റോക്കി – 6 26അടിപൊളി  

‘എടാ ഞാനിപ്പോ ചത്ത്‌ പോകും.. മതിയെടാ….’
സുഖം കൊണ്ട് ഇഷാനി എന്തൊക്കെയോ വിളിച്ചു പറഞ്ഞു..

‘എന്റെ പൊന്നല്ലേ… ആഹ്.. ആഹ്.. ഡാ…’
ഇഷാനി നടുവ് ഉയർത്തി കാറി..

അവളുടെ പാന്റീസ്‌ ആകെ നനഞ്ഞു കുതിർന്നപ്പോ അർജുന് മനസിലായി അവൾക്ക് വന്നെന്ന്.. ഇഷാനി ഓടിയത് പോലെ കിടന്നു കിതച്ചു.. അപ്പോളേക്ക് അർജുൻ ഒന്നയഞ്ഞു. ആ സമയത്ത് ഇഷാനി പാവാട നേരെ ആക്കി തിരിഞ്ഞു കിടന്നു.. ഇഷാനി പിണങ്ങിയിട്ട് ഉണ്ടാകുമോ എന്ന് അർജുന് തോന്നി.. അവൻ അടുത്ത് കിടന്നു കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു

‘എന്ത് പറ്റി…?

‘ഒന്നുമില്ല..’
അവൾ പതിയെ പറഞ്ഞു

‘പിന്നെന്താ..?

‘ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ ഒന്നും വേണ്ടെന്ന്..’
അവൾ പരിഭവം പറയുന്നത് പോലെ പറഞ്ഞു

‘അതിനിപ്പോ എന്താ ഉണ്ടായേ..? നിനക്ക് ഇഷ്ടം ആയില്ലേ..?
ഞാൻ ചോദിച്ചു

അവൾ മറുപടി ഒന്നും പറയാതെ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു. മുഖം നെഞ്ചിൽ ഒളിപ്പിച്ചത് കൊണ്ട് അവളുടെ മുഖഭാവം എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ ഒളിപ്പിച്ചത് നാണം ആയിരുന്നു. അർജുൻ ചെയ്തത് ഇഷ്ടം ആയി എന്ന് തുറന്നു പറയാൻ അവൾക്ക് നാണം ആയിരുന്നു. അർജുൻ നക്കി കഴിഞ്ഞു എങ്കിലും ഇപ്പോളും ആ സുഖം അവിടെ നിന്നും വിട്ടു മാറാത്തത് പോലെ അവൾക്ക് തോന്നി. ഇതെന്തൊരു അത്ഭുതം ആണ്.. അവൾ ആ സുഖത്തിൽ അവനെ മുറുകെ പിടിച്ചു കിടന്ന്…

പിറ്റേന്ന് ഞങ്ങൾക്ക് ഒരു കല്യാണം ഉണ്ടായിരുന്നു.. വേറെ ആരുടെയും അല്ല ഫൈസിയുടെ.. കല്യാണത്തിനും അതിന് ശേഷം രാത്രിയിൽ ഉള്ള റിസപ്ഷനും എല്ലാം ഞങ്ങൾ രണ്ട് പേരും പങ്കെടുത്തു.. നേഫീസൂവിന്റെ വീട്ടുകാർ അത്യാവശ്യം കാശ് ഉള്ള ടീം ആണ്. അത് കൊണ്ട് നമ്മുടെ ചെക്കന്റെ ഭാഗത്തു നിന്ന് ഒന്നിനും ഒരു കുറവും ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഈ റിസപ്ഷൻ ഒക്കെ എന്റെ നിർബന്ധം കൊണ്ടാണ് അവൻ ഇത്രയും ഗ്രാൻഡ് ആക്കിയത്. അതിനുള്ള ചിലവും കമ്പിനി വക ആയിരുന്നു.. അവൻ ഒരുപാട് വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ കേട്ടില്ല. ആ കാര്യത്തിൽ മാത്രം ഒരു ബോസ്സിന്റെ അധികാരം ഞാൻ അവന്റെ അടുത്ത് എടുത്തു..

കമ്പിനിയിലെ സ്റ്റാഫ് ഒട്ടുമിക്ക പേരും ഉണ്ടായിരുന്നു അവിടെ. ഞാൻ അവർക്കിടയിൽ കുറച്ചു നേരം പെട്ട് പോയപ്പോൾ ഇഷാനി പോസ്റ്റ്‌ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ അച്ഛന് കമ്പിനി കൊടുക്കുകയായിരുന്നു. വയ്യാതെ ഇരിക്കുന്ന അച്ഛൻ വരുമെന്ന് ഞാൻ കരുതിയതല്ല. ഫൈസി ഇപ്പൊ ഞങ്ങളുടെ പ്രധാന മാനേജർ അല്ലേ, അപ്പോൾ വരാതെ ഇരിക്കുന്നത് മോശം ആണെന്ന് അച്ഛൻ കരുതി കാണണം.. വന്നു പെട്ടന്ന് തന്നെ അച്ഛൻ തിരിച്ചു പോയി.. ഫുഡ്‌ കഴിക്കാൻ നിന്നില്ല.. അച്ഛൻ അവളോട് സ്വന്തം മോളോട് എന്ന പോലെ ആണ് പെരുമാറിയത്. അങ്ങനെ ആണ് എനിക്ക് തോന്നിയത്. പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് അവരോട് അച്ഛന് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അനാരാ മോളെ ഒക്കെ ജീവൻ ആയിരുന്നു…

 

കോളേജിൽ നിന്നും കുറെ പേര് വൈകിട്ട് റിസപ്ഷന് എത്തിയിരുന്നു. കുറെ പേരെയൊക്കെ കുറെ നാൾ കൂടി കാണുവാണ്.. ആ കൂട്ടത്തിൽ ലച്ചുവും ഉണ്ടായിരുന്നു. അവളെ കണ്ടെങ്കിലും ഞാൻ അങ്ങോട്ട്‌ പോയി മിണ്ടാൻ നിന്നില്ല. അവളും എന്നെ കണ്ടതായി ഭാവിച്ചില്ല.. അവളുടെ അടുത്ത് നിന്നും ഞാൻ ഒഴിഞ്ഞു നടന്നു.. ഞങ്ങൾ ഫുഡ്‌ എല്ലാം കഴിച്ചു ഒരു മൂലയ്ക്ക് കസേര ഇട്ടു ഇരിക്കുവായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ഇഷാനിയും രാഹുലും..

‘ഡ്രിങ്കിങ് സെറ്റപ്പ് തുടങ്ങിയിട്ടുണ്ട് പുറകിൽ.. നമുക്ക് അങ്ങോട്ട് പിടിച്ചാലോ..?
ഇഷാനി ഇരിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ രാഹുൽ ചോദിച്ചു. അവളെ ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു ആ ചോദ്യം. അത് ഏറ്റു

‘ഞാൻ ഇല്ല.. നീ വിട്ടോ..’
ഞാൻ അവനോട് പറഞ്ഞു

‘ഇവൾ ഉള്ളോണ്ട് ആണോ..? അത് വിട്.. ഇവളെ വീട്ടിൽ പറഞ്ഞു വിട്.. നമുക്ക് ഒന്ന് കൂടാം.. എത്ര നാളായി ഒന്ന് കൂടിയിട്ട്..’
രാഹുൽ അവളെ ശരിക്കും ഇളക്കാൻ വീണ്ടും പറഞ്ഞു. ഇത്തവണ അവൾ ശരിക്കും ഇളകി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *