അവൾ പെട്ടന്ന് ഒറ്റ കുതിപ്പിന് എന്റെ ദേഹത്തേക്ക് വീണു. ഞാൻ മലർന്ന് മെത്തയിലേക്ക് വീണു. അവൾ എന്റെ മേലെയും. കൈകൾ കൊണ്ട് അവൾ എന്നേ കെട്ടി വരിഞ്ഞു
‘ദേ ചെറുക്കാ.. ഒത്തിരി ജാഡ ഇറക്കല്ലേ.. നീ ഇപ്പോളെ ബെറ്റ് ജയിക്കുന്നത് സ്വപ്നം കാണാൻ തുടങ്ങി എന്നെനിക്ക് അറിയാം…’
എന്റെ താടിയിൽ കടിച്ചു കൊണ്ടു ഇഷാനി പറഞ്ഞു
‘എന്തായാലും ഞാൻ തന്നെ ജയിക്കും…’
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു
‘നമുക്ക് കാണാം. പിന്നെ ഇത് ജയിക്കാൻ വേണ്ടി നീ അവനോട് പറഞ്ഞു അവരുടെ റിലേഷൻ വല്ലോം കുളം ആക്കിയാലാണ് മോനെ…’
ഇഷാനി ഷർട്ടിന് ഇടയിലൂടെ കയ്യിട്ടു എന്റെ നെഞ്ചിൽ ഞെക്കി കൊണ്ടു പറഞ്ഞു.
‘ഇല്ല. നമ്മൾ രണ്ട് പേരും ഈ കാര്യം അവനോട് സംസാരിക്കില്ല. എന്നാൽ അല്ലേ ആരു പറഞ്ഞതാണ് ശരിയെന്നു അറിയാൻ പറ്റൂ. പിന്നെ ഞാൻ ആയി മീറ്റ് ചെയ്യിച്ചത് ആണ് എന്ന് അവരിപ്പോ അറിയണ്ട..’
ഞാൻ പറഞ്ഞു
ഇഷാനി അതിന് മറുപടി പറഞ്ഞില്ല. മറുപടി പറയുന്നതിനും മുന്നേ തന്നെ അവൾ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്ത് നുകരൽ തുടങ്ങിയിരുന്നു…
ക്ലാസ്സ് കഴിഞ്ഞതോടെ ഫുൾ ടൈം ഞങ്ങൾ വീട്ടിൽ തന്നെ ആയിരുന്നു. പുറത്തേക്ക് പോകുന്നത് കുറവ് ആയി. ഇഷാനി ആണേൽ നല്ല പഠിത്തം ആണ്. അവളെ ഇങ്ങോട്ട് ഈ സമയത്തു വിളിച്ചത് അബദ്ധം ആയെന്ന് എനിക്ക് തോന്നാതിരുന്നില്ല. കാരണം പീരീഡ്സ് ആയത് കൊണ്ടു കുല്സിതം അവൾ തല്ക്കാലം മാറ്റി വച്ചു. പിന്നെ എക്സാം കൂടി വരുന്നു. ആകെ കൂടെ നടക്കുന്നത് ഇടയ്ക്ക് ഉള്ള ബിജെ ആണ്.. അതിൽ അവൾ പതിയെ പതിയെ ഇമ്പ്രൂവ് ആയി വരുന്നുണ്ട്.. സുഖത്തിന്റെ സ്കെയിൽ അഞ്ചിൽ നിന്നും ആറിലേക്കും ആറരയിലേക്കും അവിടുന്ന് ഏഴിലേക്കും ഒക്കെ എത്തി.
ഇതൊഴിച്ചാൽ വേറെ പരുപാടി ഒന്നും അങ്ങനെ പ്രതീക്ഷിച്ച പോലെ നടക്കുന്നില്ലായിരുന്നു. ഏറ്റവും തൊന്ദരവ് അവൾ എന്നേ പിടിച്ചു പഠിക്കാൻ ഇരുത്തുന്നത് ആയിരുന്നു. ഇവൾക്ക് തനിയെ പഠിച്ചാൽ പോരേ. എന്തിനാ വെറുതെ എന്നേ ബുദ്ധിമുട്ടിക്കുന്നെ.. പിടുത്തം നടക്കുമെന്ന് കരുതി അവളെ ഇങ്ങോട്ട് കൊണ്ടു വന്നിട്ട് ഇപ്പൊ പഠിത്തം മാത്രമേ നടക്കുന്നുള്ളു.. ഞാൻ നിരാശയോടെ ഓർത്തു
പക്ഷെ അവൾ ഉള്ളപ്പോൾ ഏകാന്തത എന്തെന്ന് ഞാൻ അറിഞ്ഞില്ല. ഹാപ്പി അല്ലാതെ ഒരു സെക്കന്റ് പോലും കടന്നു പോയില്ല. പഠിക്കാൻ പിടിച്ചു ഇരുത്തുന്നത് എനിക്ക് ഒരു ബുദ്ധിമുട്ട് ആണേലും അവളുടെ കൂടെ ഇരുന്നു പഠിക്കാനും ഒരു രസം ആയിരുന്നു. മാത്രം അല്ല അവൾക്ക് നല്ലത് പോലെ പറഞ്ഞു തരാനും അറിയാമായിരുന്നു. അവൾ പറഞ്ഞു തരുമ്പോ എല്ലാം ഒരു പ്രത്യേക രീതിയിൽ തലച്ചോറിൽ സ്റ്റോർ ആകുന്ന പോലെ. ഇഷാനി കാണാതെ പഠിക്കുന്ന ടൈപ്പ് അല്ല, മനസിലാക്കി പഠിക്കുന്ന ടൈപ്പ് ആണ്. ഞാനും അതെ പോലെ ആണ്. കാണാതെ പഠിച്ചു എഴുതാൻ എന്നേ കൊണ്ട് ഒരിക്കലും നടക്കില്ല. അത് കൊണ്ട് തന്നെ അവൾ പറഞ്ഞു തരുമ്പോ ലോജിക് എനിക്ക് പെട്ടന്ന് പിടികിട്ടും. അവളുടെ ഉള്ളിൽ ഒരു നല്ല ടീച്ചർ ഉണ്ടെന്ന് എനിക്ക് തോന്നി.. അവളുടെ ഉള്ളിലും ടീച്ചിങ് പ്രൊഫഷൻ ആക്കിയാലോ എന്നൊരു ആലോചന പോകുന്നുണ്ട്..
അവൾ കൂടെ ഇരുന്നു പഠിപ്പിച്ചത് കൊണ്ട് എക്സാം ഒക്കെ എനിക്ക് വളരെ എളുപ്പം ആയി തോന്നി. അവളും നന്നായി എഴുതി എന്നാണ് പറഞ്ഞത്. എക്സാംകൾക്ക് ഇടയിൽ കുറച്ചു ദിവസത്തെ ഗ്യാപ് ഉണ്ട്. ഓരോ എക്സാം അടുക്കുമ്പോളും കോളേജിൽ നിന്ന് ഞങ്ങൾ അകന്നു പോകുന്നതായി ഞങ്ങൾക്ക് തോന്നി.
നാളെ വിനയ് സാറിന്റെ സബ്ജെക്ട് ആണ്. അതാണ് എനിക്ക് കുറച്ചു പാടുള്ളത്. നാളത്തെ എക്സാം കഴിഞ്ഞു പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞാണ് അടുത്ത എക്സാം. അത് കൂടി കഴിഞ്ഞാൽ കോളേജ് ലൈഫ് ഖതം ഹുവാ. പിന്നെ പ്രൊജക്റ്റ് വൈവക്ക് അങ്ങോട്ട് പോകേണ്ട കാര്യമേ ഉള്ളു.. ഞാൻ നോട്ട് മറിച്ചു നോക്കി എല്ലാം ഒന്ന് ഓടിച്ചു നോക്കുന്നതിന് ഇടയിൽ ആണ് ഇഷാനി വളരെ അസ്വസ്‌ഥ ആയി ഇരിക്കുന്നത് ഞാൻ കണ്ടത്..
‘എന്ത് പറ്റി…?
ഞാൻ ചോദിച്ചു
