മിഴി [ Full ] 14അടിപൊളി  

“ഇയ്യോ ലന്റെഭിയെ ഞാനങ്ങനെ പറയോ…?”

“പറയും നീയല്ലേ അങ്ങനെയേ പറയു…”

“പോടാ… ശെരിക്ക്‌ ഞാനൊന്നും പറഞ്ഞില്ല. ചിരിച്ചത്‌ മാത്രേള്ളൂ. അവളെന്ത്‌ കരുതിയോ ആവോ?…..”
ഒന്നും മിണ്ടാതെ പോന്നതാല്ലേ??.ന്നട്ടാണ്‌ ഈ വീമ്പിളക്കല്‍.

” അല്ലേലും പോത്ത്‌ പോലെ വളര്‍ന്ന നിന്നെയൊക്കെ എന്ത്‌ നോക്കാനാണ്‌… ” സീരിയസ്‌ പോലെ
പറഞ്ഞ പറ്റിക്കാമെന്നാണ്‌ വിചാരം.

“നീ പോടി പട്ടി… എന്താ നോക്കേണ്ടതന്ന്‌ ഞാന്‍ കാട്ടി തരാം…” വഷളന്‍ ചിരിയോടെ ഞാനവളുടെ
വയറില്‍ പിടിച്ചു ഇക്കിളിയാക്കി.

“ഡാ ഡാ കളിക്കല്ലേ….അഭി…” ഒന്ന്‌ കുതറി ചിരിച്ച ചെറിയമ്മ വണ്ടി ഒന്ന്‌ പാളിയപ്പോ. മുടിയിൽ പിടിച്ചു
വലിച്ചു ഇക്കിളിയാക്കല്‍ നിര്‍ത്തിച്ചു. വണ്ടി പാളിയപ്പോ ഞാനും ഞെട്ടി.പല്‌ കടിച്‌ ദേഷ്യം പിടിച്ചു രണ്ടു
വട്ടം വീണ്ടും ഡ്രൈവിങ്ങിനിടയില്‍ എന്നെ നോക്കിയ ചെറിയമ്മയെ സോപ്പിടാന്‍ നോക്കിയെങ്കിലും അത്‌
സമ്മതിച്ചില്ല.

നേരെ വീട്ടിലേക്ക്‌ അങ്ങ്‌ കേറി. വണ്ടിയാ മുറ്റത്തേക്കടുക്കുമ്പോ വരാന്തയിൽ നിലവിളക്ക്‌ തൂക്കിയിട്ട്‌
മുന്നിലെ ഗ്ലാസ്സിലൂടെ കണ്ടു. വിളക്കിന്റെയടുത്ത്‌ അരമതിലില്‍ ഞങ്ങളെ നോക്കി അമ്മയുണ്ട്‌.
വിളക്കിന്റെ ശോഭയില്‍ തിളങ്ങുന്ന ആ ഐശ്വര്യമുള്ള മുഖം പതിയെ ഞങ്ങളെ കണ്ടതിലുള്ള
ആശ്വാസമായി.

വണ്ടിയില്‍ നിന്നിറങ്ങി. ചെറിയമ്മ അടുത്തേക്ക്‌ വന്നു.അധികാരം പോലെയെന്റെ കൈ പിടിച്ചു.
ഞങ്ങള്‍ ഒരുമിച്ചാണ്‌ അമ്മയുടെ മുന്നിലെത്തിയത്‌. ചിരിക്കുന്ന അമ്മയെ കാണിക്കാൻ തന്നെ എന്നെ
കെട്ടി പിടിച്ചു നല്ലപോലെ അമര്‍ത്തി അനു ഇടക്കണ്ണിട്ട്‌ അമ്മയെ നോക്കിയപ്പോ വല്യ മൈന്‍ഡ്‌ ഇല്ലാതെ
അമ്മയും അത്‌ നോക്കുന്നുണ്ട്‌.

“ഞാന്‍ മോളിലുണ്ടാവും…”കവിളില്‍ ഒരുമ്മകൂടെ തന്നു ചെറിയമ്മ കനപ്പിച്ചമ്മയെ നോക്കി കയ്യിൽ
വണ്ടിയുടെ കീയും കൊടുത്ത്‌ ഒറ്റ പോക്ക്‌.

“അനു.” പോവുന്നയിടക്ക്‌ അമ്മയൊന്ന്‌ വിളിച്ചു നോക്കി. എവിടെ? അവൾ മൈന്‍ഡ്‌
വെച്ചില്ല.ഇനിയിപ്പോ മുന്നില്‍ ഞാന്‍ പെട്ടല്ലോ. അമ്മയെ കാണിക്കാന്‍ ചെറിയമ്മയും, അവളെ
കാണിക്കാന്‍ അമ്മയും എന്നെ കരുവാക്കുകയാണ്‌.

“ന്ത്‌ സ്വഭാവ മോനൂ അതിന്‌…” ദേഷ്യത്തോടെ അമ്മ ചോദിച്ചു.

വിളക്കിലെ തിരി നീട്ടി കയ്യിലായ എണ്ണ തുടച്ച്‌. വിളക്കിന്റെ ഓറഞ്ച്‌ വെളിച്ചം നിറഞ്ഞയാ മുഖമെന്റെ
നേരെ നീട്ടി അമ്മ മെല്ലെ ചിരിച്ചു.

“ഇന്നെവിടെ പോയി?” ഞാന്‍ സംഭവങ്ങള്‍ വിവരിച്ചു. അതിന്‌ ചെറിയ അസൂയ.
“നീയ്യുമ്മ വെച്ചോ? ” വരുന്ന ചോദ്യത്തിന്‌ നാഗവല്ിയാവുന്നുണ്ടോന്ന്‌ സംശയം.പെട്ടി!! ന്നാലും ഞാൻ
മെല്ലെത്തലയാട്ടി. പറയുന്ന കൂട്ടത്തില്‍ ഉമ്മ കൊടുത്തു ന്നെ പറഞ്ഞുള്ളു. എവിടെ കൊടുത്തു

എന്നൊന്നും പറഞ്ഞില്ല.

“അവളും തന്നോ?” ഇപ്പോഴിത്തിരി കൂടെ നാഗവല്ിയിൽ നിന്ന്‌ മാറിയിട്ടുണ്ട്‌. അതോണ്ട്‌ ഞാൻ വേഗം
തലയാട്ടി.തന്നു ന്ന്‌ പറഞ്ഞു..

“എവിടെ???.” എങ്ങനെയിരിക്കിണ്‌? ദൈവമേ!! ചോദ്യം വേറെ എന്തേലുമാവണേ!!
“ന്ത്‌? ” ഉറപ്പിക്കാണെന്നവണ്ണം ഒന്നുടെ ചോദിച്ചു…

“എവിടെയാ ഉമ്മതന്നതെന്ന്‌…..?” എന്റെ മനസിലാവാത്ത കളിയമ്മക്ക്‌ പിടിച്ചിട്ടില്ല. ക്ഷമ
നശിച്ചപോലെയാണ്‌ ചോദ്യം.

ഞാന്‍ മിണ്ടില്ല. അമ്മയാണേല്‍ ഇങ്ങനെ തുറിച്ചെന്നെ നോക്കിക്കൊണ്ടുമിരുന്നു. ചുണ്ട്‌ നുകര്‍ന്നെന്ന്‌
ഞാനെങ്ങനെ പറയും. മിണ്ടാതിരുന്നാല്‍ അതിന്‌ ഉഈഹിക്കാലോ. എവിടെയാ വെച്ചതെന്ന്‌.

വിശ്വസിക്കാന്‍ കഴിയാതെ അമ്മ വാ പൊത്തിയെന്നെ നോക്കി.

“ചുണ്ടില്‍ കൊടുത്തോടാ നീ??…”ചിരിയോടെ അമ്മ ചോദിച്ചപ്പോ അന്തം വിട്ടു നിന്നു ഞാന്‍.
ദേഷ്യമൊന്നുമില്ലേലെന്തിനാ ഇത്ര നേരം വെട്ടാന്‍ നിക്കുന്ന പോലെ നിന്നത്‌.

ഏയ്ക്്‌……… ഇല്ലാന്ന്‌ പറയാന്‍ നോക്കിയെങ്കിലും കളിയാക്കുന്നയാ മുഖം കണ്ട്‌ അതിന്റെ നീട്ടമങ്ങു
നിന്നു പോയി.

“അതമ്മേ ഞാൻ കവിളിൽ ഇങ്ങനെ കൊടുക്കാന്‍ പോയപ്പോ… സ്ലിപ്പായിപ്പോയി ചുണ്ടിലായതാ…”
നാണം മറക്കാന്‍ പറഞ്ഞു നോക്കി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *