മിഴി [ Full ] 14അടിപൊളി  

“ഞാന്‍ ഇവിടെ ണ്ട്‌… ” അവൾ മെല്ലെ ഒന്ന്‌ ചിരിച്ചു ഫോണിൽ പറഞ്ഞു..നോട്ടം എന്റെ നേരെ തന്നെ.
ഇനി അരക്ക്‌ മുകളിലേക്കൊന്നും ഇല്ലാത്തത്‌ കൊണ്ടാണോ ഇങ്ങനെ നോക്കുന്നത്‌… ആഹ്ഹ്‌
എന്തേലും ആവട്ടെ.. എനിക്ക്‌ എന്ത്‌ കോപ്പ്‌. അവൾക്ക്‌ ഉള്ളതൊക്കെ കാട്ടാമെങ്കിൽ എനിക്കെന്താ
കാട്ടിയാല്‍

“ആ മതി നീ ഇങ്ങട്ട്‌ പോര്‌…” വീണ്ടും ആ നോട്ടം… എന്ത്‌ കുരിശ്‌ ആണോ എന്തോ. വല്ലവന്റെയും വിളിച്ചു
കേറ്റി എന്തിനേലും ഉള്ള പരിവാടി ആണോ?? നാശം. ഈ സെറ്റപ്‌ ഒക്കെ കണ്ടിട്ട്‌ ഇവിടെ ഇതൊക്കെ
ആണ്‌ സ്ഥിരമെന്ന്‌ തോന്നുന്നുണ്ട്‌.

കൈകളില്‍ക്കിടയിലൂടെ അവളുടെ അമര്‍ന്ന മുലയുടെ അറ്റത്തു..നേര്‍ത്ത തുണിയെ പൊതിഞ്ഞ ആ
റോസ്‌ മുലഞെട്ട്‌ കാണാം. തള്ളി നിൽക്കുന്നു.. പെട്ടന്ന്‌ അവള്‍ കണ്ടെന്റെ നോട്ടംഫോണ്‍ ഓഫ്‌
ചെയ്തു സൈഡില്‍ വെച്ചു. ഞാന്‍ നോക്കുന്ന കണ്ട്‌ അവൾ അവിടേക്ക്‌ നോക്കി. ആ ഞെട്ടിനെ
അവളുടെ വിരൽകൊണ്ട്‌ തന്നെ അമര്‍ത്തി കാണാത്ത രീതിയിലാക്കിയപ്പോ.. ഞാൻ തലമാറ്റി.

“സോറി… സോഫയില്‍ ഒന്ന്‌ കൂടെ ചുരുണ്ടു കൊണ്ട്‌ അവളുടെ വാ തുറന്നു. ഏഹ്ഹ്‌ ഇതിപ്പോ
എന്തിനാ?? ഇതൊക്കെ കാണിച്ചത്‌ കൊണ്ടോ??

ഞാന്‍ തിരിഞ്ഞു നോക്കി…

“ഓഹ്‌… രാവിലെ നമ്മൾ തമ്മിൽ കണ്ടായിരുന്നു. ” അവൾ കണ്ണടച്ചു ഉറങ്ങാന്‍ കിടക്കുന്ന പോലെ
കിടന്നു പറഞ്ഞു… ഏഹ്‌ അതിന്‌ എന്തിനാ സോറി .ഞാന്‍ നന്ദി അല്ലെപറയേണ്ടേ??

ഹാ എന്തായാലും പറയാം…
” താങ്ക്‌സ്‌ ഞാൻ അപ്പൊ ആ ടെന്‍ഷനില്‍ പറയാന്‍ മറന്നു…” പറയണം എന്നൊന്നും ഇല്ല. പെണ്ണല്ലേ
സാധനം. പിന്നെ ഒരു ഫോര്‍്മാലിറ്റി വിചാരിച്ചു.

അറിയാത്ത ഇവൾ ഇവിടെ തുട മുഴുവന്‍ കാണിച്ചു അടുത്ത്‌ കിടക്കുന്നതിന്റെ ഒരു ബുദ്ധിമുട്ട്‌ എനിക്ക്‌
തോന്നി തുടങ്ങി. എന്നാലും പഴയ ചിന്തയിലേക്ക്‌ കൂപ്പു കുത്തരുതേ എന്ന്‌ വിചാരിക്കും.. ഇടക്കെന്തോ,
നെഞ്ചില്‍ നീറ്റല്‍ വരും…

“MIM ഒന്നും വേണ്ട.. അത്‌ ഞാന്‍ തന്നെയാണ്‌ എടുത്തേ “.. ഒരു കൂണുങ്ങുന്ന ചിരി.. വാ തുറന്നു
പോയി ഞാനവളുടെ നേരെ നോക്കി. കണ്ണടച്ചു കിടക്കാണെങ്കിലും മുഖത്തു നല്ല കള്ള ചിരി. ഈ
സാധനമൊരു കള്ളിയാണോ??.. എന്റെ മനസ്സില്‍ വിരിഞ്ഞത്‌ അവള്‍ക്കും കിട്ടിയെന്ന്‌ തോന്നി… കണ്ണ്‌
പെട്ടന്ന്‌ തുറന്നു.. ചിരി മാറ്റി ചെറിയ ദേഷ്യം മുഖത്തു..

“നീ വിചാരിക്കുന്നത്‌ തന്നെ..പാവം തോന്നി അതാ തിരിച്ചു തന്നത്‌.. എന്ത്‌ മാതിരിയാര്‍ക്കലായിരുന്നു
അവിടെ നിന്ന്‌.ഈ പ്രായത്തിലും ഇങ്ങനെ കരയണേൽ അതിനിത്തിരി ധൈര്യമൊന്നും പോരാ ” ആ
ആക്കിപ്പറയല്‍ എനിക്കത്ര പിടിച്ചില്ല… മിണ്ടിയില്ല .ഒന്നും.എന്നാലും കണ്ടാല്‍ പറയോ കക്കാൻ നടക്കുന്ന

സാധനം ആണെന്ന്‌.

“അതേ താന്‍ സംസാരിക്കൊന്നുല്ലേ??… ഓഹ്‌ നടു വിട്ടത്‌ വല്ലതാവും ല്ലേ?2.പൈസ കയ്യിലുള്ളോര്‍ക്ക്‌
എന്തുമാവാലോ?.. എന്താ……… തേപ്പ്‌ ആണോ?? ” അവളുടെ നിർത്താതെയുള്ള ഈ ആക്കുന്ന
ചോദ്യം? പിടിച്ചു. താഴേക്ക്‌ എറിഞ്ഞാലോ..?

നേരെ ഇരിക്കുന്ന എന്റെ ഇടതു സൈഡില്‍ ആണ്‌ അവൾ ചെരിഞ്ഞു കിടക്കുന്നത്‌. വലതു വശത്തുള്ള
തുറന്ന ഡോറിന്‌ പുരത്തേക്ക്‌ നോക്കി നിന്ന ഞാന്‍. സംസാരം നിന്നപ്പോ വെറുതെ ഒന്ന്‌
നോക്കിപ്പോയവളെ. കണ്ണ്‌ തുറന്നു തുറിച്ചു നോക്കുന്നു.

ഓഹ്ഹ്‌ വല്ലാത്ത കഷ്ടം തന്നെ.. ഞാന്‍ തല ചൊറിഞ്ഞു എഴുന്നേറ്റു പുറത്തേക്ക്‌ നടന്നു..

“സ്ത്രീ വിരോധി ആയി കാണും ല്ലെ തേപ്പ്‌ കിട്ടിയൊണ്ട്‌…” ബാക്കില്‍ നിന്നും കുണുങ്ങി കൊണ്ട്‌ അവൾ
വിളിച്ചുപറഞ്ഞു… എനിക്കങ്ങു ഇഷ്ടപ്പെടുന്നില്ല അവളുടെ സംസാരം. മിണ്ടാതെ നിക്കുന്നത്‌ ആണ്‌
നല്ലത്‌. അല്ലേല്‍ തലയിൽ കേറിയാലോ? പുറത്തേക്ക്‌ ഇറങ്ങി താഴെ പോവുന്ന… ആളുകളെയും,
കളിക്കുന്ന ചെറിയ കുട്ടികളെയും നോക്കി.വരണ്ട ചൂടുള്ള കാറ്റ്‌ മെല്ലെ… മെല്ലെ തളര്‍ത്തുന്നു. റൂമിന്റെ
ഉള്ളില്‍ നിന്നും മൂളി പാട്ട്‌. അവളാണ്‌ കള്ളി..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *