റോക്കി – 6 26അടിപൊളി  

‘പറ്റില്ല അല്ലേ..? അപ്പോൾ പിന്നെ ഇതല്ലേ നമ്മുടെ മുന്നിൽ ഒരു വഴി ഉള്ളു. നമ്മൾ പുറത്ത് ഒഴിച്ച് കളയുന്ന തന്നെ ആണ് അകത്തു ഒഴിച്ചതും. ആ രീതിയിൽ നീ ഇത് കണ്ടാൽ മതി..’
ഞാൻ പറഞ്ഞു

‘മ്മ്..’
അവൾ മൂളി

‘എന്താ..? അങ്ങനെ വേണ്ട എന്നുണ്ടോ..?
ഞാൻ ചോദിച്ചു

‘ഇല്ല.. നീ പറഞ്ഞതാ ശരി..’
അവൾ എന്റെ മാറിലേക്ക് കിടന്നു.
ഞാൻ അവളുടെ പുറത്ത് കൂടി എന്റെ വിരലുകൾ കൊണ്ട് തലോടി. വെയിൽ അവളുടെ ദേഹത്തു തട്ടി തിളങ്ങുന്നത് പോലെ എനിക്ക് തോന്നി.

‘വാവേ…’
ഇഷാനി കെട്ടിപിടിച്ചു എന്റെ മേലേക്ക് കയറിക്കൂടി കിന്നരിച്ചു വിളിച്ചു. ഞങ്ങളുടെ സ്വകാര്യതയിൽ ഇത്തരം വാവേ പൊന്നേ വിളികൾ ഒക്കെ തനിയെ ഉണ്ടായതാണ്. ആഷി ഇടയ്ക്ക് പാത്തുവിനെ ഇങ്ങനെ ഒക്കെ ഓമ്പോലിക്കുന്ന കേൾക്കുമ്പോ എനിക്ക് അത് തമാശ ആയി തോന്നിയിട്ടുണ്ട്. പക്ഷെ സ്വന്തം പ്രണയത്തിൽ അങ്ങനെ തോന്നിയിട്ടില്ല..

‘എന്താ വാവേ…?
ഞാൻ അവളുടെ വിളി കേട്ടു

‘ഞാൻ ഇനി കുറച്ചു ദിവസം കൂടെ ഉള്ളു ഇവിടെ. ഓരോ ദിവസവും ഞാൻ ഡേറ്റ് മാറ്റി മാറ്റി പറയുവാ. വീട്ടിൽ ആർക്കും വേറൊന്നും തോന്നാതെ ഇരുന്നാൽ മതിയായിരുന്നു..’
അവൾ പറഞ്ഞു

‘മ്മ്.. അതിന്..?
അവൾ പോകുന്ന കാര്യം ഓർത്തപ്പോ എനിക്ക് നല്ല വിഷമം തോന്നി. പിന്നെ കുറച്ചു മാസത്തേക്ക് അവൾ ഇങ്ങോട്ട് വരവ് കാണില്ല. എം എസ് സി സീറ്റ് ഇവിടെ കിട്ടിയാൽ മാത്രമേ പിന്നെ അവൾക്ക് ഇങ്ങോട്ട് വരേണ്ട കാര്യം ഉള്ളു. അതിന് മാസങ്ങൾ എടുക്കും

‘ഞാൻ പോയാൽ ഉടനെ ഒന്നും വരില്ല..’
അവൾ എന്നെ അത് ഓർമ്മിപ്പിച്ചു.

‘അറിയാം..’
ഞാൻ ആകാശത്തേക്ക് നോക്കി കിടന്നു

‘ഞാൻ പോകുന്നതിൽ വിഷമം ഇല്ലേ ഇയാൾക്ക്..?
അവൾ എന്റെ താടിയിൽ പിടിച്ചു കിന്നരിച്ചു കൊണ്ട് എന്റെ കണ്ണിലെ ആകാശത്തിലേക്ക് നോക്കി ചോദിച്ചു

‘ഇല്ലെന്നാണോ നീ കരുതുന്നെ..?
ഞാൻ ചോദിച്ചു

‘ഉണ്ടെന്ന് എനിക്ക് അറിയാം. ഇപ്പോൾ തന്നേ മുഖം മാറിയല്ലോ..’
അവൾ എന്റെ കവിളിൽ തലോടി പറഞ്ഞു

‘പിന്നെ എന്തേ നീ ചോദിച്ചത്…?

‘ചുമ്മാ നിന്റെ വായിൽ നിന്ന് കേൾക്കാൻ..’
അവൾ കുസൃതിയോടെ പറഞ്ഞു

‘ഞാൻ ഈ മാസം കഴിഞ്ഞാൽ ഇവിടുന്ന് മാറുവാ.. വീട്ടിലേക്ക്..’
അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തിരുന്നു

‘അപ്പോൾ ഞാൻ ഇവിടെ പഠിക്കാൻ വരുമ്പോളോ…?
ഇഷാനി ആദ്യം അതിനെ കുറിച്ചാണ് ചിന്തിച്ചത്.

‘അപ്പോളല്ലേ. അപ്പൊ നമുക്ക് സെറ്റ് ആക്കാം..’
ഞാൻ പറഞ്ഞു

‘ഇവിടെ തന്നെ പറ്റുമെങ്കിൽ.. എനിക്ക് ഇവിടം ആയി വല്ലാത്തൊരു ഇമോഷണൽ അറ്റാച്മെന്റ്..’
ഇഷാനി പറഞ്ഞു

‘എന്നാൽ ഞാനിത് അങ്ങ് വാങ്ങിയേക്കാം..’
ഞാൻ പറഞ്ഞു

‘അയ്യോ അതൊന്നും വേണ്ട..’
ഇഷാനി കാശിന്റെ കാര്യം ഓർത്തപ്പോ പെട്ടന്ന് ചാടി കയറി പറഞ്ഞു. എനിക്ക് ഈ വീട് വാങ്ങുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല

‘വേണ്ടേ..?
ഞാൻ ചോദിച്ചു

‘വാങ്ങേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. കല്യാണം കഴിഞ്ഞാൽ നമ്മൾ നിന്റെ വീട്ടിൽ അല്ലേ പോകു..’
അവൾ അതൊക്കെ മനസ്സിൽ ആലോചിച്ചു

‘എന്നാലും നിന്റെ ഇമോഷണൽ കണക്ഷൻ പോകാതെ ഇരിക്കാൻ ഇതും ഒരു ഓർമ്മ പോലെ നിക്കട്ടെ..’
ഞാൻ പറഞ്ഞു

‘എടാ ഞാൻ പഠിക്കാൻ വരുമ്പോൾ നീ പിന്നെയും വീട്ടിൽ നിന്ന് താമസം മാറിയാൽ അച്ഛന് അത് വിഷമം ആകില്ലേ..?
ഇഷാനി അതിനെ കുറിച്ച് ആലോചിച്ചപ്പോൾ വിഷണ്ണ ആയി

‘നീ അതൊക്കെ ഇപ്പോളെ ആലോചിക്കുവാണല്ലോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

‘ഞാൻ ഇവിടെ വരുമ്പോൾ എങ്കിൽ നമുക്ക് ഒരുമിച്ച് നിൽക്കണ്ട. അച്ഛന്റെ അടുത്ത് നീ വേണം..’
ഇഷാനി പറഞ്ഞു

‘അതൊക്കെ നമുക്ക് അപ്പോൾ ആലോചിക്കാമെടി..’
ഞാൻ അവളുടെ കയ്യിലിരുന്ന തോർത്ത്‌ എടുത്തു എന്റെ മുഖം ഒന്ന് തുടച്ചു. അതിൽ അവളുടെ വിയർപ്പിന്റെ ഗന്ധം അലിഞ്ഞു ചേർന്നിട്ട് ഉണ്ടായിരുന്നു..
‘നല്ല സ്മെല്ല്..’
ഞാൻ അത് ആഞ്ഞു മണത്തു കൊണ്ട് പറഞ്ഞു

‘ഏഹ്.. വിയർപ്പ് ആ പന്നേ..’
അവൾ നെറ്റി ചുളിച്ചു

‘അത് ഞാൻ നക്കിയതൊന്നും ഇയാൾക്ക് അപ്പോൾ ഓർമ ഇല്ലേ..?
ഞാൻ ചിരിച്ചു കൊണ്ട് ചെരിഞ്ഞു കിടന്നു ചോദിച്ചു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *