ചാടി എഴുനേറ്റു… ടേബിളിന് മുകളിലുള്ള കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി.. ജസ്റ്റിന്റെ കീശ തപ്പി
കിട്ടിയ സാധനം ചുണ്ടില്‍ ചേര്‍ത്ത് തിരി കൊളുത്തി. ഐറയുടെ മുഖം മാറി.അര്‍ജുന്റെ കൈ വിട്ട്
അവൾ എന്റെ പ്രവര്‍ത്തി കണ്ടു വയ്യാതായി. നിന്നില്ല കാണാന്‍ വായ്യ.പുറത്തേക്ക് ഇറങ്ങി ഞാൻ
ആഞ്ഞു വലിച്ചു..
“(DISD അവന് പ്രശ്‌നം…” കാർത്തിക് ഉളളിൽ നിന്ന് ചോദിച്ചു.
“ഡീ അവന് നിന്നോട് എന്തേലും…??” അടുത്ത ചോദ്യം. തേങ്ങ. സ്നേഹം മാങ്ങാത്തൊലി.ഐറ പിന്നിൽ
വന്നു.സൈടില്‍ നിന്ന് എന്റെ മുകത്തേക്ക് ഏന്തി നോക്കി.തിരിച്ചു നോക്കിയില്ല .ചെറിയമ്മയുടെ
മുകമാണെങ്കിലൊ അവൾക്ക്… എന്റെ കയ്യിൽ അവളുടെ കൈ കോര്‍ത്തു പിടിച്ചു കുറച്ചു നേരം നിന്നു.
നെഞ്ച് ഒന്ന് അടങ്ങി.അടുത്തുളള ഐറയുടെ കൈ ഒരാശ്വാസമാവുന്ന പോലെ.
“വാടാ…” ഇത്തിരി നേരം കഴിഞ്ഞപ്പോ അവളുടെ വിളി.ഐറയുടെ പിന്നാലെ പോയി.. സ്കൂട്ടറില്‍
പിന്നില്‍ കേറി.. എവിടെയൊക്കെയോ പോയി.ഇരുട്ടുള്ള വഴിയിലൂടെ. റോട്ടിലൂടെ.രാത്രിയുടെ ഇരുട്ടിനും
കൂട്ടുള്ള പെണ്ണിനും പറയാന്‍ പറ്റുന്ന നിശബ്ദതയുടെ മത്താക്കുന്ന സ്നേഹം. ചൂടുള്ള ചോരയിലൂടെ
ലഹരിയൊഴുകി.കൈ മുന്നിലെ ഐറയുടെ തുടയില്‍, അനുന് അവാമെങ്കില്‍ എനിക്കെന്താ.. ഇടതു
കൈ മെല്ലെ പൊക്കി ഐറയുടെ ഇടുപ്പിൽ വെച്ചു. അവളൊന്നിളകി
അദി….. നീട്ടിയ വിളിയില്‍ ചിരിച്ചു കൊണ്ടവൾ എന്റെ കൈ തഴുകി…കൈ കുറച്ചുകൂടെ പൊക്കി
അവളുടെ മൂലയുടെ തുടക്കത്തിൽ താഴ്വരയിൽ കൊണ്ട് വന്നു വെച്ചു… വിരലുകൾ പതിയെ
ഇഴഞ്ഞവളുടെ മുഴുത്ത മുലയിലേക്ക് നീട്ടി. മുടി മറച്ച കഴുത്തിലേക്ക് എന്റെ മുഖം നീണ്ടു.. ചെവിക്ക്
താഴെ മുഖമിട്ടുരതി. പെട്ടന്ന് ഇരുട്ട് കേറി കണ്ണിൽ
തല കറങ്ങി.ഐറയുടെ പുറത്തേക്ക് വീണു… പഞ്ഞിക്കെട്ടു പോലെ ഞാൻ ഉയരാന്‍ തുടങ്ങി. ചൂടുള്ള
എന്തോ മുഖത്തിലൂടെ ഒഴുകി.തുടയിടുക്കില്‍ എങ്ങനെയോ നനഞ്ഞു ഉറക്കത്തിലാണോ??.
ശ്വാസം പെട്ടന്നാണ് കിട്ടിയത്. കണ്ണ് തുറക്കുമ്പോ ഐറയില്ല. ആരുമില്ല.തണുപ്പുള്ള മുറി.. കൈ ഒന്ന്
പൊക്കി. നീണ്ട ട്യൂബ് കയ്യിലേക്ക് പോവുന്നുണ്ട്.ആരോ അകത്തേക്ക് വന്നു.പിന്നെ ഇറങ്ങി പോയി.
എവിടെയാണ് ഞാന്‍… ചത്തോ??..
കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി
കുത്തിപ്പറിക്കുന്ന പോലെ തോന്നല്‍!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന്
കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമില്‍
തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു… ആരേയും കാണുന്നില്ല.
ഇടത്തെ സൈഡില്‍ കിച്ചണില്‍ എന്തോ സ:ാണ്ട് കേള്‍ക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം,
നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഈരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാന്‍ ഇത്തിരി
പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റല്‍ ഉള്ളനടിയില്‍ നിന്ന് പൊന്തി. ബെഡില്‍ തന്നെയിരുന്നു എരു
വലിച്ചുപോയി.
അടുക്കളയില്‍ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന
ഹീര്‍.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്റെ കാലിലേക്കാണവളുടെ നോട്ടം. ഷോര്‍ട്‌സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു
തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമര്‍ന്നു.ഞാന്‍ ചുണ്ട്
കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡില്‍ ചെറിയതായൊന്നെരിഞ്ഞത്
നോക്കിയവൾ, മുന്നില്‍ ഗ്ലാസും പിടിച്ചു നില്‍ക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടിഇനിയിപ്പോ ഇതും
കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
