മിഴി [ Full ] 14അടിപൊളി  

സെ

വല്ല്യ ചുറ്റലിനൊന്നും നിന്നില്ല… ഇത്തിരി പര്‍ചെയ്സിങ്ങിന്‌ വേണ്ടി അമ്മ പറഞ്ഞതോണ്ട്‌ മാളിലേക്ക്‌
വിട്ടു. പാര്‍ക്കിംഗ്‌ കഴിഞ്ഞു ഞങ്ങൾ മുകളിലേക്ക്‌ കേറി.. ചെറിയമ്മയും അമ്മയും എന്റെ രണ്ടു
സൈഡിലുമുണ്ടായിരുന്നു.

മുന്നിലൊരുത്തിയുടെ കൈ പിടിച്ചു പോവുന്നരുത്തന്‍.. അവൾ അവനോട്‌ ഒട്ടിച്ചേര്‍ന്ന്‌ പോവുന്നത്‌
കണ്ടപ്പോ പണ്ട്‌ ഷെറിനെയും കൊണ്ട്‌ ഇവിടെ കറങ്ങിയതാ പെട്ടന്ന്‌ ഓര്‍മ വന്നത്‌… മധുരമുള്ളരു
വിങ്ങല്‍ കൈ ആരോ ചുറ്റി പിടിച്ചു. ഞാന്‍ ഒന്ന്‌ കണ്ണുകളടച്ചുപോയി. ചെറിയമ്മയുടെ മുഖം മനസ്സില്‍
തെളിഞ്ഞു. എന്റെ മനസ്സ്‌ അറിയുന്നുണ്ടോ?.. ആ മുഖം കാണാന്‍ കണ്ണുതുറന്നുനോക്കി.. ഞെട്ടി!!!
ചെറിയമ്മയല്ല അമ്മയാണ്‌. ആ മുഖത്തു നല്ല ചിരി.. പെട്ടന്ന്‌ ഇടതു കയ്യിലും ഒരു സപര്‍ശം ആ
തണുപ്പുള്ള കൈകൾ ചെറിയമ്മേ…

“നിനക്കവരോട്‌ അസൂയങണ്ട്‌ ല്ലേ?” മുന്നിൽ പോവുന്നവരെ നോക്കി അമ്മയുംകൂടെ കേൾക്കെചെറിയമ്മ
കളിയാക്കി… അമ്മ നിന്ന്‌ ചിരിച്ചു..

“ഡീ …എന്റെ മോന്‌ നല്ല പെണ്ണിനെ കിട്ടും. ഇവളെമാരെയൊന്നും വേണ്ടല്ലേ ഡാ…നമുക്ക്‌ ” ചുറ്റിനും
നടക്കുന്ന പെണ്ണുങ്ങളെ നോക്കി അമ്മയുടെ ചോദ്യം…

“അഭിക്കല്ലേ..? നല്ലത്‌ കിട്ടിയത്‌ തന്നെ ” എന്നെ കളിയാക്കുന്ന പറച്ചില്‍.ഇവൾ കാര്യമായാണോ
പറഞ്ഞതെന്നറിയാന്‍ ഞാനാ മുഖത്തേക്ക്‌ നോക്കി…

“നിനക്ക്‌ കിട്ടോ?” അമ്മകാണാതെ അവളുടെ നീണ്ട മുനയുള്ള ചോദ്യം. എന്തിനാണത്‌.?.

“നീ പോടി, ആദ്യമെന്തായാലും നിന്നെ കെട്ടിച്ചു വിടും. വയസ്റെന്തായി എന്നാ ബോധമുണ്ടോ? ലതയുടെ
അവിടെ പോയപ്പോ ചിലരൊക്കെ എന്നോട്‌ ചോദിച്ചിട്ടുണ്ട്‌ നിന്റെ കാര്യം..” എസ്‌കെലേറ്ററില്‍ കേറി
തിരിഞ്ഞു അടുത്ത്‌ നിക്കുന്ന എന്നെയും ചെറിയമ്മയെയും നോക്കി അമ്മ പറഞ്ഞു.. യ്യോ ഇവൾ കെട്ടി
പോവ്വേ

പണ്ട്‌ കുറേ ആഗ്രഹിച്ചിട്ടുണ്ട്‌ ഒന്ന്‌ പോയ്‌ കിട്ടിയിരുന്നേല്‍ എന്ന്‌. പക്ഷെ ഇപ്പൊ ഒരു സങ്കടം,
ചെറിയമ്മയോട്‌ എനിക്ക്‌ തോന്നുന്നത്‌ അങ്ങട്ട്‌ പറഞ്ഞാലോ? എന്തൊരു ഇഷ്ടണ്ടല്ലോ എനിക്കവളോട്‌
.എങ്ങനെയിത അവളെടുക്കും?

അമ്മയുടെ വാക്ക്‌ കേട്ട്‌ ചെറിയമ്മയിത്തിരി സൈടായപോലെ തോന്നി.പിന്നെയാ കൈകൾ എന്റെ
കയ്യില്‍ നല്ലതുപോലെ മുറുകി…

ട്രണ്ട്സിന്റെ മുന്നില്‍ അമ്മയുടെ കൂട്ടുകാരിയെ കണ്ടപ്പോ കക്ഷി ഞങ്ങളെ മറന്നു… പിന്നെ തള്ളയോട്‌
മുകളിലൂണ്ടാവും എന്ന്‌ പറഞ്ഞു ഞങ്ങള്‍ നടന്നു..

ചെറിയമ്മയുടെ കൈ പിടിച്ചു നടക്കാന്‍ നല്ല സുഖമായിരുന്നു.എന്റെ പെണ്ണിനെ പോലെ ,എന്നെ ചേര്‍ന്നു
നിന്ന്‌ നടക്കുന്ന കണ്ട്‌ പലരും ഞങ്ങളെ നോക്കി..ആ ആരെക്കെട്ടു എന്റെ അരക്കെട്ടിൽ വന്നഹ്‌ തട്ടി
നടത്തതിന്റെ ഓരോ അംശവും ഞാന്‍ ആസ്വദിച്ചു.

ഫുഡ്‌ കോര്‍ട്ടിലേക്ക്‌ നടന്നു… നിറയേ ആളുകൾ ഉണ്ട്‌.. സീറ്റ്‌ ഇല്ലാതെ നിക്കുന്നത്‌ കണ്ടു ചെറിയമ്മേ
എന്നെ നോക്കി വിഷമത്തോടെ..

സൈഡില്‍ ഒരു ഡസ്ക്‌. ആളുകള്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടപ്പോ ഞങ്ങൾ ചാടിക്കേറിയിരുന്നു…
ചെറിയമ്മക്ക്‌ ഇതെല്ലാം വളരെ ഇഷ്ടമാണെന്നു മനസ്സിലായി വട്ടുപ്പിടിപ്പിക്കുന്ന ഓരോ നോട്ടവും…
ചാടലും, തുള്ളലും. അവൾ തന്നെ പോയി രണ്ടു ജ്യൂസ്‌ കൊണ്ടുവന്നു… ഒരു ബര്‍ഗര്‍.. നോക്കുമ്പോള്‍
ഒന്നേ ഉള്ളു… ഇപ്പഴല്ലേ ചോറ്‌ കഴിച്ചത്‌ വല്ല്യ വിശപ്പൊന്നുമില്ല.

“അഭി ഞാനൊരു കാര്യം ചോദിക്കട്ടെ..ദേഷ്യപ്പെടുവോ .?” മുന്നിലെ ജ്യൂസ്‌ ഒരിരക്കു കുടിച്ചിട്ട്‌ അവൾ
എന്നെ നോക്കി.എന്റെ റിയാക്ഷന്‍ എന്താണെന്നറിയാനുള്ള വ്യഗ്രത ആ മുഖത്തുണ്ട്‌… ചുണ്ടുകള്‍ രണ്ടും
മടക്കിയവള്‍ എന്റെ കണ്ണിലേക്കു തന്നെ നോക്കി.

എന്നെയിപ്പഴും വിശ്വാസമില്ലല്ലേ?…… ഞാനിത്തിരി സങ്കടത്തോടെ ചിരിച്ചു. ഇനിയും ഞാൻ
ദേഷ്യപ്പെടുവോ എന്ന്‌ ചോദിക്കുമ്പോള്‍ അവൾക്ക്‌ എന്നെ വിശ്വാസം വന്നില്ലെന്നല്ലേ. അവള്‍ എന്നെ
മുഖത്തു മൊത്തമായി ഒന്ന്കണ്ണ്്‌ഉഴിഞ്ഞു..പിന്നാ മിഴികൾ താഴ്ത്തി…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *