മിഴി [ Full ] 14അടിപൊളി  

ഞാന്‍ അവള്‍ക്ക്‌ ചുണ്ട്‌ കൂര്‍പ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാട്ടിയപ്പോ… ചെറിയമ്മയും
അതേപോലെ ചുണ്ട്‌ കൂര്‍പ്പിച്ചു ഒന്ന്‌ എനിക്കും തന്നു.

ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ നീങ്ങി… പിന്നിൽ ചെന്ന്‌ ആ തോളില്‍ രണ്ടു കയ്യും വെച്ചു മുഖം ആ
തോളിലേക്ക്‌ ചേര്‍ത്തപ്പോ അമ്മയുടെ തല എന്റെ തലയിലേക്ക്‌ മുട്ടിച്ചു വെച്ചു …

“എന്താ എന്റെ അമ്മക്ക്‌ വിഷമം…” ഞാൻ ആ മുഖത്തേക്ക്‌ പതിയെ തലപൊക്കി നോക്കി
സ്നേഹത്തോടെ ഞാന്‍ തിരക്കി… തോളില്‍ വെച്ച എന്റെ കൈ എടുത്ത്‌ അമ്മ അമ്മയുടെ വയറിലൂടെ
ചുറ്റിപ്പിച്ചു. ആ ശരീരത്തോട്‌ ചേര്‍ന്നു നിൽക്കുമ്പോ മുന്നിലെ അടുപ്പിന്റെ ആളുന്ന തീയുടെയും,
പുകയുടെയും ചൂടും… പുറത്തുളള മഴയുടെ തണുപ്പും ഒരുമിച്ചുള്ള സുഖം.അമ്മ നോക്കുന്ന ദിശയിൽ
ജനലിന്‌ പുറത്തു. നീണ്ടു കിടക്കുന്ന പറമ്പില്‍ മഴയേറ്റു പുളയുന്ന ചേമ്പിന്റെ ഇലയും,വാഴയും
മരങ്ങളുമുണ്ട്‌.മുറ്റം ചെറുതായി വെള്ളം കൊണ്ട്‌ നിറയുന്നു.പുരപ്പുറത്ത്‌.നിന്ന്‌ താളത്തിൽ ഇറ്റിട്ട്‌ വീഴുന്ന
മഴത്തുള്ളി. അധികം ഇരുളാത്ത അന്തരീക്ഷത്തിൽ കാണാന്‍ നല്ല രസം.

“തണുക്കുന്നു ണ്ടോ???” ഒന്ന്‌ വിറക്കുന്ന അമ്മയെ കണ്ടപ്പോ ഞാൻ ഒന്നു കൂടെ മുറുക്കി കൊണ്ട്‌
ചോദിച്ചു…

“ഹ്മ്‌ നല്ല തണുപ്പ്‌…”അമ്മ തിരിഞ്ഞു കൊണ്ട്‌ മറുപടി തന്നു.

“എനിക്കും…” അതുവരെ മിണ്ടാതെ നിന്ന ചെറിയമ്മ പുറകില്‍ നിന്ന്‌ ഇത്തിരി കനത്ത ശബ്ദത്തോടെ
പറഞ്ഞു…

ഞാനും അമ്മയും തിരിഞ്ഞു അവളെ നോക്കി…കുശുബി പാറു.

“ഞാന്‍ പണിയെടുക്കേം അമ്മയും മോനും സുഖിചിരിക്കേം ല്ലേ….നടക്കില്ലട്ടോ ” കയ്യിലെ കത്തി
ടേബിളില്‍ വച്ചു… അവളുടെ ഒരു വരവ്‌…അമ്മയെ ചുറ്റാന്‍ വരുന്ന വരവാണ്‌… അങ്ങനെ ആണ്‌ ഞാൻ
പ്രതീക്ഷിച്ചത്‌ പക്ഷെ നടന്ന്‌ അടുത്തപ്പോ അമ്മയെ നോക്കാതെ എന്നെ ഒരു കെട്ടി പിടുത്തം…
ദൈവമേ!!..ഇവൾ എന്തേലും അറിയിക്കാന്‍ ഉള്ള പുറപ്പാടാണോ..അമ്മയെ ഞാനൊന്ന്‌ ഒളികണ്ണിട്ടു
നോക്കി. ഏയ്യ്‌ അവിടെ ഒരു മാറ്റവും ഇല്ലാ

“ഹാ…ഹാ അനിയനെ കിട്ടിയപ്പോ വേണ്ട ല്ലേ OM…” അമ്മയുടെ വിഷമത്തോടെ ഉള്ള ചോദ്യം.തണുത്തിട്ട്‌
ഒന്നും അല്ലെന്ന്‌ എനിക്കറിയാം എന്നാലും എന്തിനാണ്‌ ഇങ്ങനെ അമ്മയുടെ മുന്നിൽ ഒട്ടാൻ വരുന്നത്‌?

“പോടി കുശൂബി….” ചെറിയമ്മയുടെ മറുപടി അമ്മയോട്‌… ഞാൻ അത്‌ കേട്ടപ്പോ അമ്മയെ ആണ്‌
നോക്കിയത്‌ പോടി ന്നോ ന്റെ അമ്മയെ വിളിക്കെ.ഞാന്‍ ആദ്യായിട്ട ഇങ്ങനെ ഇവൾ വിളിക്കുന്നത്‌
കേട്ടത്‌ …അമ്മക്ക്‌ കുലുക്കം ഇല്ലാത്തതാണ്‌ എന്നെ അത്ഭുത പെടുത്തിയത്‌..

“ഇതൊക്കെ ചെറുതാണ്‌ മോനൂ… ഇനി ഇതിനെ ഒക്കെ തല്ലീട്ട്‌ എന്ത്‌ കാര്യം…” അമ്മ ചിരിയോടെ
പറഞ്ഞു… ഞാന്‍ എന്റെ നെഞ്ചില്‍ കിടക്കുന്ന സാധനത്തിനെ നോക്കി… മുഖം പൂഴ്ത്തി നിക്ക…

“ചെറിയമ്മേ നോക്ക്‌… എന്റെ അമ്മയെ ഡീന്ന്‌ വിളിച്ചാല്‍ ണ്ടല്ലോ?” ഞാൻ വെറുതെ ഒന്ന്‌ പേടിപ്പിക്കാന്‍
നോക്കി…

“നീ പോടാ, നിന്റെ ചെറിയമ്മ ആയിട്ട്‌ നീ എന്നെ എന്താ വിളിക്കല്‍?….. ഇത്‌ എന്റെ ചേച്ചി ആണ്‌ ഞാൻ
വിളിക്കും ഇനീം ” എന്റെ വായ അടപ്പിച്ചു അവള്‍ എന്നെ വിട്ടു മാറി അമ്മയുടെ തോളിലേക്ക്‌ ചാഞ്ഞു…
അമ്മക്ക്‌ വീണ്ടും ചിരിയാണ്‌.

പുറത്തെ മഴ വീണ്ടും കനത്തു… ഇരുണ്ടു മൂടിയത്‌ കണ്ടപ്പോ… ചുറ്റി നിന്ന ചെറിയമ്മയും അമ്മയും
എന്നെക്കൂടെ അതില്‍ കൂട്ടി. രണ്ടു സുന്ദരികളുടെയും ചൂട്‌. പണിയെടുക്കാന്‍ മടിയായി…

ഉച്ചക്ക്‌ ഫുഡ്‌ വേണ്ടന്ന്‌ വെച്ചപ്പോ… അമ്മ എതിര്‍പ്പ്‌ ഒന്നും പറഞ്ഞില്ല.

ഞങ്ങള്‍ മൂന്നും കൂടെ മുകളില്‍ എന്റെ റൂമിലേക്ക്‌ വിട്ടു. ആദ്യം ബെഡിലേക്ക്‌ ചെറിയമ്മ ചാടി.റൂമില്‍
നിന്ന്‌ പുറത്തേക്കുള്ള കാഴച്ച കാണാൻ അമ്മ പോയി ജനൽ തുറനുന്നിട്ടപ്പോൾ ചെറിയമ്മയുടെ കൂടെ
ഞാനും ബെഡിലേക്ക്‌ ചാടി…

ചുമരിനോട്‌ അടുത്ത്‌ ചേര്‍ന്ന്‌ ബെഡിലേക്ക്‌ കേറിയ എന്നെ അവൾ വല്ുാത്തൊരു നോട്ടം നോക്കി
ചിരിച്ചു. ആ തണുപ്പില്‍ ഒട്ടി കിടന്നു കൊണ്ട്‌ ആ ചുണ്ട്‌ നുകരാൻ വല്ലാത്ത ആഗ്രഹം ഉണ്ട്‌.. പക്ഷെ
അമ്മ!! ചെറിയമ്മയോട്‌ അടുത്ത്‌ മുഖത്തോട്‌ മുഖം നോക്കി കിടന്നപ്പോ ബാക്കിൽ അമ്മ ബെഡിലേക്ക്‌
കേറി എന്നെ ചുറ്റി തന്നെ കിടന്നു..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *