മിഴി [ Full ] 14അടിപൊളി  

എന്റെ തുടയില്‍ നുള്ളിക്കൊണ്ട്‌ അമ്മ സംശയം പ്രകടിപ്പിച്ചപ്പോ.. എനിക്ക്‌ ആ കാര്യം ഓര്‍മ തന്നെയില്ല.

” പിന്നെ ഉറക്കത്തില്‍ അല്ലെ മനഃപൂര്‍വം… ഞാന്‍ പോറ്വാ…. ” അമ്മയുടെ അടുത്തു നിന്ന്‌ ഞാൻ മെല്ലെ
വലിഞ്ഞു…

“ഡാ എന്നെ ഹോസ്പിറ്റലില്‍ ആക്കണേ.” അമ്മ പറഞ്ഞുകൊണ്ട്‌ താഴേക്ക്‌ പോയി.

കുളിച്ചു ഇറങ്ങിയപ്പോ തലവേദനക്ക്‌ ഇത്തിരി ശമനം കിട്ടി… റെഡി ആയി താഴെ എത്തിയപ്പോ… അമ്മ
വരാന്തയില്‍ നില്‍ക്കുന്നുണ്ടായിരുന്നു..

“പോവാം..” എന്റെ വരവ്‌ കണ്ട്‌ അമ്മ ചോദിച്ചു…
“അപ്പോ കഴിക്കാന്‍ ഒന്നും ഇല്ലേ?” വയറുഴിഞ്ഞു ഞാന്‍ നിന്നു…

“നമുക്ക്‌ പോവുമ്പോ കഴിക്കാം.. ഞാന്‍ ഒന്നും ഉണ്ടാക്കിയില്ലഡാ ” ആ കൊഞ്ചുന്ന മുഖം കണ്ടു ഞാൻ
സമ്മതിച്ചു… ഹരിയെ വിളിച്ചു വണ്ടി എടുക്കൊന്നു ചോദിച്ചപ്പോ.. അവന്‌ വന്നു
കൊണ്ടുപോയിക്കൊള്ളാം എന്ന്‌ പറഞ്ഞു…

“അനുന്റെ കാര്യത്തില്‍ നീയൊന്നും പറഞ്ഞില്ലാലോ ” പോവുന്ന വഴിക്കമ്മ ആ വിഷയം എടുത്തിട്ടു.
ഒട്ടും താല്‍പര്യമില്ലായിരുന്നു… ന്നാലും…

ചെറിയമ്മയോട്‌ ചോദിച്ചു അവൾക്ക്‌ സമ്മതമാണേൽല്‍ മതിയെന്ന്‌ ഞാൻ പറഞ്ഞു. അവളുടെ
ഇഷ്ടമില്ലാതെ ഒന്നും വീട്ടിൽ നിന്ന്‌ ചെയില്ല എന്ന ഉറപ്പെനിക്കുണ്ട്‌…അമ്മ ഒന്ന്‌ മൂളിയതെ ഉള്ളു..
പോവുന്ന വഴിക്ക്‌ ഹോട്ടലില്‍ കേറി മസാല ദോശ കഴിച്ചിറങ്ങി… ഹോസ്പിറ്റലില്‍ നിര്‍ത്തിയപ്പോ.. അമ്മ
എന്റെ നെറ്റിയില്‍ ഒന്ന്‌ തൊട്ടു നോക്കി…

“വെയിലൊന്നും കൊള്ളേണ്ടാ.. കൂടുതലാണെല്‍… എന്നെ വിളിക്ക്‌ ട്ടോ…” ഡോക്ടര്‍ ലക്ഷമിയായി

അമ്മയെന്റെ നെറ്റിയില്‍ ഒരുമ്മ തന്നു.. പിന്നെ ഇറങ്ങാന്‍ നോക്കി ഒരു തിരിഞ്ഞു നോട്ടം… ഞാന്‍
മനസിലാവാതെ എന്താ എന്ന്‌ ചോദിച്ചപ്പോ…

“അമ്മിഞ്ഞ വേണോടാ എന്ന്‌ ശബ്ദം കുറച്ചൊരു ചോദ്യം…ഓ കലി കേറി… ഇനി ഇതുവെച്ചു
കളിയാക്കല്‍ ആവല്ലോ..എന്റെ മുഖത്തുണ്ടായ ഭാവം കണ്ടു അമ്മ കുടുകുടാന്ന്‌ ചിരിച്ചു… എന്നെ

“പോട്ടെ ” എന്ന്‌ പറഞ്ഞു അമ്മയിറങ്ങി നടന്നപ്പോ… ഞാന്‍ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു.
അവൾ വന്നില്ലേ ഹോസ്പിറ്റലില്‍?

രണ്ടു മൂന്നു റിങ്ങിന്‌ ഫോൺ കണക്ട്‌ ആയി.

“അഭി…” ആ മധുര സ്വരം.ഞാൻ അതിൽ അലിഞ്ഞു പോയി

“അനൂ…” ഞാന്‍ തിരിച്ചു വിളിച്ചു..

“എന്റെ ചെക്കാ അങ്ങനെ വിളിക്കല്ലേടാ… നീയങ്ങനെ വിളിക്കുമ്പോ എനിക്കെന്തോ ആവും…”

“ആണോ?”

“എവിടെയാ ചെറിയമേ…? ഞാൻ അമ്മയെ ഇറക്കി ഹോസ്പിറ്റലിന്റെ മുന്നിലുണ്ട്‌ ”

“ആഹാ അപ്പൊ എന്നെക്കാണാന്‍ നിക്കാല്ലേ..ഞാൻ വരുന്നേ ഉള്ളു അഭി… ലേറ്റ്‌ ആവും.. പിന്നെ
നിന്റെയമ്മ കണ്ടാല്‍ കഴിഞ്ഞു മോനേ.. അതോണ്ട്‌ ചെക്കന്‌ വേഗം പണിക്ക്‌ പൊയ്ക്കോ..”

“ചെറിയമ്മേ ” വൈകുന്നേരം വരെ കാത്തു നിക്കേണ്ടേ എന്നാലോചിച്ചു ഞാൻ ചിണുങ്ങി കൊണ്ട്‌
വിളിച്ചു..അപ്പുറത്തുനിന്ന്‌ കുണുങ്ങുന്ന ചിരി…

“എന്റെ ബസ്സ്‌ വന്നു അഭി.. ഞാന്‍ കേറട്ടെ… വൈകുന്നേരം നീ വേഗം വരില്ലേ. രാത്രിയാവാൻ നിക്കരുത്‌
ട്ടോ…” സ്നേഹത്തോടെയുള്ള പറച്ചിൽ

“a2 വേഗം വരാം ” ഞാൻ അവൾക്ക്‌ വാക്ക്‌ കൊടുത്തു

“എന്നാല്‍ ഒക്കെ. വെക്കട്ടെ ഞാൻ “അവള്‍ക്കും വെക്കാന്‍ ഇഷ്ടമില്ലെന്നു തോന്നി. അപ്പുറത്ത്‌.
ഹോൺ മുഴങ്ങുന്നു ശബ്ദം…

” അനൂ…ഉമ്മ ” ഞാൻ ഫോണിൽ എന്റെ ചുണ്ടടുപ്പിച്ചു കൊടുത്തു..
അവിടെ വീണ്ടും ചിരി…

“അഭിക്കുട്ടാ….” എന്നുള്ള വിളി… “ഉമ്മാ ” അത്‌ വളരെ പതിയെ ആയിരുന്നു പറഞ്ഞത്‌.അടുത്ത്‌ ആള്‌
കാണും… ഞാന്‍ ഫോൺ വെച്ചു സൈറ്റിലേക്ക്‌ പോയി..എത്രയും പെട്ടന്ന്‌ വൈകുന്നേരം ആയാല്‍
മതിയായിരുന്നു എന്ന്‌ തോന്നി.ചെറിയമ്മയെ കാണാലോ.ഇന്നവളൂടെ കൂടെ എത്ര നേരം വേണേലും
ഇരിക്കാം.എന്റെ മുന്നില്‍ ഉണ്ടാവുമല്ലോ.

അറേഞ്ച്‌ ചെയ്ത മീറ്റിങ്‌ ഉണ്ടായിരുന്നു… വേഗം തീര്‍ക്കാന്‍ തോന്നി… തലവേദന ഒരു പാര
ആയിരുന്നു… ഉച്ച വരെ പിടിച്ചു നിന്നു.ഫുഡ്‌ കഴിക്കുമ്പോ ചെറിയമ്മയുടെ കാൾ എത്തി…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *