റോക്കി – 6 26അടിപൊളി  

 

ഇഷാനിയുടെ പുന്നാര കൈകൾ ഒടിഞ്ഞു മടങ്ങിയ പോലെ എന്റെ കൈയ്ക്ക് ഉള്ളിൽ കിടന്നു വിങ്ങി. അവൾ വേദന കൊണ്ട് പുളയുന്നത് ഞാൻ കണ്ടു.. കണ്ണടച്ചു പല്ല് കടിച്ചു കരയാതെ അവൾ പിടിച്ചു നിന്നു.. ഇവിടെ വരെ എത്തുമ്പോ എങ്കിലും അവൾ തോറ്റു തരുമെന്ന് ഞാൻ കരുതിയതാണ്.. ഞാൻ കരുതിയതിലും വിൽ പവർ ഇവൾക്ക് ഉണ്ട്.. പണ്ട് ലക്ഷ്മി അവളുടെ കാര്യം പറഞ്ഞത് പെട്ടന്ന് ഞാൻ ഓർത്തു.. അവരെല്ലാം കൂടി തല്ലി ഒരു പരുവം ആക്കിയിട്ടും അന്ന് അവൾ ഒന്ന് കരഞ്ഞു പോലുമില്ലായിരുന്നു എന്ന്.. ഞാൻ ഊഹിച്ചതിലും ധൈര്യശാലി ആണ് എന്റെ ഇഷാനി.. ഇനി കളി മുന്നോട്ടു പോയാൽ അവളുടെ കൈ നല്ലത് പോലെ നോവും.. നല്ലത് പോലെ എന്ന് വച്ചാൽ നല്ലത് പോലെ.. അതറിഞ്ഞിട്ടും അവൾ കടിച്ചു പിടിച്ചു തോറ്റു തരാതെ ഇരിക്കുവാണ്. ജയിക്കാൻ ആണേൽ കൂടി അവളെ അത്രയും വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല

 

‘തോറ്റെന്നു പറ.. ഞാൻ വിടാം…’

ഞാൻ അവളോട് പറഞ്ഞു

 

‘എന്റെ പട്ടി പറയും…’

വേദന കടിച്ചമർത്തി അവൾ പറഞ്ഞു

 

‘ഞാൻ ഇനിയും അമക്കും.. സീരിയസ് ആയിട്ട് പറയുവാ.. നിന്റെ കൈ ഒടിയും…’

ഞാൻ വാണിങ് പോലെ പറഞ്ഞു

 

‘എന്നാലും തോറ്റു തരാൻ സൗകര്യം ഇല്ല…’

 

‘ഇപ്പോളോ…?

ഞാൻ ഒരല്പം കൂടി ബലം കൂട്ടി അവളോട് ചോദിച്ചു.. വേദന എടുത്തു അവൾ പുളഞ്ഞു ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് പോയി… വായിൽ വന്ന നിലവിളി അവൾ കടിച്ചമർത്തി.. പിന്നിൽ അവൾ എഴുന്നേറ്റപ്പോൾ അവളുടെ രണ്ട് ബഞ്ചു മുന്നിൽ ഇരുന്ന ശ്രുതി ഞങ്ങളെ തിരിഞ്ഞു നോക്കി..

 

‘കൊച്ചിന്റെ കൈ ഒടിക്കുവാണോ…?

ശ്രുതി ചോദിച്ചു

 

‘അവൾക്ക് അഹങ്കാരം ഉണ്ട്.. അതൊന്ന് തീർത്തു കൊടുക്കട്ടെ…’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞങ്ങൾ തമാശക്ക് അടി കൂടുന്നത് ആണെന്ന് വച്ചു ശ്രുതി ചിരിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു

 

‘എന്റെ അഹങ്കാരം ഒന്നും തീർക്കാൻ നീ പോരാ…’

കൈ വേദനിക്കുന്ന ദേഷ്യത്തിൽ ഇഷാനി പറഞ്ഞു

 

‘തോറ്റോ…?

ഞാൻ പിന്നെയും ചോദിച്ചു

 

‘ഇല്ല….’

വേദന കൊണ്ട് പുളഞ്ഞു അവൾ പറഞ്ഞു.. അത് കണ്ടപ്പോ എനിക്ക് പാവം തോന്നി.. ഞാൻ പിടുത്തം വിട്ടു.. ഇഷാനി കൈ എന്നിൽ നിന്നും വലിച്ചു കുടഞ്ഞു.. പാവത്തിന്റെ കൈ നല്ലത് പോലെ ചുവന്നു.. കൈ വേദനിച്ചത് കൊണ്ട് അവൾ ദേഷ്യത്തിൽ എന്നേ നോക്കി.. ഹും.. പാവം ഒന്നുമല്ല

 

‘ കൈ വേദനിച്ചോ മോളെ…?

ഞാൻ കയ്യിൽ പിടിച്ചു ചോദിച്ചു

 

‘പോ.. എന്റെ കൈ ഒടിഞ്ഞു…’

അവൾ കൈ തിരുമ്മി കൊണ്ട് പറഞ്ഞു

 

‘ കൈ ഒന്നും ഒടിഞ്ഞില്ല.. ഞാൻ പതുക്കെ അല്ലേ ഞെക്കിയേ…’

ഞാൻ അവളുടെ കൈയിൽ തലോടി

 

‘നിന്റെ പതുക്കെ…’

അവൾ കൈ തട്ടി മാറ്റി പറഞ്ഞു

 

‘ഇഷൂ പിണങ്ങിയോ..?

ഞാൻ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ ചോദിച്ചു

 

‘പിണങ്ങി ഒന്നുമില്ല. നീ തോറ്റു എന്തായാലും..’

അവൾ പറഞ്ഞു

 

‘ആര് പറഞ്ഞു.. ഞാൻ നിർത്തി ഇല്ലല്ലോ.. ഇനിയും ട്രിക്ക് എന്റെ കയ്യിൽ ഉണ്ട്..’

 

‘ഇനി എന്ത് ട്രിക്ക്..?

അവൾ ചോദിച്ചു

 

‘നിനക്ക് പേടി ഉള്ളൊരു ഐറ്റം.. അത് ഇറക്കട്ടെ..?

ഞാൻ കൈകൾ ഇക്കിളി ഇടാൻ പോകുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു

 

‘അത് വച്ചൊന്നും ഇപ്പൊ എന്നേ പൂട്ടാൻ പറ്റില്ല മോനെ…?

അത് പറഞ്ഞിട്ട് അവൾ കൈകൾ രണ്ടും അടുപ്പിച്ചു വച്ചു ഇക്കിളി ഇടീക്കാൻ പറ്റാത്ത പോലെ ഇരുന്നു.. ഞാൻ കൈകൾ കൊണ്ട് അവളെ ചുറ്റി അവളുടെ കൈകൾക്ക് ഇടയിൽ കയറി കക്ഷത്തിൽ ഇക്കിളി ഇടീക്കാൻ നോക്കി. പക്ഷെ അവൾ നല്ലത് പോലെ ബലം പിടിച്ചിരുന്നത് കൊണ്ട് അത് നടന്നില്ല.. കുറെ കൂടി ബലം പ്രയോഗിച്ചാൽ അവളുടെ കൈ എനിക്ക് അകത്തി മാറ്റാൻ കഴിയും. പക്ഷെ അപ്പോ ഞങ്ങളുടെ ഈ ബഹളം മുന്നിൽ ഇരിക്കുന്നവർ ശ്രദ്ധിക്കാൻ ഇടയുണ്ട്.. സാഹചര്യങ്ങൾ എല്ലാം എനിക്ക് പ്രതികൂലമാണ്..

 

ഞാൻ കിട്ടിയ ഗ്യാപ്പിൽ അവളുടെ ഇടുപ്പിൽ കൈ വച്ചു ഇക്കിളി കൂട്ടാൻ ശ്രമിച്ചു. പക്ഷെ അതും അവൾ കൈ വച്ചു പ്രതിരോധിച്ചു.. അത്യാവശ്യം പറ്റുന്നത് പോലെ ഞാൻ അവളെ ഇക്കിളി ഇടുന്നുണ്ടേലും പഴയത് പോലെ അവൾ ഇക്കിളിക്ക് മുമ്പിൽ തോറ്റു തരുന്നില്ല.. നല്ല വാശി അവൾക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യം ആയി.. ഇക്കിളിയും തോറ്റ സ്‌ഥിതിക്ക് ഇനി ഞാൻ എന്ത് ചെയ്യും.. ഒരു പരിധി വിട്ടു അവളെ വേദനിപ്പിക്കാനും പറ്റില്ല.. ഞാൻ തോൽവി മണത്തു.. എന്റെ കൈകൾ അപ്പോളും ഇക്കിളി ഇടുന്നുണ്ടായിരുന്നു.. അങ്ങനെ ഇക്കിളി ഇടുന്നതിനു ഇടയിൽ ആണ് കൈ അവളുടെ മുലയിൽ തട്ടിയത്..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *