ഞാൻ ഷർട്ട് മാറി ഇടുന്നത് കണ്ടപ്പോ ആണ് ഞാൻ പുറത്തേക്ക് പോകുവാണ് എന്ന് ഇഷാനിക്ക് മനസിലായത്. അവൾ ആണേൽ ഞാൻ വത്സൻ കൊടുത്ത് നിർത്തിയ പോലെ കാലും കവച്ചു തന്നെ ഇരിപ്പുണ്ട്.. പെട്ടന്ന് ഞാൻ അവളുടെ കാര്യവും മറന്നു..
‘എടാ ഞാൻ ഇപ്പൊ വരാമേ… ഒരു വൺ ഹവർ..’
ഞാൻ അവളോട് പറഞ്ഞു
‘ഇപ്പൊ എവിടെയും പോവണ്ട. ഇവിടെ നിക്ക്..’
ഇഷാനി എഴുന്നേറ്റ് എന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു
‘ഒരു അത്യാവശ്യ കാര്യം ഉണ്ട്.. ഞാൻ പെട്ടന്ന് വരാം..’
‘ആരാ വിളിച്ചത്..?
അവൾ ചോദിച്ചു
‘ഒരു ഫ്രണ്ട്..’
ഞാൻ കൂടുതൽ പറയാൻ മിനക്കെട്ടില്ല
‘ഫ്രണ്ടിന് പേരില്ലെ…?
അവൾ ചോദിച്ചു
‘പറഞ്ഞാലും നിനക്ക് അറിയില്ല.. ഞാൻ പെട്ടന്ന് വരാം..’
അത്രയും പറഞ്ഞിട്ട് ഞാൻ ധൃതിയിൽ പുറത്തേക്ക് പോയി
ചെയ്തു കൊണ്ടിരുന്നത് പകുതിക്ക് വച്ചു നിർത്തിയതിന്റെ മടുപ്പ് ഇഷാനിക്ക് ഉണ്ടായിരുന്നു.. അവന് കുറച്ചെങ്കിലും സ്നേഹം ഉണ്ടേൽ ഇങ്ങനെ പകുതിക്ക് വച്ചു നിർത്തിയിട്ടു പോകുമോ..? ഇഷാനിക്ക് സങ്കടം വന്നു..
എന്നാലും ആരായിരിക്കും വിളിച്ചത്..? അവൻ ഇത്ര കണ്ടു ധൃതി വച്ചു പോകാൻ മാത്രം..? ഇഷാനി ആലോചിച്ചു.. ഇനി മറ്റേ പെണ്ണാകുമോ..? അവൻ കസിൻ എന്നൊക്കെ പറഞ്ഞത്..? ശിവാനി വിളിച്ചിട്ട് ആയിരിക്കുമോ അവൻ പുറത്ത് പോയത്..? എന്നാൽ പിന്നെ അവന് തന്നോട് പറഞ്ഞു കൂടെ..? ഇഷാനി ഇങ്ങനെ എല്ലാം ആലോചിച്ചു തല പുണ്ണാക്കി ഇരുന്നു
ഞാൻ ഈ സമയം ആ മടയുടെ അവിടെ ഫെർണോയെയും കാത്തു ഇരിപ്പായിരുന്നു. അര മണിക്കൂർ എന്ന് പറഞ്ഞ കക്ഷി ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും പ്രത്യക്ഷപ്പെട്ടില്ല. ഞാൻ ഫോണിൽ ട്രൈ ചെയ്തു നോക്കിയപ്പോ എടുക്കുന്നുമില്ല. അവസാനം സ്വിച്ച് ഓഫ് ആയെന്ന് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഓരോ പൂറന്മാർ ഇറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ. ഇനി അവനെ നേരിൽ കണ്ടാൽ കണ്ണടിച്ചു പറിക്കും.. ഫെർണോ മൈരനെ മനസ്സിൽ നല്ല തെറി പറഞ്ഞു ഞാൻ അവിടെ നിന്നും തെറിച്ചു
തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് എന്തോ ഒരു സ്മെല് എനിക്ക് അടിച്ചത്. ഗ്യാസിന്റെ മണം ആണോ..? ഗ്യാസ് ലീക്ക് വല്ലോം ആയോ..? ഞാൻ അടുക്കളയിലേക്ക് കയറിയപ്പോ ഇഷാനി പാതകത്തിൽ ഇരുന്നു എന്തോ ആലോചിക്കുകയാണ്. ഞാൻ അകത്തേക്ക് കയറിയപ്പോൾ ആണ് അവൾ ഞാൻ വന്ന കാര്യം തന്നേ അറിഞ്ഞത്. എന്തോ മനക്കോട്ടെയിൽ ആയിരുന്നു പുള്ളിക്കാരി..
‘ഗ്യാസ് മണക്കുന്നല്ലോ…? ലീക്ക് വല്ലോം ഉണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
‘അയ്യോ ഞാൻ ഓൺ ആക്കിയിട്ടു കത്തിക്കാൻ വിട്ടു പോയി..’
ഇഷാനി മനോരാജ്യത്ത് നിന്നും തിരിച്ചു വന്നു ചാടി എഴുന്നേറ്റു ഗ്യാസ് ഓഫ് ആക്കി..
‘കത്തിക്കാൻ മറന്നു പോയോ..?
ഞാൻ ചോദിച്ചു
‘ആ ഞാൻ വിട്ടു പോയി..’
അവൾ നിസാരമായി പറഞ്ഞു. എനിക്ക് മുറിയിൽ കയറിയപ്പോൾ തന്നെ മണം വന്നിരുന്നു. അപ്പോൾ അത്രയും നേരം ഇവൾ ഗ്യാസ് ഓൺ ആക്കിയിട്ടു അതിന്റെ ചുവട്ടിൽ ഇരുന്നു കുഞ്ഞു കളിക്കുവായിരുന്നോ..? എനിക്ക് ദേഷ്യം വന്നു
‘വിട്ടു പോയെന്നോ..? നല്ല പോലെ മണം വന്നല്ലോ.. എന്നിട്ട് കീഴെ ഇരുന്ന നിനക്ക് വന്നില്ലേ…?
ഞാൻ ദേഷ്യത്തിൽ ചോദിച്ചു
‘ആ എനിക്ക് വന്നില്ല..’
ഇഷാനി എന്റെ ദേഷ്യം കൂസാതെ പറഞ്ഞു
‘നീ പിന്നെ എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുവായിരുന്നു..? എങ്ങാനും തീ പിടിച്ചിരുന്നേൽ എന്ത് ആയേനെ…?
‘തീ പിടിച്ചാൽ ചത്ത് പോയേനെ..’
അവൾ നിസാരമായി അത് പറഞ്ഞപ്പോ എന്റെ കയ്യിൽ നിന്ന് പോയി
‘നീ ഈ പരുപാടി കാണിച്ചിട്ട് കൊണച്ച വർത്താനം കൂടെ പറയല്ലേ ഇഷാനി..’
ഞാൻ ശരിക്കും റെയ്‌സ് ആയി
‘നീ എന്തിനാ ചൂടാവുന്നെ..? ഒന്നും പറ്റിയില്ലല്ലോ..?
‘എന്ന് വച്ചു ഇങ്ങനെ കാണിച്ചത് കണ്ടില്ല എന്ന് വെക്കണോ..? ഇനി മേലാൽ നീ അടുക്കളയിൽ കയറി പോയേക്കല്ല്..’
ഞാൻ പറഞ്ഞു
‘ഓ പിന്നെ നീയാണോ അതൊക്കെ തീരുമാനിക്കുന്നെ..?
അവൾ ചോദിച്ചു
‘ആ ഞാനാണ്. ഗ്യാസും മൈരും ഒന്നും ഉണ്ടാക്കാൻ അറിയാത്തവൾ അടുക്കളയിൽ കയറേണ്ട..’
ഞാൻ തീർത്തു പറഞ്ഞു
