എല്ലാം കഴിഞ്ഞു സോഫയില്‍ ചെരിഞ്ഞപ്പോ അവളുടെ ചോദ്യം.ഭക്ഷണം കഴിഞ്ഞപ്പോ എന്റെ പ്രാന്ത്
മാറി എന്ന് തോന്നി… അല്ലേല്‍ അവളോട് എന്തോ ടച്ച് തുടങ്ങിയോ.. പെണ്ണല്ലേ വിശ്വസിക്കരുത്…
മനസ്സില്‍ പറഞ്ഞു…
“അക്ഷയ്. അഭീ എന്ന് വിളിക്കും ”
“ഞാന്‍ OnG)O..” അവൾ കൈനീട്ടി ചിരിച്ചു…
ഹഐറ….” ഞാന്‍ ഒന്നൂടെ ചോദിച്ചു പോയി… കേൾക്കാത്ത ഒരു പേര്.. അവൾ തലയാട്ടി. കൈ
കൊടുത്തു ചിരിച്ചു.
അവളുറങ്ങി… എന്റെ സൈഡില്‍ സോഫയില്‍ ചുരുണ്ട്‌കൊണ്ട് ..ഉറക്കത്തില്‍ കാലുനിീട്ടുന്നത്
കണ്ടപ്പോ.. മാറി കൊടുത്തു… ടി ഷര്‍ട്ട് മുകളിൽ കേറി ഷഡി മാത്രം ആ ചന്തി മറച്ചു.എഴുന്നേറ്റ് ഫോണിൽ
തോണ്ടി…
കാൾ വന്നു ചെറിയമ്മ. നാശം!!! സ്വിച്ച്ളാഫ് ആക്കി.. പോയി മുഖമൊന്ന് കഴുകി.
ഹീർ വന്നു… സോഫിയില്‍ കിടക്കുന്ന ഐറയെ നോക്കി അവളുടെ കണ്ണ് തള്ളി. പിന്നെ എന്നെ ഒരു
നോട്ടവും… പെണ്ണ് വേണ്ടാത്തത് ഒക്കെ വിചാരിക്കുന്നോ ആവോ?
പാത്രം വാങ്ങി മുങ്ങി.. തരുന്ന നോട്ടവും ചിരിയും മറന്നില്ല. അവളിറങ്ങിയപ്പോ… ചവിട്ടി പൊളിക്കുന്ന
സനണ്ട് കൊണ്ട് സ്റ്റെപ്പ് കരഞ്ഞു…അജിൻ
“അളിയാ…” നീണ്ട പടുകൂറ്റന്‍ മരം പോലെ വളര്‍ന്ന അവനെ കണ്ടു ഞെട്ടി.ഇവന് നീളം പിന്നെയും
കൂടിയോ?? ഉള്ളിലേക്ക് കേറി അവന്‍ പരുങ്ങി. ചുറ്റും മൊന്ന് കണ്ണോടിച്ചു… എന്നെ നോക്കി ഇളിച്ചു.
” എടാ നാറി.. ഇതൊക്കെ ഇങ്ങനെ ആക്കിയോ.. ഞാന്‍ ചെയ്യുമായിരുന്നല്ലോ?? ” ഓഹ്ഹ് കേട്ടപ്പോ
അങ്ങ് കലി കേറി… വന്നു കെട്ടി പിടിച്ചു.അവന്റെ ഷോൾഡറിന് അത്രേ ഞാനുള്ളൂ.
“സുഖം അല്ലേടാ…” മധുരമുള്ള വാക്കുകള്‍… പുറമെ ചിരിച്ചു.തലയാട്ടി..
“കിടക്കണ കണ്ടോ കുണ്ടിയും കാട്ടി . ഇതൊക്കെ ഉണ്ടെങ്കിലും ഒന്ന് തൊട്ടാൽ ഉണ്ടല്ലോ കൊന്ന്
കളയയും ആ തെണ്ടി….വേണ്ടാത്തതൊന്നും ചെയ്യല്ലേ ട്ടോ ”
സോഫയിലേക്ക് കണ്ണെറിഞ്ഞു… അജിന്‍ ചിരിച്ചു. ഐറ.. ബാക്കിലേക്ക് കൈ നീട്ടി ടി ഷര്‍ട്ട് വലിച്ചു
താഴ്ത്തി ചന്തി മറച്ചു..
