ഞാൻ പറഞ്ഞു
‘നീ ഇതൊക്കെ എങ്ങനെ കണ്ടു പിടിച്ചു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു
‘ഇതിൽ എന്ത് പാട്..? ഞാൻ എനിക്ക് ഉള്ള കുറെ കണക്ഷൻസ് വഴി തപ്പി. ഇവൾ ഹൈദരാബാദ് എവിടോ ആണെന്നാണ് ആദ്യം കരുതിയത്. അതാണ് ആളെ കിട്ടാൻ താമസിച്ചത്..’
‘അവന്റെ മനസ്സിൽ അവൾ ഇല്ലെങ്കിൽ പിന്നെ എന്തിനാ അവരെ തമ്മിൽ നീ മീറ്റ് ചെയ്യിച്ചത്..?
ഇഷാനി ചോദിച്ചു
‘ആ ചാപ്റ്റർ അവൻ ഇത് വരെ ക്ലോസ് ആക്കിയിട്ടില്ല. അത് ക്ലോസ് ആയാലേ അവൻ ശരിക്കും മൂവ് ഓൺ ആകൂ..’
‘അപ്പോൾ ഇനി അവര് തമ്മിൽ കണ്ടു പിന്നെയും ഇഷ്ടത്തിൽ ആയാലോ..?
ഇഷാനി ചോദിച്ചു
‘ആയാൽ എന്താ. ആവുന്നേൽ ആവട്ടെ. അത് അവന്റെ ഇഷ്ടം. പക്ഷെ അങ്ങനെ ആവില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്..’
ഞാൻ പറഞ്ഞു
‘അതെന്താ നൂറ് ശതമാനം ഉറപ്പ്..? എനിക്ക് തോന്നുന്നത് അവര് പിന്നെയും ഒന്നാകും എന്നാണ്..’
ഇഷാനി പറഞ്ഞു
‘നിനക്ക് സൈക്കോളജി അറിയാത്തത് കൊണ്ടാണ്.. അവര് ഇനി സെറ്റ് ആവില്ല. അവനെ എനിക്ക് അറിയാം..’
ഞാൻ പറഞ്ഞു
‘എന്നാൽ ഞാൻ പറയുന്നു അവര് സെറ്റ് ആകുമെന്ന്.. ഇന്ന് തന്നെ അവർക്കിടയിൽ സ്പർക്ക് ഉണ്ടായിരുന്നു..’
‘എന്ത് കോപ്പ് ഉണ്ടായാലും അവര് തമ്മിൽ സെറ്റ് ആവില്ല..’
ഞാൻ പറഞ്ഞു
‘ബെറ്റ് വെക്കുന്നോ…?
അവൾ വാശിപ്പുറത്തു ചോദിച്ചു
‘വയ്ക്കാം.. എത്ര രൂപ ബെറ്റ്….?
ഞാൻ ചോദിച്ചു
‘പൈസ ബെറ്റ് അല്ല.. വേറെ എന്തേലും ബെറ്റ് പറ..’
അവൾ പറഞ്ഞു
‘പൈസക്ക് അല്ലാതെ വേറെ എന്താ..?
ഞാൻ ചോദിച്ചു
‘അവര് തമ്മിൽ ലൈൻ ആയാൽ നീ ഒരിക്കലും വെള്ളമടിക്കില്ല എന്ന് വാക്ക് താ..’
അവൾ കൈ നീട്ടി എന്നോട് സത്യം ഇടാൻ പറഞ്ഞു
‘അതിന് ഞാൻ എപ്പോളും വെള്ളം അടിച്ചു നടക്കുവാണോ..? വല്ലപ്പോഴും അല്ലേ ഉള്ളു..’
ഞാൻ ചോദിച്ചു
‘വല്ലപ്പോഴും ആണേലും വേണ്ട. ബോഡിക്ക് ദോഷം ആണ്.. എനിക്ക് ഇഷ്ടം അല്ല..’
അവൾ പറഞ്ഞു
‘ഇതിത്തിരി കൂടിയ ബെറ്റ് ആണ്.. നീ വേറെ വെല്ലോം പറ..’
‘നോ. ഇത് സമ്മതിക്ക്..’
അവൾ നിർബന്ധം പിടിച്ചു
‘ഓ ശരി. സമ്മതിച്ചു. അവര് തമ്മിൽ ലൈൻ ആയാൽ ഞാൻ വെള്ളമടിക്കില്ല..’
ഞാൻ മനസില്ലമനസ്സോടെ സമ്മതിച്ചു
‘ഇനി നീ തോറ്റാൽ എന്ത് ചെയ്യുമെന്ന് പറ..’
‘ഞാൻ എന്ത് ചെയ്യാൻ..? നീ പറ..’
അവൾ പറഞ്ഞു
‘ഞാൻ പറയുന്ന എന്തും കേൾക്കണം..’
‘കേൾക്കാം നീ എന്താന്ന് പറ…’
‘ബെറ്റ് നീ തോറ്റാൽ….. എനിക്ക് ഒരു കാര്യം നീ കാണിച്ചു തരണം…’
ഞാൻ ഒരു നാണത്തോടെ പറഞ്ഞു
‘എന്ത് കാണിച്ചു തരണമെന്ന്…?
അവൾ കണ്ണുരുട്ടി ചോദിച്ചു..
ഞാൻ മടിയിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് അഭിമുഖം ആയി ഇരുന്നു
‘ഇത്….’
കണ്ണുകൾ കൊണ്ടു ഞാൻ അവളുടെ തുടകൾക്ക് ഇടയിലേക്ക് ചൂണ്ടി. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസിലായി. അവളുടെ പൂവാണ് എനിക്ക് കാണേണ്ടത്..
‘അത് ഇല്ല. വേറെ എന്തേലും ചോദിക്ക്…’
അവൾ എന്നേ മടുപ്പിച്ചു
‘വേറെ ഒന്നുമില്ല.. എനിക്ക് ഇതാണ് വേണ്ടത്..’
‘ഇല്ല.. പറ്റില്ല..’
അവൾ ഉറപ്പിച്ചു പറഞ്ഞു
‘നിനക്ക് ജയിക്കും എന്ന് ഉറപ്പുണ്ടേൽ പിന്നെ എന്തിനാ ഈ പേടിക്കുന്നെ..?
ഞാൻ ചോദിച്ചു
‘ഇതൊന്നും വച്ചു ബെറ്റ് വക്കാൻ എനിക്ക് പറ്റില്ല. അർജുൻ നിന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് അത് ചോദിച്ചു വരരുത് എന്ന്..’
ഇഷാനി സീരിയസ് ആയി
‘നീ എന്നേ കൊണ്ടു പറ്റാത്ത ഒരു കാര്യം ആണ് ആവശ്യപ്പെട്ടത്. ഞാനും തിരിച്ചു അത് പോലെ ആവശ്യപ്പെടുന്നു.. സിമ്പിൾ..’
ഞാൻ പറഞ്ഞു
‘ഇത് രണ്ടും ഒരുപോലെ അല്ല..’
അവൾ പറഞ്ഞു
‘അതെന്താ..? പിന്നെയും പാട് എനിക്ക് ആണ്. കാരണം തോറ്റാൽ ലൈഫ് ലോങ്ങ് വെള്ളം തൊടാൻ പറ്റില്ല. പക്ഷെ നിനക്ക് ആ പ്രശ്നം ഇല്ലല്ലോ. എപ്പോൾ ആണേലും കാണിച്ചു തരേണ്ടത് അല്ലേ..?
ഞാൻ പറഞ്ഞു
‘ഞാൻ മോളിൽ കാണിച്ചു തരാം..’
ഇഷാനി അമ്മിഞ്ഞ കാണിച്ചു തരാമെന്ന് ആണ് ഉദ്ദേശിച്ചത്. അമ്മിഞ്ഞ എപ്പോൾ എങ്കിലും അവൾ കാണിച്ചു തരുമെന്ന് എനിക്കൊരു ചെറിയ പ്രതീക്ഷ ഉണ്ട്. ഫോണിൽ കൂടി ഒരു തവണ അവൾ കാണിച്ചിട്ടുമുണ്ട്. എന്നാൽ അവൾ ഒട്ടും കാണിച്ചു തരില്ല എന്ന് പറയുന്നത് പൂവാണ്. അത് കൊണ്ടു തന്നെ എന്റെ സ്റ്റാൻഡിൽ നിന്ന് ഞാൻ മാറിയില്ല..’
