എല്ലാം വാക്കുകളും ഒരത്ഭുതം പോലെയാണ് ഞാന്‍ കേട്ടത്.എല്ലാം പ്രവിശ്യത്തെയും പോലെ
എനിക്കൊന്നും മിണ്ടാനില്ലായിരുന്നു.. എല്ലാം മനസ്സില്‍
സൂക്ഷിക്കായിരുന്നു.
” എനിക്കറിയില്ല ചെറിയമ്മേ..!! നീ പത്തു കഴിഞ്ഞു പോയപ്പോ എന്തോ… ഞാൻ ഒറ്റപ്പെടുന്ന
പോലെയെനിക്ക് തോന്നിയിട്ടുണ്ട്…
അതു കഴിഞ്ഞു ഇന്ന് ,നിന്നെ പെണ്ണ് കാണാന്‍ വന്നെന്നു കേട്ടപ്പോ… ഞാന്‍ ചത്തു പോവുമെന്ന്
തോന്നി..വീട്ടില്‍ നീയില്ലാതെ നിന്നപ്പോ… അറിയില്ല ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു പോകുന്നപോലെ… നിന്റെ
കയ്യില്‍ എന്തോ മാജിക്കുണ്ട് ചെറിയമ്മേ.. അന്ന് നീയെന്റെ തോളില്‍ തലവെച്ചു കിടന്ന് എന്നെ
നോക്കിയനോട്ടം ഉണ്ടല്ലോ… ഞാനിതുവരെ അങ്ങനെ ഒരു നോട്ടം കണ്ടിട്ടില്ല…” ഞാന്‍ ഉള്ളത് തുറന്നു
പറഞ്ഞു എന്തിനൊളിക്കാണ് ഇനിയിതൊക്കെ.
പെട്ടന്നൊരു ഇടി വെട്ടിയതും മുന്നില്‍ നിന്ന ചെറിയമ്മ ഞെട്ടി…
“പോടാ കൊരങ്ങാ ഞാന്‍ നിന്നെ പേടിച്ചു നോക്കിയതാ… കാട്ടുമാക്കന്‍ എന്നെ കൊലുന്ന വിജാരിച്ചേ..
പിന്നെ നിന്റെ മുഖം കണ്ടപ്പോലുണ്ടല്ലോ… എന്റെ ചെക്കന്റെ തോളിൽ കിടക്കുന്നത് എനിക്ക്
വിശ്വസിക്കാനേ കഴിഞ്ഞില്ല…എത്ര കാലത്തെ സ്വപ്നാണെന്ന് അറിയോ?”
“ആണോ? എന്നാല്‍ നേരത്തെ എന്നോട് പറയണ്ടെ ചെറിയമ്മേ നീ”
എന്റെ ദൈവമേ ഈ ചെക്കനോട് ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ…” എന്റെ ഉനളൻ
ചോദ്യത്തിന്… അവൾ ദൈവത്തിനെ വിളിച്ചു.
“കണ്ടാല്‍ കടിച്ചു കീറാൻ വരുന്ന നിന്നോടല്ലേ ഞാൻ.. എന്റെ ആഗ്രഹം പറയാന്‍ വരുന്നത്…
പക്ഷെ ആ ദിവസമുണ്ടല്ലോ അഭി… നീയെന്നെ ചവിട്ടി പോയി തിരിച്ചു വന്നു.. വേദനുയൊണ്ടോന്ന്
ചോദിച്ചില്ലേ. ഞാന്‍ ശെരിക്കും കരഞ്ഞു പോയി.. പിന്നെ നീയെനിക്ക് വാരി തന്നപ്പോഴും
നീതന്നെയാണോ അതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല… അതോണ്ടാ ഞാന്‍ റൂമിലേക്ക്
വന്നത്… എന്തൊക്കെയാ പിന്നെ നീയെന്നെ ചെയ്തേ… എന്റെ എവിടെയൊക്കെയാ തെണ്ടി നീ
പിടിച്ചേ..” പരിഭവമുള്ള വാക്കുകള്‍ കേട്ടപ്പോ… ചിരിയാണ് വന്നത്. ആ പഞ്ഞി കുടം പോലെയുള്ള
അമ്മിഞ്ഞയില്‍ ഞെരിച്ചതും… ആ പാവാടയിലൂടെ കൈ ഇറക്കിയതും പെട്ടന്ന് ഓർമ വന്നു.
“അത് നീയെന്നെ കളിയാക്കിയിട്ടല്ലേ? ”
“ഓഹോ കളിയാക്കിയാല്‍ അങ്ങനെയാണോ ചെയ്യാ
ചൊടിച്ചു.
എന്റെ ചോദ്യത്തിന് ചിരിയോടെ അവൾ
” എന്നാലും ചെറിയമ്മേ ഇത്രേം ഇഷ്ടണ്ടായിട്ടും നീയെന്തിനാ എന്നെ തല്ലിയത്.. കാറില്‍ വെച്ചെന്തിനാ
ചീത്ത പറഞ്ഞെ ”
ഇത്രേം ദിവസത്തെ വേദനക്ക് ഒറ്റ കാരണം ആ സഭവമാണ്… എന്തൊക്കെയാണ് അന്നവൾ
പറഞ്ഞത്…മുന്നില്‍ കണ്ടു പോവരുത് എന്നൊക്കെയല്ലേ?
” നിന്നെ തല്ലല്ല വേണ്ടേ… കൊന്നേനെ ഞാന്‍…
അത്രേം ആഗ്രഹിച്ച ഞാന്നിനക്ക് ഉമ്മ തന്നത്.. പിന്നെ തോന്നി ഞാൻ നിന്റെ ചെറിയമ്മയല്േന്ന്… അതാ
ഞാനങ്ങനെയൊക്കെ പറഞ്ഞത്… പിന്നെ നീ കരയുന്ന കണ്ടപ്പോ സഹിച്ചില്ല. ന്നാലും എനിക്ക് സമയം
വേണമായിരുന്നു… അതാ അന്ന്
ഞാന്‍ മിണ്ടാതെ പോയെ. പിറ്റേന്ന് വന്നു നിന്നോട് സോറി പറയണം എന്നൊക്കെ കരുതി… അന്നെനിക്ക്
പീരിയഡ്സും ആയി ..ഹോസ്പിറ്റലിലും പോണം അരിന്ടെ നിന്റെ നോട്ടവും… നിന്നെ കളിപ്പിക്കാനും
അതിനിടക്ക് തോന്നി…
വൈകുന്നേരം ആ വേദനയും സഹിച്ചു ഡ്യൂട്ടിയും കഴിഞ്ഞു കുഴങ്ങി ഇത്തിരി എവിടേലും കിടക്കാം എന്ന്
കരുതി വന്നോപ്പഴാ നിന്റെ ഒരു കയ്യിൽ കേറി പിടുത്തവും ഉമ്മ വെക്കലും.. എന്റെ ദൈവമേ എവിടുന്നാ
എനിക്ക് ദേഷ്യം വന്നത്?77അറിയാതെ തല്ലി പോയതാ…അറിയാതെ അങ്ങനെയൊക്കെ പറഞ്ഞു
പോയതാ…പിന്നെ ഞാന്‍ എത്ര കരഞ്ഞുന്ന് നിനക്കറിയണ്ടല്ലോ.. തെറ്റി പോയതല്ലേ നീ… ഇപ്പൊ വന്നു
മിണ്ടും വിജാരിച്ച ഞാന്‍ പൊട്ടത്തി…
കിടന്നു ഉറക്കം വരാതെ ഇതുപോലെ പെരും മഴയുള്ള രാത്രി… നിന്റടുത്ത വന്നപ്പോഴുണ്ട് പൊട്ടന്
വാതില്‍ പൂട്ടി കിടക്കുന്നു.പിന്നെ ഞാൻ എന്ത് ചെയ്യും…”