“ഓ അപ്പൊ ബോധം ഉണ്ടല്ലേ തമ്പ്രാട്ടിക്ക്..” അവന് അവളോട് ചോദിച്ചു.
“നീ പോടാ നാറി… “തിരിച്ചു മറുപടി…
“കണ്ടില്ലേ ഇതാണ് സാധനം…” അജിന്‍ മുഖം ചുളിച്ചു പറഞ്ഞു.
സൈഡിലെ ബെഡിലേക്ക് ഇരുന്നു… അവന് പതിയെ കാര്യങ്ങൾ ഒക്കെ ചോദിച്ചു. എവിടെയും
തൊടാതെ കാര്യം അവതരിപ്പിച്ചു. വീട്ടില്‍ നിന്ന് പുറത്ത് ആക്കിയെന്നും, തേപ്പ്
കിട്ടിയെന്നുംആരാണെന്നോ? എന്തിനാണെന്നോ അവന് ചോദിച്ചില്ല. തേപ്പ് ഷെറിന്റെ കയില്‍
നിന്നാണെന്ന് അവന്‍ കരുതിക്കാണും.നല്ലത്… വിങ്ങല്‍ പുറത്തേക്ക് എറിയണ്ടല്ലോ..കീശയില്‍
തിരുകിയ ചുരുട്ട് എടുത്ത് അവന് കത്തിച്ചു.മത്ത് കേറുന്നൊരു മണം.
രണ്ടു വലി വലിച്ചു അവന് എന്റെ നേരെ നീട്ടി… അറിയില്ല ആദ്യമായിട്ടാണ് ആണ്. ചുണ്ടില്‍ ചേര്‍ത്ത്
ഉള്ളിലേക്ക് ആഞ്ഞു വലിച്ചു… തൊണ്ടയിലും മൂക്കിലൂടെയും തീ ഇറങ്ങി… ചുമച്ചു. തല ഒന്ന് കുടഞ്ഞു..
സോഫയില്‍ കിടന്ന ഐറ തലപൊക്കി എന്നെ നോക്കി… അജിന്‍ ചിരിച്ചു… എന്റെ കയ്യില്‍ നിന്ന് വാങ്ങി
അവന് വലിച്ചു. സുഖമുള്ളൊരു ലഹരി. മൂളുന്ന കാറ്റിൽ ലയിച്ചു ഞാന്‍ പറക്കുന്നപോലെ തോന്നി…
അജിന്‍ വീണ്ടും നീട്ടി. ഇത്തവണ വാങ്ങിയില്ല ഒന്ന് വലിച്ചതെ മതിയായി.
കണ്ണ് മെല്ലെ അടച്ചു… വീട്ടിലെ എന്റെ റൂമില്‍ കിടക്കുന്ന പോലെ തോന്നി, പുറത്തു നല്ല മഴ, ഇരുണ്ട
അന്തരീക്ഷത്തില്‍.. തണുപ്പ് കുത്തി കുത്തി ഉള്ളിലേക്ക് അടിച്ചു കയറുന്നു.. ജനല്‍ പാതി തുറന്നതാണ്..
ജനല്‍ പടിയില് ആരോ ഇരിക്കുന്നുണ്ട്. ഞാൻ മുന്നോട്ടഞ്ഞു ആ തോളില്‍ തൊട്ടു… പുറത്തേക്ക്
നോക്കി നിന്ന ആ തല തിരിഞ്ഞു… അനൂു.. ചെറിയ കുറുമ്പില്‍ അവൾ എന്നെ നോക്കി…
“തണുക്കുന്നെടാ കൊരങ്ങാ??” ആ കൈ നീട്ടി അവൾ കൊഞ്ചി…
“അയ്യേ ഇത്ര വല്യ പെണ്ണായില്ലേ?? ഒന്നുല്ലേലും ന്റെ ചെറിയമ്മ അല്ലെ നീ പെണ്ണ…”
