റോക്കി – 6 26അടിപൊളി  

 

‘പോയി മിണ്ടു മൈരേ കൂടുതൽ ഷോ ഇറക്കാതെ…’

രാഹുൽ എല്ലാം അറിയുന്നുണ്ടായിരുന്നു

 

‘ഓ അവൾക്ക് ജാഡ..’

 

‘ഇപ്പൊ ഇങ്ങോട്ട് വന്നു മുട്ടിയില്ലേ.. ഇനി നീ അയയ്..’

അവൻ പറഞ്ഞു.

ഞാൻ മെല്ലെ അവളെ നോക്കി. അവൾ എന്നേ നോക്കി ഡെസ്കിൽ തല വച്ചു കിടക്കുവാണ്.. ഞാൻ പതിയെ എഴുന്നേറ്റു അങ്ങേ അറ്റത്തുള്ള അവളുടെ ബെഞ്ചിൽ പോയി ഇരുന്നു. ഞാൻ പിന്നിലൂടെ നടന്നു പോകുന്നത് രേണു കണ്ടിരുന്നു. ഞാൻ ബുക്ക്‌ കാണിച്ചു പഠിക്കാൻ ആണെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ ആരും കാണാതെ ചിരിച്ചു..

 

ബെഞ്ചിൽ ഇരുന്നെങ്കിലും കുറച്ചു ഗ്യാപ് ഇട്ടാണ് ഞാൻ ഇരുന്നത്. വന്നു ഇരുന്നു കഴിഞ്ഞു ഇഷാനി മുഖം മാറ്റി വേറെ എങ്ങോട്ടോ നോക്കി ഇരുന്നു. ആഹാ ഇനി ഇപ്പൊ ഞാൻ പിന്നെയും അങ്ങോട്ട്‌ കേറി മിണ്ടണമായിരിക്കും.. ഞാൻ അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു അതിൽ മെല്ലെ തലോടി.. പിണക്കം ഉണ്ടെങ്കിൽ അവൾ കൈ വലിച്ചേനെ.. അതുണ്ടായില്ല..

‘ ജാഡ…’

ഞാൻ പറഞ്ഞു

 

‘ശരി.. ആയിക്കോട്ടെ..’

ഞാൻ ജാഡ എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടം ആയില്ല. അവൾ കൈ വലിച്ചു

 

‘ഇപ്പൊ ശരിക്കും ജാഡ..’

ഞാൻ പറഞ്ഞു

 

‘ആണ്. സമ്മതിച്ചു. ഞാൻ ജാഡ ആണ്. നിനക്ക് ഒട്ടും ജാഡ ഇല്ലല്ലോ.. രണ്ട് ദിവസം മൈൻഡ് പോലും ചെയ്തില്ലല്ലോ..’

അവൾ കെറുവോടെ പറഞ്ഞു

 

‘നീ അപ്പോൾ എത്ര ദിവസം എന്നേ മൈൻഡ് ചെയ്യാതെ ഇരുന്നു…?

ഞാൻ തിരിച്ചു ചോദിച്ചു

 

അതിന് മറുപടിക്ക് മുമ്പ് ചെറിയ ഒരു അടി ആയിരുന്നു എന്റെ കവിളിൽ വന്നു പതിച്ചത്.

‘ചെറ്റത്തരം കാണിച്ചിട്ടല്ലേ..?

 

‘മൈരേ ക്ലാസ്സ്‌ ആണ്..’

അവൾ പതിയെ ആണ് തല്ലിയത് എങ്കിലും ഞാൻ ചുറ്റും ഒന്ന് നോക്കി. ആരെങ്കിലും കണ്ടോ ആവൊ.. നാണക്കേട് ആണ്

 

‘തെറി വിളിക്കുന്നോ..?

ഇഷാനി എന്റെ തുടയിൽ പിച്ചി.

‘നിനക്ക് ക്ലാസ്സിൽ ഇരുന്നു വേണ്ടാതീനം കാണിക്കാം.. തല്ലിയത് ആണോ കുഴപ്പം..?

 

‘ ഓക്കേ. തല്ലിയല്ലോ.. ആ പ്രശ്നം കഴിഞ്ഞല്ലോ..?

ഞാൻ ചോദിച്ചു

 

‘കഴിഞ്ഞൊന്നുമില്ല. മോനു ഞാൻ തരാം ബാക്കി..’

അവൾ കൈ കൂട്ടി തിരുമ്മി നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്ന ഭാവത്തിൽ പറഞ്ഞു

 

‘അത് കുഴപ്പമില്ല.. എന്റെ വാവ മിണ്ടിയല്ലോ..’

ഞാൻ പറഞ്ഞു

 

‘അയ്യടാ.. നിന്റെ വാവ..’

അവൾ ദേഷ്യത്തിൽ എന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

അവളുടെ പിണക്കം ഒക്കെ പമ്പ കടന്നു എന്ന് എനിക്ക് മനസിലായി. ദേഷ്യം ഭാവിച്ചാണ് അവൾ പിന്നെയും സംസാരിച്ചതെങ്കിലും അതൊക്കെ ചുമ്മാ നമ്പർ ആണെന്ന് എനിക്ക് മനസിലാകും.. കുറച്ചു കഴിഞ്ഞു ആ നടിപ്പും കഴിഞ്ഞു അവൾ ജോളി ആയി.. ഞാൻ തോളിലൂടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു. ഏറ്റവും പിന്നിലായാണ് ഞങ്ങൾ ഇരിക്കുന്നത്. അത് കൊണ്ടു മുന്നിൽ ഉള്ള ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.. ആകെ കാണാൻ ചാൻസ് രാഹുലിനാണ്.. അവൻ ഇങ്ങോട്ടും ഒന്നും നോക്കുന്നില്ല..

 

അവളുടെ തോളിൽ കയ്യിട്ടു അവളോട് ചേർന്നു സംസാരിക്കുന്നതിന് ഇടയിൽ ആണ് അവൾ എന്റെ കൈ വിരലുകളിൽ തലോടുന്നതും പതിയെ ഉമ്മ തരുന്നതും ഒക്കെ ഞാൻ ശ്രദ്ധിക്കുന്നത്. ഞങ്ങൾ മറ്റെന്തോ സംസാരിച്ചു കൊണ്ടു ഇരിക്കുകയാണ്. അതിനിടയിൽ ക്യാഷ്‌വൽ ആയി അവളിങ്ങനെ ചെയ്യുന്നു. ചിലപ്പോൾ അറിഞ്ഞു കൊണ്ടു ആവില്ല.. ഞാൻ അങ്ങനെ കരുതി..

 

പക്ഷെ കുറച്ചു കഴിഞ്ഞു അവൾ എന്റെ വിരലുകൾ മെല്ലെ വായിലാക്കാൻ തുടങ്ങി. ക്ലാസിൽ ആണെന്ന ബോധം ഇവൾക്ക് പോയോ..? എനിക്ക് ഒരു അമ്പരപ്പ് തോന്നി. പക്ഷെ അത് വലിയ കാര്യം ആണെന്ന രീതിയിൽ അല്ല അവൾ ചെയ്യുന്നത്. ഒരു കുട്ടിക്കളി പോലെ ആണ് അവളിതൊക്കെ ചെയ്യുന്നത്. വിരൽ ചുണ്ടിൽ മുട്ടിക്കുക, വായിൽ വയ്ക്കുക, മെല്ലെ കടിക്കുക.. എന്നാൽ ഇതൊന്നും അറിഞ്ഞു കൊണ്ടു ചെയ്യുന്നത് ആണെന്ന് തോന്നുന്നുമില്ല.. പക്ഷെ എന്തൊക്കെ ആണെങ്കിലും ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു.

 

എന്തായാലും അധികം നേരം അവളത് തുടർന്നില്ല. തോളിൽ ഇരുന്ന കയ്യെടുത്തു അവൾ അരയിലൂടെ ചുറ്റിച്ചു. ഞാൻ വയറിലൂടെ അവളെ അമർത്തി പിടിച്ചു. എന്റെ കയ്യിൽ അവൾ പിടിച്ചിട്ടുമുണ്ട്. ഇപ്പോളും ഞങ്ങൾ വേറെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവളുടെ ശ്രദ്ധ മുഴുവൻ അതിലാണ്. എന്റെ ഇവിടെയും.. കുറച്ചു നേരം അങ്ങനെ സംസാരിച്ചു ഇരുന്നപ്പോൾ എന്റെ കൈ പതിയെ പതിയെ താഴേക്ക് ഇറങ്ങി ഇറങ്ങി വന്നു. ഒടുവിൽ അത് അവളുടെ തുടയിൽ വന്നു ഇരുന്നു.

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *