മിഴി [ Full ] 14അടിപൊളി  

മുടി കെട്ടിയതാണെങ്കിലും ഇത്തിരി ആ ചെവിയുടെ അതിലെ അനുസരണയില്ലാതെ പാറി
നില്‍ക്കുന്നുണ്ട്‌.തല അവൾ എന്നത്തേയും പോലെ ഇത്തിരി ചെരിച്ചാണ്‌ നോട്ടം. ഇട്ടിരിക്കുന്ന ചുരിതാർ
ടോപിന്റെ കഴുത്തില്‍. തോളില്‍ നിന്ന്‌ കഴുത്തിലേക്ക്‌ വരുന്ന എല്ലിന്റെ കാഴ്ച അതൊരു ചന്തം
തന്നെയാണ്‌. മുലകളിലേക്ക്‌ വെളിച്ചത്തിന്റെ വൃതിയാനം കൊണ്ട്‌ ഷേഡ്‌ ചെയ്തു വരച്ച ചിത്രം പോലെ.
നിറം ഇത്തിരി മങ്ങിയ ചുണ്ടുകള്‍.കണ്ണുകളില്‍ ഉറക്കം വിട്ട ക്ഷീണം. ചെറിയമ്മ മെലിഞ്ഞിട്ടല്ല. എന്നാല്‍
ആവറേജും അല്ല..ചെറിയ തടി എന്നാല്‍ തടി ഉണ്ടെന്ന്‌ ചെലപ്പോ തോന്നുകയുമില്ല. ഒരു ക്യൂട്ട്‌ സാധനം…
ഇപ്പഴാ ഞാന്‍ ഒന്ന്‌ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌ അപ്പോഴല്ലേ ഭംഗി അറിയുന്നത്‌.സൈഡിലെ അമ്മയും ആ
ചിരിയിൽ അലിഞ്ഞു നിന്നെന്ന്‌ തോന്നുന്നു..

“പോവാം… അമ്മ കൈ നീട്ടിയപ്പോ അവൾ എഴുനേറ്റു . അമ്മയുടെ കൂടെ റൂമിൽ നിന്ന്‌
ഇറങ്ങുമ്പോ..ചെറിയമ്മ, എന്റെ അനു,എന്റെ താടക എന്നെ തിരിഞ്ഞു നോക്കി നേരത്തെ ചിരിച്ച അതേ
വശ്യമായ ചിരി ചിരിച്ചു…

“താങ്ക്സ്‌ ചെറിയമ്മേ ” അവൾ ഇറങ്ങി പോയപ്പോ അമ്മ കൂടെ കേൾക്കാൻ ഞാന്‍ വിളിച്ചു പറഞ്ഞു…

“ഓ വല്ല്യ കാര്യായി പോയി…” അമ്മയുടെ ചിരിയോടെയുള്ള മറുപടി. ഞാന്‍ ആശ്വാസത്തോട്‌ ബെഡിൽ
ഇരുന്നു..അങ്ങനെ ചെറിയമ്മയുടെ അടുത്തേക്ക്‌ പോവാൻ ഇതിനും വലിയ അവസരം ഉണ്ടോ…
ഞങ്ങള്‍ തമ്മില്‍ അടുപ്പമായി എന്നറിഞ്ഞത്‌ കൊണ്ട്‌.. ഇനി വേണ്ടാത്ത സംശയം ഉണ്ടാവില്ലല്ലോ.. കടിച്ചു
കീറാന്‍ നടക്ക ല്ലല്ലോ ഞങ്ങള്‍… അല്ലേല്‍ അമ്മക്ക്‌ എപ്പോഴും നിരീക്ഷണം അയിരുന്നു ഞങൾ
തല്ലുണ്ടാക്കോ എന്ന്‌ പേടിച്ച്‌.

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡില്‍ ചുരുണ്ടു. ബെഡ്‌ ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ
കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളര്‍ത്താണ്‌.എന്ത്‌
സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ
ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ
തലവെച്ചു കിടന്നത്‌. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര
പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന്‌ ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം
തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട്‌ അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു
കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡില്‍ കിടന്ന തലയണ എടുത്ത്‌ ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ
ചിലപ്പോ അതിഥികള്‍ കയറി വരും. തലയിൽ കൈവെച്ചു എണീറ്റിലേേ മോനേ എന്ന്‌ ചോദിക്കും. അതിനു
അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്‌പെഷ്യലായി എനിക്ക്‌ ചായ
തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യഭർത്താവിന്‌ കൊണ്ട്‌ കൊടുക്കുന്ന പോലെ.

ചവിട്ട്‌ കിട്ടാഞ്ഞാല്‍ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന്‌ തുറന്നു സാധാരണ പോലത്തെ വെളിച്ചം
റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന്‌ തോന്നിക്കാത്ത വിധം പുറത്ത്‌ ഇരുണ്ടു മൂടി
നില്‍ക്കുന്നു… ചെറിയ ചാറ്റല്‍മഴയുണ്ട്‌.പണ്ട്‌ സ്കൂളിൽ പോവാൻ രാവിലെ എഴുന്നേല്‍ക്കുമ്പോ
കാണുന്ന അതേ കാഴ്ച.എന്ത്‌ മടി ആയിരുന്നു അന്ന്‌ സ്കൂളില്‍ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ
തല്ിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക്‌ ആയിരുന്നു സ്കൂളില്‍ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ
ഒഴിവാവും. നട്ട്‌ ഞാനൊറ്റക്ക്‌ സ്കൂളില്‍ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ
തണുപ്പും കൊണ്ട്‌,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ
പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും ഷര്‍ട്ടും ഇട്ട്‌ ബാക്കിൽ മുടി പിന്നി
കെട്ടി കൈ കോര്‍ത്തു നിന്നുകൊണ്ട്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *