“അതെന്താടി നിനക്ക് ഞാൻ പറയുന്നത് കേട്ടാൽ ” ആ വലിക്കുന്ന കൈയും… മറ്റെകൈയ്യും ഒരുമിച്ചു
പിടിച്ചു വലിച്ചു ഞാനവളെ, സൈഡിലെ ചുമരിലേക്ക് ചേര്‍ത്ത് പിടിച്ചമർത്തി മുരണ്ടു.
ഇത്തവണ അവള്‍ നല്ലപോലെ പേടിച്ചു. പേടിയോടെയുള്ള പെണ്ണിന്റെ നോട്ടം ദയനീയതയും കണ്ണുകള്‍
തറച്ചെങ്കിലും.. പിടിവിട്ടു പോയ മനസ്സിനെ നിലക്ക് നിര്‍ത്താന്‍ എനിക്കായില്ല..മുന്നില്‍ നിന്ന് ഒന്നുവിറച്ച
ചെറിയമ്മയുടെ നേരെ ഒന്നുകൂടെ അടുത്തു കൊണ്ട്. അവളെ എന്റെ കൈക്കുള്ളിലാക്കി ഞാൻ
ഞെരിച്ചു.
“എടി പുല്ലേ… ഇഷ്ടമുള്ളോണ്ടാടി..ഞാനിന്നലെ നിന്നോടങ്ങനെ പറഞ്ഞത്.ഇനീം അതുതന്നെയേ
എനിക്ക് പറയാനുള്ളൂ… ചെറിയമ്മയാണെന്നൊന്നും എനിക്കറിയേണ്ട… ഇനിയിപ്പോ നിനക്ക് എന്നോട്
കഴപ്പ് മാത്രമേ ഉള്ളുവെങ്കില്‍… അതോണ്ടാണുനീ ഉമ്മവെച്ചതെങ്കില്‍ അതിനും ഞാന്‍ തയ്യാറാ…”
വായില്‍ വന്നതെന്താണോ.., പറയുന്നതെന്താണെന്നോ ഒന്നുമോര്‍ക്കാതെ ആ ദേഷ്യത്തിന് ഞാനവളെ
വീണ്ടും കയ്യിലിട്ട് മുറുക്കികൊണ്ട് മുരണ്ടു. അവസാനത്തെ വാക്കുകളിൽ അവൾ ഞെട്ടി മുഖമാകെ
മാറി പറയുന്നതൊന്നും എന്റെ മനസ്സില്‍ കൊണ്ടില്ല . മുന്നിലുള്ള അവളുടെ മനസ്സിലുള്ളതൊന്നും
നോക്കാതെ… ഞാനാ വിറക്കുന്ന ചുണ്ടിലേക്ക് എന്റെ ഇഷ്ടം കാണിക്കാൻ ചെയ്തതാണ്… പക്ഷെ
ഉള്ളിലുള്ള മൃഗം ചാടി പോയി.. ആ കഴുത്തിലേക്ക് മുഖമമര്‍ത്തി എന്റെ ആര്‍ത്തി ഞാന്‍ തീര്‍ത്തു..ആ
ചുണ്ട് ഞാന്‍ കടിച്ചു വലിക്കാൻ നോക്കിയപ്പോ.. പിടഞ്ഞു കരഞ്ഞ ചെറിയമ്മ എന്നേയുന്തി മാറ്റി.
പിന്നെയും ഞാന്‍ നിന്നില്ല എന്തോ പ്രാന്ത് പിടിച്ചിരുന്നു… മുന്നോട്ട് വീണ്ടും ഞാന്‍ ആഞ്ഞതും… കൈ
നീട്ടി എന്റെ മുഖത്തവൾ ആഞ്ഞടിച്ചു.
തല കറങ്ങി പോയി… ബാലന്‍സ് തെറ്റി വീഴാന്‍ പോയി… വല്വാത്ത ശക്തിയാ
അടിയിലുണ്ടായിരുന്നു…രണ്ടു നിമിഷം മരവിച്ചു നിന്ന ഞാന്‍ അവളുടെ ആ ഭാവം കണ്ടു തിരിച്ചൊന്നു
പൊട്ടിക്കാന്‍ വല്ലാതെ കൈ തരിച്ചു. കൂടുതല്‍ ദേഷ്യം വന്നു പോയിരുന്നു… അവൾക്ക് നേരെ കൈ
വീശിയെങ്കിലും ഞാന്‍ അടിച്ചില്ല… അതിനു മാത്രം എന്തോ കഴിഞ്ഞില്ല.
“ഇറങ്ങി പോടാ എന്റെ മുന്നിൽ നിന്ന്. നീയെന്തു വൃത്തികേടും ചെയ്യാത്തവനാ
.മേലേല്‍ എന്റെ മുന്നിൽ കണ്ടു പോവരുത്… പോ…പോടാ ഇറങ്ങി ” മുന്നില്‍ നിന്ന് കരഞ്ഞു
വിറച്ചുകൊണ്ട് ഒച്ചയിട്ട അവളോടൊന്നും എനിക്കിനി പറയാനില്ലായിരുന്നു.വാതില്‍ വലിച്ചടച്ചു ദേഷ്യം
ഞാനതില്‍ തീര്‍ത്തു.നെഞ്ചു കിടന്നു വിങ്ങുകയായിരുന്നു എങ്ങട്ടാ പോവേണ്ടത് അറിയാതെ ഞാൻ
തലചൊറിഞ്ഞു നിന്നു.ഇവിടെ നിന്നാല്‍ വട്ടു പിടിക്കുമെന്ന് തോന്നി. വീട്ടിൽ നിന്നിറങ്ങി ബാക്കിലെ
തോടിന്റെ വശത്തുകൂടെ പാടത്തിലേക്കിറങ്ങി ഞാൻ നടന്നു.എല്ലാം കഴിഞ്ഞെന്നു ഞാൻ മനസ്സില്‍
കൂട്ടി. ഒരലിവും ഇല്ലാതെ അവളെന്നെ തല്ലിയില്ലേ? എന്നെ ഇഷ്ടമുണ്ടായിരുന്നേല്‍ അവളെങ്ങനെ
ചെയ്യുമായിരുന്നോ?..ഒരുതല്ലില്‍ തുടങ്ങിയ സ്നേഹം ഒന്നില്‍ തീര്‍ത്തു… രണ്ടു ദിവസം ഒരോര്‍മ മാത്രം.
കണ്ണ് നിറഞ്ഞിരുന്നെന്ന് തോന്നി… പാടം കഴിഞ്ഞു റോട്ടിലേക്ക് കേറിയപ്പോ.. പുറകില്‍ നിന്നൊരു വിളി…
“അഭിയേട്ടാ….?” നേരിയ ഒരു ശങ്കയോടെ ഞാന്‍ തിരിഞ്ഞു നോക്കി.. ബാഗും തോളിലിട്ട് നടന്നു കുഴങ്ങി
വരുന്ന മീനാക്ഷിയാണ്… കോളേജിൽ നിന്നാണ്.. യൂണിഫോംമും ഓവര്‍ കോട്ടുമാണ് വേഷം.. എന്നെ
കണ്ടൊരു പുഞ്ചിരിയുണ്ടാ മുഖത്തു… ഞാൻ തല തിരിച്ചു കൊണ്ട് കണ്ണുകൾ നല്ലപോലെയൊപ്പി..
അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് എന്റെ തോളിലും അവളുടെ ഈരക്കും കൈ കൊടുത്തു
കൊണ്ടെന്നെയുറ്റു നോക്കി കിതച്ചു.
“ബസ്സില്ല അഭിയേട്ട ഞാന്‍ നടന്ന വരുന്നേ…” അവളുടെ ചെറിയ മുഖത്താകെ വല്ലാത്ത ക്ഷീണം
നിഴലിക്കുന്നണ്ട്.മൂക്കിന് മുകളിലും താഴെയും പൊടിഞ്ഞ വിയര്‍പ്പ് തുളളിയും.ശരീരത്തിൽ നിന്നടിക്കുന്ന
അവളിടെ വിയര്‍പ്പിന്റെ മണവുണ്ടായിരുന്നു . എനിക്കാണേല്‍ ഉള്ള് കിടന്നു
വിങ്ങുകയായിരുന്നു.അവളോട് സംസാരിക്കാനുള്ള ക്ഷമയുമില്ല.ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ ഞാൻ
കുഴങ്ങി… തല തിരിച്ചപ്പോ അവൾ എന്റെ കയില്‍ കോര്‍ത്തു പിടിച്ചു മുന്നോട്ട് നടന്നു.ആ പിടിയില്‍
വല്ലാത്തൊരു ആശ്വാസമുണ്ടയിരുന്നു…
