‘എവിടെ വരെ ആയി നിക്കാഹിന്റെ ഒരുക്കങ്ങൾ ഒക്കെ..?
വിരലിൽ നിന്നും ചോക്ലേറ്റ് നക്കി ഞാൻ ചോദിച്ചു
‘ഒന്നും ആയില്ല മോനെ.. എല്ലാം കിടക്കുന്നതെ ഉള്ളു..’
അവൻ പറഞ്ഞു
‘നീ അത്യാവശ്യം ആണേൽ ലീവ് ഇട്ടോ.. കല്യാണം കഴിഞ്ഞു തിരിച്ചു വന്നാൽ മതി..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘നീ ഇഷാനിയുടെ നമ്പർ താ.. ഞാൻ അവളെ വിളിച്ചോളാം..’
ഫൈസി പറഞ്ഞു
‘നേരിട്ട് വിളിച്ചോളൂ…’
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ഇഷാനി അങ്ങോട്ട് കടന്ന് വന്നു
‘ആഹാ റീന ചേച്ചി ഇവിടെ ഉണ്ടായിരുന്നോ..? ഇത് ഞാൻ അറിഞ്ഞില്ലല്ലോ.. റോക്കി നീ ചുമ്മാ അല്ല ഇപ്പൊ ഓഫിസിലേക്ക് തിരിഞ്ഞ് നോക്കാത്തത് അല്ലേ…?
ഫൈസി എന്നെ കളിയാക്കി
‘അല്ലടാ.. എക്സാം ഒക്കെ ആയത് കൊണ്ട് ആണ്.. അത് കഴിഞ്ഞു ഞാൻ വരാം…’
ഞാൻ പറഞ്ഞു
‘ഉവ്വ ഉവ്വ..’
അവൻ ചിരിച്ചു
‘അപ്പോൾ ദേ രണ്ട് പേരും നിക്കാഹിന്നും കാണണം വൈകിട്ട് റിസപ്ഷൻ ഉണ്ട്. അതിനും വന്നോണം. കേട്ടല്ലോ..’
ഫൈസി ഇഷാനിയോട് പറഞ്ഞു
‘കേട്ടു..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
‘അപ്പോൾ ഞാൻ ഇറങ്ങിയേക്കുവാ…’
ഫൈസി എഴുന്നേറ്റ് പോകാൻ ഒരുങ്ങി
‘പോകുവാണോ..? ഞാൻ കുടിക്കാൻ എടുക്കാം.. ഒരു മിനിറ്റ്…’
ഇഷാനി പറഞ്ഞു
‘ഹേ അതൊന്നും വേണ്ട. ഞാൻ ഇറങ്ങിയേക്കുവാ. കപ്പിൾസിന് ഒരു ശല്യം ആകുന്നില്ല..’
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
‘ഒന്ന് പോടെ..’
ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു
‘കുടിക്കാൻ ഒന്നും വേണ്ട റീന ചേച്ചി. ഞാൻ ഇറങ്ങിയേക്കുവാ.. പിന്നേ… ചോക്ലേറ്റ് കുറച്ചു പോയിട്ടില്ല….’
ഫൈസി ചിരിച്ചു കൊണ്ട് ഇഷാനിയുടെ കഴുത്തിലേക്ക് ചൂണ്ടി പറഞ്ഞു
അപ്പോളാണ് ഞാനും ശ്രദ്ധിച്ചത്. ഇഷാനി മുഖം മൊത്തം കഴുകിയെങ്കിലും കഴുത്തിൽ എന്റെ വിരൽ പാട് കിടപ്പുണ്ടായിരുന്നു ചോക്ലേറ്റ് ന്റെ.. അത് അവൻ ശ്രദ്ധിച്ചു. ഞാൻ ആണേൽ കയ്യിൽ ചോക്ലേറ്റ് നക്കി വടിച്ചോണ്ട് ആണ് ഇത്രയും നേരം നിന്നത്. അവന് കാര്യങ്ങൾ ഏകദേശം മനസിലായിട്ടുണ്ട്.. ഞങ്ങളെ കളിയാക്കിയിട്ട് ഫൈസി പെട്ടന്ന് തന്നെ പോയി.
‘കണ്ടോ നീ കാരണം ആണ് ഫൈസി ചേട്ടൻ എന്നെ കളിയാക്കി…’
ഇഷാനി നാണക്കേട് കൊണ്ട് മുഖം പോത്തി പറഞ്ഞു
‘നീ കഴുത്തിൽ വിരൽ പാടും വച്ചോണ്ട് വരുമെന്ന് ഞാൻ ഓർത്തോ…?
‘ചേട്ടന് മനസിലായി കാണുമോ നമ്മൾ ചെയ്തത്…?
അവൾ സങ്കോചത്തോടെ ചോദിച്ചു
‘പിന്നെ.. അവൻ പൊട്ടൻ ഒന്നും അല്ലല്ലോ..’
ഞാൻ പറഞ്ഞു
‘പോ നിന്നോട് ഇനി ഞാൻ മിണ്ടില്ല…’
ഇഷാനി എന്റെ തോളിൽ മെല്ലെ തല്ലി പറഞ്ഞു
‘അതിന് എന്നോട് പിണങ്ങുന്നത് എന്തിനാ.. അവൻ അതൊക്കെ ഒരു തമാശ ആയി മാത്രേ കാണൂ..’
ഞാൻ അവളെ പൊക്കി എടുത്തു കൊണ്ട് പറഞ്ഞു
‘മതി വിട്.. ഇനി നിനക്ക് ഒന്നുമില്ല..’
ഇഷാനി പറഞ്ഞു
‘അങ്ങനെ പറയാതെ. നമുക്ക് ബാക്കി ചെയ്യണ്ടേ…?
ഞാൻ ചോദിച്ചു
‘ബാക്കി ഒന്നുമില്ല..’
അവൾ പറഞ്ഞു
‘ ബാക്കി ഉണ്ട്..’
ഞാൻ അവളെ പൊക്കിയെടുത്തു അടുക്കളയിൽ പോയി ന്യൂട്രെല്ല എടുത്തു.. എന്നിട്ട് അവളുമായി നേരെ ബെഡ് റൂമിലേക്ക് നടന്നു അവളെ ബെഡിൽ കിടത്തി
‘അവിടെ വച്ചു പോരേ…?
അവൾ ചോദിച്ചു
‘കിടന്നു ചെയ്യാനാണ് ഒരു സുഖം..’
ഞാൻ കയ്യിൽ ചോക്ലേറ്റ് എടുത്തു അവളുടെ മുഖത്ത് വരച്ചു കൊണ്ട് പറഞ്ഞു
‘ബെഡ് ഷീറ്റിൽ എല്ലാം ആകും..’
അവൾ പറഞ്ഞു
‘ആവട്ടെ.. കഴുകിയാൽ മതിയല്ലോ..’
ഞാൻ പറഞ്ഞു
‘താഴെ കിടക്കാം വാ..’
ഇഷാനി എന്നെ മറിച്ചു നിലത്തേക്ക് കിടത്തി. ഞാൻ അവളുടെ മേലെ കയറി കിടന്നു.. കയ്യിൽ പറ്റി പിടിച്ച ചോക്ലേറ്റ് ഞാൻ അവളുടെ മുഖം മുഴുവൻ തേച്ചു കൊടുത്തു. ഇഷാനിയുടെ മുഖം ഇപ്പൊ axe ന്റെ പരസ്യത്തിലെ പോലെ ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയ പോലെ ആണ്.. ഞാൻ അവളിലേക്ക് മുഖം അടുപ്പിച്ചു നാവ് കൊണ്ട് അവളുടെ മുഖം ആകമാനം നക്കി. നാവ് തൊടുന്നിടം ചോക്ലേറ്റ് മാഞ്ഞു മാഞ്ഞു ഇഷാനിയുടെ വെണ്ണ നിറം പ്രത്യക്ഷമായി. കവിളിലും നെറ്റിയിലും ചുണ്ടുകളിലും എല്ലാം ഞാൻ ചോക്ലേറ്റ് രുചിച്ചു.
മുഖം മുഴുവൻ ഞാൻ നക്കി വടിച്ചപ്പോൾ ഇഷാനി അവളുടെ കയ്യിൽ ചോക്ലേറ്റ് എടുത്തു നാവിൽ വച്ചു എനിക്ക് നേരെ നീട്ടി. ഞാൻ ആ നാവ് എന്റെ വായ കൊണ്ട് വിഴുങ്ങി. ഞങ്ങളുടെ ഉമിനീര് തമ്മിൽ കലർന്നു. അവൾ ചോക്ലേറ്റ് എടുത്തു എന്റെ ചുണ്ടിലും തേച്ചു ഉമ്മ വച്ചു നക്കി തിന്നാൻ തുടങ്ങി.. ഞങ്ങളെ രണ്ട് പേരെയും ഇപ്പൊ ചോക്ലേറ്റ് രുചിയാണ്.
