അതോടെ ഞാൻ ഓഫിസും വീടുമായി ഒരു ബിസിനസ്കാരന്റെ എല്ലാ തിരക്കും സമ്മർദ്ദവും അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഓഫിസിൽ ഫൈസി ഒക്കെ ഉള്ളത് കൊണ്ട് അവിടെ എനിക്ക് പണ്ടത്തെ പോലെ വീർപ്പു മുട്ടൽ ഇല്ലായിരുന്നു. പതിയെ പതിയെ കമ്പിനിയും ബിസിനെസ്‌മെല്ലാം എന്റെ ചര്യകൾ ആയി.. അതൊക്കെ ബോർ അടിക്കാതെ ചെയ്യാനും തുടങ്ങി..
ചിലപ്പോൾ ഒക്കെ ഓഫിസിൽ നിന്ന് വരുമ്പോൾ താമസിക്കുമായിരുന്നു.. വന്ന പാടെ നൂനുവിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തു അവന്റെ കൂടെ പത്തു മിനിറ്റ് സ്പെൻഡ് ചെയ്തിട്ട് ആയിരിക്കും ഞാൻ ഉള്ളിലേക്ക് പോവുക. മുറിയിൽ എത്തി ലൈറ്റ് ഇട്ട് ഇഷാനി തന്ന വാച്ച് ശ്രദ്ധയോടെ അഴിച്ചു ഞാൻ ടേബിളിൽ വച്ചു. അപ്പോളാണ് പെട്ടന്ന് ലൈറ്റ് ഓഫ് ആയത്.. ആരൊ ഓഫ് ആക്കിയത് ആണ്..
പെട്ടന്ന് എന്റെ പിന്നിലേക്ക് ആരൊ ഓടി അടുക്കുന്നത് ഞാൻ അറിഞ്ഞു. തിരിഞ്ഞപ്പോളേക്കും ആ കൈകൾ എന്നെ കടന്ന് പിടിക്കാൻ തുടങ്ങിയിരുന്നു.. എന്റെ ഉള്ളിലെ ഭയം പിടഞ്ഞെഴുന്നേറ്റു.. ശത്രു ആരോ ഒരാൾ മിച്ചം ഉണ്ടായിരുന്നു. ഞാൻ ജാഗരൂകനായി.. എന്റെ കൈകൾ വേഗത്തിൽ പ്രവർത്തിച്ചു. എതിരെ നിൽക്കുന്ന ആളുടെ കഴുത്തിൽ ഞാൻ പിടിച്ചു.. കഴുത്തിൽ പിടി മുറുക്കുന്നതിന് മുമ്പേ തന്നെ അതാരാണ് എന്ന് എനിക്ക് മനസിലായി.. ആ സ്പർശത്തിൽ തന്നെ ആളെ ഞാൻ തിരിച്ചറിഞ്ഞു. ആ ഇരുട്ടിലും ഞാൻ ആ ആളുടെ ശരീരം തിരിച്ചറിഞ്ഞു…
‘ഠോ……!
കഴുത്തിൽ പിടിച്ചു ഇടിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുട്ടിൽ നിന്ന ആൾ പറഞ്ഞു..
അരയിൽ നിന്ന് അവളെ കോരിയെടുത്തു വട്ടം കറക്കി
‘നീ ഇതെപ്പോ വന്നു..?
അവളുടെ മൂക്കിൽ മൂക്ക് മുട്ടിച്ചു കൊണ്ട് ഞാൻ ചോദിച്ചു
‘ഉച്ച കഴിഞ്ഞു…’
ഇഷാനി എന്റെ മുടികളിൽ തലോടി പറഞ്ഞു. അവളെ താഴെ നിർത്തി ഞാൻ ലൈറ്റ് പോയി ഇട്ടു
‘എന്റെ മോൻ പേടിച്ചു പോയല്ലേ….?
‘ആ ചെറുതായ്.. നീ ആണെന്ന് എനിക്ക് പെട്ടന്ന് മനസിലായി. ഇല്ലേൽ നല്ല ഇടി കിട്ടിയേനെ മോന്തക്ക്…’
ഞാൻ പറഞ്ഞു
‘അയ്യോ.. ഇനി എന്നാൽ ഈ പരുപാടി ഇല്ല..’
‘നീ എന്താ പറയാതെ പെട്ടന്നൊരു വരവ്…?
ഞാൻ ചോദിച്ചു
‘പറയാതെ വന്നാൽ അല്ലേ സർപ്രൈസ് ആകൂ… നീ വരുമ്പോൾ സർപ്രൈസ് തരാൻ ഞാൻ എത്ര നേരമായി ഇവിടെ നിൽക്കുന്നെന്നോ.. എന്നെ മണത്തു നീ കണ്ട് പിടിക്കുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു…’
അവൾ പറഞ്ഞു
‘റൂമിൽ കയറിയതേ ഉള്ളായിരുന്ന കൊണ്ട് എനിക്ക് നിന്റെ സ്മെല് കിട്ടിയില്ല..’
ഞാൻ പറഞ്ഞു
‘മുടിയും താടിയും ഒക്കെ വെട്ടി മിടുക്കൻ ആയല്ലോ…’
അവൾ എന്റെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു
‘ഓഫിസിൽ ഒക്കെ ചെന്നു ഇരിക്കുന്നതല്ലേ.. കുറച്ചു മച്ചൂരിറ്റി കാണിക്കാമെന്ന് വച്ചു…’
ഞാൻ പറഞ്ഞു
‘ഞാൻ കോളേജിൽ വന്നിട്ട് കാര്യം ഉണ്ടെന്ന് പറഞ്ഞു നുണ പറഞ്ഞു ഇറങ്ങിയതാ.. ഇവിടെ അച്ഛനെ വന്നു കണ്ടപ്പോ ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ മതിയെന്ന് പറഞ്ഞു..’
അവൾ പറഞ്ഞു
‘അച്ഛൻ അങ്ങനെ പറഞ്ഞോ…?
‘പറഞ്ഞു…’
ഞങ്ങൾ പിന്നെ ഒരു നിമിഷം ഒന്നും പറയാതെ തമ്മിൽ നോക്കി. പിന്നെ ഒരൊറ്റ ചുംബനം ആയിരുന്നു. ഇത്രയും ദിവസം കാണാതിരുന്ന ആ വിഷമം മാറുന്ന പോലെ.. ആർത്തിയോടെ പരസ്പരം ചുണ്ടുകൾ ഞങ്ങൾ നുണഞ്ഞു.. അവളുടെ ചുരിദാറിന് പിന്നിലൂടെ ഞാൻ അവളുടെ ചന്തി പിടിച്ചു ഞെരിക്കാൻ തുടങ്ങി.. ഒരങ്കം ഇപ്പൊ ഇവിടെ തുടങ്ങുമെന്ന് തോന്നിയപ്പോ എന്റെ ചുണ്ടിൽ കൈ വച്ചു നിർത്താൻ ആയി ഇഷാനി പറഞ്ഞു
‘അവർ താഴെ ഉണ്ട്.. നമ്മൾ ഇവിടെ കതക് അടച്ചു നാമം ജപിച്ചാൽ അവർക്ക് കാര്യം മനസിലാകും.. കുറച്ചു വെയിറ്റ് ചെയ്യു മോനെ…’
അവൾ പറഞ്ഞു
‘ശരി…’
ചുംബനം നിർത്തി ഞാൻ പറഞ്ഞു
‘ഇതൂടെ കൂട്ടിയാ പറഞ്ഞെ നിർത്താൻ..’
അവളുടെ ചന്തി പിടിച്ചു ഞെരിക്കുന്ന എന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു
‘പോയി ഫ്രഷ് ആയിട്ട് വാ…’
ഇഷാനി പറഞ്ഞു
ഞാൻ ഫ്രഷ് ആയിട്ട് വന്നു. അപ്പോളേക്ക് താഴെ എല്ലാവരും കഴിക്കാൻ റെഡി ആയിരുന്നു. ഞങ്ങളെ എല്ലാവരെയും ഡൈനിങ് ടേബിളിൽ ഇരുത്തിയിട്ട് ഒരു വീട്ടുകാരിയെ പോലെ അവൾ ഞങ്ങൾക്ക് വിളമ്പി തന്നു. എന്നിട്ട് അവളും ഞങ്ങളുടെ ഒപ്പം ഇരുന്നു.. ഞാനും അച്ഛനും മഹാനും അവളും.. ഏറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ എല്ലാം ഇങ്ങനെ ഇരുന്നു ആഹാരം കഴിക്കുന്നത്. വീട്ടിൽ ശരിക്കും അനക്കവും തമാശയും ഒക്കെ വന്നു തുടങ്ങി.. ശരിക്കും ഇപ്പോളാണ് ഇതൊരു വീടായത്..
