മിഴി [ Full ] 14അടിപൊളി  

ഇത്തിരി മടിച്ചാണെങ്കിലും… മുഖം ഒന്ന്‌ തുടച്ചു കൊണ്ട്‌ ഞാൻ പതിയെ
എഴുന്നേല്‍ക്കാന്‍ നോക്കി…. ഉള്ള്‌ കിടന്നു മറയുകയാണ്‌.. ഒരാഴ്ചക്ക്‌ ശേഷമാണ്‌ ചെറിയമ്മയെ ഒന്ന്‌
കാണാന്‍ പോവുന്നത്‌.

കൈ നീട്ടി ജനലിന്റെ ഒരു അഴിയില്‍ പിടിച്ചു ഞാന്‍ എഴുന്നേറ്റു… ആ മെഴുകുതിരി വെളിച്ചം കണ്ണിൽ
തെളിഞ്ഞു വന്നതും,എന്റെ വയറോളം പൊക്കമുള്ള ആ ചുമരിന്റെയപ്പുറത്ത്‌ നീട്ടിയ കയ്യിൽ തലവെച്ചു
പുറത്തേക്ക്‌ കണ്ണും നീട്ടിയിരിക്കുന്ന ചെറിയമ്മയാണ്‌ കണ്ടത്‌.ആ മുഖത്തു പരിഭവമുണ്ട്‌. എന്റെ മുഖം
ആ കണ്ണില്‍ തെളിഞ്ഞതും… ആ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.. കണ്ണിൽ ആശ്വാസവും എന്നത്തേയും
പോലെ പെട്ടന്ന്‌ മായ്ച്ചു കളഞ്ഞു… നോട്ടം താങ്ങാന്‍ ആവാതെ ഞാന്‍ ഒന്ന്‌ തല
താഴ്ത്തിയപ്പോ.തണുത്ത കാറ്റിൽ ഞാന്‍ ഒന്നുകൂടെ വിറച്ചു.

“നേരെ നോക്കെടാ…” അപ്പുറത്ത്‌ നിന്ന്‌ ആക്ഷജയുടെ സ്വരം..കലിപ്പിലാണ്‌.. ഞാനാ മുഖത്തേക്ക്‌
നോക്കിയപ്പോ ചെറിയമ്മ മെഴുകുതിരിയും കൊണ്ട്‌ ജനലിനടുത്തേക്ക്‌ ചേര്‍ന്നു വന്നു.. എന്നെ

അകെപ്പാടെ ഒന്ന്‌ നോക്കിയ ചെറിയമ്മ തലയിൽ കൈവെച്ചു പല്ലുകൾ കടിച്ചു..

“ഞാന്നിന്റെ ആരാടാ…??” ചെവി പൊട്ടിക്കുന്ന ശബ്ദമായിരുന്നു. ഞാൻ ഒന്ന്‌ പരുങ്ങി…

“ചെറിയമ്മ…”

“ആണോ? ” വീണ്ടും കലിപ്പിലുള്ള ചോദ്യം… എനിക്കൊന്നും മനസിലാവുന്നില്ല.ഞാന്‍ മിണ്ടാതെ നിന്നത്‌
കൊണ്ടാവും ജനല്‍ അഴികളിലൂടെ കയ്യിട്ട്‌ എന്റെ കോളര്‍ കൂട്ടി പിടിച്ചു വലിച്ചു ദേഷ്യത്തോടെ
കണ്ണിലേക്കു നോക്കി.

“ചെറിയമ്മയാണെല്‍ പിന്നെത്തിനാടാ.. നട്ട പാതിരക്ക്‌, ഉള്ളമഴയും കാറ്റും കൊണ്ട്‌..കാട്ടിൽ വന്നു
നില്‍ക്കുന്നത്‌,മനുഷ്യനെ തീ തീറ്റിക്കാന്‍…” എന്നെ ആ ജനലിലേക്ക്‌ വലിച്ചു പിടിച്ചു ചോദിച്ച
ചോദ്യത്തില്‍ അവളുടെ ചുണ്ടുകള്‍ നല്ല പോലെ വിറച്ചിരുന്നു… ആ കണ്ണ്‌ നിറഞ്ഞപോലെ തോന്നി…

“എനിക്ക്‌ നിന്നെ കാണാതിരിക്കാന്‍ പറ്റുന്നില്പനു? ” ഞാന്‍ വിതുമ്പി പോയി.അവളില്‍ ഒരു
ഞെട്ടലുണ്ടായി പെട്ടന്ന്‌.ആ കൈകള്‍ എന്റെ കോളറിൽ നിന്ന്‌ വിട്ടു.

“എന്നിട്ടാണോടാ… പട്ടി… ഇത്ര ദിവസം എന്നോട്‌ മിണ്ടാതെ നിന്നെ…” കരഞ്ഞു കൊണ്ടായിരുന്നു ആ
ചോദ്യം. ഞാന്‍ വിശ്വസിക്കാന്‍ കഴിയാതെ ആ മുഖത്തേക്ക്‌ തന്നെ നോക്കി.. അവൾ ഇടതു
കൈകൊണ്ട്‌ ആ കണ്ണുകള്‍ ഒപ്പിക്കൊണ്ട്‌… അഴിയിൽ പിടിച്ച എന്റെ വിരലുകളുടെ മുകളിൽ കൈ
വെച്ചു…

“ചെറിയമ്മക്ക്‌ എന്നെ ഇഷ്ടമില്ലെന്ന്‌ കരുതി?”

“ആഹ്ഹ അങ്ങനാണേൽ നീ എന്നോട്‌ മിണ്ടില്ലല്ലേ.. എന്നെ നീ നോക്കില്ലല്ലേ? എനിക്കെന്തേലും പറ്റി
പോയിരുന്നേലോ?..വണ്ടിയിടിച്ചു ചത്തു കിടന്നെങ്ങാനും പോയിരുന്നേലും നീ വരില്ലല്ലേ?” എന്റെ നാക്ക്‌
വായില്‍ കുടുങ്ങി പോയി.

“ചെറിയമ്മേ പ്ലീസ്‌…?”

എന്തെ നിനക്ക്‌ പൊള്ളിയോ… ഇത്ര ദിവസമില്ലാത്ത സ്‌നേഹം നിനക്കിപ്പൊഴെവിടുന്നാ വന്നോ.

യടിമയായിയെല്ലാം കാലവും നിൽക്കാണല്ലോ ല്ലേ.?77. എനിക്ക്‌ നല്ലയൊരു ജീവിതമുണ്ടാകുന്നത്‌ നിനക്ക്‌
സഹിക്കില്ലല്ലോ?… “ഓരോ വാക്ക്‌ എടുത്ത്‌ പറയുമ്പോളും എന്റെ മുഖത്തെക്കല്ലാതെ വേറെയെങ്ങട്ടും
.അവൾ നോക്കിയത്‌ പോലുമില്ല എനിക്കൊന്നിനും ഉത്തരമില്ലാതെ നിന്നു. ആ കണ്ണുകളുടെ മുനയില്‍
തളര്‍ന്നു

“എന്താടാ നിനക്കൊന്നും പറയാനില്ലേ? ഞാന്‍ ഇനി കെട്ടി പോയാലും നീ ഇങ്ങനെ തന്നെയാണോ
ണ്ടാവാ…” അതു പറഞ്ഞപ്പോ നെഞ്ചിൽ കുത്തുന്ന ഒരു വേദനയാനുണ്ടായത്‌..ആ കണ്ണിലേക്കു
നോക്കുമ്പോ കുത്തുന്ന ഒരു നോട്ടമാണ്‌

“വേറെ ഒരുത്തന്‍ വരുമെന്ന്‌ ഞാൻ കരുതിയില്ല ചെറിയമ്മേ..? എന്റെയാണെന്ന്‌ ഞാന്‍ വിചാരിച്ചു
പോയി..തല്ലാനും ചീത്ത പറയാനും, മിണ്ടാതെ നിൽക്കാനും നീയെല്ലേ എനിക്കുള്ളൂ.. ഒരുത്തൻ വന്നു
അത്‌ കൊണ്ടുപോവും എന്ന്‌ തോന്നിയപ്പോ..സഹിച്ചില്ല..ഞാന്‍ പറയുന്നത്‌ പോലും കേൾക്കാതെ നീ
മാറുന്നത്‌ കണ്ടപ്പോ.. ഇഷ്ടപ്പെട്ടത്‌ തെറ്റായി പോയി എന്ന്‌ തോന്നി.. നീയെന്റെ ചെറിയമ്മയല്ലേ ആരേലും
ഇത്‌ സമ്മതിക്കുമോ..നീ എന്നെ അനിയനായിട്ട കാണുന്നെന്നും പറഞ്ഞില്ലേ. പിന്നെ ഞാനെന്തു
ചെയ്യും…”

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *