റോക്കി – 6 26അടിപൊളി  

‘എപ്പോ..? നിനക്ക് മാറി പോയതാ. ഞാൻ കസിൻ എന്ന് ആണ് പറഞ്ഞത്..’

‘അല്ല. എനിക്ക് നല്ല ഓർമ്മ ഉണ്ട്. അന്ന് ആ പേരയുടെ ചുവട്ടിൽ വച്ചാണ് നീ പറഞ്ഞത്. നീ ഫ്രണ്ട് എന്ന് തന്നെ ആണ് പറഞ്ഞത്. എനിക്ക് നല്ല ഓർമ ഉണ്ട്..’
ഈ പണ്ടാരത്തിന്റെ ഓർമ്മ ശക്തി. അല്ലേലും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഉള്ളത് ഓർത്തിരിക്കാൻ പ്രത്യേക കഴിവാണ്.

‘എന്നാ ഞാൻ പറഞ്ഞപ്പോ മാറി പോയത് ആയിരിക്കും.. ഇതെന്റെ ഒരു കസിൻ ആണ്..’
ഞാൻ പറഞ്ഞു

‘നിനക്ക് എന്താ ഒരു കള്ളലക്ഷണം…?
ഇഷാനി എന്തോ മണത്തു കണ്ട് പിടിക്കുന്ന പോലെ എന്നെ സൂക്ഷിച്ചു നോക്കി

‘നിനക്ക് വെറുതെ തോന്നുന്നതാ..’
ഞാൻ പറഞ്ഞു

‘അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.. അല്ലേൽ അറിയാമല്ലോ…?
ഇഷാനി കത്തി എടുത്തു മൂർച്ച കാണിച്ചു എന്നോട് പറഞ്ഞു

‘അയ്യോ അറിയാമേ.. നിനക്ക് എന്താ ഞാൻ കഴിച്ച ബ്രെഡ്‌ തിന്നാൻ ബുദ്ധിമുട്ട്…?
ഞാൻ വിഷയം മാറ്റി

‘എനിക്കൊന്നും വേണ്ട നീ കഴിച്ചതിന്റെ ബാക്കി..’
അവൾ വെറുതെ പറഞ്ഞു

‘എന്നാൽ നിന്നെ കൊണ്ട് ഇന്ന് കഴിപ്പിക്കും..’
ഞാൻ അവളെ ചുറ്റി പിടിച്ചു ബ്രെഡ് കയ്യിലെടുത്തു ചുണ്ടിന് നേരെ നീട്ടി

‘ഞാൻ കഴിച്ചെടാ.. എനിക്ക് വേണ്ട.. അതോണ്ട് പറഞ്ഞതാ…’
ഇഷാനി പറഞ്ഞു

‘എന്നാൽ പപ്പാതി കഴിക്കാം..’
ഞാൻ ബ്രെഡ് എടുത്തു വായിൽ വച്ചു കടിച്ചു. അതിന്റെ ബാക്കി പാതി ഇഷാനിയും കടിച്ചപ്പോൾ ഞങ്ങളുടെ ചുണ്ടുകൾ കൂട്ടി മുട്ടി. ഞാൻ ബ്രെഡ് കഴിക്കുന്നതിനു ഒപ്പം കുറച്ചു ന്യൂട്രെല്ല എടുത്തു അവളുടെ ചുണ്ടിൽ തേച്ചു. എന്നിട്ട് നാവ് കൊണ്ട് അവളുടെ ചുണ്ടിൽ നിന്നും ചോക്ലേറ്റ് നക്കി തിന്നാൻ തുടങ്ങി. ഫുൾ നക്കി കഴിഞ്ഞു പിന്നെയും ചോക്ലേറ്റ് ചുണ്ടിൽ തേച്ചു പിന്നെയും ഞാൻ നക്കി. ബ്രെഡ് കഴിക്കൽ നിർത്തി ഞാൻ ഇഷാനിയുടെ ചുണ്ട് കഴിക്കാൻ തുടങ്ങി.. ഒരു വിരലിൽ ചോക്ലേറ്റ് തോണ്ടി ഞാൻ അവളുടെ കവിളിൽ ഒരു വര വരച്ചു. ചുണ്ടിൽ നിന്നും നാവ് എന്നിട്ട് അങ്ങോട്ട്‌ മെല്ലെ ചലിപ്പിച്ചു. അവളുടെ വെണ്ണ കവിളിൽ വീണ ചാര നിര ഞാൻ നാവ് കൊണ്ട് രുചിച്ചെടുത്തു..

അതും തീർന്നു കഴിഞ്ഞപ്പോ ന്യൂട്രെല്ല രണ്ട് കയ്യിലും കോരി എടുത്തു ഞാൻ അവളുടെ കവിളിൽ തേച്ചു. ഇഷാനിയുടെ മുഖം മുഴുവൻ ഇപ്പൊ ചോക്ലേറ്റ് തേച്ചു പിടിപ്പിച്ചിരിക്കുകയാണ്..
‘എടാ നിനക്ക് ന്യൂട്രെല്ല വേണമെങ്കിൽ പ്ലേറ്റിൽ എടുത്തു തിന്നെടാ. എന്തിനാടാ എന്റെ മോന്തയിൽ തേച്ചു തിന്നുന്നെ..?
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

‘നിന്റെ മോന്തക്ക് നിന്ന് കഴിക്കുമ്പോ വേറൊരു ടേസ്റ്റ് ഉണ്ട്…’
ഞാൻ അവളുടെ കവിളിൽ നക്കിക്കൊണ്ട് പറഞ്ഞു

‘അയ്യട.. ഞാൻ കുളിച്ചതാ രാവിലെ.. എന്റെ ദേഹത്ത് ചോക്ലേറ്റ് തേക്കാതെ ഒന്ന് പോയെ നീ…’

‘ഒന്നൂടെ കുളിച്ചാൽ മതി..’
ഞാൻ അവളുടെ കഴുത്തിൽ കൈകൾ വച്ചു കവിളിൽ നക്കി. എന്റെ വിരലുകൾ അവളുടെ കവിളിലും നെറ്റിയിലും മൂക്കിലും എല്ലാം ഓടി നടന്നു. അതിന് പിന്നാലെ എന്റെ നാവുകളും. വിരലുകൾ ചോക്ലേറ്റ് തേച്ചു പോയ ഇടങ്ങളിൽ എല്ലാം ഞാൻ നാവ് കൊണ്ട് നക്കി തുടച്ചു. ബ്രെഡ് കടിക്കുന്നത് പോലെ അവളുടെ കവിളിൽ ഞാൻ മെല്ലെ കടിച്ചു വലിച്ചു. ഇഷാനി എതിർപ്പ് ഒന്നും കൂടാതെ നിന്ന് തന്നു. എന്റെ ചോക്ലേറ്റ് തീറ്റി നന്നായി നടന്നോണ്ട് ഇരിക്കുമ്പോ ആണ് കോളിങ് ബെൽ ശബ്ദിച്ചത്.. മൈര് ആരാണോ ഈ രാവിലെ തന്നെ. എനിക്ക് ദേഷ്യം വന്നു.

‘ആരാന്നു പോയി നോക്ക്…’
ഇഷാനി എന്നെ തള്ളി മാറ്റിയിട്ടു ടാപ്പിന് മുന്നിൽ മുഖം കഴുകാൻ പോയി

‘മുഖം കഴുകല്ല്.. ഞാൻ ഇപ്പൊ വരും…’
വിരലിൽ നിന്ന് ചോക്ലേറ്റ് വലിച്ചെടുത്തു കൊണ്ട് ഞാൻ പറഞ്ഞു

ആരാണ് വന്നതെന്ന് നോക്കാൻ പോയി വാതിൽ തുറന്നപ്പോൾ ദേ ഫൈസി. അവനെന്താ രാവിലെ തന്നെ..? ഓഫിസിലെ വല്ല കേസും ആണോ.. അകത്തു കയറിയ ഉടൻ കയ്യിലൊരു കുറിയും തന്നു അവനെന്നെ നിക്കാഹിനു ക്ഷണിച്ചു..

‘നിന്നെ വിളിക്കേണ്ട കാര്യം ഇല്ലല്ലോ.. പിന്നെ ഒരു ഫോർമാലിറ്റിക്ക് ഞാൻ വിളിച്ചൂ എന്നെ ഉള്ളു..’
ഫൈസി പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *