കുന്നത് സേഫ് അല്ലാത്തത് കൊണ്ടു ഞങ്ങൾ നേരെ വീട്ടിലേക്ക് തെറിച്ചു.

 

അന്നു നൈറ്റ്‌ കഴിച്ചു കഴിഞ്ഞു ടെറസിൽ അവളുടെ മടിയിൽ കിടന്നു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോ ആണ് ഇഷാനി രാഹുലിന്റെ കാര്യം എടുത്തിട്ടത്.

‘ആ പെൺകൊച്ചു ഒരു പാവം ആണെന്ന് തോന്നുന്നു അല്ലേ..?

 

‘എനിക്ക് തോന്നുന്നില്ല. അവനെ പണ്ട് തേച്ചു ഒട്ടിച്ചത് അല്ലേ..?

ഞാൻ പറഞ്ഞു

 

‘അതിൽ അവൾക്കിപ്പോ ഒരു സങ്കടം ഉള്ളത് പോലെയാ എനിക്ക് തോന്നുന്നേ..’

ഇഷാനി എന്റെ മുടിയിൽ കൂടി കൈ കോതി കൊണ്ടു പറഞ്ഞു

 

‘അവൾ സങ്കടപ്പെടട്ടെ.. അവൾ അത് അർഹിക്കുന്നു..’

 

‘എന്തായാലും അവര് പിന്നെയും കണ്ടു മുട്ടിയത് ഒരു അത്ഭുതം തന്നെ. എനിക്ക് തോന്നുന്നത് അവര് സെറ്റ് ആകുമെന്നാ പിന്നെയും..’

അവൾ പറഞ്ഞു

 

‘ഉണ്ട ആകും. അവനിനി അവളുടെ പുറകെ ഒന്നും പോവില്ല..’

ഞാൻ പറഞ്ഞു

 

‘അവന്റെ ഉള്ളിൽ ഇപ്പോളും അവളോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട്. അത് എനിക്ക് അവിടെ വച്ചേ തോന്നി. പിന്നെ നീ തന്നെ അല്ലേ പറഞ്ഞിട്ടുള്ളെ അവൾ കാരണം ആണ് അവൻ വേറെ ആരുടെയും പുറകെ പോകാത്തത് എന്നൊക്കെ..’

ഇഷാനി എന്നോട് ചോദിച്ചു

 

‘അവന്റെ ഉള്ളിൽ സോഫ്റ്റ്‌ കോർണർ ഉണ്ട്. കാരണം അവന്റെ ഫസ്റ്റ് ലൈൻ അല്ലാരുന്നോ.. പിന്നെ അവൾ ഉണ്ടാക്കിയ ഹാർട്ട് ബ്രേക്ക് കാരണം ആണ് അവൻ വേറെ ആരെയും നോക്കാഞ്ഞത്. അല്ലാതെ അവളോട് ഇഷ്ടം ഉള്ളത് കൊണ്ടല്ല..’

ഞാൻ പറഞ്ഞു

 

‘നിനക്ക് ഇപ്പോളും അവനെ മനസിലായിട്ടില്ല..’

ഇഷാനി എന്നേ കുറ്റപ്പെടുത്തി

 

‘എനിക്കോ..? അവനെയോ..?

ഞാൻ ചോദിച്ചു

 

‘അതേ. നിനക്ക് എന്താ അവര് സെറ്റ് ആകുന്നതിൽ ഒരു വിഷമം..?

ഇഷാനി ചോദിച്ചു

 

‘എനിക്ക് ഒരു വിഷമവും ഇല്ല. അങ്ങനെ ഉണ്ടായിരുന്നേൽ എനിക്ക് അവരെ തമ്മിൽ മീറ്റ് ചെയ്യിക്കണ്ടായിരുന്നല്ലോ…’

ഞാൻ അത് പറഞ്ഞപ്പോ ഇഷാനി ചെറുതായ് ഒന്ന് ഷോക്ക് ആയി

 

‘എന്താ പറഞ്ഞെ..? നീ മീറ്റ് ചെയ്യിച്ചു എന്നോ..? നിനക്ക് അറിയാമായിരുന്നോ അവൾ അവിടെ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന്..? അതാണോ അവിടെ തന്നെ പോകാം എന്ന് നീ വാശി പിടിച്ചത്…?

അവൾ ചോദിച്ചു

 

‘യെസ്. അറിയാമായിരുന്നു.. അവൻ ഇവളുടെ കാര്യം പറഞ്ഞപ്പോ തൊട്ട് ഞാൻ ഇവളെ തപ്പുന്നുണ്ട്. ഈ അടുത്ത് ആണ് ഇവൾ നാട്ടിൽ ഉണ്ടെന്ന് മനസിലായത്…’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *