മിഴി [ Full ] 14അടിപൊളി  

എല്ലാവരും കിടന്നു… ഞാന്‍ റൂമില്‍ ഒറ്റക്കായി.. പുറത്തെ മഴ മാത്രം കൂട്ടിന്‌… നേരത്തെ ഉറങ്ങിയത്‌
കൊണ്ട്‌ ഒരു കണ്ണ്‌ പോലും അടക്കാൻ കഴിഞ്ഞില്ല… ചെറിയമ്മയെ വിളിച്ചാലോ എന്ന്‌ തോന്നി… പിന്നെ
ആ ഗായത്രി കണില്ലേ എന്നായി ചിന്ത.

സൈഡിലുള്ള ഫോൺ മുരണ്ടു.. ചെറിയമ്മ

“ഹലോ…”

“നീ ഉറങ്ങിയോ അഭി ” പതിക്കെയാണ്‌ ചോദ്യം അടുത്താരോ ഉണ്ട്‌…

” ഇല്ലാ എനിക്കുറക്കം വരുന്നില്ല ”

“ആണോ.? എന്താ പ്രശ്‌നം എന്നെ ആലോചിച്ചിട്ടാണോ?” ആ വട്ടു പിടിപ്പിക്കുന്ന ചോദ്യം…

“അതേഡി ..” ഞാന്‍ ഒന്ന്‌ ഇളകി കിടന്നു

“ഡീന്നോ?? ഡാ…ഡാ ഞാൻ ചെറിയമ്മ ആണ്‌ ”

” എന്നാല്‍ ചെറിയമ്മേ… ” അവളുടെ കുറുമ്പുള്ള സംസാരം എനിക്ക്‌ നന്നേ പിടിച്ചു… ഇങ്ങനെ ഒളിച്ചു
കളിച്ചു വിളിക്കുന്നതില്‍ ഒരു സുഖമുണ്ട്‌.

“ഉം….. അവൾ മൂളി.
“എന്തിനാ എന്റെ പെണ്ണ്‌ കരഞ്ഞത്‌?”…

“സന്തോഷം കൊണ്ടാടാ നീയെന്റെ ആയില്ലേ അതോണ്ട്‌ … പിന്നെ നീ ചുരുണ്ടു ലക്ഷ്മിയെ ചുറ്റി

വയ്യാതെ കിടന്നക്കുന്നത്‌ കാണുമ്പോ അപ്പോ ചെറിയ വിഷമവും… അത്‌ പോട്ടെ എന്റെ ചെക്കനെന്തിനാ
കരഞ്ഞേ?”

ഓ അതും അവൾ കണ്ടിട്ടുണ്ടല്ലോ??

“നിന്റെ പാട്ട്‌ കേട്ടിട്ട്‌…സത്യം പറയാലോ അനൂ എനിക്ക്‌ നിന്നെ എന്തൊക്കെയോ ചെയ്യാന്‍ തോന്നിപ്പോയി
അപ്പൊ ..മുന്നേ നമ്മൾ തന്നിൽ സെറ്റ്‌ ആയിരുന്നേൽ എത്ര നന്നായേനെല്ലേ,?”

“അയ്യടാ മോനേ നിന്റെയിന്നത്തെ നോട്ടം കണ്ടപ്പോഴേ എനിക്ക്‌ മനസ്സിലായി… നിനക്കിത്തിരി സൂക്കേട്‌
കൂടുതല്‍ ആണെന്ന്‌.. മുന്നെ നമ്മൾ തമ്മിൽ സെറ്റ്‌ ആയിരുന്നേൽ എന്റെ ദൈവമേ എന്റെ അവസ്ഥ.!!.”

“അയ്യേ ആ ചെയ്യലല്പനൂ ഞാന്‍ ഉദേശിച്ചേ???” എനിക്ക്‌ അവളെ സ്‌നേഹിച്ചു കൊല്ലാന്‍ എന്നാ ഞാൻ
പറയാന്‍ ഉദ്ദേശിച്ചത്‌. അവളതു ഇതാക്കി എടുത്തു.

“ഓഹോ അപ്പൊ ഇന്ന്‌ എന്റമ്മിഞ്ഞക്ക്‌ പിടിക്കാന്‍ നോക്കിയതാവും?” അതാ അടുത്തത്‌..

“അല്ലെന്റനൂ…”

“പിന്നെ? എന്തിനാടാ പിടിക്കാന്‍ നോക്കിയത്‌.. നിന്റെ അമ്മ അടുത്തുണ്ട്‌ എന്നാ ബോധം വേണ്ടേ?”
ഞാന്‍ തലയൊന്ന്‌ ചൊറിഞ്ഞു… അവൾ വളരെ പതുക്കെയാണ്‌ പറയുന്നത്‌.. കേൾക്കാൻ ഇത്തിരി
ബുദ്ധിമുട്ടുണ്ട്‌…

“അനൂ നീ ഇങ്ങട്ട്‌ വരോ…? ” ഞാൻ പതുക്കെ ചോദിച്ചു..

“ഇല്ല മോനേ നിന്റെ അടുത്ത്‌ ഈ രാത്രി കിടക്കാനോ?നടക്കില്ലെടാ കുട്ടാ…”

“എന്താ അനൂപ്പീസ്‌ ”

“എന്തിനാ ഞാന്‍ വന്നിട്ട്‌??” കളിപ്പിക്കുന്ന പറച്ചിൽ…

“എന്റെ ചെറിയമ്മയെ കെട്ടി പിടിച്ചു കിടക്കാൻ…” ഞാന്‍ തട്ടി വിട്ടു..

“മോനേ അഭി നീ അല്ലെ..അങ്ങനെ അടങ്ങി നിക്ക .” പെട്ടന്നാണ്‌ എനിക്ക്‌ വേറെ ഒരു കാര്യം കൂടെ ഓർമ
വന്നത്‌ അമ്മയുടെ കാര്യം.. ചെറിയമ്മയോട്‌ അത്‌ പറഞ്ഞാല്‍ എനിക്കൊരു സമാധാനം ആവൂ.

“ചെറിയമ്മെ എനിക്ക്‌ ഒരു കാര്യം കൂടെ പറയാന്‍ ഉണ്ട്‌ അത്‌ ഫോണിലൂടെ പറ്റില്ല…”
“അയ്യടാ അടുത്ത നമ്പര്‍ ഇറക്കിക്കോ നീയ്യ്‌ ”

“എന്നാല്‍ പ്പോ ” എനിക്ക്‌ ദേഷ്യം വന്നു..

“പോവല്ലേ ഞാന്‍ വരാം ” ഫോൺ കട്ട്‌ ചെയ്യാൻ ഒരുങ്ങിയതും അപ്പുറത്‌ നിന്ന്‌ ചെറിയമ്മ പറഞ്ഞു.
“കുരുത്ത കേട്‌ ഒന്നും കാണിക്കരുത്‌ മനസിലായോ ” ഇത്തിരി പരുത്ത ശബ്ദം.. എനിക്ക്‌ ചിരി വന്നു.

“ആ അനൂ ഒന്നും ചെയ്യില്ല ”

“വാതില്‍ അടച്ചതാണോ? ” അവൾ അപ്പുറത്തുനിന്ന്‌ നിരങ്ങി ഇറങ്ങുന്ന ശബ്ദം…വരുന്നുണ്ട്‌ എന്റെ

പ്ര

പെണ്ണ്‌
“ഇല്ലാ ചാരി വെച്ചതാ ”

11 vu 11

ഹ്മ്മ്‌…ആളൂുടെ മൂളൽ

“അമ്മയെങ്ങാനും വരുവോ ഡാ…” എനിക്കും ആ പേടി ഉണ്ടായിരുന്നു… ഇല്ലെന്ന്‌ വിശ്വസിക്കാം…

11 vol

ഏയ്‌…

വാതിലിന്റെ പൊളി തുറന്നു വന്നു… ഹ്ലാഷ്‌ ലൈറ്റിന്റെ വെളിച്ചം.. എന്റെ അനു.

“ഡാ തൊരപ്പ എന്തേലും കുറുമ്പ്‌ കാണിച്ചാൽ ഞാൻ അപ്പൊ പോവും ട്ടോ…” ആദ്യം തന്നെ അവളുടെ
ഭീഷണി.

“വയ്യാത്ത ഞാന്‍ എന്ത്‌ കാണിക്കാനാ.” ..എന്റെ അവസ്ഥ ഞാന്‍ വിവരിച്ചു…
“അച്ചോടാ എന്നാ എന്റെ കുട്ടി വാ…” അവൾ കൈ നീട്ടി എന്റെ നേരെ വന്നു. ഞാൻ കുറച്ചു ബെഡില്‍

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *