മിഴി [ Full ] 14അടിപൊളി  

“അഭി ഡാ….” അമ്മയോടി വന്നു. എന്നേ പിടിച്ചു മാറ്റി…

“അമ്മേ അവള്‌ പറഞ്ഞകേട്ടില്ലേ?? ” ഞാനമ്മയോടും ചോദിച്ചു…

“അഭി… പ്ലീസ്‌ ഡാ. ഞമ്പാറയുന്ന കേൾക്ക്‌…”പുറത്തെക്കെന്നെ കൂട്ടി പോവാനാണ്‌ അമ്മ നോക്കുന്നത്‌.
ചുമരില്‍ ചാരി നിന്ന അവളവിടെ തന്നെയുണ്ട്‌. ഒന്നുടെ കലിപ്പിച്ചു നോക്കിയപ്പോ അമ്മ എന്നെ പിടിച്ചു
പുറത്തേക്ക്‌ കൊണ്ടുവന്നു. കിതപ്പടങ്ങുന്നില്ല.

“അഭി… ഞാനെല്ലാം പറയാം.. എനിക്കിത്തിരി സമയം വേണം പ്ലീസ്‌ ഡാ അതുവരെ നീ..” അമ്മ പറഞ്ഞു
നോക്കുന്നുണ്ട്‌.എന്തിന്‌?..എന്താണമ്മ പറഞ്ഞു വരുന്നത്‌ അവളു പറയുന്നപോലെ ഇവരൊന്നും
എന്റെയാരുമല്ലേ??

പേടിയുണ്ടായിരുന്നു. അല്ലെന്നെങ്ങാനും പറഞ്ഞ, എന്താവും എന്റെയവസ്ഥ.ചെറിയമ്മ നേരത്തെയും
പറഞ്ഞില്ലേ. അവളു പോയാല്‍ ഞാനൊറ്റക്കായി പോവുൂമന്ന്‌ പേടിച്ചിട്ട മരിക്കാഞ്ഞചെന്ന്‌. അവൾ
പറയുന്നതെല്ലാം ശെരിയാണോ? ചിന്തയെങ്ങനെയൊക്കെ പോയി.

“അഭി… ഞാന്‍ പറയുന്നത്‌ കേൾക്കുന്നുണ്ടോ നീ ” ആ മുഖത്ത്‌ ആദിയാണ്‌.

“അമ്മേ അവള്‌ പറയുന്നപോലെ ഞാന്‍..ആരുമല്ലേ.?.” ദയനീയത്‌ വാക്കിലുണ്ടായിരുന്നു.തൊണ്ട
പിടക്കുന്നുണ്ട്‌.അമ്മെക്കെന്തോ ആയിപ്പോയി. ആ മുഖം വല്ലാതെ ചുവന്നു.കണ്ണ്‌ നിറഞ്ഞു.

“അങ്ങനെ ഒന്നും പറയല്ലേടാ.. നിന്നെ പ്രസിവിച്ചേ ഞാനാ.നീയങ്ങനെയാടാ എന്റെയല്ലാതാവുന്നെ. നീ
ഞാമ്പറയുന്നത്‌ കേൾക്കദി…”

“അമ്മേ…” ഞാനിടയില്‍ കേറി…
“പിന്നെതിനാ അമ്മേ അവളെങ്ങനെ പറയുന്നത്‌…?.” എനിക്ക്‌ വട്ട്‌
പിടിക്കുന്നുണ്ടായിരുന്നു.എന്തൊക്കെയോ എന്നോട്‌ മറച്ചു വെക്കുന്നപോലെ.

“ലക്ഷ്മിയമ്മേ…..” പതുങ്ങിയ വിളി.പുറകില്‍ നിന്ന്‌. ഗൌദരിയേച്ചിയാണ്‌. നിറഞ്ഞ കണ്ണൊന്നു ഞാന്‍
തുടച്ചു.അമ്മയും എന്നെ മറഞ്ഞാ കണ്ണു കട്ടാതെ നിന്നു.

“മോളെ…ഞാന്‍ താഴേക്ക്‌ വരാം…”അമ്മ പറഞ്ഞു, ഞാൻ ചേച്ചിയോട്‌ ഒന്ന്‌ ചിരിക്കാൻ
ശ്രമിച്ചു.ഗയരിയേച്ചിക്ക്‌ കാര്യം കിട്ടി.ഞങ്ങളെ ഒറ്റക്ക്‌ വിട്ടു തന്നു.

റൂമിലേക്കാ പോയത്‌. അച്ഛനെവിടെയും കണ്ടില്ല.ഞാന്‍ വീണ്ടും സംശയത്തിലായിരുന്നു. അമ്മയൊന്നും
വിട്ടു പറയുന്നുമില്ല.

“എല്വാം എന്റെ തെറ്റാഡാ. അവളുചോദിക്കുന്നത്‌ ശെരിയാ. ഞാനൊരമ്മയാണോന്നിപ്പോ എനിക്ക്‌
തന്നെ സംശയ. അവൾ വെറും പാവമാണെടാ.. ഇത്തിരി സമയം താ അഭി ഞാനെല്ലാം പറയാം.. അതു
വരെ നീ അവളെ വേദനിപ്പിക്കരുത്‌…” ബെഡിലിരിക്കായിരുന്നു ഞാന്‍… അമ്മയെന്റെ മുന്നില്‌
നില്‍ക്കുന്നുണ്ട്‌തല ആ വയറില്‍ അമര്‍ത്തി അമ്മ കൈ കൊണ്ട്‌ എന്റെ തലയിൽ തഴുകുന്നുണ്ട്‌.
കണ്ണില്‍ നിന്ന്‌ വീഴുന്ന കണ്ണുനീര്‍ എന്റെ തല നനക്കുന്നുണ്ട്‌.എന്തൊക്കെയോ ഞാനാലോചിക്കുണ്ട്‌.
എനിക്ക്‌ തന്നെ പിടിയില്ല.

“അഭി…” വിളിയില്‍ ഞാനൊന്നുണര്‍ന്നു..

മ്‌…” ആ മുഖത്തേക്ക്‌ നോക്കി.

“ഇനിയും നിനക്ക്‌ സംശയമുണ്ടോ അഭി…” ഓഹ്‌ മടുത്തു.കണ്ണീരും, ദേഷ്യവും,വേദനയും കണ്ട്‌

വയ്യാതായതാണ്‌.എത്ര നേര തളള നിന്ന്‌ കരഞ്ഞത്‌. വല്ലാത്ത ബോറ്‌
തന്നെ.ഉള്ളിലെന്തെങ്കിലുമുണ്ടെകിലും, ഒക്കയൊന്ന്‌ മറക്കാൻ നോക്കി.

“എന്റെ തള്ളേ… മടുത്തു. ഇനി അമ്മയല്ലേലും പ്രശ്‌നമില്ല. ഇങ്ങനെ കടിക്കാനെനിക്കൊരു തള്ളയെ
മതി…” മുന്നിലുള്ള അമ്മയുടെ കൊഴുപ്പ്‌ തിങ്ങി നിൽക്കുന്നയാ, ചൂടുള്ള വയറില്‍ ഞാനൊന്നു മെല്ലെ
കടിച്ചു വിട്ടുകുറേ നേരമായി നാടകം കാണുന്ന പോലെ കാണുന്നു. അതങ്ങു മാറട്ടെ. സെന്റി
വര്‍ത്തമാനവും, കരച്ചിലും പിഴിച്ചിലും. ഹും എങ്ങനെയാണ്‌ ജീവിക്കാ. എന്നാലും ഉള്ളിൽ അമ്മ
പറയാന്‍ പോവുന്ന കാര്യമുണ്ട്‌. ചെറിയമയോട്‌ ചെറിയ ദേഷ്യവുമുണ്ട്‌.എന്നാൽ അവളെ ഭാഗം
കേള്‍ക്കും തോറും,.ഞാനവളെ വെറുതെ വിഷമിപ്പിക്കുന്നപോലെയുണ്ടല്ലോ?.

“എടാ തെണ്ടി… കരയുന്ന അമ്മയില്‍, ആ കടി കൊടുത്തപ്പോ ,ഒരു ചിരിയുള്ള വാക്ക്‌ കേട്ടു.
തെണ്ടിയോ??

“എടാ എടാ… നിന്റമ്മയ ഞാന്‍..” മുഖം ആ കയ്യിൽ കോരി അമ്മ താഴ്‌ന്നു… നെറ്റിയിലാ ചുണ്ട്‌
ചേര്‍ത്തു.പിന്നേ കവിൾ പിടിച്ചൊരു വലിയും.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *