“എടി… തെണ്ടി, പട്ടി, ചെറ്റ, ചെറിയമ്മേ.. . അമ്മയിരിക്കുമ്പോ ആണോടി. ഇയ്യോ ഞാനെങ്ങനെ ആ
മുഖത്തു നോക്കും..”എന്ത് പറഞ്ഞലെന്താ അതിന് ഇതൊന്നും പ്രശ്‌നമല്ല.പറഞ്ഞതിന് മൈന്‍ഡില്ലാതെ
അമ്മ കാണുന്നുണ്ടോന്ന് നോക്കി ചപ്പാത്തി വീണ്ടും കട്ടു.അതൂടെ കണ്ടപ്പോ അവളുടെ തോളില്‍ ഒരു
കടി അങ്ങ് കടിച്ചു.
“ഹാ…” ചപ്പാത്തിയുള്ള വാ തുറന്ന് അവൾ കാറി.. അമ്മ അടുക്കളയില്‍ നിന്ന് നോക്കുന്നത്
കണ്ടു.എന്റെ തോളില്‍ വീണ്ടും കിട്ടി രണ്ടെണ്ണം.
“എനിക്കറിയോ ആ തള്ള ഇവിടെ ഇരിക്കണത്. പിന്നെ അമ്മിഞ്ഞക്ക് കേറി പിടിച്ചിട്ടലേ നിനക്ക്
അങ്ങനെ വേണം…” വെശന്ന് നില്‍ക്കുന്ന സിംഹത്തിനെ പോലെ എന്റെ നേരെ ചാടി അവൾ വീണ്ടും
അമ്മയുടെ പാത്രത്തില്‍ കയ്യിടാൻ പോയി. പെട്ടന്നമ്മ വന്നു. പാത്രത്തിൽ നിന്ന് ആ കൈ പൊന്തി
പോവുന്നത് അമ്മ കണ്ടിട്ടുണ്ട്. ന്നാലും ഒന്നും പറഞ്ഞില്ല.
ഞങ്ങള്‍ക്ക് പ്ലേറ്റ് വെച്ചു തന്നു. ചപ്പാത്തി തന്നു. സ്റ്റൂ ഒഴിച്ച് തന്നു എന്തിന് ചെറിയമ്മക്ക് ചപ്പാത്തി മുറിച്ചു
വരെ കൊടുത്തു. എന്നാലും അമ്മയെ കാണിക്കാൻ വേണ്ടി എനിക്കവള്‍ വായിലിട്ടു തരലും, എന്നോട്
കൊഞ്ചലും ഓരോന്ന് പറഞ്ഞു ചിരിക്കലുമായിരുന്നു. അമ്മായോടൊരക്ഷരം മിണ്ടില്ല. ഞങ്ങളെ
സംസാരവും ചിരിയും നോക്കി ഒന്നും മിണ്ടാതെ ഞങ്ങളെ മുന്നിൽ അമ്മയിരുന്നു കഴിച്ചതേയുള്ളൂ.
എന്തെലൊന്ന് ചോദിക്കാന്‍ നോക്കിയ ചെറിയമ്മ വിടില്ല. അത് സംസാരിക്കുന്നത് പോലും നിര്‍ത്തില്ല.
കഴിച്ചു കഴിഞ്ഞ് ചെറിയമ്മ പോയി. എന്നോട് വേഗം വരാനും പറഞ്ഞു. മുന്നിലുള്ള കാലിയായ
പത്രങ്ങൾ പെറുക്കി അമ്മയുടെ കൂടെ ഞാൻ അടുക്കളയിലേക്ക് നടന്നു. എല്ലാം അത് ഒറ്റക്ക്
ചെയ്യണ്ടേ.!സഹായിക്കാമെന്ന് കരുതി.
“നീ പൊയ്ക്കോ ഞാൻ ചെയ്തോളാം.. ” കഴുകാന്‍ തുടങ്ങിയതും അമ്മയൊരു മൂടിയ ശബ്ദത്തില്‍
പറഞ്ഞു. നേരത്തെ അങ്ങനെയമ്മയോട് പറയണ്ടായിരുന്നുന്ന് തോന്നി അതിന്റെ ദേഷ്യം ഇതുവരെ
വിട്ടിട്ടില്ല.ഒന്നും മിണ്ടാതെ ആയപ്പോ ഞാന്‍ കൈ കഴുകി പോന്നു.
ലിവിങ്ങില്‍ സോഫയില്‍ കമിഴ്ന്നു കിടന്നു ഫോണില്‍ നോക്കുന്ന അവളുടെ ഇടയിലൂടെ കേറി ഞാൻ
തലയിട്ടു ആ ഫോണിലേക്ക് നോക്കി.ഇന്‍സ്റ്റാഗ്രാം സ്ക്റോൽ ചെയ്യുന്നയിടയില്‍ നോക്കിയപ്പോ കണ്ടത്
ചന്തി പകുതി കാട്ടികൊണ്ട് ബൈക്കിനി ഇട്ടൊരു പെണ്ണിനെ. കളിപ്പിക്കാന്‍ വേണ്ടി ഞാനവളെ നോക്കി
ഒരു അളിഞ്ഞ ചിരി ചിരിച്ചുനോക്കി. അയ്യേന്നുളള ഭാവം അതിന്.സോഫയുടെ അരികത്തു അവളെയും
ചുറ്റി പിടിച്ചു കിടക്കാന്‍ കൊതിയുണ്ടേലും.കഴിഞ്ഞില്ല രണ്ടാൾക് കിടക്കാൻ പറ്റുന്നേയില്ല
“നമുക്ക് ഒരുമിച്ചു കിടന്നാലോന്ന്.. ” ചെറിയമ്മയുടെ ചോദ്യം.ആവേശം കേറി ഞാനാ മുഖത്തേക്ക്
നോക്കി.കണ്ണില്‍ എന്തോ പുകയുന്നുണ്ട്.ആ ചുണ്ട് വല്ലാതെ ഒഴുകുന്നുണ്ട്
“ന്തിന്…” അറിയാതെ വായിൽ വന്നു പോയി.
“പോടാ… കിടക്കാ നമുക്ക് ??….”ഒന്നുകൂടെ ചോദ്യം. നല്ലയൊരു ചിരിയും നാണവും കണ്ടപ്പോ
എന്തൊക്കെയോ എന്റെ തലയില്‍ വന്നു.അവളുടെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു വേഗം റൂമിലേക്ക്
നടന്നു.
“എടാ എടാ ആയില്ല കുറച്ചു കഴിഞ്ഞിട്ട് പോരെ…” പെട്ടന്നുള്ള എന്റെ ആക്രാന്തം കണ്ട്
അവള്‍ക്കിത്തിരി മടി തോന്നിയെങ്കിലും അവളെ കൂട്ടി റൂമിലേക്ക് പോന്നു.
ബെഡില്‍ കേറി ഞാനാദ്യം കിടന്നു. അല്‍പ്പം നാണത്തോടെ മുന്നിൽ നിൽക്കുന്ന അനു.കണ്ണാടിൽ മുഖം
നോക്കി മുടി പൊക്കിക്കെട്ടി വെച്ചിട്ടൊന്ന് ചിരിച്ചു. പിന്നെ മുന്നിലുള്ള ചെയറിൽ ഇരുന്ന് താടിക്ക് കയ്യും
കൊടുത്ത് ഇത്തിരി എന്നെ വട്ടു പിടിപ്പിച്ചു.തെണ്ടിയെന്താ അവിടെ ഇരിക്കുന്നത്?
“ഡീ… വാ…” ഞാന്‍ കേണു കൊണ്ട് വിളിച്ചു. വരില്ലെന്ന് പറഞ്ഞത് തല വെട്ടിച്ചുകളഞ്ഞു തെണ്ടി.രണ്ടു
മൂന്ന് വട്ടം കൂടെ വിളിച്ചെങ്കിലും ഇല്ലന്ന് തന്നെ ഭാവംചാടി ഞാന്‍ ബെഡില്‍ നിന്നിറങ്ങി.
തുറന്നകിടക്കുന്ന വാതിലടക്കാൻ ആദ്യം നോക്കി.ചെറിയമ്മയെന്റെ കൈ പിടിച്ചു നിർത്തി.
