“അതേ എനിക്ക് വയ്യാത്തതാ.. അതോണ്ട് അവരെന്നോട് ദേഷ്യപ്പെടാനൊന്നും പോണില്ല.നീ തന്നെ
കേട്ടോ അവരുപറയുന്നതെല്ലാം…” ഞാൻ ചിരിയോടെ ചെറിയമ്മയുടെ ചെവിയിൽ പറഞ്ഞു…
“നിനക്കെന്തസുഖം..അയ്യടാ… ഞാനവരുടെ മുന്നില് പോണുണ്ടേല്‍ നീയുണ്ടാവും.” അവളുടെ ഉറപ്പുള്ള
മറുപടി. ഒരു ഉന്ത് അങ്ങട്ടുന്തി തള്ളിയിട്ടാലോ? ശേ ഞാനെന്തിനാ ഇങ്ങനെ ക്രൂരത ആലോചിക്കുന്നേ.
“എനിക്ക് സകര്യമില്ല… നീ…”പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ചെറിയമ്മയെന്റെ കൈ പിടിച്ചു
കുലുക്കി. ശ്രദ്ധ താഴേക്കാണ്. മുന്‍പോട്ട് ഇത്തിരികൂടെ ചെരിഞ്ഞുനിന്നപ്പോ ആ വീതിയുള്ള
ചന്തിയെന്റെ മുട്ടിൽ വന്നു തട്ടി. നോക്കുമ്പോ നല്ല വിടര്‍ന്ന ഉരുണ്ട ചന്തികള്‍, നടുക്ക് ചുരിതാറിന്റെ
തുണിയിത്തിരി വളഞ്ഞു നിൽക്കുന്നത് കണ്ടാൽ തന്നെ ആ ഷേപ്പ് മനസിലാവും.ചെറിയമ്മ താഴേക്കുള്ള
ശ്രദ്ധയിലാണ്.എനിക്ക് ദേഷ്യം വന്നു, അല്ലേല്‍ അവളോട് കാണിക്കാന്‍ തോന്നുന്ന ചെറിയ വെറുപ്പ്
പോലെ..മുട്ടുകൊണ്ട് ഞാനൊന്ന് ആ ചന്തിയിലുന്തി. വീഴാനല്ല. എന്നേ തൊടല്ലേന്നുള്ള ഭാവത്തില്‍.
അവള്‍ നിന്ന് നിൽപ്പിൽ ഒറ്റ തിരിയല്‍. കണ്ണുരുട്ടി നോക്കി.ഇനി ഞാൻ വേറെ വല്ലതും
കൊണ്ടാണുന്തിയതെന്ന് ഇവള് കരുതിയോ. ആവ്വോ?. ബാക്കിലേക്ക് കൈയ്യെത്തിച്ച് ചെറിയമ്മ ആ
ചന്തിയുടെ മുകളിലുള്ള തുണി നേരയാക്കി..പിന്നേ മെല്ലെ തിരിഞ്ഞു നിന്നു. വീണ്ടും ഒരു നോട്ടം
തലമെല്ലെ തിരിച്ചു ബാക്കിലേക്ക് നോക്കിയിട്ട്.
“നിന്റെ….“ശബ്ദമിത്തിരികൂടിപ്പോയി.ഞാന്‍തന്നെയിപ്പോ എല്ലാം കുളമാക്കുമല്ലോ.സ്വയം താഴ്ത്തി
” നിന്റെ കുണ്ടിയൊന്നും എനിക്ക് വേണ്ട…”
“വേണ്ടേല്‍ വേണ്ട! അവിടെ നിന്നോ… ആരാ തരാമ്പോവുന്നത്..” ഓഹ് ഇതൊക്കെ കേള്‍ക്കുമ്പോഴാണ്.
“അഭിയെവിടെ…” അപ്പോഴേക്ക് താഴെനിന്നുള്ള ചോദ്യം.ആരാ അത് ചോദിച്ചത്? മനസ്സിലായില്ല…
“ചേച്ചീ അവനുനല്ല ക്ഷീണമുണ്ടെന്ന് റെസ്റ്റെടുക്ക….”അമ്മ രക്ഷപ്പെടുത്തി.അമ്മയെങ്കിലുമുണ്ടല്ലോ
സഹായിക്കാന്‍. ഇവളുടെ കാര്യമിപ്പോ കഷ്ടത്തിലാവും!! എല്ലാരും കൂടെ, അവളോടായിക്കോളും.
“അനുവോ..?.” ആഹാ വരട്ടെ ,വരട്ടെ. അങ്ങനെ വരട്ടെ. ഉഷാന്റിയാണത് ചോദിച്ചത്.ഞാൻ ചെറിയമ്മ
കേള്‍ക്കാന്‍ വേണ്ടിത്തന്നെ ഒന്ന് ചിരിച്ചു.അവളൊന്നും മിണ്ടില്ല. നാവിറങ്ങി പോയതാണോ? അതോ
പേടിച്ചിട്ടോ?..
“അവള്‍ മുകളിലുണ്ട്, ഉറങ്ങാണ്..” അമ്മയുടെ മറുപടി വീണ്ടും. ഏഹ് തള്ള ഇവൾക്കും സപ്പോർട്ടോ.
അച്ഛനൊന്നും മിണ്ടീില്ലല്ലോ?, ഞങ്ങളിപ്പോ മുന്നിലൂടെ പോയതല്ലേയുള്ളൂ.
“കുഴപ്പമൊന്നുല്ലെങ്കില്‍ രണ്ടാളെയും വിളിച്ചൊന്നു സംസാരിക്കണം… വിശ്വ നീട്ടിവെക്കണോ അത്.? ”
പണ്ടാരടങ്ങാന്‍ ചോദ്യങ്ങൾ വന്നു. ഈ സമയം ഞാനും,ചെറിയുമ്മയും, എന്താണതിനുത്തരം
വരുന്നതെന്നറിയാന്‍ കാതോര്‍ത്തു നിന്നു. അവളുടെ കൈ എന്റെ കയ്യിൽ മെല്ലെ
മൂറുകുന്നുണ്ടായിരുന്നു..
താഴെയൊക്കെ ഒരു നിശബ്ദത.അവരുടെ മുന്നിലിരുന്ന് വിയര്‍ക്കുന്നത് ഓര്‍ക്കാനേ വയ്യ!!.
“ഞങ്ങളാദ്യമൊന്ന് സംസാരിക്കട്ടെ. അവരോട്…” അച്ചന്റെ മറുപടി.എല്ലാരും സമ്മതം
മൂളി.പിന്നെന്തെക്കൊയോ ചെറിയ ചോദ്യങ്ങള്‍, ഉത്തരങ്ങൾ. എന്തായാലും അവരെ ഫേസ്
ചെയ്യണമെന്ന് ഉറപ്പ്… ഹാ എന്തേലുമ്പറയാം. ഇവളെനിക്ക് പണി തരാതെ നിന്നാല്‍ മതി.
അങ്ങനെ നിന്നപ്പോഴാണ്,അച്ഛന്റെ വിളി. അമ്മയെ. പിന്നേ മെല്ലെയാരോ നടന്നടുക്കുന്ന ശബ്ദവും.
ഇപ്പോ ചെറിയമ്മയുടെ കൈ എന്റെ കയില്‍ നിന്നൊന്ന് വിട്ടിരുന്നു. വേഗം മുകളിലേക്ക് കേറി. എന്റെ
റൂമില്‍ ചെന്നിരുന്നു.
“കുട്ടേട്ടനും, ലക്ഷ്മിയുമാ…” ചെറിയമ്മ വന്നു പറഞ്ഞു. “നീയെന്റെ കൂടെ നിക്കുമോടാ..?.” അവളുടെ
ചോദ്യം. പിന്നേ അങ്ങു നിന്നു തരല്ലേ?
“ഓഹോ ഇപ്പൊ ഞാന്‍ നിന്നുതരണമല്ലേ.. ജീവന്‍ പോയാലും വേണ്ടില്ല. നടക്കില്ല..” ദേഷ്യത്തില്‍ തന്നെ
ഞാനതു പറഞ്ഞു. അവളുടെ എല്ലാകാര്യവും അവള്‍ നടത്തിയെടുത്തല്ലോ? ഒരു പണിയുമില്ലാതെ
