“എന്നൊന്നെടുക്കോ….?” പൂച്ചയെ പോലെ പതുങ്ങി. നഖം കടിച്ചു കൊണ്ട്.സ്വന്തം മോനോട്
ചോദിക്കുന്നതിലുള്ള എല്ല നാണവും കാട്ടി അമ്മയെന്റെ മുന്നിൽ നിന്നു. ചെറുതായി പേടിയുമുണ്ടത്തിന്.
എനിക്കെന്തോ സങ്കടാ വന്നത്. എന്തൊക്കെ ആഗ്രഹങ്ങളാ അതിനുള്ളത്.അതൊക്കെ ഉള്ളിൽ
വെച്ചല്ലേ എത്രകാലം അത് ജീവിച്ചത്.
“എന്താടാ ഇങ്ങനെ നോക്കുന്നെ? …”നോക്കിയങ്ങനെ നിന്നു പോയമ്മയെ. ഒന്ന് പ്രേമയ്ക്കാൻ
തോന്നുന്ന വിധത്തില്‍ എന്തോരാകര്‍ഷണം തോന്നി പോയി.
“ന്ത് സുന്ദരി ആടി നീ…” ചിരി പിടിച്ചുവെച്ചു.ചുണ്ട് മടക്കി ഞാൻ സോപ്പിട്ടു.പറഞ്ഞത്
ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിലും US) MY വിളിച്ചതിന് ദേഷ്യം പിടിക്കണല്ലോ.അമ്മയല്ലേ?? കണ്ണൂരുട്ടി ഇത്തിരി നേരം
നോക്കി.പിന്നെ ഒന്നും മിണ്ടാതെ ചിരിപോലും വിട്ടുതരാതെ ഗൌരവം കാണിച്ചപ്പോ തൊടിയിൽ നിന്ന്
മുറ്റത്തേക്ക് അമ്മയെയും പിടിച്ചു കയറി.
മിണ്ടാതെ നില്‍ക്കാണ്.നേരെത്തെ എടുക്കോന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ലല്ലോ. അതിന്റെ പിണക്കം
ഉണ്ടായിരിക്കണം. ഒന്ന് എടുത്ത് കളയാം.എന്റെ കാമുകിയാവാന്‍ നടന്നയാളല്ലേ! എന്നാലും ഞാൻ
ആലോചിക്കുന്നതതല്ല. എന്റെ ശെരിക്കും കാമുകിയായാലുളള അവസ്ഥ എന്താവും??
അതോലോചിക്കേണ്ട ആവശ്യമില്ലല്ലോ! മുറ്റത്തേക്ക് കയറി ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ട്
അമ്മയോന്ന് സൂക്ഷിച്ചു നോക്കി.
“എന്റെ അമ്മയുടെ ഒരാഗ്രഹമല്ലേ…വാ…” കൈ നീട്ടി ഞാന്‍ അമ്മയോട് പറഞ്ഞു. മനസ്സിലാവാതെ
അമ്മയുടെ കണ്ണ് നീണ്ടു. എടുക്കുമെന്ന് ഒട്ടും കരുതിയിട്ടുണ്ടാവില്ല. വെളിവില്ലാത്ത പോലെ നില്‍ക്കുന്നത്
നോക്കാന്‍ ഒന്നും സമയമില്ല. ഞാന്‍ അമ്മയുടെ കൈ ക്ക് താഴെക്കൂടെയും തുടയും ചേര്‍ത്ത് പിടിച്ചു
കുനിഞ്ഞിരുന്നു.
“അമ്മേ… അഭീ അദി… വീഴും.ഡാ ..”എടുക്കുന്നതിനല്ല വീഴുമെന്ന പേഡിയാന്ന്..
“അതൊന്നുമില്ലമ്മേ….ഈ…യ്യോ….” മുറുക്കെയമ്മയെ ഞാനെന്റെ കയ്യിൽ കോരിയെടുത്തു. വിചാരിച്ച
പോലെ വല്യ കനമൊന്നുമില്ല!!എടുത്തെന്റെ നെഞ്ചത്തേക്ക് വലിച്ചിട്ടപ്പോ അമ്മ കുടു കൂടാന്ന് ചിരിച്ചു.
കഴുത്തില്‍ കൈ ചുറ്റി മറ്റേ കൈകൊണ്ട് കണ്ണിലേക്ക് തൂങ്ങിയെന്റെ മുടിയമ്മ വാരി വെച്ചു
തന്നു.നിലക്കാത്ത ആ നോട്ടം ഉണ്ടല്ലോ നെഞ്ച് കൊള്ളയടിച്ചു കൊണ്ട് പോവുന്നൊരു ശക്തിയുണ്ടതിന്.
“കനമുണ്ടോ….” കൊഞ്ചുന്ന ചോദ്യം
എടാ… എന്റെ…” അമ്മയെന്തോ വിഷമിച്ചു. പറയാനും മടി. വീടിന്റെ മുന്നിലേക്ക് വരാന്തയിലേക്ക്
നടക്കുമ്പോ ഞാന്‍ ആരേലും കാണുന്നുണ്ടോന്നാണ് നോക്കിയത്.സാരി ഉടുത്തത് കൊണ്ട് വഴുതി
പോവുന്നയമ്മയെ ഒന്നുകൂടെ ഞാൻ മെത്തേക്ക് വലിയച്ചിട്ടു.
ഹാ…” വേദന അമ്മയുടെ മുഖത്തുകൂടെ പോയി. ചുരുങ്ങിയ കണ്ണിൽ നീറ്റല്‍
“എന്താ..?” ഞാനാദിയോടെ ചോദിച്ചു.
“എടാ മോനൂ… അമ്മിഞ്ഞയിലാ നീ പിടിക്കണേ…” പടച്ചോനെ!! താഴെയിട്ടേനെയിപ്പോ. വലതു കൈ
അമ്മയുടെ അമ്മിഞ്ഞയുടെ സൈഡില്‍ ഞെരിഞ്ഞാണ് നിക്കുന്നത്. ഞാനത് ശ്രധിച്ചില്ല. വെറുതെയല്ല
അത് നേരത്തെ പറയാന്‍ മടിച്ചത്.വേഗം കൈ മാറ്റി. എന്റെ മുഖത്തൊരു ചളിപ്പുണ്ടായിരുന്നു. അത്
കണ്ടമ്മക്ക് ചിരി.
“അനു കാണുവോ ഡാ..?””
തല നീട്ടി എന്റെ കവിളില്‍ കടിച്ചു വലിക്കുമ്പോ ചോദ്യം കേട്ടതും വരാന്തയുടെ സ്റ്റെപ്പിൽ ചവിട്ടി ഞാൻ
അവിടെ നിന്നു. ഇടത്തെ വരാന്തയുടെ സൈഡിൽ തൂണിൽ ചാരി ഞങ്ങൾ വരുന്നത് നോക്കി
അവളുണ്ടായിരുന്നു. ആ തൂണിന്റെ മറവിലായത് കൊണ്ട് കാണാനും പറ്റിയില്ല. അമ്മ ചോദിച്ചതും
അവളെ കണ്ടതും ഒരുമിച്ചായിപ്പോയി.സ്റ്റക്ക് ആയപ്പൊഴേ അമ്മക്ക് കാര്യം കത്തി.കയ്യില്‍ നിന്ന്
ഉര്‍ന്നിറങ്ങാന്‍ നോക്കിയമ്മയെ ഞാന്‍ താഴെ നിര്‍ത്തി കൊടുത്തു.
“അഭി വാ…” ഇത്തിരി നേരം കനപ്പിച്ചെന്നെ നോക്കി മുന്നിൽ വന്ന ചെറിയമ്മയുടെ വിളി.ഭദ്രകാളിയാണ്.
ഞങ്ങള്‍ വന്നത് തീരെ ഇഷ്ടപെട്ടിട്ടില്ലന്ന് ആ മുഖം കണ്ടാലേയറിയാം.
