ഞാന്‍ കട്ടിളയില്‍ ചാരി ഉള്ളിക്ക് അവൾ കുട്ടികളോട് കൊഞ്ചുന്നതും, കഴിപ്പിന്നതും,നോക്കിയങ്ങനെ
നിന്നു എന്ത് രസമാണ് ആ കളി കാണാന്‍. പരിപ്പുവടയുടെ കഷ്ണം മുറിച്ചു മുന്നിലെ ചെറുതിന്റെ നേരെ
കുനിഞ്ഞു വെച്ചു കൊടുത്തപ്പോ… സൈഡില്‍ മുടി മുകത്തേക്ക് വീണു. മാടി ചെവിയുടെ പുറകിലേക്ക്
ഒതുക്കി അറിയാതെ വന്നൊരു നോട്ടം… ഞാന്‍ കൈ കെട്ടി ചിരിച്ചു നിന്നൂ..
ഞങ്ങളുടെ കണ്ണുകള്‍ തമ്മുലുടക്കി.അവിടെ നിന്നും വന്നു ഒരു വാടിയ ചിരി.. പിന്നെ താഴേക്ക് നോക്കി
ഒന്നുംകൂടെ എന്റെ മുഖത്തേക്്.ചിരി ഇത്തിരി കൂടെ കൂടി..നാണം വരച്ചിട്ട പോലെ
“അനൂചി താ…” മുന്നിലുള്ള കുട്ടിപിശാച് അവളെ കയ്യി പിടിച്ചു വലിച്ചു..
“ഹാ ഇതേ മോനു ” അവൾ എന്റെ നേര്‍ക്കുള്ള നോട്ടം മാറ്റി വായിൽ വെച്ചു കൊടുത്തു… ബാക്കിയുളള
പരിപ്പുവടയും അവളുടെ കസ്റ്റഡിയില്‍ ആണ്. കഴിപ്പിക്കുന്ന ഇടയില്‍ നോക്കുന്ന നോട്ടമാണ്
സഹിക്കാന്‍ പറ്റാത്തത്… കണ്ണ് മിഴിച്ചവള്‍ ചങ്ക് തകര്‍ക്കുന്നപ്പോലെ നോക്കും… എന്നെയങ്ങു കൊല്ലുന്ന
പോലെ.
ഇനിയും സഹിക്കാന്‍ കഴിയാതെ വന്നപ്പോ… ഞാൻ അവളെ നോക്കി പുറത്തേക്ക് വരോന്ന് ചോദിച്ചു.
ഇവിടെ കേറി അവളോട് സംസാരിക്കാം എന്ന് ഞാൻ കരുതുന്നില്ല ഞാനും ചെറിയമ്മയും ഉടക്കുള്ള
കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.. ആരെങ്കിലും കേറി വന്നു കണ്ടാൽ സംശയിക്കില്ലേ?
അങ്ങനെയാ എനിക്ക് തോന്നുന്നേ .
പറഞ്ഞിട്ട് എവിടെകാര്യം അവൾ കണ്ണുരുട്ടി ഇല്ലെന്ന് കാട്ടി..പ്ലീസ് അനുൂന്ന് കെഞ്ചുന്ന പോലെ കൈ കൂപ്പി
പറഞ്ഞപ്പോ അവള്‍ ഒരു ചിരി..വട്ട് കേസ് സാധനം..കുട്ടി പട്ടാളത്തെ മുന്നിൽ നിർത്തി അവൾ ആരോട്
എന്തോ സ്വകാര്യം പറഞ്ഞതും മൂന്നണ്ണം കൂടെ എന്റെ മുന്നിലൂടെ ഓടി പോയി സ്റ്റെപ്പിറങ്ങുന്നത്
കണ്ടു…ഓഹ് സമാധാനം.
ഞാന്‍ ആശ്വാസത്തിന്റെ ശ്വാസം വലിച്ചു നോക്കിയപ്പോ… അവൾ ബെഡില്‍ നിന്നിറങ്ങി.. തലയിത്തിരി
ചിരിച്ചു എന്നെ നോക്കി.ആ മുഖത്തു ചെറുതായി ഒരു വേദന ഉണ്ടെന്ന് തോന്നി… ആരേലും
വരുന്നുണ്ടോന്ന് നോക്കി.. ഞാന്‍ ചെറിയമ്മയുടെ എടുത്തേക്ക് അടുത്തു..
ചങ്ക് പട പാടാന്ന് ഇടിച്ചു… ഉള്ളില്‍ നിറയുന്ന സന്തോഷം.. എന്റെ പെണ്ണല്ലേ ഈ മുന്നില്‍ എന്നുള്ള
ചിന്ത..കെട്ടി പിടിച്ചു ഞെരിക്കാന്‍ ആണ് തോന്നിയത്.. തൊട്ടു മുന്നിൽ എത്തിയപ്പോ… കൈ വിടര്‍ത്തി
അവളെ പിടിക്കാന്‍ നോക്കിയതും എന്തോ ഒരു സ്റ്റാർട്ടിങ് മിസ്റ്റേക്ക്. രണ്ടു കൈയും അവളുടെ കൈക്ക്
താഴെക്കൂടെ ഇട്ടു കെട്ടി പിടിക്കണോ അതോ ഒരു കൈ അതിലൂടെയും ഒരു കൈ ഷോൾള്‍ഡെറിലൂടെയും
ഇട്ട് പിടിക്കണോ എന്നുള്ള മണ്ടന്‍ സംശയം . എന്റെ കളി കണ്ടു.. ചെറിയമ്മ ചിരിച്ചു പോയി… ആ
മുഖത്തേക്ക് നോക്കാൻ കഴിയാതെ ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് പൊത്തി…
“എന്നെ കെട്ടിപ്പിടിക്കാന്‍ നിനക്ക് നാണമാണ് ല്ലെടാ തെണ്ടി “പെട്ടന്ന് നെഞ്ചിലേക്ക് അടിച്ചു ചെറിയമ്മ
വന്നത്… വല്ലാത്ത ശക്തിയോടെ എന്നെ മുറുക്കി അവള്‍ എന്റെ കഴുത്തിൽ ആ മുഖമമര്‍ത്തി നിന്നു…
“അഭി…” കഴുത്തില്‍ മുഖമമര്‍ത്തിയത് കൊണ്ടതന്നെ ആ ശബ്ദം കുറഞ്ഞ വിളിയില്‍ ഇത്തിരി
സങ്കടമുണ്ടായിരുന്നു.ഞാന്‍ ആ തലയില്‍ ഉഴിഞ്ഞു.. ആ പുറത്ത് പതിയെ തലോടി.ആ കൊതിപ്പിക്കുന്ന
ശരീരം അമര്‍ത്തി എന്നെ പുണരുന്ന.. ചെറിയമ്മയെ ഒന്ന് കൂടെ ഞാൻ അമര്‍ത്തി എന്റെ നെഞ്ചിലേക്ക്
ചേര്‍ത്ത് വെച്ചു.
“അഭി…” വീണ്ടും വിളിച്ചപ്പോഴാ ആ ശബ്ദത്തിലെ മാറ്റം ഞാന്‍ ശ്രദ്ധിച്ചത് കരയാണോ.
“ചെറിയമ്മേ….’
നിന്നു…
ഞാന്‍ അവളെ അടര്‍ത്തി മാറ്റാന്‍ നോക്കി… എന്നാൽ വിട്ടില്ല മുറുക്കെ പിടിച്ചങ്ങനെ
ഹ്മ്മ്…” അവളുടെ മൂളല്‍..കൂടെ എങ്ങലടിയും
“എന്ത് പറ്റിയനൂ….ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ നോക്കി…
“എനിക്കറിയില്ല അഭി…പേടി തോന്ന്ണ്ട്. ആവരൊക്കെ എന്റെ കല്യാണക്കാര്യം പറയുമ്പോ.. ” ആ
കണ്ണീര്‍ എന്റെ കഴുത്തില്‍ വീണു ഒഴുകി… ശെരിക്കും ഇത്ര നേരം അവൾ ഈ കാര്യം ആലോചിച്ചു
നിന്നതായിരിക്കും.ആ കരച്ചിൽ.. എനിക്കങ്ങു സഹിച്ചില്ല…
