‘അപ്പോൾ ഞാൻ മാത്രമേ ഇത് അറിയാൻ ഉള്ളായിരുന്നു….?
ഞാൻ ചോദിച്ചു
‘അതേ..’
‘എന്നാലും നീ എങ്ങനെ വർഷങ്ങൾ കഴിഞ്ഞു എന്നെ മനസിലാക്കി…?
ഞാൻ ചോദിച്ചു
‘എനിക്ക് അറിയില്ല… എന്റെ മൈൻഡിൽ നിന്റെ ഫേസ് അത് പോലെ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.. ഞാൻ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അത് കഴിഞ്ഞു. എന്നും ഓർക്കും… പിന്നെയും കാണാൻ തോന്നും.. പേര് ചോദിക്കാൻ തോന്നും.. ഇനി ഒരിക്കലും നിന്നെ കാണാൻ പറ്റില്ല എന്നൊക്കെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് പണ്ട്.. പിന്നെ ഞാൻ എല്ലാം ഉൾക്കൊണ്ടു.. ബട്ട് വീട്ടിൽ കല്യാണം ആലോചന വരാറായി എന്ന് മനസിലായി തുടങ്ങിയ സമയത്താണ് എനിക്ക് ഇതിന്റെ ശരിക്കും ഉള്ള സീരിയസ്നെസ് മനസിലായത്..? എനിക്ക് നിന്നെ അല്ലാതെ വേറെ ഒരാളുടെ മുഖം മനസിൽ കാണാൻ വയ്യ.. അത് അവരോട് പറയാനും പറ്റില്ല.. പേരും നാടും പോലും അറിയാത്ത നിനക്ക് വേണ്ടി കാത്തിരിക്കുവാ എന്ന് അപ്പോൾ എനിക്ക് പറയാൻ പറ്റില്ലല്ലോ…?
ഇഷാനി പറഞ്ഞു
‘പ്ലസ് ടു കഴിഞ്ഞു നാട്ടിൽ ഒരു വയലിൻ ക്ലാസ്സ് ഒക്കെ എടുത്തു ഒരു കോഴ്സ് ഒക്കെ ചെയ്തു കൂടുവായിരുന്നു ഞാൻ. അവിടെ നിന്നാൽ എന്നെ പിടിച്ചു കെട്ടിക്കും എന്ന് പേടി ഉള്ളത് കൊണ്ടാണ് അത് നിർത്തി ഞാൻ ഡിഗ്രിക്ക് ചേരാൻ ഇവിടേക്ക് വന്നത്. ഇവിടെ നിന്നെ കാണാൻ പറ്റുമെന്ന് എന്നൊന്നും ഞാൻ കരുതിയിരുന്നില്ല…’
അവൾ തുടർന്നു
‘സെക്കന്റ് ഇയർ ആയപ്പോൾ ആണ് നീ അൺ എക്സ്പക്ക്റ്റഡ് ആയിട്ട് എന്റെ മുന്നിൽ വന്നത്. നമ്മുടെ വരാന്തയിൽ വച്ചു.. എനിക്ക് ഫസ്റ്റ് കണ്ടപ്പോൾ തന്നെ മനസിലായി.. നിന്റെ ഹെയർ സ്റ്റൈൽ മാറി മുഖം മാറി.. ഒക്കെ ശരി തന്നെ. പക്ഷെ എനിക്ക് നിന്നെ മനസിലായി.. എന്റെ കിളി പോയി.. നിന്നെ കണ്ട് വാ പൊളിച്ചു ഞാൻ അവിടെ അലച്ചും തല്ലി വീണു.. അത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….?
ഇഷാനി ചോദിച്ചു
‘ഉണ്ട്. അതാണ് ഫസ്റ്റ് കണ്ടെന്ന രീതിയിൽ ആണ് നീ എന്നോട് പറഞ്ഞത്…’
‘ആ അത് സെക്കന്റ് ആയിരുന്നു.. പിന്നെ നിനക്ക് എന്നെ മനസിലായിട്ടില്ല എന്നെനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. നീ സ്വന്തം ക്ലാസ്സിൽ ആണെന്ന് അറിഞ്ഞപ്പോ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്‌ഥ ആയിരുന്നു എന്റേത്.. നിന്നെ എപ്പോളും കാണാൻ പറ്റുന്ന സന്തോഷം.. പിന്നെ നീ എന്നെ പറ്റി അന്വേഷിച്ചാൽ കിട്ടുന്ന കഥകൾ ഓർത്തു ഉള്ള സങ്കടം.. അത് കൊണ്ട് തന്നെ ഞാൻ മാക്സിമം ഒഴിവായി നടന്നു…’
‘ഇത്രയും ഇഷ്ടം ഉണ്ടായിട്ട് ആണോടി ചെറ്റേ എന്നെ ഇങ്ങനെ വട്ടം ചുറ്റിച്ചത്….?
ഞാൻ അവളുടെ കവിളിൽ നുള്ളി
‘അതിപ്പോ എന്റെ സ്വഭാവം അങ്ങനെ ആയിപ്പോയി. കുറെ ട്രോമ, കുറെ കോംപ്ലക്സ്, കുറെ പേടി.. ഇതൊക്കെ ഉള്ള ഞാൻ നിന്നോട് തുറന്നു പറയണോ എനിക്ക് നിന്നെ പെരുത്ത ഇഷ്ടം ആണ് എന്നെ കല്യാണം കഴിക്കടാ എന്ന്….?
‘അങ്ങനെ പറഞ്ഞിരുന്നേൽ എന്ത് ഈസി ആയേനെ എല്ലാം…?
ഞാൻ ചിരിച്ചു
‘ഒരു കണക്കിന് ഇതല്ലേ നല്ലത്…? എല്ലാം ആദ്യമേ അറിഞ്ഞു പോയാൽ എന്ത് രസം ഉണ്ട്…?
ഇഷാനി പറഞ്ഞു
‘ ഒരു സൂചന കിട്ടിയിരുന്നേൽ ഞാൻ നിന്നെ തൂക്കിയേനെ….’
ഞാൻ അവളോട് പറഞ്ഞു
‘ഓ പിന്നെ.. സൂചന ഒക്കെ ഞാൻ തന്നത് ആണല്ലോ.. നിനക്ക് മനസിലാവാഞ്ഞിട്ടാ.. നീ രുദ്രാക്ഷം എവിടുന്നാ എന്ന് ചോദിച്ചപ്പോൾ ഞാൻ ശിവഭൂതമലയിൽ നിന്നാണ് എന്ന് പറഞ്ഞിരുന്നു.. നീ അവിടെ പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോ എനിക്ക് നൂറ് ശതമാനം നീ തന്നെ ആണ് എന്റെ ആളെന്ന് ഉറപ്പായി…’
ഇഷാനി പറഞ്ഞു
‘എന്നിട്ട് അത്രയും സ്നേഹം ഉള്ള ആളിനെ ആട്ടി ഓടിച്ചു ലാബിൽ നിന്ന്…?
‘അത് നിന്നോട് ഞാൻ പറഞ്ഞതല്ലേ റീസൺ. നീ കയ്യിൽ പിടിക്കുമ്പോ എന്റെ താഴെ ഒലിച്ചു തുടങ്ങും. അത് കാരണം ടെൻഷൻ അടിച്ചാണ്.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു..’
ഇഷാനി സങ്കടത്തോടെ പറഞ്ഞു
‘ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്നാലും ഇത്രയും വലിയ രഹസ്യം നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ കരുതിയില്ല..’
ഞാൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
